KERALA
തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...
അധികാരമുപയോഗിച്ച് എതിരഭിപ്രായങ്ങളെ അടിച്ചമർത്താനുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് തിടുക്കപ്പെട്ട് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കാനുള്ള ഉത്തരവ്; തുറന്നടിച്ച് കെ കെ ശൈലജ ടീച്ചർ
26 March 2023
അധികാരമുപയോഗിച്ച് എതിരഭിപ്രായങ്ങളെ അടിച്ചമർത്താനുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് തിടുക്കപ്പെട്ട് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കാനുള്ള ഉത്തരവ്. തുറന്നടിച്ച് കെകെ ശൈലജ ടീച്ചർ...
പാഠപുസ്തകങ്ങളില്ലാതെ എങ്ങനെ കുട്ടികൾ പഠിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന ഒരു കാലം നമ്മളിന്നു മറന്നു തുടങ്ങിയിരിക്കുന്നു; ഇത്തവണ വർഷാവസാന പരീക്ഷകൾ തീരുന്നതിനു മുൻപു തന്നെ പാഠപുസ്തക വിതരണം ആരംഭിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
26 March 2023
പാഠപുസ്തകങ്ങളില്ലാതെ എങ്ങനെ കുട്ടികൾ പഠിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന ഒരു കാലം നമ്മളിന്നു മറന്നു തുടങ്ങിയിരിക്കുന്നു. ഇത്തവണ വർഷാവസാന പരീക്ഷകൾ തീരുന്നതിനു മുൻപു തന്നെ പാഠപുസ്തക വിതരണം ആരംഭിച്ചിരിക്കുക...
വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കുവാൻ കഴിയില്ല എന്നത് ഒരു സത്യം! പക്ഷേ വാ വിട്ട വാക്കുകൾ പറയാത്തൊരു രാഷ്ട്രീയ പ്രസ്ഥാനവും രാഷ്ട്രീയ നേതാക്കളും ഇല്ലാത്തിടത്തോളം രാഹുൽ ഗാന്ധി എന്ന ഈ മനുഷ്യൻ പറഞ്ഞൊരു വാ വിട്ട വാക്കിനെ മഹാ അപരാധമായി കണക്കാക്കാൻ കഴിയില്ല; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്
26 March 2023
വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കുവാൻ കഴിയില്ല എന്നത് ഒരു സത്യം! പക്ഷേ വാ വിട്ട വാക്കുകൾ പറയാത്തൊരു രാഷ്ട്രീയ പ്രസ്ഥാനവും രാഷ്ട്രീയ നേതാക്കളും ഇല്ലാത്തിടത്തോളം രാഹുൽ ഗാന്ധി എന്ന ഈ മനുഷ്യ...
ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 പ്രഖ്യാപിച്ചു; 2021-22 വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 962.55 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
26 March 2023
ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായ...
വിമര്‍ശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ആത്മാവാണ്; അതിനെ ഇല്ലായ്മ ചെയ്യാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നത്; പ്രതിപക്ഷ പദവിക്ക് യോഗ്യത ഇല്ലാഞ്ഞിട്ട് പോലും എ.കെ.ജിയെ പ്രതിപക്ഷനേതാവായി പ്രതിഷ്ഠിച്ച നെഹ്റുവിനെ പോലുള്ള പ്രധാനമന്ത്രിമാരാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ അന്തസ്സ്; ബിജെപി ജനാധിപത്യത്തിന്‍റെ ശവക്കുഴി തോണ്ടുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍
26 March 2023
ജനാധിപത്യത്തിന്‍റെ ശവക്കുഴി ബിജെപി തോണ്ടുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; വിമര്‍ശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ആത്മാവാണ്. അതിനെ ഇല്ലായ്മ ...
സംസ്ഥാനത്ത് വേനൽ മഴ പ്രബലമാകുന്നു; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യത
26 March 2023
സംസ്ഥാനത്ത് വേനൽ മഴ പ്രബലമാകുകയാണ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് ഇന്നും തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് ഈ ജില്ലകൾക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ...
