Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം

17 JULY 2026 07:48 PM ISTമലയാളി വാര്‍ത്ത
നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം. ലോക്കപ്പിൽനിന്ന് ബന്ധുക്കളായ പ്രതികളെ രക്ഷിക്കാനായിരുന്നു ഇൻസ്‌പെക്ടർ യഹ്യയുടെ ശ്രമം. നീക്കം പോലീസ് തടഞ്ഞതോടെ ലോക്കപ്പിന് മുന്നിൽ കിടന്നായി ഭീഷണി. തുടർന്ന് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിൽ എടുത്...

ഇനി മൂന്നാഴ്ച മാത്രം... രാഹുല്‍ ഗാന്ധിയെ ജയിലില്‍ അടയ്ക്കാന്‍ ആര്‍ക്കാണിത്ര താത്പര്യം; സൂറത്ത് കോടതി വിധി വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും വിധി സ്റ്റേ ചെയ്യാന്‍ ഒരു നീക്കവും നടത്താതെ കോണ്‍ഗ്രസ്; വന്‍ വക്കീലന്‍മാര്‍ ഉണ്ടായിട്ടും തിരക്കുകൂട്ടി അപ്പീല്‍ വേണ്ടെന്ന് തീരുമാനം

30 March 2023

കമ്മ്യൂണിസ്റ്റ്കാരെപ്പോലും രക്ഷിക്കാന്‍ കോണ്‍ഗ്രസ് വക്കീലന്‍മാര്‍ കൊച്ചിയില്‍ പറന്നെത്തിയ വാര്‍ത്ത എത്രവട്ടമാ മലയാളികള്‍ വായിച്ചത്. കോണ്‍ഗ്രസില്‍ അത്രയ്ക്ക് കപില്‍ സിബിലിനെ പോലെ പ്രഗത്ഭരായ വക്കീലന്‍മാ...

ശാന്തന്‍പാറ,  ചിന്നക്കനാല്‍ മേഖലകളിലെ ആക്രമണകാരിയായ അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ 10 പഞ്ചായത്തുകളില്‍ ആഹ്വാനം ചെയ്ത ജനകീയ ഹര്‍ത്താല്‍ തുടങ്ങി... രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍

30 March 2023

ശാന്തന്‍പാറ,  ചിന്നക്കനാല്‍ മേഖലകളിലെ ആക്രമണകാരിയായ അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ 10 പഞ്ചായത്തുകളില്‍ ആഹ്വാനം ചെയ്ത ജനകീയ ഹര്‍ത്താല്‍ തുടങ്ങി. ഉടുമ്പന്‍ചോല താലൂക്കുകളിലെ 1...

രാമ നവമി പ്രമാണിച്ച് ഇന്ന് ഓഹരി വിപണിക്ക് അവധി....

30 March 2023

രാമ നവമി പ്രമാണിച്ച് ഇന്ന് ഓഹരി വിപണി പ്രവര്‍ത്തിക്കുന്നില്ല. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്(എന്‍.എസ്.ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബി.എസ്.ഇ)എന്നിവയില്‍ വ്യാപാരം ഉണ്ടാകില്ല. കമ്മോഡിറ്റി, ബുള്ള്യ...

ആഞ്ഞടിച്ച് അമിത്ഷാ... രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് നിയമപരമായ വിഷയമെന്ന് അമിത് ഷാ; നിരപരാധിയെങ്കില്‍ നിയമം നിങ്ങളെ വിട്ടയയ്ക്കും; യുപിഎ ഭരണകാലത്ത് മോദിയെ കുടുക്കാന്‍ സിബിഐ സമ്മര്‍ദ്ദം ചെലുത്തിയതായി വെളിപ്പെടുത്തി അമിത് ഷാ

30 March 2023

രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ കേസ് കോടതി ഒരാഴ്ചയായിട്ടും സ്റ്റേ ചെയ്തിട്ടില്ല. ഇതിനെതിരെ ആഞ്ഞടിക്കുകയാണ് അമിത് ഷാ. കുറ്റക്കാരനായി കണ്ടെത്തിയ വിധി റദ്ദാക്കിക്കിട്ടാന്‍ അദ്ദേഹം ഇതുവരെ അപ്പീല്‍ നല്‍കിയിട്ടി...

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ അടയ്ക്കും.... ജൂണ്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കും

30 March 2023

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ (മാര്‍ച്ച് 31) അടയ്ക്കും. ജൂണ്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കും. സ്‌കൂളുകളില്‍ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷാഫലങ്ങളും സംബന്ധിച്ച കലണ്ടര്‍ മന്ത്രി വി ശി...

 അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്... മണ്ണാര്‍ക്കാട് എസ് സി-എസ് ടി പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിക്കുക

30 March 2023

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന് . മണ്ണാര്‍ക്കാട് എസ് സി-എസ് ടി പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിക്കുക. മുക്കാലി, ആനമൂളി, കള്ളമൂല പ്രദേശ...

