Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം

21 NOVEMBER 2026 06:27 AM ISTമലയാളി വാര്‍ത്ത
തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതോടെ വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു. 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം. ഇന്നും നാളെയുമാണ് സ്‌പോട്ട് ബുക്കിംഗ് കൂട്ടിയത്. ഇതിന്റെ എണ്ണം നിശ്ചയിച്ചിട്ടില്ല. ദേവസ്വം ബോർഡിന്റെ പ്രഖ്യാപനം വന്ന് മണിക്കൂ...

മലയാളികൾ പുറത്തിറങ്ങരുത് .!അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം..മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞും അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഏറെ ജാഗ്രത പുലര്‍ത്തണം..

31 May 2025

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴയ്ക്കു സാധ്യതയുണ്ട്. ശക്തമായ കാറ്റും മിന്നലും ...

സതീശാ സൂക്ഷിച്ചോ... യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി വീണ്ടും അന്‍വര്‍, അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ല; സാധ്യമല്ലെന്ന് കോണ്‍ഗ്രസ്; ഇന്ന് ശക്തമായ തീരുമാനം

31 May 2025

എംഎല്‍എ സ്ഥാനം രാജിവച്ച പിവി അന്‍വറിനെ സമ്മര്‍ദത്തിലാഴ്ത്തി കോണ്‍ഗ്രസ്. അതിന് പിന്നില്‍ സതീശനാണെന്ന് അന്‍വര്‍ തന്നെ തുറന്നു പറഞ്ഞു. അതിന് ചുട്ട മറുപടി നല്‍കാനൊരുങ്ങുകയാണ്.നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍...

പാടശേഖരത്തിൽ ചൂണ്ടയിടുന്നതിനിടെ വള്ളം അപ്രതീക്ഷിതമായി മുങ്ങി; ഏറെ നേരം വള്ളത്തിൽ പിടിച്ചു കിടന്നിട്ടും; കോട്ടയം പാറയ്ക്കൽക്കടവിൽ മീൻ പിടിക്കാൻ വള്ളത്തിൽ പോയ രണ്ടു പേർ വള്ളം മുങ്ങി മരിച്ചു

31 May 2025

കോട്ടയം  പനച്ചിക്കാട് കൊല്ലാട് പാറയ്ക്കൽക്കടവിൽ വള്ളംമുങ്ങി രണ്ടു പേർക്ക് ദാരുണാന്ത്യം. മീൻപിടിയ്ക്കാൻ പോയ മൂന്നംഗ സംഘത്തിലെ രണ്ടു പേരാണ് പാടശേഖരത്തിൽ വള്ളം മുങ്ങി മരിച്ചത്. കൊല്ലാട് പാറയ്ക്കൽക്കടവ് പ...

സ്കൂൾ തുറക്കുന്നതിന് മുമ്പ് യുദ്ധകാല അടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ; സ്കൂൾ തുറന്ന് ആദ്യത്തെ രണ്ട് ആഴ്ചകളിൽ പാഠപുസ്തക പഠനം ഉണ്ടാകില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി

31 May 2025

ജൂൺ 2ന് സ്കൂൾ തുറക്കുന്നതിന് മുമ്പ് യുദ്ധകാല അടിസ്ഥാനത്തിലാണ് തയ്യാറെടുപ്പുകൾ നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. പേരൂർക്കട ​ഗവ.എച്ച്.എസ്.എൽ.പി.എസ് പുതിയ ബഹുനില മ...

പട്ടിണി കിടക്കുന്ന ഒരാളും ഒരു കുടുംബവും നമ്മുടെ സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല എന്ന സർക്കാർ ലക്ഷ്യം സഫലമാകുന്നു; ഭരണ സമിതിക്ക് അഭിമാനിക്കാമെന്ന് മന്ത്രി ജി. ആർ അനിൽ

31 May 2025

പട്ടിണി കിടക്കുന്ന ഒരാളും ഒരു കുടുംബവും നമ്മുടെ സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല എന്ന സർക്കാർ ലക്ഷ്യം സാധ്യമാവുകയാണെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ . കരകുളം ഗ്രാമപഞ്ചായത്ത് അയണിക്കാട് വാർഡിലെ  നവ...

കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

31 May 2025

കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം/ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; തിര...

