KERALA
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
കായംകുളത്ത് നിന്ന് റായ്പൂരിലേയ്ക്ക് വിമാന സര്‍വ്വീസ് തുടങ്ങിയിട്ടുണ്ടോയെന്ന കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ മോഹന്‍ കുന്നുമ്മലിന്‍ൈര ചോദ്യം കേരളത്തിലെ വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ് എഫ് ഐ യോടാണ്. വിസി ചോദ്യം എസ് എഫ് ഐ നേതാക്കളെ എയറിലാക്കിയിരിക്കുകയാണ്
21 June 2023
കായംകുളത്ത് നിന്ന് റായ്പൂരിലേയ്ക്ക് വിമാന സര്‍വ്വീസ് തുടങ്ങിയിട്ടുണ്ടോയെന്ന കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ മോഹന്‍ കുന്നുമ്മലിന്‍ൈര ചോദ്യം കേരളത്തിലെ വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ് എഫ് ഐ യോട...
സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം, കേരളത്തീരത്ത് ഇന്ന് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
21 June 2023
സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയാണ് ലഭിക്കാനാണ് സാധ്യത. മഴയുടെ തീവ്രത കുറഞ്ഞതിനാൽ ഇന്ന് ഒരു ജില്ലകൾക്കും മുന്നറിയിപ്പ് നൽ...
കോട്ടയത്ത് യുവതിയോട് അപമര്യാദയായി പെരുമാറിയ എസ്‌ഐയ്ക്ക് മർദ്ദനം, സംഭവം അറിഞ്ഞ് ആളുകൾ കൂടിയതോടെ കാർ ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചു, കാറിൽ നിന്ന് ഇറങ്ങി ഓടിയ എസ്‌ഐയെ പിൻതുടർന്ന് മർദ്ദിച്ച് യുവതിയുടെ സഹോദരൻ
21 June 2023
കോട്ടയം നഗര മധ്യത്തിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് മർദ്ദനം. മഫ്തിയിൽ എത്തി, യുവതിയെ പിൻതുടർന്ന് കമന്റടിച്ച കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിലെ എസ് ഐയാണ് യുവതിയുടെ സഹോദരൻ മർദ്ദിച്ചത്. ...
ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യ സംരക്ഷണത്തിനും ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിനും യോഗ സഹായിക്കും; സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് ആയിരം യോഗ ക്ലബ്ബുകൾ പ്രവർത്തനമാരംഭിക്കും; 590 വനിത യോഗ ക്ലബ്ബുകളും ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്
21 June 2023
ഇന്ന് രാജ്യാന്തര യോഗ ദിനം. ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യ സംരക്ഷണത്തിനും ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിനും യോഗ സഹായിക്കും. നിർണായകമായ ഫേസ്ബുക് കുറിപ്പ് പങ്കു വച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഫേസ...
ലോക സംഗീത ദിനം ഇന്ന് ... ഫ്രാന്‍സിലാണ് ആദ്യമായി ലോക സംഗീത ദിനം ആചരിച്ചത്
21 June 2023
ഇന്ന് ലോക സംഗീത ദിനം. ജൂണ്‍ 21 ലോക സംഗീത ദിനമായി ആചരിക്കുന്നു. 1982-ല്‍ ഫ്രാന്‍സിലാണ് ആദ്യമായി ലോക സംഗീത ദിനം ആചരിച്ചത്. അന്നത്തെ ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി ജാക്ക് ലാംഗാണ് ഇത് സംഘടിപ്പിച്ചത്. സമ്മര്‍...
‘ഞാൻ മോദിയുടെ ഫാൻ; ഇന്ത്യയുടെ ഭാവി ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്’; കെട്ടിപ്പിടിച്ചും വാരി പുണർന്നും ഇലോൺ മസ്‌ക്... ന്ത്യയിൽ നിക്ഷേപം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചും ആവശ്യപ്പെട്ടു...
21 June 2023
താൻ മോദിയുടെ ഫാനാണെന്ന് ടെസ്ല, സ്റ്റാർ ലിംഗ്, ട്വിറ്റർ മേധാവി ഇലോൺ മസ്‌ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ ഭാവി താൻ ആകാംക...
