KERALA
വടശ്ശേരിക്കരയിലെ കാട്ടാനശല്യത്തിന് പരിഹാരമായി വനാതിർത്തിയിൽ മൂന്നുദിവസത്തിനുള്ളിൽ സീസ്മിക് സെൻസർ സ്ഥാപിക്കുമെന്ന് വനം മന്ത്രി
വിവാഹ ദിവസം രാത്രി വീട്ടില് മോഷണം: കിടപ്പുമുറിയില് സൂക്ഷിച്ച പണം മോഷ്ടിച്ചു
19 May 2025
വിവാഹ വീട്ടില് കിടപ്പുമുറിയില് സൂക്ഷിച്ച പണം കവര്ന്നു. പേരാമ്പ്ര പൈതോത്ത് കോറോത്ത് സദാനന്ദന്റെ വീട്ടിലാണ് സംഭവം. ഞായറാഴ്ച ആയിരുന്നു സദാനന്ദന്റെ മകളുടെ വിവാഹം. പണം അടങ്ങിയ പെട്ടി വീടിന്റെ ഓഫിസ് മുറി...
ജൂനിയര് അഭിഭാഷകയെ മര്ദിച്ച കേസ്: താന് നിരപരാധി ആണെന്നും ചെയ്യാത്ത തെറ്റ് താനെന്തിനാണ് ഏല്ക്കുന്നതെന്നും ബെയ്ലിന് ദാസ്
19 May 2025
ജൂനിയര് അഭിഭാഷകയെ മര്ദിച്ച കേസില് താന് നിരപരാധി ആണെന്നും ചെയ്യാത്ത തെറ്റ് താനെന്തിനാണ് ഏല്ക്കുന്നതെന്നും ജാമ്യം ലഭിച്ച അഭിഭാഷകന് ബെയ്ലിന് ദാസ്. ശ്യാമിലിയെ മര്ദിച്ചിട്ടില്ലെന്നാണോ പറയുന്നത് എന്...
പ്ലസ് വണ് പ്രവേശനത്തിനായി ഓണ്ലൈന് അപേക്ഷ നാളെ വൈകുന്നേരം അഞ്ചുമണി വരെ
19 May 2025
കേരളത്തിലെ ഹയര് സെക്കന്ഡറി സ്കൂളുകളിലെ പ്ലസ് വണ് 2025-26 പ്രവേശനത്തിന് നാളെ (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്ലൈനായി അപേക്ഷിക്കാം. മോഡല് റെസിഡന്ഷ്യല് സ്കൂളുകളിലേയ്ക്കുള്ള ഓണ്ലൈന് അപേക്ഷാ...
KAT - ന്റെ വിധി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി വി ശിവന്കുട്ടി
19 May 2025
ഹയര് സെക്കണ്ടറി അധ്യാപക ട്രാന്സ്ഫറുമായി ബന്ധപ്പെട്ട KAT - ന്റെ വിധി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി വി ശിവന്കുട്ടി. സര്ക്കാര് ഹയര് സെക്കണ്ടറി സ്കൂള് അദ്ധ്യാപക...
മലപ്പുറത്ത് നിര്മ്മാണത്തിലിരുന്ന ദേശീയപാത തകര്ന്ന സംഭവം: പ്രതിഷേധവുമായി നാട്ടുകാര്
19 May 2025
കോഴിക്കോട്-തൃശ്ശൂര് ദേശീയപാതയില് കൂരിയാട് തകര്ന്നത് ഏകദേശം 600 മീറ്റര് റോഡ്. അപകടത്തില് സര്വീസ് റോഡും ദേശീയപാതയുടെ ഭിത്തിയും തകര്ന്നു. റോഡില് വിള്ളലുണ്ടായ കാര്യം നേരത്തെ അധികൃതരെ അറിയിച്ചിട്ടു...
