Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട

12 JULY 2026 08:34 PM ISTമലയാളി വാര്‍ത്ത
പാടിത്തീർത്ത 48,000 ഗാനങ്ങൾ ബാക്കിയാക്കി എസ്. ജാനകി മടങ്ങി. ചലച്ചിത്ര സംഗീതാസ്വാദകരെ സാക്ഷിയാക്കി ദക്ഷിണേന്ത്യയുടെ ഗാനകോകിലം നിത്യതയിൽ അലിഞ്ഞു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു എസ്. ജാനകിയുടെ സംസ്കാരച്ചടങ്ങുകൾ. മൈസൂരുവിലെ കനിയനഹുണ്ടി ഫാം ഹൗസിൽ നടന്ന ചടങ്ങിൽ എസ്. ജാനകിയുടെ പേരക്കുട്ടി അപ്സര അന്ത്യ...

മാമ്മലശ്ശേരിയില്‍ പുഴയില്‍ കാണാതായ ഡോ. ഉല്ലാസ് ആര്‍. മുല്ലമലയുടെ മൃതദേഹം കണ്ടെത്തി...

15 May 2023

മാമ്മലശ്ശേരിയില്‍ പുഴയില്‍ കാണാതായ ഡോ. ഉല്ലാസ് ആര്‍. മുല്ലമലയുടെ മൃതദേഹം കണ്ടെത്തി. ഡോക്ടര്‍ ഒഴുക്കില്‍പ്പെട്ട പയ്യാറ്റില്‍ കടവിന് കുറച്ച് താഴെയായി മണലില്‍ കടവിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഈരാറ്റുപ...

വാക്കുതര്‍ക്കം കയ്യാങ്കളിയായി..... മരുസാഗര്‍ എക്സ്പ്രസില്‍ യാത്രക്കാരന് കുത്തേറ്റു.... പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്, രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ആര്‍.പി.എഫ് പിടികൂടി

15 May 2023

വാക്കുതര്‍ക്കം  കയ്യാങ്കളിയായി..... മരുസാഗര്‍ എക്സ്പ്രസില്‍ യാത്രക്കാരന് കുത്തേറ്റു.... പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്, രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ആര്‍.പി.എഫ് പിടികൂടി. ട്രെയിന്‍ ഷൊ...

 ശാസ്ത്രീയ പരിശോധനയ്ക്കായി ഡോ.വന്ദന കൊലക്കേസ് പ്രതി ജി.സന്ദീപിന്റെ മൊബൈല്‍ ഫോണ്‍ കോടതി മുഖേന ഇന്നു തിരുവനന്തപുരത്തെ ഫൊറന്‍സിക് സയന്റിഫിക് ലാബിലേക്ക് അയയ്ക്കും

15 May 2023

ശാസ്ത്രീയ പരിശോധനയ്ക്കായി ഡോ.വന്ദന കൊലക്കേസ് പ്രതി ജി.സന്ദീപിന്റെ മൊബൈല്‍ ഫോണ്‍ കോടതി മുഖേന ഇന്നു തിരുവനന്തപുരത്തെ ഫൊറന്‍സിക് സയന്റിഫിക് ലാബിലേക്ക് അയയ്ക്കും. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്...

 പട്ടാമ്പി വള്ളൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു...

15 May 2023

പട്ടാമ്പി വള്ളൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. പട്ടാമ്പി കൊടലൂര്‍ മാങ്കോട്ടില്‍ സുധീഷിന്റെ മകന്‍ അശ്വിന്‍(12), കുറ്റിപ്പുറം പന്നിക്കോട്ടില്‍ സുനില്‍ കുമാറിന്റെ ...

അയല്‍വാസിയെ വീടുകയറി ആക്രമിക്കുകയും നെഞ്ചില്‍ കുത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍...