സംസ്ഥാനത്ത് പനി കേസുകളില്‍ ഇനിയും വര്‍ധനയുണ്ടായേക്കും.. അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്....
21 June 2023
സംസ്ഥാനത്ത് പനി കേസുകളില്‍ ഇനിയും വര്‍ധനയുണ്ടായേക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പനിയില്‍ വര്‍ധനവുണ്ടാകുമെന്ന് മേയ് മാസത്തില്‍ തന്നെ വിലയിരുത്തിയിരുന്നുവെന്നും അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്ര...
മോഷ്ടാക്കൾ അകത്ത് കടന്നത് പിൻവശത്തെ വാതിലിൻ്റെ പൂട്ട് തകർത്ത്, രണ്ട് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങളുമായി കടന്നു, എം എ യൂസഫലിയുടെ മകളുടെ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രധാനപ്രതി ഒടുവിൽ പിടിയിൽ
21 June 2023
പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ മകളുടെ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രധാനപ്രതി പിടിയിൽ. കോഴിക്കോട് നടക്കാവ് പണിക്കർ റോഡ് തേറയിൽ വീട്ടിൽ രഞ്ജിത്ത് (39) ആണ് അറസ്റ്റിലായത്. മാവൂർ റോഡിലെ കെഎസ്ആർടിസി ബസ് ...
‘മോദിയുടെ സ്വപ്ന’ത്തിനായി പ്രയത്നിച്ച ഹാർഡിങ് ഇപ്പോൾ കാണാമറയത്ത്...ടൈറ്റാനിക് തേടിപ്പോയി, കടലാഴങ്ങളിൽ മറഞ്ഞ് ടൈറ്റൻ...പരമാവധി 70 മണിക്കൂറിനുള്ള ഓക്സിജനേ ടൈറ്റനിലുള്ളൂ...രക്ഷാപ്രവർത്തനം അതിവേഗത്തിൽ...ആഴങ്ങളിലെത്തുന്തോറും കടലിന്റെ ശക്തമായ മർദ്ദം, കൊടും തണുപ്പ്, കൂരിരുട്ട് എന്നിവയാണ് വെല്ലുവിളി....
21 June 2023
കന്നിയാത്രയിൽ കടലിലാണ്ട ടൈറ്റാനിക് അവശിഷ്ടം കാണാൻ പോയ അഞ്ച് കോടീശ്വരന്മാർക്ക് എന്തുപറ്റിയെന്ന ഉത്കണ്ഠയിൽ ലോകം. കപ്പലിൽ നിന്ന് ഞായറാഴ്ച പുലർച്ചെയാണ് ടൂറിസ്റ്റ് അന്തർവാഹിനിയായ (സബ്മെർസിബിൾ)ടൈറ്റൻ ഇവരെയ...
ഓട്ടോ ഡ്രൈവർക്ക് ഹെൽമെറ്റ് വയ്ക്കാത്തതിന് പിഴ...ഉടുമ്പൻചോല മോട്ടർ വാഹന വകുപ്പ് ഓഫിസിൽ നിന്നയച്ച നോട്ടിസിൽ ഓട്ടോയുടെ നമ്പറാണു കാണിച്ചിരിക്കുന്നത്....എന്നാൽ, ഹെൽമറ്റ് വയ്ക്കാതെ സ്കൂട്ടർ ഓടിക്കുന്ന ആളിന്റെ ചിത്രമാണു നോട്ടിസിലുള്ളത്...ഒടുവിൽ എ ഐ ക്യാമറയ്ക്ക് അബദ്ധം പറ്റിയെന്ന് മനസിലായി...
21 June 2023
ഇതിപ്പോൾ ക്യാമറയ്ക്ക് വകതിരിവ് ഇല്ലെങ്കിൽ പിന്നെ നമ്മൾ തന്നെ അല്പം വകതിരിവ് കാണിക്കുന്നത് ആവും നല്ലത്. വിവാദങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ആണ് ആഴ്ചകൾക്ക് മുൻപ് എ ഐ ക്യാമറ പണി തുടങ്ങിയത്. നെടുങ്കണ്ടം ∙ ഹെൽ...
