Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്

10 APRIL 2026 10:54 PM ISTമലയാളി വാര്‍ത്ത
നേമം ഉള്‍പ്പടെ കേരളത്തിലെ നിരവധി മണ്ഡലങ്ങളില്‍ ബിജെപി വിജയിക്കുമെന്നും അത് രണ്ടക്ക സംഖ്യയ്ക്ക് മുകളിലെത്തുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ്. നാലഞ്ച് ദിവസത്തിനകം വിശദമായ വിലയിരുത്തലുകളുണ്ടാവുമെന്നും അതിന് ശേഷം എതൊക്ക മണ്ഡലത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് പറയാന്‍ കഴിയുമെന്നും...

 കണ്ണമ്മൂല തേന്‍ കെണി - കൂട്ടായ്മ കവര്‍ച്ച കേസ്: ഫേസ് ബുക്ക് പ്രണയം നടിച്ച് ബിരുദ വിദ്യാര്‍ത്ഥിയെ തടങ്കലില്‍ വച്ച് അര ലക്ഷം രൂപ കൂട്ടായ്മ കവര്‍ച്ച ചെയ്ത കേസ് :യുവ ദമ്പതികളും കൂട്ടാളികളുമടക്കം 7 പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തല്‍ സംബന്ധിച്ച് വാദം ബോധിപ്പിക്കാന്‍ സെഷന്‍സ് കോടതി ഉത്തരവ്

26 January 2023

സോഷ്യല്‍ മീഡിയയിലൂടെ പ്രണയം നടിച്ച് തേന്‍ കെണിയൊരുക്കി വിളിച്ചു വരുത്തി അന്യായ തടങ്കലില്‍ വച്ച് ബിരുദ വിദ്യാര്‍ത്ഥിയില്‍ നിന്ന് അര ലക്ഷം രൂപ കൂട്ടായ്മ കവര്‍ച്ച ചെയ്ത കണ്ണമ്മൂല തേന്‍ കെണി - കൂട്ടായ്മ ക...

തലയില്‍കൈവച്ച് നേതാക്കള്‍... നെഗറ്റീവും നെഗറ്റീവും കൂടി ചേരുമ്പോള്‍ പോസിറ്റീവാകുമെന്ന തത്വം മോദിയ്ക്കും ബിജെപിയ്ക്കും വലിയ നേട്ടമാകുന്നു; കോണ്‍ഗ്രസുകാരും സിപിഎമ്മുകാരും എസ്എഫ്‌ഐക്കാരും കൂട്ടത്തോടെ മോദിയുടെ ഡോക്യുമെന്ററി കാണാന്‍ മത്സരം; വീണ്ടും ലോകനേതാവായി മോദിയ്ക്ക് റേറ്റിംഗ് കൂടുന്നു

26 January 2023

വിലക്കപ്പെട്ടത് കാണാനാണ് പലര്‍ക്കും താത്പര്യം. അങ്ങനെ നരേന്ദ്ര മോദിയ്ക്ക് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുമെന്ന് കരുതിയ ഡോക്യുമെന്ററി പോസിറ്റീവായി മാറുകയാണ്. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗത്തില്‍ കാര്യമായ ക...

അതെങ്ങനെ ശരിയാകും... ഓണത്തിനും ക്രിസ്തുമസിനും വരാത്തവര്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച വിരുന്നില്‍ പങ്കെടുക്കും; ഗവര്‍ണറുടെ വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുക്കും; സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് പച്ചക്കൊടി വീശിയതോടെ മഞ്ഞുരുകി; അവസാനം നയപ്രസംഗത്തിലൂടെ കൂടുതല്‍ അടുത്തു

26 January 2023

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ കൂട്ടയടി പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് പച്ചക്കൊടി വീശിയതോടെ മഞ്ഞുരുകിയ ബന്ധം കൂടുതല്‍ ശക്തമാകുന്നു. നയപ്രസംഗത്തിലൂടെ ഗവര്‍ണറുമായി കൂടുതല...

 മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി

26 January 2023

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി. മയക്കുമരുന്ന് ഉപയോഗം കണ്ടെത്താനായി തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം ഇതിനായി പ്രയോജ...

