Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കല്യാണ്‍ സില്‍ക്സിന്റെ കക്കൂസ് മാലിന്യം പാവപ്പെട്ടവന്റെ നെഞ്ചത്ത്..! 50,000 പിഴ അടിച്ച് കയ്യിൽക്കൊടുത്തു,പക്ഷേ ട്വിസ്റ്റ്

22 NOVEMBER 2026 11:51 AM ISTമലയാളി വാര്‍ത്ത
പത്തുവര്‍ഷമായി തുടരുന്ന നാട്ടുകാരുടെ പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ കല്യാണ്‍ സില്‍ക്‌സിനെതിരെ നടപടി. പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന കാനയിലേക്ക് മലിനജലം ഒഴുക്കിയതിന് കല്യാണ്‍ സില്‍ക്‌സിന്റെ കുരിയച്ചിറയിലെ സ്ഥാപനത്തിന് 50,000 രൂപ പിഴ ചുമത്തി തൃശൂര്‍ കോര്‍പ്പറേഷന്‍. കല്യാണ്‍ സില്‍ക്‌സിന്റെ കോര...

സങ്കടക്കാഴ്ചയായി... പളളിപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

08 May 2025

പളളിപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ പളളിപ്പുറം സ്വദേശി ആഷികാണ് (21) മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ മുഴുത്തിരിയാവട്ടത്...

സ്വത്തുതട്ടിയെടുക്കാന്‍ കിടപ്പുരോഗിയായ യുവാവിനെ സഹോദരനായ മൃഗ ഡോക്ടര്‍ കുത്തിക്കൊന്ന കേസ് ....ഡോക്ടര്‍ക്ക് ജീവപര്യന്തം കഠിന തടവും മുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

08 May 2025

വര്‍ക്കല മേല്‍വെട്ടൂരില്‍ കുടുംബ സ്വത്തു തട്ടിയെടുക്കാന്‍ സെ റിബ്രല്‍ പാഴ്‌സി ബാധിച്ച് കിടപ്പുരോഗിയായ യുവാവിനെ സഹോദരനായ കട്ടപ്പന ഗവ: മൃഗ ഡോക്ടര്‍ കുത്തിക്കൊന്ന കേസില്‍ ഡോക്ടര്‍ക്ക് ജീവപര്യന്തം കഠിന തട...

തലസ്ഥാന ജില്ലയിലെ നന്തന്‍കോട് ബെയില്‍സ് കോംപൗണ്ടില്‍ 4 പേരെ കൂട്ടക്കൊല ചെയ്ത് വീടിന് തീയിട്ട കേസില്‍ വിധി പ്രസ്താവം ഇന്ന്

08 May 2025

തലസ്ഥാന ജില്ലയിലെ  4 പേരെ കൂട്ടക്കൊല ചെയ്ത് വീടിന് തീയിട്ട കേസില്‍ വിധി പ്രസ്താവം ഇന്ന് . ചൊവ്വാഴ്ച വിധി ന്യായം ടൈപ്പ് ചെയ്ത് തീരാത്തതിനാലാണ് 8 ന് മാറ്റിയത്. വിചാരണ തടവുകാരനായി ജയിലില്‍ പാര്‍പ്പിച്ചിട...

അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ 4 കിലോ 750 ഗ്രാം കഞ്ചാവ് പിടികൂടി

07 May 2025

ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ നാഗര്‍കോവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് ബസിലെ യാത്രക്കാരനില്‍ നിന്ന് 4 കിലോ 750 ഗ്രാം കഞ്ചാവ് പിടികൂടി. ബംഗാള്‍ സ്വദേശികളാണ് അമരവ...

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കി നടന്‍ ശ്രീനാഥ് ഭാസി

07 May 2025

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി ചേര്‍ത്തല ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി 1 രേഖപ്പെടുത്തി. പ്രധാന സാക്ഷികളിലൊരാളാണ് ശ്രീനാഥ് ഭാസി. പ്രധാനപ്രതി തസ്‌ളിമ സുല്‍ത്...

കേരളത്തില്‍ ഒരൊറ്റ ദിവസം മയക്കുമരുന്ന് കച്ചവടം നടത്തിയതിന് 84 പേര്‍ പിടിയില്‍

07 May 2025

ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ചൊവ്വാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1839 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്...

വിവാഹപ്പിറ്റേന്ന് നവവധുവിന്റെ 30 പവന്റെ കാണാതായ ആഭരണങ്ങള്‍ കണ്ടെത്തി

07 May 2025

വിവാഹം കഴിഞ്ഞ് അടുത്തദിവസം കരിവളളൂരില്‍ നവവധുവിന്റെ നഷ്ടപ്പെട്ട 30 പവന്‍ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ വീടിന് സമീപം സഞ്ചിയില്‍ കെട്ടി ഉപേക്ഷിച്ച നിലയിലാണ് ആഭരണങ്ങള്‍ കണ്ട...

