KERALA
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ
മാലിന്യ നിക്ഷേപം; ആയഞ്ചേരിയിൽ കടകൾക്കെതിരെ നടപടി തുടങ്ങി
17 May 2023
ആയഞ്ചേരി ടൗണിലെ കടകളിൽ നിന്നും മാലിന്യങ്ങൾ അശാസ്ത്രീയമായ രീതിയിൽ കൈകാര്യം ചെയ്തതിന് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചു. ഏതാനും ദിവസം മുമ്പ് പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തക...
മുഴുവൻ സർക്കാർ വകുപ്പുകളും പ്രവാസികൾക്കായി പ്രത്യേകം ഓൺലൈൻ സേവനങ്ങൾ നൽകണമെന്ന് മുഖ്യമന്ത്രി...
17 May 2023
സംസ്ഥാന സർക്കാരിന്റെ മുഴുവൻ വകുപ്പുകളും പ്രവാസികൾക്കായി പ്രത്യേകം ഓൺലൈൻ സേവനങ്ങൾ നൽകണമെന്ന് നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൻറെ ആദ്യ ഘട്ടമെന്ന നിലയിലാണ് പ്രവാസികൾ ഏറ്റവും കൂടുതൽ ബന്ധപ്പെ...
റഷ്യയെ ചേർത്ത് പിടിച്ച ഇന്ത്യയെ പൂട്ടുമെന്ന് ഇയു മേധാവിയുടെ ഭീഷണി... തിരിച്ചടിച്ച് ഇന്ത്യയും... നാവടക്കിപ്പിച്ച് എസ്. ജയശങ്കര്‍
17 May 2023
അടുത്ത നിയമസഭ സമ്മേളനത്തിൽ തൊഴിലാളികൾക്ക് ഗുണകരമാകുന്ന തരത്തിൽ ചുമട്ടുതൊഴിൽ മേഖലയിൽ നിയമഭേദഗതി വരുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിൽ പ്...
ഇന്ത്യൻ ഭരണകൂടത്തെ വിമർശിച്ച് യുഎസ് റിപ്പോര്‍ട്ട്... ചവറ്റുകുട്ടയിലെറിഞ്ഞ് ഇന്ത്യ
17 May 2023
ഇന്ത്യയിൽ മതന്യൂനപക്ഷങ്ങളെ ഭരണകൂടം വേട്ടയാടുന്നുവെന്ന് യുഎസ്. അമേരിക്കയുടെ അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ കമീഷന്റെ റിപ്പോർട്ടിലാണ് മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് ഇന്ത്യൻ ഭരണസംവിധാനം കൂട്ടുന...
റഷ്യയെ ചേർത്ത് പിടിച്ച ഇന്ത്യയെ പൂട്ടുമെന്ന് ഇയു മേധാവിയുടെ ഭീഷണി... തിരിച്ചടിച്ച് ഇന്ത്യയും... നാവടക്കിപ്പിച്ച് എസ്. ജയശങ്കര്‍
17 May 2023
റഷ്യയുടെ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കെതിരെ യൂറോപ്യൻ യൂണിയന് നടപടി സ്വീകരിക്കാനാകില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ബ്രസൽസിൽ നടക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് ആന്‍ഡ് ടെക്നോളജി ക...
കേരളം വെന്തുരുകും! വരുന്നത് കൊടും ചൂട്... മുന്നറിയിപ്പ്... ഈ ജില്ലകളിൽ കൊടും ചൂട്
17 May 2023
ചുഴലിയുടെ സ്വാധീനത്തിൽ വേനൽമഴ തൽക്കാലം വഴിമാറി. ഇനി, ഒരാഴ്ചയിലധികം നല്ല ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെനിരീക്ഷണം. കേരളത്തിൽ കൊടും ചൂട് തുടരുന്ന സാഹചര്യത്തിൽ നിശ്ചിത ജില്ലകളിൽ കേന്ദ്ര കാല...
