KERALA
ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു
ലൈഫ്മിഷന്‍ കേസില്‍ എന്തുകൊണ്ട് സ്വപ്നയെ അറസ്റ്റ് ചെയ്യുന്നില്ല;ഇഡിയ്‌ക്കെതിരെ ചോദ്യശരങ്ങളുമായ് ഹൈക്കോടതി,അറസ്റ്റ് വൈകുന്നത് ഗൗരവമുള്ള വിഷയം,കോടതിയുടെ ചോദ്യത്തില്‍ ആവേശംകൊണ്ട് സിപിഎം,ഇത് ആയുധമാക്കാന്‍ സര്‍ക്കാര്‍
13 April 2023
ലൈഫ് മിഷന്‍ കേസില്‍ എന്തുകൊണ്ട് സ്വപ്നയെ അറസ്റ്റ് ചെയ്യുന്നില്ല. ഇഡിയ്‌ക്കെതിരെ ചോദ്യശരങ്ങളുമായ് ഹൈക്കോടതി. ഇഡിക്ക് കനത്ത പ്രഹരം ഉണ്ടാക്കിയിരിക്കുകയാണ് കോടതിയുടെ ഈ ചോദ്യം. എന്നാല്‍ സിപിഎമ്മും സര്‍ക്കാ...
ലൈഫ് മിഷന്‍ കോഴക്കേസ്... സ്വപ്ന സുരേഷിന്റെ അറസ്റ്റ് വൈകുന്നത് ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി
13 April 2023
ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് വൈകുന്നത് ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി. അഴിമതിയില്‍ സ്വപ്നയ്ക്ക് വ്യക്തമായ പങ്കുണ്ട്. എന്നാല്‍ സ്വപ്നയുടെ അറസ്റ്റ് വൈകുന്നതെന്തെന്നും അത് ഗൗരവമുള്...
യാത്ര ചെയ്ത്, നാട് കണ്ട് താമസിച്ച് ജോലി ചെയ്യാം...ജോബ് സീക്കർ വിസയുമായി..യുഎഇ മുതൽ ജർമ്മനി വരെ..! അവസരം ഇന്ത്യക്കാർക്ക് മാത്രം.!
13 April 2023
വിദേശത്ത് ജോലി ചെയ്യുന്നതിനും പുതിയൊരു നാട്ടിലേക്ക് താമസം മാറ്റുന്നതിനും ഇപ്പോൾ ഏറ്റവും പ്രചാരത്തിലുള്ള ഒന്നാണ് ജോബ് സീക്കർ വിസകൾ. കോവിഡ് ഏൽപ്പിച്ച സാമ്പത്തികാഘാതം മറികടക്കുവാൻ രാജ്യങ്ങൾക്കും ജോലി ക...
കേരള സർക്കാർ ജോലി പി എസ് സി എഴുതേണ്ട ..! ഇന്റർവ്യൂ മാത്രം...ധാരാളം ഒഴിവുകൾ
13 April 2023
ജില്ലാ ശുചിത്വമിഷനിലേക്ക് റിസോഴ്‌സ് പേഴ്‌സൺമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, ബി.ടെക് (സിവിൽ, എൻവിയോൺമെന്റ്) എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാ...
ജലനിധി ശുദ്ധജല പദ്ധതിയില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 46 ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്
13 April 2023
7.5 കോടി ചെലവഴിച്ച് നിര്‍മിച്ച കാസര്‍കോട് ജില്ലയിലെ ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതി, 5 കോടി രൂപ മുടക്കി മലപ്പുറം ചോക്കാട് പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച പദ്ധതി, വയനാട് തൊണ്ടര്‍നാട് ഗ്രാമപഞ്ചാ...
ലോകായുക്തക്കെതിരെ ഗവർണർക്ക് പരാതി....ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്‌താർ വിരുന്നിൽ പങ്കെടുത്തത് സുപ്രിംകോടതിയുടെ മാർഗരേഖകൾക്ക് വിരുദ്ധമാണെന്ന് പരാതിയിൽ പറയുന്നു.. ജസ്റ്റിസ് സിറിയക് ജോസഫിനെയും ജസ്റ്റിസ് ഹാറൂൺ റഷീദിനെയും ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്നും പരാതിയിലുണ്ട്....