റാപ്പര് വേടനെ വേട്ടയാടാന് അനുവദിക്കില്ലെന്ന് എം.വി. ഗോവിന്ദന്
19 May 2025
വേടന്റെ പാട്ടുകേള്ക്കുമ്പോള് ചില ഉദ്യോഗസ്ഥര്ക്ക് കണ്ണുകടിയാണെന്നും ആധുനിക സംഗീതത്തിന്റെ പടത്തലവനാണ് വേടനെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. നായനാര് അക്കാദമിയില് ഇ.കെ.നായനാര് അനുസ...
മലപ്പുറത്ത് നിര്മാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത തകര്ന്നുവീണു
19 May 2025
നിര്മാണം നടന്നുകൊണ്ടിരുന്ന കോഴിക്കോട് - തൃശൂര് ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട് സര്വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സര്വീസ് റോഡി...
കേരളത്തെ ഭരിച്ചുമുടിച്ച ശേഷം ജനങ്ങളുടെ നികുതിപ്പണമെടുത്തു സര്ക്കാരിന്റെ വാര്ഷികം ആഘോഷിക്കുകയാണ്
19 May 2025
ഭരിച്ചു തകര്ത്തതു നല്ലതാണെന്നു പറയാന് ജനങ്ങളുടെ പോക്കറ്റടിക്കുകയാണു സര്ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. 4 വര്ഷത്തെ ഭരണം കൊണ്ടു ജനജീവിതം ദുസ്സഹമായി. ജനം പ്രയാസപ്പെടുന്ന ഘട്ടത്തിലൊന്നും സര...
വെള്ളം ചോദിച്ചപ്പോള് ബാത്ത്റൂമില് പോയി കുടിക്കാന് പറഞ്ഞു;ദളിത് യുവതിയുടെ പരാതിയില് പേരൂര്ക്കട എസ് ഐയ്ക്ക് സസ്പെന്ഷന്
19 May 2025
20 മണിക്കൂറോളം സ്റ്റേഷനില് മോഷണക്കുറ്റം ആരോപിച്ച് പേരൂര്ക്കട പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന ദളിത് യുവതിയുടെ പരാതിയില് എസ് ഐയ്ക്ക് സസ്പെന്ഷന്. പേരൂര്ക്കട എസ് ഐ പ്രസാദിനെയാണ് സസ്പെന്ഡ് ചെയ്തത...
കേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില് അതിശക്തമായ മഴയ്ക്ക് സാധ്യത
19 May 2025
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല് ഇന്ന് കേരളത്തിലെ 5 ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. 7 ജില്ലകളില് ഇന്ന് യെലോ അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത...
കൊറോണക്കാലത്ത് ഒരു ജന്തു ജീവജാലങ്ങൾ പോലും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കിയ സർക്കാരാണ് നമ്മുടേത്; കേരളം ഒന്നിന് മുന്നിലും തലകുനിക്കില്ലെന്നതിൻ്റെ ദൃശ്യ സാക്ഷാത്കാരമാണ് എൻ്റെ കേരളം പ്രദർശന മേളയെന്ന് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ
19 May 2025
കേരളം ഒന്നിന് മുന്നിലും തലകുനിക്കില്ലെന്നതിൻ്റെ ദൃശ്യ സാക്ഷാത്കാരമാണ് എൻ്റെ കേരളം പ്രദർശന മേളയെന്ന് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ. ആധുനിക കാലത്ത് അത്ഭുതപ്പെടുത്തുന്ന നിരവധി കേരള മോഡലുകൾ ക...
കുംകിയില് മാണിക്കം എന്നപേരില് തിളങ്ങിയ ആന കോട്ടാങ്ങല് ചെമ്മരപ്പള്ളി മാണിക്യന് ചരിഞ്ഞു...
19 May 2025
തമിഴ് ചിത്രമായ കുംകിയില് മാണിക്കം എന്നപേരില് തിളങ്ങിയ ആന കോട്ടാങ്ങല് ചെമ്മരപ്പള്ളി മാണിക്യന് (46) ചരിഞ്ഞു. കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. പോസ്റ്റ്മോര്ട്ടത്തിനുശേഷം റാന്നി ചിറ്റാറില് സംസ്...
