Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

12 APRIL 2026 02:46 PM ISTമലയാളി വാര്‍ത്ത
വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഈ സീസണിലെ വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴയും,ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. വേനൽക്കാലത്ത് സാധാരണ കാണുന്ന രീതിയിൽ ചുരുങ്ങിയ സമയത്തേക്ക് മാത...

കടുത്ത ചൂടില്‍ നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാം കരുതല്‍ വേണം: മന്ത്രി വീണാ ജോര്‍ജ്; പകര്‍ച്ചപ്പനി നിരീക്ഷണം ശക്തമാക്കി; മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

10 March 2023

സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്ക...

ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്ന മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ച് വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസമേകി മന്ത്രി വി ശിവൻകുട്ടി

10 March 2023

ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്ന സ്‌കൂളുകളിൽ ഒന്നായ മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ നേരിട്ടെത്തി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്...

ബ്രഹ്മപുരം വിഷയത്തില്‍  കേന്ദ്ര ഇടപെടല്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കെ സുരേന്ദ്രന്‍ കത്തയച്ചു

10 March 2023

ബ്രഹ്മപുരം വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കത്തയച്ചു. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച്‌ പഠിക്കണമെന...

ലൈംഗികാതിക്രമം; ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍ ശിവശങ്കരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

10 March 2023

ഔദ്യോഗിക പദവി ദുരുപയോഗം  ചെയ്ത് പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍. ശിവശങ്കരനെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത...

ഇ പി ജയരാജൻ  ആദരണീയനായ നേതാവെന്ന്  പി ജയരാജൻ; വാരികയിൽ നൽകിയ അഭിമുഖത്തെക്കുറിച്ച് തനിക്ക് അറിയില്ല

10 March 2023

ആയുർവേദ റിസോർട്ട് വിവാദത്തിൽ ഇ പി ജയരാജൻ നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരിക്കാതെ പി ജയരാജൻ. ഇ പി ആദരണീയനായ നേതാവാണെന്നും വാരികയിൽ നൽകിയ അഭിമുഖത്തെക്കുറിച്ച് തനിക്ക് അറിയില്ല എന്നുമായിരുന്നു പി ജയരാജൻ ...

വീണയ്ക്ക് നേരെ ചീറ്റിയടുക്കുന്ന സ്വപ്‌ന സുരേഷ്;മകള്‍ക്ക് കവചമൊരുക്കാന്‍ തുനിഞ്ഞിറങ്ങി പിണറായി,സ്വപ്‌ന സിപിഎം സര്‍ക്കാര്‍ ത്രികോണ പോരിനിടയില്‍ സ്വപ്‌ന-വീണ യുദ്ധം,എന്താണ് ഈ പെണ്‍ പോരിന് കാരണം,പോരിനൊടുവില്‍ ആര് വീഴും ആര് വാഴും?

10 March 2023

സിപിഎമ്മിന് മേലെ ഇടിമുഴക്കത്തോടെ വീണ്ടും സ്വപ്‌ന സുരേഷ്. ഒരുവഴിക്കൂടെ ഈഡിയുടെ അടികിട്ടി നില്‍ക്കുമ്പോള്‍ മറുവഴിക്കൂടെ ഇടിത്തീ പോലെ സ്വപ്‌ന. സ്വപ്‌ന മുഖ്യമന്ത്രിയ്ക്ക് നേരെയും പാര്‍ട്ടി സെക്രട്ടറി ഗോവി...

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; ചിക്കന്‍പോക്‌സ്, വയറിളക്ക രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ ജാഗ്രത വേണം; സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം; സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

10 March 2023

സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്ക...

തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്കിൽ അപകടം; സ്വകാര്യ ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

10 March 2023

വൈക്കം തലയോലപ്പറമ്പിൽ സ്വകാര്യ ബസും ഇരു ചക്ര വാഹനവും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഇരുചക്ര വാഹന യാത്രക്കാരായ മിഠായിക്കുന്നം സ്വദേശികൾ ആയ പൗലോസ്, രാജൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. തലയോലപ്പറമ്പ് എ...

എക്സൈസ് ഉദ്യോഗസ്ഥൻ തന്നെ ലഹരിക്കടത്തിൽ പിടിയിൽ

10 March 2023

ലഹരി വിമുക്ത സമൂഹത്തിനായുള്ള പോരാട്ടത്തിൽ മുന്നിൽ നിൽക്കേണ്ടവരാണ് എക്സൈസ് ഉദ്യോഗസ്ഥർ.എന്നാൽ എക്സൈസ് ഉദ്യോഗസ്ഥൻ തന്നെ ലഹരിക്കടത്തിൽ പിടിയിലായാലോ.സംഭവം സിനിമയിൽ ഒന്നുമല്ല, സത്യമാണ്.കൊല്ലം അഞ്ചലിൽ എം ഡി ...

