KERALA
ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം
എല്ലാവരും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തണം; മറ്റ് കാന്‍സറുകളെ പോലെ വായിലെ കാന്‍സറും നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
30 May 2025
മറ്റ് കാന്‍സറുകളെ പോലെ വായിലെ കാന്‍സറും നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് നടത്തിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ ഭാഗമായി...
60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; തിരുവനന്തപുരത്തും,കൊല്ലത്തും റെഡ് അലേർട്ട്...
30 May 2025
കനത്ത മഴയ്ക്കൊപ്പം ആഞ്ഞടിച്ച് കാലവർഷക്കാറ്റ്; മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശാനാണ് സാധ്യത. തിരുവനന്തപുരത്തും കൊല്ലത്തും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ...
മഴക്കാലമായതിനാല്‍ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവ പകരാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണം; ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
30 May 2025
ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. . സംസ്ഥാനത്ത് ചെറിയ തോതില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതായാണ് കാണു...
വിമാനം ലാൻഡ് ചെയ്ത് ഉടൻ എഴുന്നേറ്റ് വേഗം പുറത്തിറങ്ങരുത്; ലാൻഡിങ്ങിന് ശേഷം സീറ്റുകളിൽനിന്ന് പെട്ടെന്ന് എഴുന്നേല്‍ക്കുന്നവരില്‍നിന്ന് പിഴ ഈടാക്കാൻ തുർക്കി
30 May 2025
വിമാനം ലാൻഡ് ചെയ്ത് ഉടൻ എഴുന്നേറ്റ് വേഗം പുറത്തിറങ്ങരുത്. വൻ തുക പിഴ ഈടാക്കേണ്ടി വരും. എല്ലാ രാജ്യങ്ങളിലും അല്ല ഈ രാജ്യത്ത് മാത്രം. തുർക്കിയാണ് പുതിയ തീരുമാനം കൈകൊണ്ടത് . ലാൻഡിങ്ങിന് ശേഷം സീറ്റുകളിൽ...
ആളെ ഇറക്കുന്നതിനിടെ നിയന്ത്രണംവിട്ട് ബസ് പിന്നിലേയ്ക്ക് ഉരുണ്ട് കെട്ടിടത്തിലേയ്ക്ക് ഇടിച്ച് കയറി അപകടം...
30 May 2025
ബസ് നിയന്ത്രണം വിട്ട് പിന്നിലേയ്ക്ക് ഉരുണ്ട് കെട്ടിടത്തിലേയ്ക്ക് ഇടിച്ച് കയറി. പുഞ്ചവയലിലാണ് അപകടം. ബുധനാഴ്ച രാവിലെ 10 മണിയോടു കൂടിയായിരുന്നു അപകടം.പാക്കാനത്തു നിന്നും മുണ്ടക്കയത്തേക്ക് വന്ന സ്വകാര്യ ...
കേരളത്തിലെ ദേശീയപാത തകർച്ച.. കടുത്ത നടപടി എടുത്തിരിക്കുകയാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി..എഞ്ചിനീയറെ പിരിച്ചുവിട്ടു.. കരാർ എടുത്ത കൂടുതൽ കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ്..
30 May 2025
റോഡുകൾ തുടർച്ചയായി പൊട്ടിപൊളിയുന്നത് കേരളത്തിൽ ആശങ്ക വർധിപ്പിക്കുന്നു . ഇപ്പോഴിതാ അറിഞ്ഞ ഉടൻ നടപടിയുമായി കേന്ദ്രം . ഒടുവിൽ കേരളത്തിലെ ദേശീയപാത തകർച്ചയിൽ കടുത്ത നടപടി എടുത്തിരിക്കുകയാണ് കേന്ദ്രമന്ത്രി ...
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാരിനോട് സ്വീകരിച്ച നിലപാടിലേക്ക്, മടങ്ങാൻ ഗവർണർ രാജേന്ദ്ര ആർലേക്കറിന് കേന്ദ്ര നിർദ്ദേശം ലഭിച്ചതായി സൂചന..
30 May 2025
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കാൻമാസങ്ങൾ മാത്രം ശേഷിക്കെ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാരിനോട് സ്വീകരിച്ച നിലപാടിലേക്ക് മടങ്ങാൻ ഗവർണർ രാജേന്ദ്ര...
