KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
ഓണം ആഘോഷമാക്കാന്‍ സ്‌പെഷ്യല്‍ ഓണം ഫെയറുകളൊരുക്കി സംസ്ഥാന സര്‍ക്കാര്‍.... ഇന്നും നാളെയുമായി ജില്ലാതല സപ്ലൈകോ സ്റ്റാളുകള്‍ ആരംഭിക്കും
19 August 2023
ഓണം ആഘോഷമാക്കാന്‍ സ്‌പെഷ്യല്‍ ഓണം ഫെയറുകളൊരുക്കി സംസ്ഥാന സര്‍ക്കാര്‍. ഇന്നും നാളെയുമായി ജില്ലാതല സപ്ലൈകോ സ്റ്റാളുകള്‍ ആരംഭിക്കും. ബുധനാഴ്ച മുതല്‍ താലൂക്കുതല ഫെയറുകളും തുടങ്ങും. മില്‍മ, കേരഫെഡ്, കുടുംബ...
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് എറണാകുളത്തേക്ക് വന്ദേ ഭാരത് എക്‌സ്പ്രസില്‍... ട്രെയിനിനകത്തും പുറത്തും കനത്ത സുരക്ഷ
19 August 2023
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്രചെയ്യും. ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി മോദിയോടൊപ്പം മുഖ്യമന്ത്രി പങ്കെടുത്തിരുന്നെങ്കിലും അദ്ദേഹ...
കണ്ണീര്‍ക്കാഴ്ചയായി... ആറളം ഫാമില്‍ കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മരക്കൊമ്പ് ദേഹത്ത് കയറി യുവാവ് മരിച്ചു....
19 August 2023
കണ്ണീര്‍ക്കാഴ്ചയായി... ആറളം ഫാമില്‍ കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മരക്കൊമ്പ് ദേഹത്ത് കയറി യുവാവ് മരിച്ചു. കണ്ണൂര്‍ ആഡൂര്‍ കോങ്ങാട്ട് പീടികക്ക് സമീപം സറീന മന്‍സില്‍ ഷാഹിദ് (23) ആണ് മരിച്ചത്. ...
കോഴിക്കോട് ഓര്‍ക്കാട്ടേരി പെട്രോള്‍ പമ്പിന് സമീപം കാറില്‍ പിക്കപ്പ് വാന്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
19 August 2023
കോഴിക്കോട് ഓര്‍ക്കാട്ടേരി പെട്രോള്‍ പമ്പിന് സമീപം കാറില്‍ പിക്കപ്പ് വാന്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. എടച്ചേരിതലായി മത്തത്ത് ജിയാദ് (29) ആണ് മരിച്ചത്. രണ്ട് ...
സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയിലേക്ക് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ച് മന്ത്രിമാര്‍...സെപ്റ്റംബര്‍ രണ്ടിന് ഓണം ഘോഷയാത്ര ഫ്‌ലാഗോഫ് ചെയ്യാനെത്തണമെന്ന് മന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചു, ഓണസമ്മാനം ചുവന്ന പെട്ടിയിലാക്കി നല്‍കി
19 August 2023
സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ച് മന്ത്രിമാര്‍. ഇന്നലെ ഉച്ചയോടെ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും വി. ശിവന്‍കുട്ടിയുമാണ് രാജ്ഭവനിലെത്തിയാണ് ഗവര്‍ണ...
പ്രതിക്കൂട്ടിൽ നിൽക്കുന്ന സംസ്ഥാന സർക്കാരിനെ രക്ഷിക്കാനുമുള്ള, കെണിയാണ് ഇടതുപക്ഷം ഉയർത്തുന്ന വികസന ചർച്ച.... പിണറായി വാ തുറന്നിട്ട് ആറു മാസമായി.....മുഖ്യമന്ത്രിയെയും കുടുംബത്തെയും പറ്റി ഗുരുതരമായ 6 ആരോപണങ്ങൾ, പുറത്തുവന്നിട്ട് വാ തുറക്കാത്തയാൾ നയിക്കുന്ന പാർട്ടി....
18 August 2023
മുഖ്യമന്ത്രിക്ക് ചുറ്റും ഇപ്പോൾ ആരോപണങ്ങളുടെ ശരങ്ങൾ ഇങ്ങനെ ഓരോന്നോരോന്നായി വന്നു കൊണ്ട് ഇരിക്കുകയാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംവാദത്തിനു തയാറാണോ എന്നു മുഖ്യമന്ത്രി പിണറായി വിജയനെ...
