Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

09 JULY 2026 11:47 AM ISTമലയാളി വാര്‍ത്ത
കുറുപ്പ് മരിച്ചെന്ന് സ്ഥാപിക്കാൻ ചില ഉന്നതർ ഇപ്പോഴും നീക്കം നടത്തുന്നു. കേസിന്റെ പുനരന്വേഷണം, തട്ടിപ്പ് എന്ന ആരോപണവുമായി പത്തനംതിട്ട സ്വദേശി റൻസിം ഇസ്മയിൽ. കുറുപ്പ് മരിച്ചെന്ന് സ്ഥാപിക്കാൻ ചില ഉന്നതർ ഇപ്പോഴും നീക്കം നടത്തുന്നുണ്ടെന്നും അവരാണ് അന്വേഷണസംഘത്തെ നിയന്ത്രിക്കുന്നതെന്നും റൻസിം ആരോപിക്കുന്ന...

രാഷ്ട്രവും ഭരണാധികാരിയും ഭരണഘടനയും എല്ലാം ധർമ്മത്തിന് കീഴിലാണ്; ധർമ്മമാണ് പരമ പ്രധാനം; പതിനായിരക്കണക്കിന് വർഷങ്ങളായി ഈ നാട്ടിലെ ജനങ്ങൾ ആർജിച്ചെടുത്ത ജീവിത മൂല്യങ്ങളുടെയും ശാശ്വത സത്യങ്ങളുടെയും ആകെ തുകയാണ് നമ്മുടെ ധാർമ്മിക മൂല്യങ്ങൾ; നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്പതി

28 May 2023

രാഷ്ട്രവും ഭരണാധികാരിയും ഭരണഘടനയും എല്ലാം ധർമ്മത്തിന് കീഴിലാണ്. ധർമ്മമാണ് പരമ പ്രധാനം. പതിനായിരക്കണക്കിന് വർഷങ്ങളായി ഈ നാട്ടിലെ ജനങ്ങൾ ആർജിച്ചെടുത്ത ജീവിത മൂല്യങ്ങളുടെയും ശാശ്വത സത്യങ്ങളുടെയും ആകെ തുക...

ഷിബിലിയുമായി ഫർഹാനയ്ക്ക് ഉണ്ടായിരുന്നത് വർഷങ്ങളായുള്ള അടുപ്പം: സിദ്ദീഖിനെ പരിചയപ്പെട്ടത് റെയിൽവേ സ്റ്റേഷനിൽ വച്ച്: പുറത്ത് വരുന്നത്....

28 May 2023

കാമുകൻ ഷിബിലിക്ക് കൊല്ലപ്പെട്ട സിദ്ദിഖിനെ പരിചയപ്പെടുത്തി നൽകിയത് മകൾ തന്നെയെന്ന് മാതാവ് ഫാത്തിമ. ഫർഹാനയെ കോഴിക്കോട്ടേക്കു വിളിച്ചു വരുത്തിയതു സിദ്ദീഖിന്റെ നിർദേശപ്രകാരം ഷിബിലിയാണ്. സിദ്ദീഖിനെ റെയിൽവേ...

റിയല്‍ എസ്റ്റേറ്റ് മാഫിയയെ കേന്ദ്രസര്‍ക്കാര്‍ പൂട്ടിയത് പോലെ സ്വര്‍ണത്തിന്റെ മറവിലുള്ള കള്ളപ്പണം; വെളുപ്പിക്കലിനും തീവ്രവാദത്തിന് പണമെത്തിക്കുന്നതും തടയാന്‍ പുതിയ നീക്കം.... ദേശവിരുദ്ധ ശക്തികള്‍ മാത്രമല്ല വന്‍കിട ബിസിനസ്സുകാരും രാഷ്ട്രീയത്തിലെ ചില അതികായന്‍മാരും സ്വര്‍ണത്തിന്റെ മറവില്‍ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നുണ്ട്....എല്ലാത്തിനും പൂട്ട് വീഴും...

28 May 2023

റിയല്‍ എസ്റ്റേറ്റ് മാഫിയയെ കേന്ദ്രസര്‍ക്കാര്‍ പൂട്ടിയത് പോലെ സ്വര്‍ണത്തിന്റെ മറവിലുള്ള കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദത്തിന് പണമെത്തിക്കുന്നതും തടയാന്‍ പുതിയ നീക്കം. ദേശവിരുദ്ധ ശക്തികള്‍ മാത്രമല്ല...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴ സാധ്യത.... പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.... ചുരുക്കമിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം.....മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്...