എം എസ് സി കമ്പനിയുമായി ചര്‍ച്ച നടത്താന്‍ മൂന്ന് വിദഗ്ദ്ധ സമിതികള്‍ രൂപീകരിച്ചു

30 May 2025

കൊച്ചി തീരത്തിന് സമീപം കപ്പല്‍ മറിഞ്ഞുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കപ്പല്‍ ഉടമകളായ എം.എസ്.സി കമ്പനിയുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ മൂന്ന് വിദഗ്ധ സമിതികള്‍ രൂപീകരിച്ചു. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യ...

ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് വധശിക്ഷ

30 May 2025

ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് യുവതിയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. പരപ്പനങ്ങാടി ചുടലപ്പറമ്പ് കൊടക...

എന്‍ ഒ സിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അംഗീകാരം പിന്‍വലിക്കാനും മടിക്കില്ലെന്ന് മന്ത്രി

30 May 2025

വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. എല്ലാവര്‍ക്കും സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം കൊടുക്കണം.'ഒന്നാം ക്ലാസില്‍ ചേരാന്‍ എന്‍ട്രന്‍സ് പരീക്ഷ. വിദ്യാഭ്യാസം കച്ചവടമാണോ. ഞാന്‍ ആ സ്‌കൂളിനോട് പറ...

സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ചാല്‍ അന്‍വറിനെ അസോസിയേറ്റ് അംഗമാക്കാമെന്ന് യുഡിഎഫ് യോഗത്തില്‍ തീരുമാനം

30 May 2025

സ്ഥാനാര്‍ഥിയെ അംഗീകരിച്ചാല്‍ അന്‍വറിന് യുഡിഎഫ് അസോസിയേറ്റ് അംഗമാകാം. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. തീരുമാനം അന്‍വറിനെ അറിയിക്കും. അന്‍വറിന്റെ ഭീഷണികളോട് വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു...

വായിലെ കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

30 May 2025

മറ്റ് കാന്‍സറുകളെ പോലെ വായിലെ കാന്‍സറും (വദനാര്‍ബുദം) നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് നടത്തിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗ...

കാറ്റ് എല്ലാം നശിപ്പിച്ചു; വളളം തലകീഴായി കടലിൽ; മരണം.. നെഞ്ച് പൊട്ടി തഥായൂസിന്റെ വീട്ടുകാർ, സ്റ്റെല്ലസിനെ കാത്ത് 3 മക്കൾ; കേരളത്തിൽ മഴ ശക്തമാകുന്നു

30 May 2025

കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണം. തിരുവനന്തപുരം വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി പുല്ലുവിള സ്വദേശികളായ തഥയൂസ് മരിച്ചു. എറണാകുളം തിരുമാറാടിയിൽ മരം വീണ് 85 കാരിയായ തൊഴിലുറപ്...

ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

30 May 2025

ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാലമായതിനാല്‍ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്...

പട്ടാപ്പകൽ ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കല്ലെറിഞ്ഞോടിച്ച് കുട്ടികൾ: പത്ത് വയസുള്ള കുട്ടികളെ നഗ്നത കാണിച്ചും, മിഠായി നൽകി പ്രലോഭിപ്പിച്ചും തട്ടിക്കൊണ്ടുപോകാൻ ശ്രമം: സമയോചിത നീക്കത്തിലൂടെ രക്ഷപ്പെടൽ...

30 May 2025

ബീച്ചിനു സമീപം പുതിയകടവിൽ ഏഴുവയസ്സുകാരനെ പകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഇതരസംസ്ഥാനക്കാരായ സ്ത്രീയും പുരുഷനും പിടിയിലായി. കർണാടക മംഗലാപുരം സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസൻ എന്നിവരാണ് പൊലീസ് പിട...

റൂം ഫോർ റിവർ പദ്ധതി എവിടെ? - ചെറിയാൻ ഫിലിപ്പ്

30 May 2025

മഴക്കെടുതികൾ ഇല്ലാതാക്കാനും ജലനിയന്ത്രണത്തിനും അഞ്ചു വർഷം മുമ്പ് കേരള സർക്കാർ ആവിഷ്ക്കരിച്ച റൂം ഫോർ റിവർ പദ്ധതി എവിടെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. രണ്ടു പ്രളയത്തിനു ശേഷം 2019 ൽ മുഖ്യമന്ത്രിയും ഉദ...

Malayali Vartha Recommends