വിദ്യാര്‍ഥി നേതാക്കളുടെ ചെപ്പടിവിദ്യ പൊളിഞ്ഞു പാളീസായി...അതത് രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യാപകസംഘടനാ നേതാക്കളും ഇതിന് കുടപിടിക്കുന്നു എന്ന് ആക്ഷേപമുണ്ട്....നമ്മുടെ വിദ്യാഭ്യാസമേഖല എത്രത്തോളം മലീമസപ്പെട്ടിരിക്കുന്നു എന്ന് ഇതില്‍ നിന്ന് ഊഹിക്കാം....
21 June 2023
മലയാളികളില്‍ ഭൂരിപക്ഷവും ഒന്നിലധികം തവണ കണ്ടിട്ടുള്ള ചുരുക്കം ചില സിനിമകളിലൊന്നാണ് ചിത്രം. മോഹന്‍ലാലിന്റെ വിഷ്ണുവും രഞ്ജിനി ചെയ്ത കല്യാണിക്കുട്ടിയും മറ്റുള്ളവരെ പറ്റിച്ച് കഴിയുന്നത് ദീര്‍ഘനാളിന് ശേഷം ...
പതിറ്റാണ്ടുകളുടെ ഞെട്ടല്‍ വീണ്ടും... ദക്ഷിണ അറ്റ്‌ലാന്റിക് കടലില്‍ മുങ്ങിയ ആഡംബരക്കപ്പല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയും ദുരൂഹമാകുന്നു; ടൈറ്റാനിക് തേടിപ്പോയി കാണാതായ ടൈറ്റനില്‍ പാക്ക്, ബ്രിട്ടിഷ് കോടീശ്വരന്‍മാരും
21 June 2023
പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ദക്ഷിണ അറ്റ്‌ലാന്റിക് കടലില്‍ മുങ്ങിയ ആഡംബരക്കപ്പല്‍ ടൈറ്റാനിക്ക് ഇന്നും നടുക്കുന്ന ഓര്‍മ്മകളാണ്. ടൈറ്റാനിക് സിനിമയിലൂടെ അത് ലോകം വീണ്ടും കണ്ടു. ഇപ്പോഴിതാ ലോകത്തെ ഞെട്ടിച്ച...
പുതുയുഗ പിറവിയ്ക്കായി... ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തമിഴ്‌നാട്ടില്‍ പുതിയ നീക്കവുമായി ബിജെപി; ചെങ്കോലിലൂടെ ഏറെ മുന്നേറ്റമുണ്ടാക്കിയ ബിജെപി ജല്ലിക്കെട്ടിലൂടെ ഫലം കാണാനൊരുങ്ങുന്നു; അടുത്ത ജല്ലിക്കെട്ടിന് പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കുമെന്ന് അണ്ണാമലൈ
21 June 2023
ചെങ്കോല്‍ തമിഴ്‌നാട്ടുകാരുടെ പ്രിയപ്പെട്ടതായിരുന്നെങ്കില്‍ ജല്ലിക്കെട്ട് എല്ലാമെല്ലാമാണ്. ജല്ലിക്കെട്ട് നിരോധിക്കണമെന്ന വാദമുയര്‍ന്നപ്പോള്‍ ഉണ്ടായ കോലാഹലം നമ്മള്‍ കണ്ടതാണ്. ഇപ്പോഴിതാ ലോക്‌സഭാ തെരഞ്ഞെട...
എറണാകുളം ചെറായി ബീച്ചില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും...
21 June 2023
എറണാകുളം ചെറായി ബീച്ചില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കോട്ടയം നെടുംകുന്നം സ്വദേശി പ്രശാന്തിനെയാണ് വടക്കന്‍ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2017 ആഗ...
സ്റ്റാലിന്‍ ഇടിത്തീയാകുമ്പോള്‍... തമിഴ്‌നാട്ടില്‍ നിര്‍ണായക നീക്കവുമായി സ്റ്റാലിന്‍; തമിഴ്‌നാട്ടില്‍ ഇഡി കളി തുടരുമ്പോള്‍ സന്തോഷിക്കുന്ന പ്രതിപക്ഷത്തിന് വന്‍ തിരിച്ചടി; പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേസുകളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നീക്കം
21 June 2023
കുറച്ച് ദിവസങ്ങളായി തമിഴ്‌നാട് ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്ത രീതി ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ നിര്‍ണായക നീക്കവുമായി...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..



















