KERALA
ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം
ഒന്നര കിലോയോളം എംഡിഎംഎയുമായി പാലക്കാട് രണ്ടു പേര്‍ പിടിയില്‍
01 June 2025
കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവില്‍ ലഹരി വില്‍പന... പാലക്കാട് കോങ്ങാട് പൊലീസിന്റെ വന്‍ ലഹരി വേട്ട. ഒന്നര കിലോയോളം എംഡിഎംഎയുമായാണ് യുവതിയേയും യുവാവിനേയും പിടികൂടിയത്. കണ്ണമ്പരിയാരം സ്വദേശി സുനില്‍ (30),...
വടകരയില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ മാഹി കനാലില്‍ വീണ് യുവാവിന് ദാരുണാന്ത്യം...
01 June 2025
മണിക്കൂറൂകള്‍ നീണ്ട തെരച്ചിലിനൊടുവില്‍.... വടകരയില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ മാഹി കനാലില്‍ വീണ് യുവാവ് മരിച്ചു. തോടന്നൂര്‍ വരക്കൂല്‍താഴെ മുഹമ്മദ്(21) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വടകര-മാഹി കനാലില...
മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ ജലസമൃദ്ധിയിലായി.... 2344.01 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്
01 June 2025
കാലവര്‍ഷം കഠിനമായതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ എന്നീ അണക്കെട്ടുകള്‍ ജലസമൃദ്ധിയിലായിരിക്കുകയാണ്. 2344.01 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 അടിയോളം വെള്ളം ഇടുക്കിയിലിപ്പോള്‍ കുട...
കുടുംബസമേതം ഒഡീഷയില്‍ താമസിക്കുന്ന യുവാവ് നാട്ടിലെത്തിയിട്ട് വെറും പത്തു ദിവസം മാത്രം..... ഇന്ന് തിരിച്ചു പോകാനിരിക്കെ വിധി തട്ടിയെടുത്തു
01 June 2025
കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴയില്‍ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് ചാക്കാട്ട് കിഴക്കതില്‍ സ്റ്റീവ് രാജേഷ് (23) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ പള്ളിപ്പാട് പുഞ്ചയിലെ കുരീത്തറ ഭാ...
സങ്കടക്കാഴ്ചയായി.... സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ഹഫര്‍ ബാത്ത് സനയ്യയില്‍ പ്രവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
01 June 2025
സൗദിയില്‍ പ്രവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശിയായ ദത്താത്രേയ ആണ് മരിച്ചത്. 32 വയസ്സായിരുന്നു. മൂന്ന് വര്‍ഷത്തോളമായി സനയ്യയിലുള്ള ആട് മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു. ...
യുവാവിനെ കൂട്ടുകാരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി... യുവാവിന്റെ മരണത്തില്‍ ദുരൂഹത....
01 June 2025
കുറ്റിപ്പുറത്ത് യുവാവിനെ കൂട്ടുകാരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മലപ്പുറം കുറ്റിപ്പുറം കാങ്കപ്പുഴ സ്വദേശി പരേതനായ ആലുക്കല്‍ കുഞ്ഞുമുഹമ്മദിന്റ...
125 കോടി രൂപയുടെ ബിസയര്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് - മണിചെയിന്‍ - ഓഹരി നിക്ഷേപ തട്ടിപ്പ്: കമ്പനി ഡയറക്ടര്‍മാരായ എസ്‌ഐയും രണ്ട് പോലീസുദ്യോഗസ്ഥരുടെ ഭാര്യമാരുമടക്കം 17 പേര്‍ പ്രതികള്‍
01 June 2025
നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനി രജിസ്റ്റര്‍ ചെയ്ത് മണി ചെയിന്‍ - ഓഹരി നിക്ഷേപ തട്ടിപ്പിലൂടെ കേരളത്തിനകത്തും പുറത്തുമുള്ള ജനങ്ങളെ വിശ്വാസ വഞ്ചന ചെയ്ത് 125 കോടി രൂപയുടെ മണിചെയിന്‍ - ഓഹരി നിക്ഷേപത...
വ്യാജ സീല്‍ നിര്‍മ്മിച്ച് വായ്പ തട്ടിപ്പ് പ്രതിയ്ക്ക് മേല്‍ കുറ്റം ചുമത്തി വിചാരണ 20 ന് തുടങ്ങും... തട്ടിപ്പിനിരയായ 3 സാക്ഷികള്‍ 20 ന് ഹാജരാകണം
01 June 2025
വ്യാജ സീലുകളും നോട്ടീസുകളും നിര്‍മിച്ച് സ്വയം സംഘത്തിന്റെ പേരില്‍ വന്‍ വായ്പാ തട്ടിപ്പ് നടത്തിയ ഫോര്‍ട്ട് വായ്പാ തട്ടിപ്പു കേസില്‍ പ്രതി മിനിയ്ക്ക് മേല്‍ കോടതി കുറ്റം ചുമത്തി. പ്രതിയായ വട്ടപ്പാറ തേക്ക...