ഇപ്പോള്‍ പൊമ്പലമേട്ടില്‍ പൂജനടത്തിയ സംഘത്തിന്റെ വീഡിയോ പ്രചരിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ട്. വീഡിയോ ആദ്യം എത്തിയത് വനംവകുപ്പ് ജീവനക്കാരുടെ മൊബൈലിലേയ്ക്കാണ്. ജീവനക്കാര്‍ തമ്മിലുള്ള വൈരാഗ്യമാണ് വീഡിയോ പൂറത്തായതിന് പിന്നിലെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാല്‍ മറിച്ച് നിരന്തരം പൊന്നമ്പലമേട്ടിലേയ്ക്ക് ആളെ കയറ്റിവിടുന്നതിനെ എതിര്‍ക്കുന്ന കൊച്ചുപമ്പയിലെ വിശ്വാസികളാണ് വീഡിയോ പകര്‍ത്തി അയച്ചതെന്ന വിവരവും പുറത്തു വരുന്നുണ്ട്
17 May 2023
ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയിലാണെങ്കിലും പൊന്നമ്പലമേട്ടിന്റെ സംരക്ഷണം കേരള വനംവകുപ്പിനാണ്. ഇവിടേയ്ക്ക് ആരെയും കടത്തി വിടാതിരിക്കാനാണ് കൊച്ചുപമ്പയില്‍ ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുള്ളത്. എന്...
കൊലക്കുറ്റം നിലനില്ക്കില്ലെന്ന് ആളൂരിന്റെ പരസ്യ വെല്ലുവിളി കേരളത്തെയാകെ ഞെട്ടിച്ചിരി്ക്കുകയാണ്. പുലര്‍കാലത്തില്‍ നിരവധിയാളുകള്‍ കണ്ടു കൊണ്ട് നില്‍ക്കവേയാണ് സന്ദീപ് കത്രിക കൊണ്ട് ഡോക്ടറെ കുത്തിയത്.
17 May 2023
കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുടവട്ടൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി.സന്ദീപിനെ അഞ്ചുദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടി...
മതപാഠശാലകളില്‍ കുട്ടികള്‍ ക്രൂരപീഡനത്തിന് ഇരയാകുന്നു;മക്കളെ വേണോ അതോ മതം വേണോ മാതാപിതാക്കള്‍ തീരുമാനിക്കൂ,പച്ചവെളിച്ചം ഭയം മുഖ്യന്‍ മിണ്ടില്ല,സാംസ്‌കാരിക നായകര്‍ വാ തുറക്കുന്നില്ല,17കാരിയുടെ മരണത്തില്‍ വലിയ പ്രതിഷേധം ഉയരുന്നു
17 May 2023
മതം പറയരുത് ജാതി ചോദിക്കരുത് ആ ലൈനല്ലെ സിപിഎമ്മുകാരെ നിങ്ങള്‍. എന്നിട്ടെന്തെ ബാലരാമപുരത്ത് മദ്രസയില്‍ ഒരു കുട്ടി ആത്മഹത്യ ചെയ്തിട്ടും ഒരക്ഷരം മിണ്ടുന്നില്ല. കൊട്ടാരക്കരയില്‍ വന്ദന കൊല്ലപ്പെട്ടതിന്റ ഞെ...
ഉപ്പുപാടത്തെ ചന്ദ്രോദയം എന്നതിനേക്കാള്‍ നല്ലത് ഈന്തപ്പഴത്തിലെ സ്വര്‍ണ്ണോദയം ആണ് കൊച്ചാപ്പ;പുതിയ ബുക്കിനെ കുറിച്ച് പോസ്റ്റിട്ട ജലീലിന് പൊങ്കാല,ജലീല്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ,ധര്‍മ്മ യുദ്ധം ഇനി എഴുത്തിലൂടെ,മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം കൊച്ചാപ്പ ആര്‍ക്കും വിട്ട് കൊടുക്കൂല്ല
17 May 2023
തന്റെ പുതിയ ബുക്കിനെക്കുറിച്ച് കൊച്ചാപ്പ ഒരു പോസ്റ്റിട്ടു മൂപ്പരിപ്പോള്‍ എയറിലാണ്. ഉപ്പുപാടത്തെ ചന്ദ്രോദയം അതാണ് ജലീലിന്റെ പുതിയ ബുക്ക്. എന്നാല്‍ ഉപ്പുപാടത്തെ ചന്ദ്രോദയം എന്നതിനേക്കാള്‍ നല്ലത് ഈന്തപ...