സര്‍വകലാശാലാ കേസുകളില്‍ കൂടുതല്‍ നിയമോപദേശം തേടാന്‍ ഗവര്‍ണര്‍ തയാറെടുക്കുന്നതായി സൂചന...കോടതികളില്‍ നിന്നുള്ള പ്രതികൂല വിധികള്‍ രാജ്ഭവനിലെ ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്....
26 March 2023
സര്‍വകലാശാലാ കേസുകളില്‍ കൂടുതല്‍ നിയമോപദേശം തേടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയാറെടുക്കുന്നതായി സൂചന. കോടതികളില്‍ നിന്നുള്ള പ്രതികൂല വിധികള്‍ രാജ്ഭവനിലെ ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും സമ്മര്‍ദത്തില...
കസ്റ്റഡി മരണത്തിൽ അതിവേഗം നടപടി..തൃപ്പൂണിത്തുറയിൽ പോലീസ് കസ്റ്റഡിയിൽ, എടുത്ത മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ.... ഹിൽ പാലസ് സ്റ്റേഷനിലെ ജൂനിയർ എസ്ഐ ജിമ്മി ജോസിനെയാണ് സസ്പെൻഡ് ചെയ്തത്....
26 March 2023
അലക്ഷ്യമായി വാഹനമോടിച്ചതിനു തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ച സംഭവം പോലീസുകാർക്ക് വീണ്ടുമൊരു റെഡ് മാർക്ക് വരിത്തിരിക്കുകയാണ്..കസ്റ്റഡി മരണത്തിൽ അതിവേഗം നടപ...
രാഹുൽ ഗാന്ധിക്കല്ല സിപിഎം പിന്തുണ നൽകിയതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....വ്യക്തിപരമായി ആർക്കും അല്ല പിന്തുണ നൽകിയത്...കമ്മികളുടെ അവസ്ഥ..
26 March 2023
രാഹുൽ ഗാന്ധിക്കല്ല സിപിഎം പിന്തുണ നൽകിയതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വ്യക്തിപരമായി ആർക്കും അല്ല പിന്തുണ നൽകിയത്. രാഹുലിനെതിരെ കേന്ദ്രം സ്വീകരിച്ച നിലപാടിനെയാണ് എതിർത്തതെന്ന് എം വി ...
ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് ഇപ്പോഴും വൈറലായി കൊണ്ട് ഇരിക്കുകയാണ്...രാഹുൽ ഗാന്ധിക്ക് സംഭവിച്ചിട്ടുള്ള അതെ കാര്യങ്ങൾ തന്നെയാണ് ഖുശ്ബുവിനും വർഷങ്ങൾക്ക് മുൻപ് സംഭവിച്ചിട്ടുള്ളത്....ഖുശ്ബുവിനെതിരെ കേസ് എടുക്കുമോ..?
26 March 2023
മാനനഷ്ടക്കേസിൽ ഗുജറാത്തിലെ സൂറത്ത് കോടതി പാർട്ടി നേതാവായ രാഹുലിനെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചതിന് കോൺഗ്രസ്സുകാർ കോടതിക്കുമേൽ കുതിരകയറുകയാണ്. തെറ്റു ചെയ്തത് തങ്ങളുടെ നേതാവല്ല, നിയമവും കോടതിയ...
നിയമസഭാ കേസുകളുടെ അന്വേഷണം സ്തംഭനത്തിൽ..വാച്ച് ആൻഡ് വാർഡുമാർക്ക് കള്ളപ്പരിക്ക്...വാച്ച് ആൻഡ് വാർഡുമാർ പച്ചക്കള്ളം പറയുകയാണെന്ന വസ്തുത പുറത്തുവരികയും ചെയ്തു...ഇതോടെ ആകെ വെട്ടിലായത് പൊലീസ്, എങ്ങനെ തടിയൂരാൻ കഴിയുമെന്ന ആലോചനയിലാണ്...പിണറായിയുടെ പോലീസ് ആയതുകൊണ്ട് തന്നെ കുബുദ്ധി കൂടുതലാവും..
26 March 2023
കഴിഞ്ഞ 15 നു സ്പീക്കറുടെ ഓഫീസിനു മുൻപിൽ പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാർഡന്മാരും തമ്മിലുണ്ടായ ഉന്തും തള്ളും ബഹളവുമെല്ലാം ജനങ്ങൾ ഇരുന്നു കണ്ടതാണ്...ചിലരുടെ കൈയൊടിയുന്നു കാലൊടിയുന്നു എന്തൊരു ബഹളമായിര...
സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ...4263 കോടികൂടി കടമെടുക്കാൻ സർക്കാർ തീരുമാനം..ധനശേഖരണത്തിന് കടപ്പത്രം പുറപ്പെടുവിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു...വികസനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം...
26 March 2023
സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ 4263 കോടികൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു.സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. വരുമാന മാർഗ്ഗങ്ങൾ കുറഞ്ഞതോടെ...
നരേന്ദ്രമോദിക്കും ആര്‍എസ്എസിനുമെതിരെ നടത്തിയ പരാമർശം..കലാപാഹ്വാനത്തിന് എം എം മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി ബിജെപി...പാർട്ടിക്ക് തലവേദന കൂടുന്നു..
26 March 2023
നരേന്ദ്രമോദിക്കും ആര്‍എസ്എസിനുമെതിരെ നടത്തിയ പരാമര്‍ശത്തില്‍ കലാപാഹ്വാനത്തിന് എം എം മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി ബിജെപി.മധ്യമേഖല പ്രസിഡന്റ് എന്‍ ഹരിയാണ് കോട്ടയം എസ...
രാഹുൽ ഗാന്ധിയെ ധൃതിപിടിച്ച് എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയത്..ഉയർന്നു വരുന്ന പൊതുവികാരം കോൺഗ്രസിന് മാത്രം നേട്ടമാകാതിരിക്കാൻ കരുതലോടെ സി.പി.എമ്മും സി.പി.ഐയും...എല്ലാം വഴികളും അടച്ച് സതീശനും രംഗത്ത്..
26 March 2023
കോടതി വിധിയെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ എം.പി സ്ഥാനം ലോക്‌സഭാ സെക്രട്ടറിയേറ്റ് അസാധുവാക്കിയതോടെ പ്രതിപക്ഷമാകെ ഇളകി ഇരിക്കുകയാണല്ലോ..പ്രതിപക്ഷങ്ങൾ എന്തായാലും ഇക്കാര്യത്തിൽ പൊട്ടിത്തെറിക്കുമെന്ന് അറിയ...
അഴിമതി കറകൾ പുരണ്ട ബ്രഹ്മപുരം വിഷയത്തിലെ തീ അണഞ്ഞു..പുക ചുരുളുകൾ കൂടുന്നു...കൊച്ചി കോർപ്പറേഷനിൽ നിന്ന് 147 ഫയലുകൾ പിടിച്ചെടുത്തു....ബയോമൈനിംഗിന് കരാറെടുത്ത സോൺട കമ്പനി ഉടമകളെയും ജീവനക്കാരെയും വരും ദിവസങ്ങളിൽ ചോദ്യംചെയ്യും...
26 March 2023
അഴിമതി കറകൾ പുരണ്ട ബ്രഹ്മപുരം വിഷയത്തിലെ തീ അണഞ്ഞെങ്കിലും , ഇപ്പോഴും പുക ചുരുളുകൾ കൂടുകയാണ്..വിഷയത്തിൽ നിന്നും എങ്ങനെയെങ്കിലും മുങ്ങാമെന്നു സർക്കാർ കരുതി ഇരിക്കുമ്പോൾ വിടാതെ പിന്തുടരുകയാണ് അന്വേഷണ സംഘ...
തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...
സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!
''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..
മുപ്പതുകാരിക്ക് പാമ്പുകൾ വെറും വിനോദമല്ല, കോടികൾ ലാഭം തരുന്ന ബിസിനസ്സാണ്..നഗരത്തിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലെത്തി 50,000 പാമ്പുകളെ വളർത്തുന്നു..
ആൽജോയ്ക്ക് അന്ത്യയാത്രയേകാൻ ഒരു നാട് മുഴുവൻ എത്തി.. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ അനോഷിന് അവസാനമായി അനിയനെ കാണാൻ വീഡിയോകോളെത്തി. ..
വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്റാനെ ശവപ്പറമ്പാക്കും..




