15 May 2023

അയല്‍വാസിയെ വീടുകയറി ആക്രമിക്കുകയും നെഞ്ചില്‍ കുത്തുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് വാര്‍ഡ് 14 -ല്‍ പുളിമ്പറമ്പില്‍ ആര്‍. രാജേഷ് (45) നെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടി...

ഭക്തജനപ്രവാഹം... ഇടവമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്.... ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു

15 May 2023

ഇടവമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ശ്രീലകത്ത്...

അപ്രതീക്ഷിത വേര്‍പാട്.... പണം വച്ച് ചീട്ടുകളിച്ച അന്യസംസ്ഥാന തൊഴിലാളികളെ പിടിക്കാനെത്തിയ എസ്.ഐയ്ക്ക് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് ദാരുണാന്ത്യം

15 May 2023

അപ്രതീക്ഷിത വേര്‍പാട്.... പണം വച്ച് ചീട്ടുകളിച്ച അന്യസംസ്ഥാന തൊഴിലാളികളെ പിടിക്കാനെത്തിയ എസ്.ഐയ്ക്ക് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് ദാരുണാന്ത്യം. പാലാ രാമപുരം പൊലീസ് സ്റ്റേഷനിലെ എസ്.ഐ പൊ...

15 മുതൽ 18 വരെ തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണം; കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

14 May 2023

15 മുതൽ 18 വരെ തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണം...

സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 67,069 ഭൂരഹിതര്‍ക്കു കൂടി ഇന്ന് പട്ടയം വിതരണം ചെയ്തു; കഴിഞ്ഞ 7 വര്‍ഷംകൊണ്ട് 2.99 ലക്ഷത്തോളം പട്ടയങ്ങളാണ് ഭൂരഹിതർക്ക് വിതരണം ചെയ്തത്

14 May 2023

സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 67,069 ഭൂരഹിതര്‍ക്കു കൂടി ഇന്ന് പട്ടയം വിതരണം ചെയ്തു. കഴിഞ്ഞ 7 വര്‍ഷംകൊണ്ട് 2.99 ലക്ഷത്തോളം പട്ടയങ്ങളാണ് ഭൂരഹിതർക്ക് വിതരണം ചെയ്തത...

ഡോ. വന്ദനയുടെ മരണവുമായി ബന്ധപ്പെടുത്തി നാം മറക്കരുതാത്ത ഒരു പേരുണ്ട്; കൂടെ വർക്ക്‌ ചെയ്ത ഹൗസ് സർജൻ; ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്; അവരൊക്കെ പേടിച്ചു ഓടി ഒളിച്ചപ്പോൾ , നിയമപാലകരടക്കം എല്ലാവരും വിഭ്രാന്തി ബാധിച്ച അയാളെ ഭയന്ന് സ്വയംരക്ഷ കരുതി മാറിനിന്നിപ്പോൾ സ്വന്തം സുരക്ഷയൊന്നും നോക്കാതെ സഹപാഠിയോടൊപ്പം നിന്ന ആ ചെറുപ്പക്കാരനെ ബഹുമാനപൂർവം സ്മരിക്കാതെ വയ്യ; നിർണായകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

14 May 2023

ഡോ. വന്ദനയുടെ മരണവുമായി ബന്ധപ്പെടുത്തി നാം മറക്കരുതാത്ത ഒരു പേരുണ്ട്. കൂടെ വർക്ക്‌ ചെയ്ത ഹൗസ് സർജൻ. ആ ഡോക്ടർ കിംസ് ' . ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. ഡോക്‌ടർ വന്ദന ക്രൂരമായി ആക്രമിക്കപ്പെടുന...