പിണറായിക്ക് വമ്പന്‍പണി... ലോകായുക്ത നിയമഭേദഗതി ബില്‍ ഒപ്പിടാത്തതിന്റെ ദോഷം കണ്ടുതുടങ്ങി; മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണിക്കാനൊരുങ്ങി ലോകായുക്ത; ദുരിതാശ്വാസ നിധി തട്ടിപ്പ് കേസ് മറ്റന്നാള്‍; എന്ത് സംഭവിക്കുമെന്നറിയാന്‍ ആകാംക്ഷ

30 March 2023

ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ നിരവധി ബില്ലുകളാണ് രാജ്ഭവനിലുള്ളത്. ബില്ലുകളില്‍ വ്യക്തത വരുത്താതെ ഒപ്പിടില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. ലോകായുക്ത നിയമഭേദഗതി ബില്‍ ഗവര്‍ണര്‍ ...

നെടുമങ്ങാട് അരുവിക്കരയില്‍ മരുമകന്‍ ഭാര്യാമാതാവിനെ വെട്ടികൊലപ്പെടുത്തി...ഭാര്യയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു, ആക്രമണത്തിനുശേഷം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അലിഅക്ബര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

30 March 2023

നെടുമങ്ങാട് അരുവിക്കരയില്‍ മരുമകന്‍ ഭാര്യാമാതാവിനെ വെട്ടികൊലപ്പെടുത്തി. അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) യാണ് മരിച്ചത്. തിരുവനന്തപുരം എസ് എ ടി ജീവനക്കാരന്‍ അലി അക്ബറാണ് കൊലപാതകം നടത്തിയത്. ഇയാള...

നേരിട്ട് ഹാജരാകണം... മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് തൊട്ടുപിന്നാലെ പാട്‌ന കോടതിയില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് വീണ്ടും കോടതി നോട്ടീസ്; നേരിട്ട് ഹാജരായി മൊഴിനല്‍കണം; തുടര്‍ച്ചയായ കേസുകള്‍ രാഹുലിന് തിരിച്ചടിയാകുന്നു

30 March 2023

മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. രാഹുല്‍ ഗാന്ധിക്ക് പ്രതിപക്ഷ പാര്‍ട്ടിക്കാരില്‍ നിന്നും കിട്ടുന്ന പിന്തുണ കണ്ട് കണ്ണ് മഞ്ഞളിക്കുന്നതല്ലാതെ ജയിലില്‍ പോകാതിരിക്കാന്...

 പട്ടത്താനത്ത് അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സഹപ്രവര്‍ത്തകനെ കൊന്ന കേസിലും ജീവപര്യന്തം

30 March 2023

പട്ടത്താനത്ത് അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് നീതിനഗര്‍ പ്ലാമൂട്ടില്‍ കിഴക്കേതില്‍ സുനിലി(54)ന്, സഹപ്രവര്‍ത്തകനെ കൊന്ന കേസിലും ജീവപര്യന്തം.കൂടാതെ രണ്ടുലക്ഷം ര...

തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 49 വര്‍ഷം കഠിന തടവ്

30 March 2023

16-കാരിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി ആര്യനാട് പുറുത്തിപ്പാറ കോളനി ആകാശ് ഭവനില്‍ ശില്പി (27) ക്ക് 49 വര്‍ഷം കഠിന തടവും 86,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ ...

ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത എം. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദ്ദേശവുമായി ഹൈക്കോടതി.. ഹര്‍ജി ഏപ്രില്‍ അഞ്ചിനു വീണ്ടും പരിഗണിക്കും

30 March 2023

ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത എം. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദ്ദേശവുമായി ഹൈക്കോടതി. കള്ളപ്പണം വെളുപ്പി...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിതരണത്തില്‍ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹര്‍ജി ലോകായുക്ത നാളെ പരിഗണിക്കും

30 March 2023

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിതരണത്തില്‍ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹര്‍ജി ലോകായുക്ത നാളെ പരിഗണിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിതരണം സംബന്ധിച്ചാണ് പരാതി. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയത...

 കണ്ണീര്‍യാത്രയായി.... അമേരിക്കയിലേക്കു കുടുംബാംഗങ്ങളുമായി പോകാനുള്ള യാത്രാരേഖയില്‍ പിതാവിന്റെ ഒപ്പുവാങ്ങാന്‍ മറന്ന് യാത്ര മുടങ്ങിയ യുവാക്കള്‍ ഒപ്പിനായി പിതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ബൈക്കില്‍ പോകവേ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു....ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

30 March 2023

കണ്ണീര്‍യാത്രയായി.... അമേരിക്കയിലേക്കു കുടുംബാംഗങ്ങളുമായി പോകാനുള്ള യാത്രാരേഖയില്‍ പിതാവിന്റെ ഒപ്പുവാങ്ങാന്‍ മറന്ന് യാത്ര മുടങ്ങിയ യുവാക്കള്‍ ഒപ്പിനായി പിതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ബൈക്കില്‍...

സംസ്ഥാനത്ത് ഏപ്രില്‍ രണ്ട് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രതപാലിക്കണം

30 March 2023

സംസ്ഥാനത്ത് ഏപ്രില്‍ രണ്ട് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രതപാലിക്കണം. ...

Malayali Vartha Recommends