സങ്കടക്കാഴ്ചയായി..... കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു....
01 June 2025
കല്ല്യാണ വീട് സങ്കടക്കടലിലായി.... താനൂരില്‍ കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു..... താനാളൂര്‍ മഹല്ല് ജുമാമസ്ജിദിന് സമീപം നമ്പിപറമ്പില്‍ സൈനബ (44) യാണ് മരിച്ചത്. ചായ കഴിക്കുന്ന...
മഴയുടെ കാഠിന്യം അല്പം കുറഞ്ഞു. ... ഏതാനും ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്
01 June 2025
തിരുവനന്തപുരമുള്‍പ്പെടെപല പ്രദേശങ്ങളിലും മഴയുടെ കാഠിന്യം അല്പം കുറഞ്ഞു. ഏതാനും ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. സംസ്ഥാനത്താകെ കാലവര്‍ഷക്കെടുതിയിലും കടല്‍ക്ഷോഭത്തിലുമായി ...
കേരളത്തിൽ 1147 കേസുകൾ; കോവിഡ് ബാധിച്ച് ഈ മാസം രാജ്യത്ത് മരിച്ചത് 22 പേർ: മാസ്ക്ക് ഉപയോഗിക്കണം...
31 May 2025
കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനയെന്ന് ആരോഗ്യമന്ത്രാലയം. 2710 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മെയ് 26ന് രോഗികളുടെ എണ്ണം 1010 ആയിരുന്നു. കോവിഡ് ബാധിച്ച് ഈ മാസം രാജ്യത്ത് 22 പേർ മരിച്ചു. കേരളത്തിൽ ...
'ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ'; നെയിം സ്ലിപ്പില്‍ ലഹരി വിരുദ്ധ അവബോധവുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്
31 May 2025
ലഹരിയ്‌ക്കെതിരായ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നെയിം സ്ലിപ്പ് പുറത്തിറക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലഹരിയുടെ ദൂഷ്യ വശങ്ങളെപ്പറ്റി കുട്ടിക്...
സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർ കൈ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു: ജ്വല്ലറിയിലെ ലിഫ്റ്റ് അമിതവേഗത്തിൽ പാഞ്ഞുണ്ടായ അപകടത്തിന് കാരണമിത്...
31 May 2025
കട്ടപ്പനയില്‍ സ്വര്‍ണക്കട ഉടമ കടയിലെ ലിഫ്റ്റിനുള്ളിൽ കുടുങ്ങി മരിച്ച സംഭവത്തിൽ സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർ കൈ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതാകാം ജ്വല്ലറിയിലെ ലിഫ്റ്റ് അമിതവേഗത്തിൽ പാഞ്ഞുണ്...
സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജല നിരപ്പ് കുതിച്ചുയരുന്നു; അതിരൂക്ഷമായ സാഹചര്യം...
31 May 2025
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമ്പോൾ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജല നിരപ്പ് കുതിച്ചുയരുന്നു. വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചതോടെ കെ.എസ്.ഇ.ബിയുടെ കീഴിലുള്ള സംഭരണികളിലെ ജലനിരപ്പ് ആറ് ദിവസത്തിനിടെ 12 ശതമ...
മുഹമ്മദ് റിയാസിന് വേണ്ടി എം സ്വരാജിനെ കുരുതി കൊടുക്കാൻ പിണറായി വിജയൻ തയ്യാറെടുക്കുന്നു..സ്വരാജിനെ പോലെ നാളെ ഭീഷണിയാവാൻ സാധ്യതയുള്ള ഒരാളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം..
31 May 2025
മന്ത്രി മുഹമ്മദ് റിയാസിന് വേണ്ടി എം സ്വരാജിനെ കുരുതി കൊടുക്കാൻ പിണറായി വിജയൻ തയ്യാറെടുക്കുന്നു. മരുമകന് വേണ്ടി സി.പി.എമ്മിലെ യുവതുർക്കികളെ ഒതുക്കുന്നതിന്റെ ഭാഗമായാണ് സ്വരാജിന് പണി വച്ചത്. മുസ്ലീം ഭൂരി...
കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!
തീരദേശത്തിന് ആശ്വാസമില്ല: അക്വാന്‍ പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?
പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...






