28 May 2023

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴ സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചുരുക്കമിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. കാലവർഷത്തിന് മുന്നോടിയായി കാറ്റിന്‍റെ ഗതി അന...

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും...പൂജ, ചെങ്കോൽ സ്ഥാപിക്കൽ, രണ്ട് ഹ്രസ്വചിത്രങ്ങളുടെ പ്രദർശനം, സ്മാരക നാണയത്തിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനം നടക്കും...രാഷ്ട്രപതിയുടെയും, ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങള്‍ ഉദ്ഘാടന വേളയില്‍ വായിക്കും...

28 May 2023

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 7.30-ന് മഹാത്മാഗാന്ധി പ്രതിമയ്‌ക്ക് സമീപം ഹവനത്തോടും പൂജയോടും കൂടി ആരംഭിക്കുന്ന ചടങ്ങ് പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ...

പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി മോദി; ചെങ്കോൽ സ്ഥാപിച്ചു...നിലവിളക്ക് കൊളുത്തി ഉദ്ഘാടനം; രാജ്യതലസ്ഥാനത്ത് ഇന്ന് കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്....പുലര്‍ച്ചെ അഞ്ചര മുതല്‍ ഗതാഗത നിയന്ത്രണം തുടങ്ങി... കേന്ദ്രസേനയും ദില്ലി പൊലീസും ക്രമസമാധാനം ഉറപ്പ് വരുത്തും....

28 May 2023

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ പുരോഗമിക്കു്നനു. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചന നടത്തി. പുതിയ മന്ദിരത്തിനു പുറത്ത...

കഠിനംകുളം കന്യാസ്ത്രീ മഠ പീഡനക്കേസ് : 3 ഇരകളെ പീഡിപ്പിച്ചതിന് 3 പോക്സോ കേസുകളിലായി 4 പ്രതികൾ ഹാജരാകാൻ ഉത്തരവ്

28 May 2023

കഠിനംകുളം കന്യാസ്ത്രീ മഠ പോക്സോ പീഡനക്കേസിൽ 3 ഇരകളെ പീഡിപ്പിച്ചതിന് 3 പീഢനക്കേസുകളിലായി 4 പ്രതികൾ ജൂലൈ 27 ന് ഹാജരാകാൻ ഉത്തരവിട്ടു. തിരുവനന്തപുരം പോക്സോ കോടതിയുടേതാണുത്തരവ്. പ്രതികളായ വലിയതുറ സ്വദേശികള...

ചിറയിൻകീഴ് കൂട്ടായ്മ കവർച്ചാ കേസിൽ ഒട്ടകം രാജേഷിന് പ്രൊഡക്ഷൻ വാറണ്ട്: കുരുക്ക് മുറുക്കി തലസ്ഥാനത്തെ കോടതികൾ

28 May 2023

കൈകാലുകൾ വെട്ടി മാറ്റി ദാരുണമായി കൊലപ്പെടുത്തി കാൽ അര കി.മി. ബൈക്കിൽ കൊണ്ടുപോയി എറിഞ്ഞ പോത്തൻകോട് സുധീഷ് കൊലക്കേസ് പ്രതിയും ജയിലറക്കുള്ളിൽ കഴിഞ്ഞ് ഗുണ്ടാ പ്രവർത്തനവും കഞ്ചാവ് മൊത്ത വ്യാപാരവും ചെയ്യുന്...

സംസ്ഥാനത്ത് അടുത്ത മണിക്കൂറിൽ ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

28 May 2023

സംസ്ഥാനത്ത് അടുത്ത മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ അനുഭവപ്പെട്ടേക്കും. കൂടാതെ, വിവിധ ഭാഗങ്ങളിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്...