സിപിഎമ്മിനെ നെട്ടോട്ടമോടിച്ച് സ്വപ്‌ന,പാര്‍ട്ടി കേന്ദ്രങ്ങള്‍ ക്യാപ്‌സൂള്‍ ഉണ്ടാക്കുന്ന തിരക്കില്‍,ചിറകൊടിഞ്ഞ് സിപിഎം സൈബര്‍ വെട്ടുകിളി കൂട്ടം,അടിയേറ്റ് ഗോവിന്ദന്‍

10 March 2023

സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ വിറച്ചിട്ടുണ്ട്. സഖാക്കളെല്ലാം ക്യാപ്‌സൂളുണ്ടാക്കുന്ന തിരക്കില്‍. ഇതിനിടെ പാര്‍ട്ടി വക ക്യാപ്‌സൂള്‍ ഇറങ്ങിക്കഴിഞ്ഞു. സ്വര്‍ണക്കള്ളക്കടത്തുകാരിയുട...

ഒറ്റയ്ക്ക് നിന്ന പെൺകുട്ടിയെ ബൈക്കിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച് പൊലീസുകാരൻ...ഇയാൾ പെൺകുട്ടിയെ പീഡ‍ിപ്പിക്കാനും കയറിപ്പിടിക്കാനും ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്..!ബൈക്കിലിരുന്നു കൊണ്ടായിരുന്നു ആദ്യം ഇയാളുടെ ആക്രമണം... ഇയാൾ പലവട്ടം യുവതിയെ പിടിച്ച് വലിക്കുകയും ശരീരത്തിഷ കയറി പിടിക്കുകയുമൊക്കെ ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്... പെൺകുട്ടി കുതറി മാറാൻ ശ്രമിക്കുമ്പോഴും ഇയാൾ പീഡന ശ്രമം തുടരുകയായിരുന്നു...

10 March 2023

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് സർക്കാർ ശമ്പളം നൽകി പൊലീസുകാരെ നിയമിച്ചിട്ടുള്ളത്. എന്നാൽ സംരക്ഷണം നൽകേണ്ടവർ തന്നെ വേട്ടക്കാരനായി മാറിയാൽ എന്തുചെയ്യും. മധ്യപ്രദേശിൽ നിന്നും പുറത്തുവരുന്ന വാർത്ത അത്തരത...

ഒരു മാധ്യമ പ്രവർത്തക ഈ രാജ്യത്തെ അംഗീകൃത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തതിനും അതിൽ അവരുടെ നിലപാട് വ്യക്തമാക്കിയതിനുമാണ് ഈ കരച്ചിൽ! കരച്ചിലുകളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്; സുജയ എറിഞ്ഞ അമ്പ് കൊള്ളേണ്ടിടത്ത് തന്നെ കൃത്യമായി കൊണ്ടിട്ടുണ്ട്; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

10 March 2023

ഒരു മാധ്യമ പ്രവർത്തക ഈ രാജ്യത്തെ അംഗീകൃത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തതിനും അതിൽ അവരുടെ നിലപാട് വ്യക്തമാക്കിയതിനുമാണ് ഈ കരച്ചിൽ! കരച്ചിലുകളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. സുജയ എറിഞ്ഞ...

'പുതിയ വിജയന് ' മാനം നഷ്ടമായാലും കേസ് കൊടുക്കാത്തത് എന്ത്..? ഒരു ദിവസം ഒരൊറ്റ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ സ്വപ്നയ്ക്കെതിരെ ഗോവിന്ദനും വിജേഷ് പിള്ളയും നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും, പലതവണയായി ഇത്രയേറെ ഗുരുതരമായ ആരോപണങ്ങൾ നേരിട്ട മുഖ്യമന്ത്രി എന്തുകൊണ്ട് സ്വപ്നയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നില്ല..? ചോദ്യങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ..!

10 March 2023

  സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ നിലപാട് പ്രഖ്യാപിച്ചതിനു പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച...

ആകെ മൊത്തം ഒന്നിളകി ഇരിക്കുന്ന സിപിഎം സർക്കാരിന് ഇനി രക്ഷയില്ല. കൊലയാളികളുടെ സ്വരമാണ് സ്വപ്ന വെളുപ്പെടുത്തിയ തെളിവുകളിലൂടെ വെളിവാകുന്നത്.

10 March 2023

തീകത്തുന്ന തെളിവുകളുമായി സ്വപ്ന സുരേഷ് ഞെട്ടിച്ചിരിക്കുന്നു. ആകെ മൊത്തം ഒന്നിളകി ഇരിക്കുന്ന സിപിഎം സർക്കാരിന് ഇനി രക്ഷയില്ല. കൊലയാളികളുടെ സ്വരമാണ് സ്വപ്ന വെളുപ്പെടുത്തിയ തെളിവുകളിലൂടെ വെളിവാകുന്നത്. ...

Malayali Vartha Recommends