KERALA
കല്യാണ്‍ സില്‍ക്സിന്റെ കക്കൂസ് മാലിന്യം പാവപ്പെട്ടവന്റെ നെഞ്ചത്ത്..! 50,000 പിഴ അടിച്ച് കയ്യിൽക്കൊടുത്തു,പക്ഷേ ട്വിസ്റ്റ്
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു
06 May 2025
ജമ്മു-കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായി സംസാരിക്കുകയും അവരുടെ ദ...
കോട്ടയം വേളൂർ ഇല്ലിക്കൽ റോഡിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ
06 May 2025
വേളൂർ ഇല്ലിക്കൽ റോഡിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ദമ്പതിമാരിൽ ഭർത്താവ് മരിച്ചു. കാരിത്താസ് ആശുപത്രിയിൽ രണ്ടു ദിവസമായി ചികിത്സയിൽ കഴിഞ്ഞ ഭർത്താവ് ഇന്ന് രാവിലെയാണ് മരിച്ചത്...
സൂരജിനും ബിൻസിക്കും ഒരേ കല്ലറയിൽ അന്ത്യനിദ്രയൊരുക്കി... ഹൃദയം നുറുങ്ങി നാട്...
06 May 2025
കഴിഞ്ഞ വ്യാഴാഴ്ച കുത്തേറ്റു മരിച്ച നഴ്സ് ദമ്പതികളായ സൂരജിനും ബിൻസിക്കും ഒരേ കല്ലറയിൽ അന്ത്യനിദ്രയൊരുക്കി. ഇരുവരുടെയും സംസ്ക്കാരം ഇന്ന് 11.30 ന് മണ്ടളം സെയ്ൻ്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ നടന്നു. മണ്ടള...
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന് ജീവപര്യന്തവും പത്ത് ലക്ഷം രൂപ പിഴയും.
06 May 2025
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന് ജീവപര്യന്തവും പത്ത് ലക്ഷം രൂപ പിഴയും.ക്ഷേത്രപരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ പേരിലാണ് ഈ ക...
തൃശ്ശൂര്‍ പൂരത്തിന് ആശംസ നേര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....
06 May 2025
തൃശ്ശൂര്‍ പൂരത്തിന് ആശംസ നേര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാമൂഹികമാധ്യമായ എക്സിലൂടെയാണ് മലയാളത്തിലും ഇംഗ്ലീഷിലുമായി അദ്ദേഹം പൂരം ആശംസകള്‍ അറിയിച്ചത്.'തൃശ്ശൂര്‍ പൂരം കൊണ്ടാടുന്ന ഇന്ന് ...
നന്തന്‍കോട് കൂട്ടക്കൊലയില്‍ വിധി പറയുന്നത് മാറ്റി...
06 May 2025
നന്തന്‍കോട് കൂട്ടക്കൊലയില്‍ വിധി പറയുന്നത് മാറ്റി.യത്. 2017 ഏപ്രില്‍ 9നു പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ കര...
തിരുവനന്തപുരം കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് കുറ്റക്കാരനെന്ന് കോടതി
06 May 2025
ശിക്ഷാവിധി നാളെ.... തിരുവനന്തപുരം കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് കുറ്റക്കാരനെന്ന് കോടതി. വഞ്ചിയൂര്‍ എംഎസിറ്റി ഫാസ്റ്റ് ട്ര...
ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി
06 May 2025
എ രാജയ്ക്ക് എംഎല്‍എയായി തുടരാം... ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. മണ്ഡലത്തിലെ എംഎല്‍എയും സിപിഎം നേതാവുമായ എ രാജ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടത...
ആര്‍പ്പോ വിളിച്ച് എല്ലാവരും കയറിക്കോ.... തൃശൂര്‍ പൂരം തന്റെ ചങ്കിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി....
06 May 2025
തൃശൂര്‍ പൂരം തന്റെ ചങ്കിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്തവണത്തെ പൂരം ചിതറിക്കും. ആര്‍പ്പോ വിളിച്ച് എല്ലാവരും കയറിക്കോയെന്നും തൃശൂര്‍ പൂരത്തിനെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. വടക്കുംനാഥ...
സങ്കടക്കാഴ്ചയായി... എറണാകുളത്ത് പെരിയാറിന്റെ കൈത്തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം...
