KERALA
കരാറുകളുടെ മുഴുവന്‍ രേഖകളും പുറത്തുവിടണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി വിജയന്‍
മകളെ കാണാനായി ആശുപത്രിയിലേക്ക് പോയ യാത്ര അന്ത്യയാത്രയായി...
01 July 2025
ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകളെ കാണാനായി സ്‌കൂട്ടറില്‍ പോകുകയായിരുന്ന ദമ്പതിമാര്‍ ബസിടിച്ചു മരിച്ചു. കൊല്ലം പരവൂര്‍ കൂനയില്‍ സുലോചനാഭവനില്‍ ശ്യാം ശശിധരന്‍(58), ഭാര്യ ഷീന...
തൃശൂരില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞ് വീണ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം...
01 July 2025
വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം. ചെറുതുരുത്തി പുതുപ്പാടം ഓങ്ങനാട്ട് തൊടി വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ ആമിന (52) ആണ് മരിച്ചത്. വീട്ടില്‍ വളര്‍ത്തുന്ന ആടുകള്‍ക്കായി പുല്ല് പറിക്...
കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി
30 June 2025
കെഎസ്ആര്‍ടിസിയില്‍ മാറ്റത്തിന്റെ പാതയില്‍ ഇപ്പോഴിതാ പുതിയ സംവിധാനം പ്രാവര്‍ത്തികമാകുകയാണ്. യാത്രക്കാര്‍ക്ക് മാലിന്യമിടാന്‍ വേസ്റ്റ് ബിന്‍ സ്ഥാപിക്കുന്ന പ്രക്രിയ ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. കെഎസ്ആര്...
ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ
30 June 2025
ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്കു പിന്നില്‍ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെന്ന് വിവരം. പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. കൂടപ്പുലം തെരുവയില്‍ വിഷ്ണു എസ്.നായര്‍ (36), ഭാര്യ ഈരാറ്റുപേട്ട സ്...
ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍
30 June 2025
ഗവര്‍ണറുടെ സുരക്ഷയ്ക്കായി രാജ്ഭവന്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക സര്‍ക്കാര്‍ വെട്ടി. സുരക്ഷയ്ക്ക് നിയോഗിച്ച 6 പൊലീസുകാരെയാണ് ഒഴിവാക്കിയത്. നിയമന ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനുശേഷമാണ് ഉത്തരവ...
ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...
30 June 2025
പനയ്ക്കപാലത്ത് ദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ ...
മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്
30 June 2025
മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി. ജയിൽ ചാടിയത് കോട്ടയം റെയിൽ വേ പൊലീസ് പിടികൂടിയ അസം നെഗോൺ ജില്ലയിൽ അമിനുൾ ഇസ്ളാം ( ബാബു - 20) ആണ് ജയിൽ ചാടിയത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ...
റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...
30 June 2025
കോട്ടയം പാലാ പൂവരണിയിൽ കാറിടിച്ച് വയോധികൻ കാറിടിച്ചു മരിച്ച അപകടത്തിന്റെ സിസിറ്റിവി ദൃശ്യങ്ങൾ ലഭിച്ചു. പാലാ വെള്ളേയേപ്പള്ളി കൊട്ടാരത്തിൽ ജോർജ് വർക്കി ( 55 )ആണ് മരിച്ചത്. പാലാ 12ആം മൈലിൽ പ്രവർത്തിക്കുന...
ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...
30 June 2025
പുതുക്കാട് രണ്ട് നവജാത ശിശുക്കളെ യുവതി കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ കുഴികൾ തുറന്നുള്ള പരിശോധന ആരംഭിച്ചു. കുഴിയിൽ നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ല...
രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല; വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം
30 June 2025
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം നിലവിൽ അദ്ദേഹം വെന്റിലേറ്ററിൽ തുടരും. അദ്ദേഹത്തിന് നിലവിലെ ചികിത്സ തുടരാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം. ...
കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..