ഒന്നേമുക്കാൽ കോടി കൊണ്ട് വീണ വിജയൻ എന്ത് ചെയ്തു...? ഉത്തരം കേട്ട് ചാനൽ അവതാരകന്റെ കിളി പോയി...പഠിപ്പിച്ചു വിട്ട കാപ്സ്യുൾ വിഴുങ്ങി..പകരം പുറത്തു വന്ന ഉത്തരം ...സോഷ്യൽ മീഡിയയിൽ വൈറൽ...
18 August 2023
മീഡിയ വൺ ചാന്സിലില് കഴിഞ്ഞ ദിവസം നടന്ന ഒരു ചർച്ചയിലെ ഭാഗമാണ് ഇപ്പോൾ വൈറലാകുന്നത് . പല ചർച്ചകളിലെയും കേൾവിക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. കെ എസ് അരുൺ കുമാർ ..CM...
സ്വന്തം ആസ്തി വെളിപ്പെടുത്താന്‍ തയ്യാറുണ്ടോ;പിണറായിയെ വെല്ലുവിളിച്ച് കെ സുധാകരന്‍,മാത്യു കുഴല്‍നാടനെ തോണ്ടിയത് ഏണിയാകുന്നു,പിണറായിയുടെ അഴിമതികള്‍ എഴുതാന്‍ നോട്ട് ബുക്ക് തികയാതെ വരും,പ്രതിപക്ഷം വാരിയലക്കുന്നു
18 August 2023
''മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സ്വത്തിന്റെ കണക്ക് വെളിപ്പെടുത്താന്‍ തയ്യാറുണ്ടോ. വെല്ലുവിളിക്കുകയാണ് ഈ വെല്ലുവിളിയേലും ഏറ്റെടുത്ത് ഇരട്ടച്ചങ്കനെന്ന് തെളിയിക്ക്. മുഖ്യമന്ത്രിക്കെതിരെ...
സിനിമ മേഖലയിലായാലും രാഷ്ട്രീയത്തിലായാലും കാര്യങ്ങള്‍, തുറന്ന് പറയുന്ന വ്യക്തിയാണ് കെബി ഗണേഷ് കുമാർ....കഴിഞ്ഞ ദിവസം മന്ത്രി റിയാസിനെ എടുത്തുടുത്തു...ഇന്ന് നടൻ മമ്മുട്ടിയെ കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തി താരം....
18 August 2023
സിനിമ മേഖലയിലായാലും രാഷ്ട്രീയത്തിലായാലും കാര്യങ്ങള്‍ തുറന്ന് പറയുന്ന വ്യക്തിയാണ് കെബി ഗണേഷ് കുമാർ. ഇത് പലപ്പോഴും വിവാദങ്ങള്‍ക്കും ഇടയാക്കുന്നു. എല്‍ ഡി എഫ് അംഗമാണെങ്കിലും കഴിഞ്ഞ ദിവസം പത്തനാപുരത്ത് നട...
പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്നവരുടെ വീടുകളിൽ റെയ‌്ഡ്;;;നേതാക്കളുടെ പക തീർപ്പ് ഇപ്രകാരമോ...? ട്രെയിനിന് നേരെയുള്ള കല്ലേറിൽ സംശയം ബലപ്പെടുന്നു...കേരളത്തിൽ നടക്കുന്ന ചില അനിഷ്ട സംഭവങ്ങളും കൂട്ടി വായിക്കേണ്ടതുണ്ട്... വെല്ലുവിളി ഉയർത്തുന്നവരെ നിയമത്തിന് മുന്നിൽ, കൊണ്ടുവരാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ല...
18 August 2023
കേരളത്തിൽ സ്ഫോടനങ്ങൾ നടത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതായി ഐഎസ് ഭീകരവാദക്കേസിൽ അറസ്റ്റിലായ ഷിയാസ് സിദ്ദിഖിന്റെ മൊഴി കഴിഞ്ഞ ദിവസമായിരുന്നു പുറത്തു വന്നത് .പോപ്പുലർ ഫ്രന്റ് പോലുള്ള സംഘടനകൾ നിരോധിച്ചതിന...