കെട്ടിടം നിന്ന് കത്തി.! നഗരത്തിൽ കറുത്ത പുക.! കടയിൽ നിന്നും ജനം നിലവിളിച്ചോടി.! കോഴിക്കോട് പുതിയ സ്റ്റാൻ്റിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തം മണിക്കൂറുകളോളം ആശങ്ക പരത്തി
19 May 2025
കോഴിക്കോട് പുതിയ സ്റ്റാൻ്റിലെ കെട്ടിടത്തിൽ ഇന്നലെ രാത്രി ഉണ്ടായ തീപിടിത്തം മണിക്കൂറുകളോളം ആശങ്ക പരത്തി. ഇന്നലെ വൈകീട്ട് നാലരയോടെയാണ് വ്യാപാര കെട്ടിടത്തിൽ തീ പടർന്നത്. രാത്രി 11 മണിയോടെയാണ് തീ നി...
കേരള സാങ്കേതിക സര്വകലാശാല, ഡിജിറ്റല് സര്വകലാശാല എന്നിവിടങ്ങളില് താല്ക്കാലിക വൈസ് ചാന്സലറെ നിയമിച്ച ഗവര്ണറുടെ നടപടി തെറ്റെന്ന് ഹൈക്കോടതി....
19 May 2025
കേരള സാങ്കേതിക സര്വകലാശാല, ഡിജിറ്റല് സര്വകലാശാല എന്നിവിടങ്ങളില് താല്ക്കാലിക വൈസ് ചാന്സലറെ നിയമിച്ച ഗവര്ണറുടെ നടപടി തെറ്റാണെന്ന് ഹൈക്കോടതി.നിയമനം നടത്തേണ്ടത് സര്ക്കാര് പാനലില് നിന്നെന്നും സിസ...
ജൂനിയര് അഭിഭാഷകയെ മര്ദിച്ച കേസില് അറസ്റ്റിലായ സീനിയര് അഭിഭാഷകന് ബെയ്ലിന് ദാസിന് ജാമ്യം...
19 May 2025
വഞ്ചിയൂര് കോടതിയിലെ ജൂനിയര് അഭിഭാഷകയെ മര്ദിച്ച കേസില് അറസ്റ്റിലായ സീനിയര് അഭിഭാഷകന് ബെയ്ലിന് ദാസിന് ജാമ്യം. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം മെയ് 27 വരെ ...
പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ചുവയസ്സിന് താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക് ഇന്ന് തുള്ളിമരുന്ന് നൽകും
ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്; ഉണ്ണി മുകുന്ദൻ ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു!!!
സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് സ്കൂൾ വിദ്യാർത്ഥികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണം..
കന്യാകുമാരി സ്വദേശി പിടിയിൽ; നാഗർകോവിൽ-കോട്ടയം ട്രെയിനിൽ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക അറസ്റ്റ്...
ആഭരണപ്രേമികൾക്ക് ആശ്വാസം: 2025 സെപ്റ്റംബറിന് ശേഷമുള്ള കുറഞ്ഞ നിരക്കിലേക്ക് സ്വർണ്ണവില; ഇനി 90,000-ന് താഴേക്ക് പോകുമോ?
കല്യാണ സീസണിൽ പണമൊഴുകുന്നു! സ്വർണ്ണത്തിൽ 1.2 ലക്ഷം കോടി,വസ്ത്രങ്ങളിൽ 90,000 കോടി;രാജ്യത്ത് 52 ലക്ഷം വിവാഹങ്ങൾ!7.5 ലക്ഷം കോടിയുടെ ബിസിനസ്സ്..
കൊല്ലം ഓടനാവട്ടത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൂയപ്പള്ളി പൊലീസ്



