കൂട്ടുകാരന്റെ മകനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 23 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ച് പോസ്‌കോ കോടതി

07 May 2025

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 23 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ച് പോസ്‌കോ കോടതി. വെട്ടുകാട് പൊഴിക്കര സ്വദേശി രതീഷ് എന്...

സുഹൃത്തുക്കളോടൊപ്പം വെളളച്ചാട്ടത്തില്‍ കുളിക്കാനെത്തിയ 21കാരന്‍ മുങ്ങിമരിച്ചു

07 May 2025

പതങ്കയം വെളളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം കടലുണ്ടി സ്വദേശി റമീസാണ് (21) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം വെളളച്ചാട്ടത്...

ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ മലയാളി മരിച്ച നിലയില്‍ കണ്ടെത്തി

07 May 2025

ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ 27 കാരനായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ വര്‍മംകോട് കറുവാന്‍തൊടി അബ്ദുല്‍ സമദിന്റെ മകന്‍ മുഹമ്മദ് ഷാനിബ് (27) മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം ...

കോട്ടയം കറുകച്ചാലിൽ യുവതി കാറിടിച്ച് മരിച്ചതിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് കറുകച്ചാൽ പൊലീസ്...

07 May 2025

കറുകച്ചാലിൽ കാറിടിച്ച് യുവതി മരിച്ചത് ക്വട്ടേഷൻ കൊലപാതകമെന്ന സംശയത്തിൽ പൊലീസ്. ചങ്ങനാശേരിയിലെ ടെക്‌സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയായ കൂത്രപ്പള്ളി സ്വദേശിനിയും നിലവിൽ കറുകച്ചാൽ വെട്ടിക്കലുങ്കിൽ വാടക...

അടിവയറ്റിലെ കൊഴുപ്പ് മാറ്റാനെന്ന് പറഞ്ഞ് നീതുവിനെ വിളിച്ച് വരുത്തി. മുപ്പത്തൊന്ന് കാരിയുടെ വിരളുകൾ മുറിച്ച് മാറ്റി, പിന്നീട് സംഭവിച്ചത്

07 May 2025

പ്രസവ ശേഷം ഉണ്ടായ അടിവയറ്റിലെ കൊഴുപ്പ് മാറ്റാൻ 10 ലക്ഷം രൂപ ചിലവിട്ട് ശസ്ത്രക്രിയ ചെയ്ത നീതു. ശരീര സൗന്ദര്യ വർദ്ധനവിന് കണ്ണിൽ കണ്ട ചികിത്സകളിലേക്കും ക്ലിനിക്കുകളിലേക്ക് ഓടിച്ചെല്ലുന്നവർക്കൊരു മുന്നറ...

കേരളത്തിന്റെ അവിഭാജ്യ ഘടകമാണ് അതിഥി തൊഴിലാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

07 May 2025

കേരളത്തിന്റെ അവിഭാജ്യ ഘടകമാണ് അതിഥി തൊഴിലാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ വിവിധ തൊഴില്‍ മേഖലകളിലായി 35 ലക്ഷം അതിഥി തൊഴിലാളികള്‍ സംസ്ഥാനത്തുണ്ട്. ഇവരില്‍ പലരും കുടുംബങ്ങളായാണ് കഴിയുന്ന...

മോദിയുടെ പൂഴികടകൻ... പിണറായിയുടെ ബില്ലുകൾ പുതപ്പിനുള്ളിൽ കണ്ടം വഴിയോടിക്കും കോടതി...

07 May 2025

ഗവർണർക്കെതിരായ കേരളത്തിന്റെ ഹർജികൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക്.ശബരിമലയിലെ യുവതീ പ്രവേശനം ഉൾപ്പെടെയുള്ള കേസുകൾ ഭരണഘടനാ ബെഞ്ചിന്  മുന്നിൽ അടയിരിക്കുമ്പോഴാണ് കേരളത്തിന്റെ ഗവർണർ കേസും അങ്ങോട്ട്...

വാഹന പരിശോധനക്കിടെ ദേശീയപാത പരപ്പന്‍ പൊയിലില്‍ 38 ലക്ഷം രൂപ സഹിതം യുവാവ് പിടിയില്‍...

07 May 2025

വാഹന പരിശോധനക്കിടെ ദേശീയപാത പരപ്പന്‍ പൊയിലില്‍ 38 ലക്ഷം രൂപ സഹിതം യുവാവ് പിടിയില്‍. കൊടുവള്ളി ഉളിയാടന്‍ കുന്നുമ്മല്‍ മുഹമ്മദ് റാഫിയാണ് (18) പൊലീസ് പിടിയിലായത്. പണം സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ ഒളിപ്പ...

Malayali Vartha Recommends