തീവ്ര ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു..മൂന്ന് പേർ മരിച്ചു..പലയിടത്തും മരങ്ങള്‍ കടപുഴകി വീണും ശിഖരങ്ങള്‍ പൊട്ടി വീണും കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി..
30 May 2025
കഴിഞ്ഞ ഒരാഴ്ച മുൻപ് വരെ പുറത്തിറങ്ങുമ്പോൾ എന്തൊരു ചൂട് എന്ന് പറഞ്ഞ മലയാളികൾ ഇപ്പോൾ മഴ കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് . സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും പരക്കെ നാശനഷ്ടം. രണ്ടിടത്തായി രണ്ട് പ...
കപ്പല്‍ അപകടം..സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സര്‍ക്കാര്‍, നഷ്ടപരിഹാരമാവശ്യപ്പെട്ട് നിയമ നടപടിയും സ്വീകരിക്കും.
30 May 2025
കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സര്‍ക്കാര്‍, നഷ്ടപരിഹാരമാവശ്യപ്പെട്ട് നിയമ നടപടിയും സ്വീകരിക്കും. കപ്പല്‍ അപകടത്തിനെ തുടര്‍ന്നുണ്ടാകാനായി സാദ്ധ്യതയുള്ള പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആ...
സ്‌കൂള്‍ പ്രവേശനോത്സവം തിങ്കളാഴ്ച ആലപ്പുഴ കലവൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...
30 May 2025
പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക്... സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം തിങ്കളാഴ്ച ആലപ്പുഴ കലവൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്ത...
കിളിമാനൂരില്‍ അജ്ഞാത വഹനമിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു...
30 May 2025
കിളിമാനൂരില്‍ അജ്ഞാത വഹനമിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. കിളിമാനൂര്‍ സ്വദേശി നന്ദകുമാറാണ് മരിച്ചത്. കിളിമാനൂര്‍ - നാഗരൂര്‍ റോഡില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ...
ക്ലാസ് മുറിയില്‍ കുഴഞ്ഞു വീണ് അധ്യാപിക മരിച്ചു...
30 May 2025
കണ്ണീര്‍ക്കാഴ്ചയായി... തിരുവനന്തപുരത്ത് സ്‌കൂളില്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. മാരായമുട്ടം സ്വദേശി വിനോദിനി (49) ആണ് മരിച്ചത്. ആനാവൂര്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്...
സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീര്‍ കൊലപാതക കേസ്...വിദേശ യാത്രക്കായി പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടിയുള്ള ശ്രീറാം വെങ്കിട്ടരാമന്റെ ഹര്‍ജിയില്‍ ജൂണ്‍ 3 ന് ഉത്തരവ് പറയും
30 May 2025
സിറാജ് ദിന പത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ശ്രീറാം വെ ങ്കിട്ടരാമന്‍ ഐ എ എസ് വിദേശ യാത്രക്കായി തന്റെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടിക...
സങ്കടക്കാഴ്ചയായി... ലോറിക്ക് മുകളില്‍ വന്‍മരം വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം...
30 May 2025
കുമളി അതിര്‍ത്തി ചെക്ക്‌പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ലോറിക്ക് മുകളില്‍ വന്‍മരംവീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. ചങ്ങനാശ്ശേരി സ്വദേശി ശ്രീജിത്ത് (19) ആണ് മരിച്ചത്. ഒരാളെ സാരമല്ലാത്ത പരിക്കുകളോടെ സമീപത്ത...
അതിശക്തമായ മഴയില്‍ പലയിടത്തും ട്രാക്കില്‍ മരം വീണു... ട്രെയിനുകള്‍ വൈകിയോടുന്നു
30 May 2025
അതിശക്തമായ മഴയില്‍ പലയിടത്തും ട്രാക്കില്‍ മരം വീണതോടെ പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെയുളള ജനശതാബ്ദി എക്സ്പ്രസ് വൈകിയോടും. രാവിലെ 5.55ന് സര്‍വീസ് ആരംഭിക്കേണ്ട ...
കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!
തീരദേശത്തിന് ആശ്വാസമില്ല: അക്വാന്‍ പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?
പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...






