കരിന്തേളിന്റെ പിടിയില്‍ കേരളവും;നടക്കുന്നത് ലഹരി യുദ്ധം പാകിസ്ഥാന്റെ വജ്രായുധം ഹാജി സലിം,സ്വന്തമായ് സീ റൂട്ടുകള്‍ ഉണ്ടാക്കി ലഹരിക്കടത്ത്,ഇന്റര്‍പോളിനേയും വലയ്ക്കുന്ന കൗശലക്കാരന്‍,സലിമിനെ പൂട്ടിയിട്ടേ വിശ്രമമുള്ളുവെന്ന് കേന്ദ്രം
17 May 2023
ഒരു തുള്ളി രക്തം ചിന്താതെ ആയുധ ബലമോ സൈനിക ബലമോ ഇല്ലാതെ സ്വപക്ഷത്ത് നാശനഷ്ടങ്ങള്‍ ഉണ്ടാകാതെ ആണവായുധം പ്രയോഗിക്കാതെ ശത്രു രാജ്യത്തിനെതിരെ എങ്ങനെ യുദ്ധം ചെയ്യാം ശത്രു രാജ്യത്തെ എങ്ങനെ തകര്‍ക്കാം. നാര്‍ക്...
ജോളിയ്ക്ക് മാപ്പില്ല; അമ്മയെ തള്ളിപ്പറഞ്ഞ് ജോളിയുടെ മകൻ ..അച്ഛനടക്കം ആറ് പേരെയും കൊന്നത് അമ്മ തന്നെ, അച്ഛന്റെ അമ്മക്ക് ആട്ടിന്‍ സൂപ്പില്‍ 'ഡോഗ് കില്‍' എന്ന വിഷം കലക്കി കൊടുത്തും, മറ്റുള്ളവര്‍ക്ക് ഭക്ഷണത്തിലും വെള്ളത്തിലും സയനൈഡ് കലക്കി കൊടുത്തുമാണ് കൊലപ്പെടുത്തിയതെന്നും അമ്മ തന്നോട് പറഞ്ഞതായി റെമോ റോയ് പ്രത്യേക കോടതിയിൽ മൊഴി നൽകി
17 May 2023
കൂടത്തായി കേസിൽ ജോളിക്കെതിരെ മകന്റെ മൊഴി. റോയ് തോമസിൻ്റെത് ഉൾപ്പടെ ആറു കൊലപാതകങ്ങളും ജോളിയാണ് നടത്തിയത് എന്ന് ജോളിയുടെ മകനും മൂന്നാം സാക്ഷിയുമായ റെമോ റോയ് മൊഴിനൽകി. നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അമ്...
നായയെ ബൈക്കിന് പിറകില്‍ കെട്ടിവലിച്ചു കൊണ്ടുപോയ സംഭവത്തില്‍ പ്രതി പിടിയില്‍
17 May 2023
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്ന നായയെ ബൈക്കിന് പിറകില്‍ കെട്ടിവലിച്ചു കൊണ്ടുപോയ സംഭവത്തില്‍ പ്രതി പിടിയില്‍. മലപ്പുറം പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുല്‍ കരീമാണ് അറസ്റ്റിലായത്. ചുങ്കത്തറ...
മേയ് 17 മുതൽ 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ; ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെ
17 May 2023
മേയ് 17 മുതൽ 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെ ; ഇടിമിന്നൽ അപകടകാരികളാണ്. ...
പാലക്കാട് മലമ്പുഴയിൽ യുവാവിനെയും പെൺകുട്ടിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
17 May 2023
മലമ്പുഴയിൽ 14 വയസുകാരിയെയും 24കാരനെയും മരച്ചില്ലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാളിപ്പാറ സ്വദേശി രഞ്ജിത്ത്, പതിനാലുകാരി എന്നിവരെയാണ് വീടിനു സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്...
രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി
കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...
കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
വെള്ളം കയറിയ ഫാമിൽനിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..
ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..




