13 April 2023
ലോകായുക്തക്കെതിരെ ഗവർണർക്ക് പരാതി. ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്‌താർ വിരുന്നിൽ പങ്കെടുത്തത് സുപ്രിംകോടതിയുടെ മാർഗരേഖകൾക്ക് വിരുദ്ധമാണെന്ന് പരാതിയിൽ പറയുന്നു. ജസ്റ്റിസ് സിറിയക് ജോസ...
ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന്റെ ജാമ്യ ഹർജി തളളി. ഹൈക്കോടതിയുടേതാണ് ഉത്തരവ്... നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ കഴിയുന്നത്.. ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15നാണ് ശിവശങ്കർ അറസ്റ്റിലാവുന്നത്... ജാമ്യം തേടി ശിവശങ്കർ സുപ്രീംകോടതിയെ സമീപിക്കും..?
13 April 2023
ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന്റെ ജാമ്യ ഹർജി തളളി. ഹൈക്കോടതിയുടേതാണ് ഉത്തരവ്. നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ കഴിയുന്നത്. ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15നാണ് ശിവശങ്കർ അറസ്റ്റിലാ...
അരിക്കൊമ്പനെ തളയ്ക്കാൻ നടന്നിട്ട് സർക്കാർ ക്ഷീണിച്ചു..റമ്പിക്കുളത്തേക്കും മാറ്റാന്‍ കഴിയില്ല; പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് തട്ടി ഹൈക്കോടതിയും..ഒന്നും ചെയ്യാൻ ആകാതെ മന്ത്രിയും..വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു..
13 April 2023
നിലവിലെ രാഷ്ട്രീയം സാഹചര്യം ബിജെപി ക്കു അനുകൂലമായി ഒഴുകി കൊണ്ട് ഇരിക്കുന്നതിനിടയിൽ സർക്കാർ ഇവിടെ വേറൊരാളെ തളയ്ക്കാൻ നടന്നിട്ട് സർക്കാർ ക്ഷീണിച്ചു പോയിരിക്കുകയാണ്...പറഞ്ഞു വരുന്നത് അരികൊമ്പന്റെ കാര്യമാ...
എല്‍ഡിഎഫ് നേതാവിന്റെ റിസോര്‍ട്ട് ബിജെപി നേതാവിന് നല്‍കുന്നത് ഒരു കൊടുക്കല്‍വാങ്ങലാണ്. ഏതായാലും ഇ.പി.ജയരാജന്‍ ബുദ്ധിമുട്ടില്‍ ആയപ്പോള്‍ രക്ഷിക്കാന്‍ ബിജെപി നേതാവ് വന്നല്ലോ
13 April 2023
ഇ.പി ജയരാജനെന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗത്തിന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദേഹം റിസോര്‍ട്ടിന്റെ ഓഹരികള്‍ വില്പന നടത്താന്‍ പോകുന്നുവെന്ന പ്രചരണം വളരെ നാളുകളായി നിലനില്ക്...
യുകെയിൽ നിന്ന് ഭർത്താവിനൊപ്പം നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, കോട്ടയം സ്വദേശിയായ യുവതി വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ
13 April 2023
യുകെയിൽ നിന്ന് നാട്ടിലെത്തിയ യുവതിയെ വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുടമാളൂരിലാണ് സംഭവം. കുടമാളൂർ മഞ്ജുഷയിൽ റിട്ട. തഹസീൽദാർ ഇ.കെ. മോഹനന്‍റെയും ഉഷയുടെയും മകൾ മഹിമ മോഹൻ (25) ആണ് മരിച...
വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ.... മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ജപ്പാന്‍ നിര്‍ദേശിച്ചുവെങ്കിലും പിന്നീട് ഉത്തരവ് പിന്‍വലിച്ചു....