തമിഴ്മക്കളുടെ മനസില്‍ എം.കെ.സ്റ്റാലിനെ പ്രതിഷ്ഠിച്ച വിരുതനെ കൈവിട്ടു കളയാത്തതു കൊണ്ട കോണ്‍ഗ്രസിന് കര്‍ണ്ണാടകയില്‍ മാത്രമല്ല ദേശീയ തലത്തിലും കരുത്തു പകരുന്ന തിരഞ്ഞെടുപ്പ് വിജയമാണ് നല്കിയത്

14 May 2023

നാല്പതുകാരനായ സുനില്‍ കനഗോലു അടുത്തിടെ വരെ അമിത് ഷായുടെയും മോദിയുടെയും എല്ലാമെല്ലാമായിരുന്നു. പ്രശാന്ത് കിഷോര്‍ എന്ന തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്റൈ തോളോടു തോള്‍ ചേര്‍ന്നു നിന്നു കൊണ്ട് എത്രയോ വിജയങ്ങള്...

ദക്ഷിണ ഇന്‍ഡ്യയില്‍ നിന്ന് ബിജെപി ഭരണം പൂര്‍ണ്ണമായും ഇല്ലാതായി. എല്ലാവരും എഴുത്തള്ളിയ കോണ്‍ഗ്രസ് തിരിച്ചു വന്നത് കണ്ണഞ്ചിപ്പിക്കുന്ന വിജയവുമായാണ്

14 May 2023

കോണ്‍ഗ്രസിനെ പോലും ഞെട്ടിച്ചു കൊണ്ട് കര്‍ണ്ണാടകയില്‍ നേടയി വിജയത്തില്‍ സിപിഎമമിന് തികഞ്ഞ നിരാശയാണുണ്ടായത്. ദേശീയ നേതാക്കളുടെ കണക്കു കൂട്ടലുകളെയെല്ലാം തെറ്റിച്ചു കൊണ്ടാണ് കന്നഡ ദേശം വിധിയെഴുതിയത്. രണ്ട...

ഡോ.വന്ദനദാസും, ഡോ.ഷിബിനുമാണ് അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നത്. ആശുപത്രിയില്‍ ഇയ്യാളെ എത്തിക്കുമ്പോള്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നോ, ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നോ യാതൊരു പ്രകോപനവുമുണ്ടായിട്ടില്ല. എന്നിട്ടും ഇയ്യാള്‍ ആക്രമിക്കാന്‍ ലക്ഷ്യം വെച്ചിരുന്നു എന്നാണ് വ്യക്തമാകുന്നത്

14 May 2023

കേരളത്തെ ഞെട്ടിച്ച് കൊലപാതക കേസിലെ ചുരുളുകള്‍ ഓരോന്നായി നിവര്‍ന്നു കൊണ്ടിരിക്കുകയാണ്. കൊട്ടാരക്കര ജില്ല ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ.വന്ദനദാസിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് നിര്‍ണ്ണായകമ...

മുഖ്യമന്ത്രിയെ ഒന്ന് ഞാൻ കാണണമെന്നാണ് അത്യാവശ്യമായി അവർ പറയുന്നത്; അവർക്ക് ചില അങ്കലാപ്പുകളുണ്ട്; അദ്ദേഹത്തോട് അവർ അത് പറഞ്ഞിട്ടുണ്ട് എങ്കിലും അദ്ദേഹവുമായി സംസാരിക്കണമെന്ന് അവർ പറഞ്ഞു; ഞാനതിന് ശ്രമിക്കുന്നതാണ്; അതിനപ്പുറം ഒന്നും പറയാനില്ല; ഡോക്‌ടർ വന്ദനയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി

14 May 2023

ഏക മകളെ നഷ്ടപെട്ട മോഹൻ ദാസിന്റെ മുട്ടുചിറയിലെ നമ്പിച്ചിറക്കാലായിൽ സുരേഷ് ഗോപി എത്തിയപ്പോൾ വികാർ നിർഭരമായ രംഗങ്ങൾ ആണ് അരങ്ങേറിയത്. സുരേഷ് ഗോപി എത്തിയപ്പോഴെ തൊഴുകൈയ്യുമായി പൊട്ടിക്കരഞ്ഞ് വന്ദനയുടെ പിതാവ...

Malayali Vartha Recommends