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ റെക്കോര്‍ഡ് ചെയ്ത പോലീസുകാരനെ റിമാന്റ് ചെയ്തു... പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ഡ്യൂട്ടിക്കാരനായ സിവില്‍ പോലീസ് ഓഫീസര്‍ റിനുവിനെയാണ് 14 ദിവസത്തേക്ക് ജില്ലാ ജയിലിലടച്ചത്

26 January 2023

രോഗിയുടെ കൂട്ടിരുപ്പുകാരിയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ റെക്കോര്‍ഡ് ചെയ്ത പോലീസുകാരനെ കോടതി റിമാന്റ് ചെയ്തു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി...

ഗവ: സെക്രട്ടറിയേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മുന്‍ സെക്രട്ടറിയേറ്റ് ജീവനക്കാരനും ഭാര്യക്കും ജാമ്യമില്ല... മലയിന്‍കീഴ് സ്വദേശി ഷൈജിന്‍ ബ്രിട്ടോയും ഭാര്യ രാജി തോമസും ചേര്‍ന്ന് പണം വാങ്ങിയ ശേഷം വ്യാജ ഡോക്ക്‌മെന്റുകള്‍ നല്‍കി ജോലി നല്‍കാതെ ചതിച്ചെന്നാണ് കേസ്,മലയിന്‍കീഴ് , ബാലരാമപുരം പോലീസ് സ്റ്റേഷനുകളിലെ കേസുകളിലാണ് ജാമ്യം നിരസിച്ചത്

26 January 2023

തിരുവനന്തപുരത്ത് ഗവ: സെക്രട്ടറിയേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ വഞ്ചനാ കേസുകളില്‍ നവംബര്‍ 23 മുതല്‍ ജയിലില്‍ കഴിയുന്ന മുന്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ ഷൈജിന്‍ ബ്രിട്ടോക്കും ഒളിവില്‍ കഴിയുന...

പോലീസായി ആൾമാറാട്ടം; പിന്നെ കഞ്ചാവ് പരിശോധനയും തല്ലും; ഭീഷണിപ്പെടുത്തി കൈക്കലാക്കിയത് 30000 രൂപ; ഒടുവിൽ പോലീസ് പിടിയിൽ

26 January 2023

പോലീസായി ആൾമാറാട്ടം നടത്തി തട്ടിപ്പു നടത്തിയ തൃശ്ശൂര്‍ തളിക്കുളം കച്ചേരിപ്പടി സ്വദേശി പ്രണവിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കേസിനാസ്പദമായ സംഭവം നടന്നത് ഡിസംബര്‍ 30 നാണ്. മണലൂര്‍ പുത്തന്‍കുളം സ്...

ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെ തിരുവനന്തപുരം നഗരത്തിലെ ഉത്സവങ്ങളില്‍ ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്നതിന് ഫുഡ് സേഫ്റ്റി അനുമതി നിര്‍ബന്ധമാക്കി... സൗജന്യ അന്നദാനം, ഭക്ഷ്യ, പാനീയ വിതരണം എന്നിവ നടത്തുന്ന വ്യക്തികളും സംഘടനകളും അനുമതി എടുക്കണം ; ഇല്ലെങ്കില്‍ നിയമനടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി പോലീസ്

26 January 2023

ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെ തിരുവനന്തപുരം നഗരത്തിലെ ഉത്സവങ്ങളില്‍ ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്നതിന് ഫുഡ് സേഫ്റ്റി അനുമതി നിര്‍ബന്ധമാക്കി... സൗജന്യ അന്നദാനം, ഭക്ഷ്യ, പാനീയ വിതരണം എന്നിവ നടത്തുന്...

ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി മുന്‍കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ് ഇന്ന് ചുമതലയേല്‍ക്കും...

26 January 2023

ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി മുന്‍കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ് ഇന്ന് ചുമതലയേല്‍ക്കും. ഡല്‍ഹി കേരള ഹൗസിന്റെ പ്രത്യേക പ്രതിനിധിയായിട്ടാണ് ചുമതലയേല്‍ക്കുന്നത്. ക്യാബിനറ്റ് റാങ്ക...

