KERALA
രാസലഹരിയെന്ന മഹാവിപത്ത്; ലഹരിയെ നശിപ്പിക്കാൻ സർക്കാർ ശക്തമായ പോരാട്ടം തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റിന് പിന്നില്‍ ഇടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്ക്...
23 July 2025
ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റിന് പിന്നില്‍ ഇടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്ക്. ആലുവ അമ്പാട്ടുകാവ് പമ്പിന് എതിര്‍വശത്ത് ചൊവ്വാഴ്ച രാവിലെ 10.45നാണ് അപകടം സംഭവിച്ചത...
തൊഴിലാളി വര്‍ഗത്തിന്റെ ധീരപുത്രന്‍ അന്ത്യവിശ്രമത്തിനായി ജന്‍മനാട്ടിലെത്തി....
23 July 2025
തിക്കും പെരുമഴയും അവശതയും അതിജീവിച്ച് തെരുവില്‍ നിലയുറപ്പിച്ച പതിനായിരങ്ങളുടെ വിപ്ലവാഭിവാദ്യങ്ങളേറ്റു വാങ്ങി വിഎസ് പുന്നപ്ര- വയലാറിന്റെ ചുവന്ന മണ്ണിലേക്ക്. ഇന്നലെ വൈകുന്നേരം തുടങ്ങിയ വിലാപയാത്ര ഓരോ പോ...
VS ഇല്ലാത്ത വേലിക്കകത്തെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ ഇത്....!!!!! അനാഥമായി........
23 July 2025
ആറു കൊല്ലം മൗനത്തിന്റെ വേലിക്കെട്ടിനുള്ളിൽ കഴിഞ്ഞ വീട്ടിലേക്ക് അവസാനമായി വിഎസ് എത്തി. മക്കൾ രണ്ടാളും അടുത്തടുത്തു താമസിക്കണമെന്ന വിഎസിന്റെ ആഗ്രഹ പ്രകാരം നഗരത്തിലെ ബാർട്ടൻഹില്ലിൽ മകൻ വി.എ.അരുൺകുമാർ നിർ...
പന്തളം കൊട്ടാരം ഇളയ തമ്പുരാട്ടി, കൈപ്പുഴ പുത്തന്‍ കോയിക്കല്‍ രോഹിണി നാള്‍ അംബാലിക തമ്പുരാട്ടി അന്തരിച്ചു...
23 July 2025
പന്തളം കൊട്ടാരം ഇളയ തമ്പുരാട്ടി അന്തരിച്ചു. ചൊവ്വാഴ്ച്ച, രാത്രി 11 മണിക്ക് സ്വഗ്രഹത്തില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. 94 വയസ്സായിരുന്നു. സ്വാതന്ത്ര്യസമര സേനാനി തൃശൂര്‍ കുറ്റിമുക്ക് എറണൂര്‍ ഇല്ലത്ത് പ...
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്‌കാര സമയക്രമത്തില്‍ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍...
23 July 2025
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്‌കാര സമയക്രമത്തില്‍ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അഭൂതപൂര്‍വമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒ...
കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു...വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷമാണ് സംസ്‌കാരം നടത്തുക
23 July 2025
കണ്ണീരടക്കാനാവാതെ... കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു. വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷമാണ് സംസ്‌കാരം നടത്തുക. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരി...
പിണറായിയെ കൊന്ന് ശ്രീകണ്ഠൻ നായർ,ആറാട്ട്..! V S പട്ടിയെന്ന് സ്കൂൾ മാഷിന്റെ കവാലത്തിൽ പൊട്ടിച്ച് ജനം
23 July 2025
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യണത്തിൽ വേദനയോടെയയാണ് നാം ആയിരിക്കുന്നത് . ജന സാഗരമാണ് അദ്ദേഹത്തെ അവസാനമായി കാണാൻ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നിര്യാണത്...
ഐ.എസ്.ആര്‍.ഒ. കേന്ദ്രങ്ങളില്‍ ഡ്രോണ്‍ നിരോധനം കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി...
23 July 2025
ഐ.എസ്.ആര്‍.ഒ. കേന്ദ്രങ്ങളില്‍ ഡ്രോണ്‍ നിരോധനം കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇവിടെയെല്ലാം 'ഡ്രോണ്‍ നിരോധിത മേഖല' യായി കേരള ഗവണ്‍മെന്റ് ഉത്തരവുകള്‍ പ്രകാരം പ്രഖ്യാപിച...
ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക്...
23 July 2025
വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുന...
കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത... എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
23 July 2025
കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാ...
മരണമടഞ്ഞ അച്ഛന്റെ ജോലി ലഭിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠന്‍ മരിച്ചു....
23 July 2025
സങ്കടക്കാഴ്ചയായി.... മരണമടഞ്ഞ അച്ഛന്റെ ജോലി ലഭിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠന്‍ മരിച്ചു. കരിക്കോട് ഐശ്വര്യ നഗര്‍, ജിഞ്ചുഭവനില്‍ റോയി എന്നു വിളിക്കുന്ന ലിഞ്ചു(35)വാണ്...
വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂരില്‍ ഐടിഐ വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍... അസ്വഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്
23 July 2025
കണ്ണീര്‍ക്കാഴ്ചയായി... വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂരില്‍ ഐടിഐ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെണ്ണിയൂര്‍ നെല്ലിവിള നെടിഞ്ഞല്‍ കിഴക്കരിക് വീട്ടില്‍ അജുവിന്റെയും സുനിതയു...
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പുതുക്കാനുള്ള കരട് വോട്ടര്‍ പട്ടിക ബുധനാഴ്ചയും അന്തിമ പട്ടിക ആഗസ്റ്റ് 30നും പ്രസിദ്ധീകരിക്കും
23 July 2025
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പുതുക്കാനുള്ള കരട് വോട്ടര്‍ പട്ടിക ബുധനാഴ്ചയും അന്തിമ പട്ടിക ആഗസ്റ്റ് 30നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജഹാന്‍ . കരട് പട്ടികയില്‍ 1,034 തദ്ദേശസ്...
ആലപ്പുഴ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ... കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര ബസുകള്‍ ബൈപ്പാസ് വഴി പോകണം നഗരത്തിലേക്ക് പ്രവേശിക്കരുത്
23 July 2025
മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തില്‍ ഇന്ന് പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്‌കാര ചടങ്ങ് കഴിയുന്നതുവരെയാണ് ഗതാഗത നിയന്ത്രണം...
വിലാപയാത്ര കടന്നുപോകുന്ന വഴികളില്‍ ജനസഹസ്രങ്ങള്‍... കൊല്ലത്ത് പ്രിയപ്പെട്ട സഖാവിനെ ഒന്നു കാണാനായി ജനങ്ങളുടെ ഒഴുക്ക്
23 July 2025
ഒരു നോക്കു കാണാനായി... പ്രിയപ്പെട്ട സമരനായകനും കേരളത്തിന്റെ കാവാലാളുമായിരുന്ന വി എസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാന്‍ വിലാപയാത്ര കടന്നുപോകുന്ന വഴികളില്‍ ജനസഹസ്രങ്ങള്‍ രാത്രി ഏറെ വൈകിയും റോഡി...
തീരദേശത്തിന് ആശ്വാസമില്ല: അക്വാന്‍ പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?
പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..
കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..





