13 April 2023
ജപ്പാനും കൊറിയന്‍ ഉപഭൂഖണ്ഡത്തിനും മധ്യേയുള്ള കടലിലേക്ക് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ. മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ജപ്പാന്‍ നിര്‍ദേശിച്ചുവ...
ഉത്സവ നാളുകൾ അടുത്തിരിക്കെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ കാര്യത്തിൽ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ദർ... രാജ്യത്ത് ഈ മാസം റിപ്പോർട്ട് ചെയ്ത കേസുകളിൽ കേരളം ഏറെ മുന്നിൽ...
13 April 2023
ഉത്സവ നാളുകൾ അടുത്തിരിക്കെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ കാര്യത്തിൽ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ദർ. രാജ്യത്ത് ഈ മാസം റിപ്പോർട്ട് ചെയ്ത കേസുകളിൽ കേരളം ഏറെ മുന്നിലാണ്.കേരളത്തിൽ നിലവിൽ ആക്റ്റീവ് ...
വിഷു ഫല പ്രവചനം...മോദി സര്‍ക്കാര്‍ തുടരുമോ?, ഭീകരാക്രമണ സാധ്യത, കേരളത്തിൽ വെള്ളപ്പൊക്കം, വമ്പൻ ജ്യോതിഷ പ്രവചനങ്ങൾ..രാഷ്ടീയ പാർട്ടികൾ രൂപീകരിച്ച ദിവസത്തെ, നക്ഷത്രം ഗണിച്ചാണ് ബിജെപിയുടെ തുടർ ഭരണ സാധ്യത കാണുന്നത്..
13 April 2023
എല്ലാം വിഷു ഓണം ആഘോഷങ്ങൾ വരുമ്പോഴെല്ലാം ജ്യോതിഷ പ്രവചനങ്ങൾ നടത്താറുണ്ട്....അതിലെല്ലാം വിശ്വാസമുള്ളവരും ഇല്ലാത്തവരും ഇഷ്ടം പോലെയുണ്ട്..പക്ഷെ ഇപ്പോഴത്തെ കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഇത്തരത്തിൽ ...
മലപ്പുറത്ത് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി....പ്രതികളുടെ ശിക്ഷ 19ന് പ്രഖ്യാപിക്കും
13 April 2023
കുനിയില്‍ ഇരട്ടക്കൊല കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ഒന്ന് മുതല്‍ 11 വരെ പ്രതികളും 18ാം പ്രതിയുമാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷ...
മോദിയൊരു കലക്ക് കലക്കും..കേരളം സസ്‌പെന്‍സില്‍.. കോണ്‍ഗ്രസിന്റെ മുന്‍ സോഷ്യല്‍ മീഡിയ കോ–ഓര്‍ഡിനേറ്ററും, എ.കെ. ആന്റണിയുടെ മകനുമായ അനില്‍ ആന്റണി മോദിക്കൊപ്പം വേദി പങ്കിടും....24 ന് കൊച്ചിയില്‍ എത്തും..
13 April 2023
ഇത്തവണത്തെ നരേന്ദ്ര മോദിയുടെ സാന്ദ്രശനത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്..ഒരു രാഷ്ട്രീയ കോളിളക്കം സൃഷ്ട്ടിച്ചു കൊണ്ട് കേരളം എരി തീയിൽ നിക്കുന്ന സമയത്താണ് പ്രധാന മന്ത്രിയുടെ വരവ്..ഇതോടെ സി പി എം കോൺഗ്രസ്...
യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന് സൈനികര്‍ തമ്പടിക്കുന്നു..
കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..
വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..
സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..
ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..
മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി; ആ രൂപം ഓർക്കാൻ കഴിയുന്നില്ല; ആകെ പാടെ ഇത്തിരിയെയുള്ളു; ഭയങ്കരമായും അവശയായിപ്പോയി; പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം; കണ്ണൊക്കെ കുഴിഞ്ഞു; രേണു സുധിയുടെ ഇപ്പോഴത്തെ അവസ്ഥ




