അത്താഴത്തിന് പപ്പടം കാച്ചാൻ പറഞ്ഞിട്ട് പുറത്തു പോയ യുവാവിനെ പിന്നെ കണ്ടത് മരിച്ച നിലയിൽ; മരണം കര്‍ണാടകയിൽ നിന്ന് നാട്ടിൽ എത്തി ദിവസങ്ങൾക്കുള്ളിൽ; മൃതദേഹം കണ്ടത് അയല്‍വാസിയുടെ പറമ്പിലെ കുളത്തിൽ

26 January 2023

മാനന്തവാടി നഗരസഭയിലെ പയ്യമ്പള്ളി മുദ്രമൂലയില്‍ തുടിയംപറമ്പില്‍ ഷിജോ(37)യെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയല്‍വാസിയുടെ പറമ്പിലെ കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്ര...

സ്വാതന്ത്ര്യം നേടുമ്പോള്‍ ദരിദ്രവും നിരക്ഷരവുമായ രാഷ്ട്രമായിരുന്ന ഇന്ത്യ ഇന്ന് ലോകവേദിയില്‍ മുന്നേറുന്ന ആത്മവിശ്വാസമുള്ള രാഷ്ട്രമായി മാറിയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു

26 January 2023

സ്വാതന്ത്ര്യം നേടുമ്പോള്‍ ദരിദ്രവും നിരക്ഷരവുമായ രാഷ്ട്രമായിരുന്ന ഇന്ത്യ ഇന്ന് ലോകവേദിയില്‍ മുന്നേറുന്ന ആത്മവിശ്വാസമുള്ള രാഷ്ട്രമായി മാറിയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു. ലോകവേദിയില്‍ നേടിയെടുത്ത ആ...

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘടിപ്പിക്കുന്ന വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. അറ്റ് ഹോം എന്ന പേരിലുള്ള സല്‍ക്കാരം ഇന്ന് വൈകുന്നേരം

26 January 2023

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘടിപ്പിക്കുന്ന വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. അറ്റ് ഹോം എന്ന പേരിലുള്ള സല്‍ക്കാരം വ്യാഴാഴ്ച വൈകീട്ടാണ്. നേരത്തേ...

74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം.... റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഈജിപ്ത് പ്രസിഡന്റാണ് മുഖ്യാതിഥി... രാജ്യമെങ്ങും അതീവ ജാഗ്രതയില്‍ 

26 January 2023

74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം.... റിപ്പബ്ലിക്ദിനാഘോഷങ്ങളില്‍ ഈജിപ്ത് പ്രസിഡന്റാണ് മുഖ്യാതിഥി... രാജ്യമെങ്ങും അതീവ ജാഗ്രതയിലാണ്. ജനുവരി 26 ന് രാജ്യം 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ...

ജീവിതത്തിലാദ്യമായി വിമാനയാത്ര ചെയ്യാനൊരുങ്ങുന്നത് കോട്ടയത്തെ കുറച്ച് അമ്മമാര്‍...

25 January 2023

സാധാരണക്കാരായ എല്ലാവരുടെയും മനസ്സിലെ ആഗ്രഹമാണ് ഒരു പ്രാവശ്യമെങ്കിലും വിമാനത്തില്‍ കയറി യാത്ര ചെയ്യുക എന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ആഗ്രഹം അവര്‍ മനസ്സില്‍ തന്നെ വയ്ക്കുകയും ചെയ്യും. സാധാരണ നാട്ടിന്‍ ...

പൊന്നുമോന് നിലവിലെ ചികിത്സയ്ക്കും തുടര്‍ ചികിത്സയ്ക്കും എല്ലാ പിന്തുണയും നല്‍കി മന്ത്രി വീണാ ജോര്‍ജ്...

25 January 2023

പാലക്കാട് സ്വദേശികളായ സാരംഗിന്റേയും അതിഥിയുടേയും അപൂര്‍വ രോഗം ബാധിച്ച 15 മാസം പ്രായമായ കുഞ്ഞിന് എല്ലാ പിന്തുണയും നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിനോടൊപ്പം മന്ത്രിയുടെ ഓഫീസിലെത്തിയ ഇരു...

Malayali Vartha Recommends