06 May 2025
അവധിക്കാലം ആഘോഷിക്കാനെത്തി.... അന്ത്യയാത്രയായി... എറണാകുളത്ത് പെരിയാറിന്റെ കൈത്തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മേക്കാലടി സ്വദേശി മങ്ങാടന്‍ ഷിനാസിന്റെ മകന് ദുല്‍ഖിബിന്‍ (12...
ട്രക്കിങ്ങിനിടെ മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു
06 May 2025
പൊള്ളാച്ചി ആനമലൈ കടുവ സങ്കേതത്തിന്റെ പരിധിയിലുള്ള ടോപ്സ്ലിപ്പില് ട്രക്കിങ് നടത്തിയ രണ്ടംഗ സംഘത്തിലെ മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു.തിരുവനന്തപുരം കല്ലമ്പലം അജ്സല്‍ ഷൈന്‍(26) ആണ് മരിച്ചത്. ...
കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ചൊവ്വാഴ്ച കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം
06 May 2025
കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ചൊവ്വാഴ്ച കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം . കണ്ണൂര്‍-കാസര്‍കോട് (വളപ്പട്ടണം മുതല്‍ ന്യൂ മാഹി വരെ, കുഴത്തൂര്‍ മുതല്‍ കോട്ടക്...
അനധികൃത സ്വത്ത് സമ്പാദനം അഡീ. ഡിജിപി എം ആര് അജിത് കുമാറിനെതിരെയുള്ള പരാതി ഇന്ന് തലസ്ഥാന വിജിലന്‍സ് കോടതി പരിഗണിക്കും...
06 May 2025
സ്വര്‍ണ്ണക്കടത്ത് മാഫിയാ ബന്ധം, പ്രോസിക്യൂഷന് നടപടികള്‍ ഒഴിവാക്കാന്‍ പ്രതികളില്‍ നിന്ന് കോഴ കൈപ്പറ്റല്‍, അനധികൃത സ്വത്ത് സമ്പാദനം , ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തല് , സോളാര്‍ കേസ് അട്ടിമറിക്കല്‍...
എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്ന ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ വിജിലന്‍സ് കമ്മിറ്റി....
06 May 2025
ഓഫീസുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കും.... എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്ന ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ വിജിലന്‍സ് കമ്മിറ്റി...
ഷാജൻ സ്കറിയ പുല്ലുപോലെ ഇറങ്ങിവന്നത് ഇങ്ങനെ..! ഷർട്ടുപോലുമിടാതെ പൂട്ടി ഇന്നലെ അർദ്ധരാത്രി സംഭവിച്ചത് ഇത്
06 May 2025
മറുനാടന്‍ എഡിറ്റര്‍ ഷാജന് സ്കറിയയെ നിരന്തരം പോലീസ് വേട്ടയാടുകയാണ്. ഈ വേട്ടയുടെ ഒടുവിലത്തെ എപ്പിസോഡാണ് ഇന്നലെ കേരളം കണ്ടത്.ഇന്നലെ വൈകുന്നേരം തുടങ്ങിയ നാടകീയ നീക്കങ്ങള്‍ പുലര്‍ച്ചെ ഷാജന് ജാമ്യം അനുവദി...
പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ചുവയസ്സിന് താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക് ഇന്ന് തുള്ളിമരുന്ന് നൽകും
ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്; ഉണ്ണി മുകുന്ദൻ ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു!!!
സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് സ്കൂൾ വിദ്യാർത്ഥികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണം..
കന്യാകുമാരി സ്വദേശി പിടിയിൽ; നാഗർകോവിൽ-കോട്ടയം ട്രെയിനിൽ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക അറസ്റ്റ്...
ആഭരണപ്രേമികൾക്ക് ആശ്വാസം: 2025 സെപ്റ്റംബറിന് ശേഷമുള്ള കുറഞ്ഞ നിരക്കിലേക്ക് സ്വർണ്ണവില; ഇനി 90,000-ന് താഴേക്ക് പോകുമോ?
കല്യാണ സീസണിൽ പണമൊഴുകുന്നു! സ്വർണ്ണത്തിൽ 1.2 ലക്ഷം കോടി,വസ്ത്രങ്ങളിൽ 90,000 കോടി;രാജ്യത്ത് 52 ലക്ഷം വിവാഹങ്ങൾ!7.5 ലക്ഷം കോടിയുടെ ബിസിനസ്സ്..
കൊല്ലം ഓടനാവട്ടത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൂയപ്പള്ളി പൊലീസ്



