30 June 2025
മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയുമ്പോൾ നൽകുന്ന സുരക്ഷയെ പറ്റി എല്ലാവർക്കും അറിയാം . നാലിൽ കൂടുതൽ വാഹനങ്ങൾ അദ്ദേഹത്തിന്റെ യാത്രയ്ക്ക് ഒപ്പം ഉണ്ടാകാറുണ്ട് . ഇപ്പോഴിതാ കോഴിക്കോട് മുഖ്യമന്ത്രി പിണറായി...
പൂട്ടിയിട്ടിരുന്ന വീടിന് സമീപത്തെ പറമ്പിൽ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും..ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി..കാട് വെട്ടിതെളിയിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്..
30 June 2025
അതിക്രൂരമായ കൊലപാതക വാർത്ത കേരളം ചർച്ച ചെയ്യുന്നതിനിടയിൽ കണ്ണൂരിൽ പൂട്ടിയിട്ടിരുന്ന വീടിന് സമീപത്തെ പറമ്പിൽ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. കണ്ണൂർ ആലക്കോടാണ് സംഭവം. കുളത്തിനാൽ സ്വ...
വീണ്ടും ഒരു ദൃശ്യം മോഡൽ കൊലപാതകം..ഒന്നരവര്‍ഷം മുന്‍പ് കോഴിക്കോട്ടുനിന്ന് കാണാതായ ഹേമചന്ദ്രനെ കുരുക്കിയത് കണ്ണൂർക്കാരി.. രണ്ടുദിവസം തടവില്‍ പാര്‍പ്പിച്ച് മര്‍ദിച്ചശേഷമാണ് കൊന്നത്..
30 June 2025
വീണ്ടും ഒരു ദൃശ്യം മോഡൽ കൊലപാതകം കൂടി റിപ്പോർട് ചെയ്യപ്പെടുമ്പോൾ കേരളം ഞെട്ടുകയാണ് . രണ്ടു കൊലപാതക വാർത്തകളാണ് കേരളം ഇന്നും ഇന്നലെയുമായി ചർച്ച ചെയ്യുന്നത് . കോഴിക്കോട് ഒന്നരവര്‍ഷം മുന്‍പ് കോഴിക്കോട്ടു...
ആദ്യം കുഞ്ഞിനെ കുഴിച്ചിടാൻ വീടിന്റെ പിൻഭാഗത്ത് കുഴി എടുത്തു; എന്നാൽ അയൽവാസി ഗിരിജ ആ ശ്രമം പൊളിച്ചത് ഇങ്ങനെ; എല്ലാ സത്യങ്ങളും പറഞ്ഞ് അനീഷ
30 June 2025
രണ്ടു നവജാത ശിശുക്കളെ വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവവുമായി ബന്ധപ്പെട്ടു നിർണായക വെളിപ്പെടുത്തലാണ് പുറത്തേക്ക് വരുന്നത്. അനീഷയുടെ മൊഴിയും പുറത്ത് വന്നിരിക്കുകയാണ്. ആദ്യം കുഞ്ഞിനെ കുഴിച്ചിടാൻ വീടിന്റെ പ...
അനിഷയുടെ ഗർഭത്തെ ചൊല്ലി അയല്‍വാസി ഗിരിജയുമായി വാക്കു തര്‍ക്കവുമുണ്ടായി..എന്നാൽ അപവാദം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ് അനിഷയുടെ കുടുംബം പൊലീസിനെ സമീപിച്ചു..
30 June 2025
നമ്മുടെ സമൂഹത്തിൽ ഇപ്പോൾ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന പല ക്രൂര കൊലപാതകങ്ങൾ ആണ് നടക്കുന്നത്. പ്രണയം ഗർഭം കൊലപാതകം ഒരു സിനിമയെ പോലെ വെല്ലുവിളിക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് ഇപ്പോൾ നമ്മുടെ സമൂഹത്തിൽ...
കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!
തീരദേശത്തിന് ആശ്വാസമില്ല: അക്വാന്‍ പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?
പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...






