അരിക്കൊമ്പന്‍ കാടുകയറുന്നുവെന്ന് സൂചന...! കുത്തനാച്ചി എത്തിയെന്ന് ജിപിഎസ് കോളറിലെ സിഗ്നല്‍, സുരുളിപ്പെട്ടി വെള്ളച്ചാട്ടത്തിന് അടുത്തുനിന്ന് നീങ്ങി, ആനയെ നേരിട്ട് കണ്ടെത്തതാനാകാതെ വനംവകുപ്പ്

28 May 2023

ചുരുളി വനമേഖലയിലാണ് അരിക്കൊമ്പനെന്നാണ് ലഭിച്ച വിവരമെങ്കിലും ഇതുവരെ ആനയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനി‌ടെ അരിക്കൊമ്പന്‍ കാടുകയറുന്നുയെന്ന സൂചന ലഭിച്ചിരിക്കുകയാണ്. കുത്തനാച്ചി എത്തിയെന്നാണ് ജിപിഎസ...

അരിക്കൊമ്പൻ സുരുളി വെള്ളച്ചാട്ടത്തിന് സമീപം; മയക്കുവെടിവയ്ക്കാൻ ഒരുക്കം; സംഘത്തിൽ മൂന്ന് കുങ്കിയാനകൾ

28 May 2023

തമിഴ്നാട്ടിലെ കമ്പത്ത് കാടിറങ്ങിയ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം ആരംഭിച്ചു . ദൗത്യത്തിന് രാവിലെ ആറ് മണിയോടെ തന്നെ തുടക്കമായി. ഇന്നലെ പകൽ നിന്ന സ്ഥലത്ത് നിന്ന് രാത്രിയോടെ ആന ...

രൂപ സാദൃശ്യത്തിന്റെ പേരിൽ ചോദ്യം ചെയ്തതോടെ തെളിഞ്ഞത് ഒൻപത് ലക്ഷത്തിന്റെ കവർച്ച; പൈസ കണ്ടെടുത്തത് അടുക്കളയിലെ റാക്കിൽ നിന്ന്

28 May 2023

രൂപ സാദൃശ്യത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ തെളിഞ്ഞത് തിരൂരിലെ ചെരുപ്പുകടയിലെ കവർച്ച. മുൻ ജീവനക്കാരൻ നിസാമുദ്ധീൻ ആണ് പിടിയിലായത്. കടയിൽ നിന്നും കവർന്ന 904810 രൂപ നിസാമുദ്ദീന്റെ വീട്ട...

വ്യാപാരിയെ വശീകരിച്ച് ഹോട്ടലിലെത്തിച്ച് അടിച്ചു കൊന്ന ശേഷം വെട്ടിനുറുക്കി കൊക്കയില്‍ ഉപേക്ഷിച്ച ക്രിമിനല്‍ വിളയാട്ടമായിരുന്നു ഒന്നെങ്കില്‍ മറ്റൊന്ന് സിപിഎം നയത്തില്‍ മനംനൊന്ത് സ്വന്തം ജീവന്‍ ത്യജിച്ച സാസ്‌കാരിക പ്രവര്‍ത്തകന്റെ ആത്മഹത്യയാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അത് മറ്റൊരു തരത്തിലുള്ള കൊലപാതകം തന്നെയാണ്

27 May 2023

രണ്ട് കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസം കേരളത്തെ ഞെട്ടിച്ചത്. ഹോട്ടല്‍ വ്യാപാരിയെ വശീകരിച്ച് ഹോട്ടലിലെത്തിച്ച് അടിച്ചു കൊന്ന ശേഷം വെട്ടിനുറുക്കി കൊക്കയില്‍ ഉപേക്ഷിച്ച ക്രിമിനല്‍ വിളയാട്ടമായിരുന്നു ഒന്നെങ്കി...

കുട്ടികളെ ജനിപ്പിക്കാന്‍ പേടി കേരളം പിന്നോട്ട്. ഇന്ത്യ കുതിക്കുമ്പോള്‍ നൈസായി സൈഡായി.

27 May 2023

1750 മുതല്‍ ജനസംഖ്യയില്‍ മുന്നിലായിരുന്ന ചൈനയെ ഇന്ത്യ 2023 ഏപ്രിലില്‍ മറികടന്നു. ഇതിന്റെ മെച്ചം ഇന്ത്യയ്ക്കുണ്ടാകുമ്പോള്‍, ചൈനയ്ക്ക് പ്രതിസന്ധിയുടെ കാലമാണ് വരുന്നത്. 2011 ലാണ് ഇന്ത്യയില്‍ അവസാന സെന്‍സ...

Malayali Vartha Recommends