വീണയുടെ സര്‍വ്വനാശം കണ്ടേ സ്വപ്‌ന അടങ്ങു;വീണ-സ്വപ്ന പോരിന് കാരണം എന്ത്?,പെണ്‍ പോരില്‍ ഞെട്ടി പിണറായി,പാര്‍ട്ടിയും സര്‍ക്കാരും പ്രതിരോധത്തില്‍,സ്വപ്‌ന രണ്ടുംകല്‍പ്പിച്ചിറങ്ങി
18 August 2023
പിണറായി കേരളം കൊള്ളയടിക്കുന്നത് മകള്‍ക്ക് വേണ്ടിയെന്ന് സ്വപ്‌ന മുന്‍പ് ഒരു ബോംബ് പൊട്ടിച്ചിട്ടുണ്ട്. മാസപ്പടി വിവാദം കത്തി നില്‍ക്കുമ്പോള്‍ രണ്ടുംകല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് സ്വപ്‌ന. സ്വപ്‌ന ഉന്ന...
കിറ്റിൽ കേറി പിടിച്ച് ജെയ്ക്ക്; ടമെടുത്ത് മുടിഞ്ഞുവീഴാറായ കേരളത്തിൽ ഓണം ആഘോഷിക്കാൻ, കിറ്റ് കൊടുത്ത ഇടതുപക്ഷം വേണോ ...? പുതുപ്പള്ളിക്കാരോട് ഒന്നൊന്നര ചോദ്യം...ആട്ടിയോടിക്കുമോ ജനം...?
18 August 2023
തിരഞ്ഞെടുപ്പ് ചൂടിലാണ് പുതുപ്പള്ളി മണ്ഡലം. മൂന്ന് മുന്നണികളും ശക്തമായ പ്രചരണമാണ് നടത്തുന്നത്. കഴിഞ്ഞ രണ്ട് വട്ടവും പുതുപ്പള്ളിക്കാർ നോ പറഞ്ഞ സ്ഥാനാർത്ഥിയായിരുന്ന ജെയ്ക് സി. തോമസ് തന്നെയാണ് ഇത്തവണയും എ...
സഖാക്കള്‍ എവിടെ എന്റെ വെല്ലുവിളിക്ക് മറുപടിയില്ല;സിപിഎമ്മിനെ വിടാതെ മാത്യു കുഴല്‍നാടന്‍,വീണയ്ക്ക് മുന്നില്‍ മുട്ടന്‍ പണി,വാ തുറക്കാന്‍ പറ്റാതെ ക്ലിഫ് ഹൗസില്‍ ഒളിച്ച് പിണറായി,സ്വപ്‌നയും കൂടി ഇറങ്ങിയിട്ടുണ്ട്
18 August 2023
വെല്ലുവിളിച്ചിട്ടും സിപിഎമ്മുകാരെ കാണാനില്ല. ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ക്ക് തന്നാല്‍ കഴിയുന്ന വിധം മറുപടി നല്‍കിയതായി മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എന്നാല്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇതുവരെ മറുപടി...
മന്ത്രി റിയാസിനെ കുടഞ്ഞ് ഗണേഷ് കുമാര്‍;ഫഌക്‌സില്‍ വെക്കേണ്ടത് റിയാസിന്റെ അല്ല ജി സുധാകരന്റെ പടമാണ്,ക്രെഡിറ്റ് അടിച്ചെടുക്കുന്ന റിയാസിന് മുട്ടന്‍ പണി,റോഡ് ഫണ്ട് വിഷയത്തില്‍ മന്ത്രിയും എംഎല്‍എയും പോര്,സിപിഎമ്മില്‍ പൊരിഞ്ഞ പോര്
18 August 2023
റോഡ് ഫണ്ട് വിഷയത്തില്‍ റിയാസ് കാണിക്കുന്ന വേര്‍കൃത്യം തുറന്ന് കാണിച്ച് കെബി ഗണേഷ് കുമാര്‍. മരുമകന്റെ പ്രിവിലേജും കാണിച്ച് കൂടെയുള്ളവര്‍ക്ക് മുകളില്‍ കയറി ഭരിക്കുന്ന റിയാസിന് ഇതിലും വലിയ അടി കിട്ടാനില്...
ഓണത്തിന് ബോണസും ഉത്സവ ബത്തയും അഡ്വാന്‍സും നല്‍കാന്‍ 2000 കോടി കൂടിയാണ് പിണറായി സർക്കാരിന് കടമെടുക്കേണ്ടത്
18 August 2023
ഓണത്തിന് ബോണസും ഉത്സവ ബത്തയും അഡ്വാന്‍സും നല്‍കാന്‍ 2000 കോടി കൂടിയാണ് പിണറായി സർക്കാരിന് കടമെടുക്കേണ്ടത് ; അതു കഴിഞ്ഞാല്‍ പിന്നെയുള്ളത് 2021 കോടിയുടെ വായ്പ എടുക്കാനുള്ള അനുമതി കൂടിയുണ്ട് ; ഇത്രയും ത...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















