Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി

19 MAY 2024 05:17 PM ISTമലയാളി വാര്‍ത്ത
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 41 മുതൽ 61 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം, ആലപ്പ...

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലർ പുനർനിയമന വിവാദം; ഉന്നതവിദ്യാഭ്യാസ മന്ത്രിയ്ക്ക് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചാന്‍സലറെ കത്തു മുഖേന അറിയിക്കാം; സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടും തുടരുന്ന വിവാദങ്ങൾ അനാവശ്യമെന്ന് മന്ത്രി ആര്‍. ബിന്ദു

19 December 2021

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം സംബന്ധിച്ച്‌ സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കിയിട്ടും ഇക്കാര്യത്തില്‍ തുടരുന്ന വിവാദം അനാവശ്യമാണെന്ന് മന്ത്രി ആര്‍. ബിന്ദു. പ്രോചാന്‍സലറും ചാന്‍സ...

അമ്മയില്‍നിന്ന് രാജിവച്ചവര്‍ തിരിച്ചുവരുമോയെന്ന് തീരുമാനിക്കേണ്ടത് അവരാണെന്ന് മോഹന്‍ലാല്‍; ലഹരിക്കേസുകളില്‍ പെടുന്ന അമ്മ അംഗങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ബാബു രാജ്

19 December 2021

താരസംഘടനയായ അമ്മയില്‍നിന്ന് രാജിവച്ചവര്‍ തിരിച്ചുവരുമോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്ന് മോഹന്‍ലാല്‍. ബൈലോ പുതുക്കുന്ന കാര്യം അറിയിച്ചപ്പോള്‍ ഡബ്ലു സി സി അംഗങ്ങള്‍ കൂടിയായ രേവതിയും പത്മപ്രിയയും തൃപ്ത...

ഭ​ര്‍​ത്താ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് പരാതിയുമായെത്തി....പി​ന്നാ​ലെ പോലീസ് നടത്തിയ അ​ന്വേ​ഷ​ണ​ത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ കഥ.....ഭ​ര്‍​ത്താ​വി​നെ തലയ്ക്കടിച്ചു കൊന്ന സംഭവത്തിൽ ഭാര്യയും സഹായിയും അറസ്റ്റിൽ

19 December 2021

ഭ​ര്‍​ത്താ​വി​നെ ഭാ​ര്യ ത​ല​യ്ക്കു അ​ടി​ച്ചു കൊ​ന്നു. തൃ​ശൂ​ര്‍ പേ​രി​ഞ്ചേ​രി​യി​ലാ​ണ് സം​ഭ​വം.പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി മ​ന്‍​സൂ​ര്‍ മാ​ലി​ക് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭാ​ര്യ രേ​ഷ്മ ബീ​വി​യെ പോ​ലീ​...

സഹോദരനും സുഹൃത്തുക്കള്‍ക്കൊപ്പം നീന്തല്‍ പഠിക്കാന്‍ കുളത്തിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

19 December 2021

സഹോദരനും സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെ വാഴപ്പള്ളി വില്ലേജ് ഓഫിസിനു സമീപമുള്ള കുളത്തിലായിരുന്നു സംഭവം. പുഴവാത് കൊട്ടാരച്ചി...

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകം... ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി; കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരേയും പിടികൂടും

19 December 2021

ആലപ്പുഴയിലെ ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പോലീസിന്റെ കര്‍ശന നടപടിയുണ്ടാകുമെന്നും ...

ആ​ക്ര​മ​ണ​ത്തി​ല്‍ ചൂ​ണ്ട് മു​റി​ഞ്ഞ് മാ​റി​...ത​ല​യോ​ട്ടി ത​ക​ര്‍ന്നു... ശരീരത്തിൽ ആകെ കണ്ടെത്തിയത് 20 വെ​ട്ടേ​റ്റ പാടുകൾ...ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സി​ന്റെ ഇ​ന്‍​ക്വ​സ്റ്റ് റി​പ്പോ​ര്‍​ട്ട് പുറത്ത്

19 December 2021

ആ​ല​പ്പു​ഴ​യി​ല്‍ കൊ​ല ചെ​യ്യ​പ്പെ​ട്ട ബി​ജെ​പി നേ​താ​വ് ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സി​ന് 20 വെ​ട്ടേ​റ്റ​താ​യി ഇ​ന്‍​ക്വ​സ്റ്റ് റി​പ്പോ​ര്‍​ട്ട്. ആ​ക്ര​മ​ണ​ത്തി​ല്‍ ചൂ​ണ്ട് മു​റി​ഞ്ഞ് മാ​റി​യെ​ന്നും കീ​ഴ്...

ആലപ്പുഴ ഇരട്ടക്കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു; എ‍ഡിജിപി വിജയ് സാഖറയ്ക്ക് അന്വേഷണ ചുമതല; രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേര്‍ കസ്റ്റഡിയിലുണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി

19 December 2021

ആലപ്പുഴയിലെ എസ് ഡി പി ഐ നേതാവ് കെ. എസ്. ഷാന്‍, ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരുടെ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. എ‍ഡിജിപി വിജയ് സാഖറയുടെ നേതൃത്വത്തിലുള്ള സംഘമായ...

പത്തനംതിട്ടയിൽ പാതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് കഴുത്തില്‍ കുരുക്കിട്ട് മുറുക്കി നിലത്ത് വീണ് കിടക്കുന്ന നിലയിൽ; സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച് പോലീസ്

19 December 2021

പത്തനംതിട്ട കുമ്പനാട് കോയിപ്രത്ത് പാതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കഴുത്തില്‍ കുരുക്കിട്ട് മുറുക്കി നിലത്ത് വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ...

സംസ്ഥാനത്ത് ഇന്ന് 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 49,065 സാമ്പിളുകൾ; 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 4160 പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 44,503 ആയി

19 December 2021

കേരളത്തില്‍ ഇന്ന് 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 613, എറണാകുളം 522, കോഴിക്കോട് 263, കോട്ടയം 232, കൊല്ലം 207, തൃശൂര്‍ 203, കണ്ണൂര്‍ 185, ഇടുക്കി 160, പത്തനംതിട്ട 147, മലപ്പുറം 13...

അമ്മയിൽ നടന്ന തെരഞ്ഞെടുപ്പിൽ അട്ടിമറി ഫലം; ഔദ്യോഗിക പാനൽ മുന്നോട്ട് വച്ച മൂന്ന് സ്ഥാനാർത്ഥികളെ അട്ടിമറിച്ച് വിജയിച്ചത് മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ എന്നിവർ, നിവിൻ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവർ പരാജയപ്പെട്ടു

19 December 2021

താരസംഘടനയായ അമ്മയിൽ നടന്ന തെരഞ്ഞെടുപ്പിൽ അട്ടിമറി ഫലം പുറത്ത്. ഔദ്യോഗിക പാനൽ മുന്നോട്ട് വച്ച മൂന്ന് സ്ഥാനാർത്ഥികളെ അട്ടിമറിച്ച് മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ എന്നിവരാണ് വിജയിച്ചത്. ഒദ്യോഗിക പാനലിൻ്...

രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ചു വരുന്നത് ആശങ്ക വളര്‍ത്തുന്നു; ആലപ്പുഴയിലുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ സാമൂഹമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

19 December 2021

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ചു വരുന്നത് ആശങ്ക വളര്‍ത്തുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ ദിവസം ആലപ്പുഴയിലുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ സാമൂഹമനസാക്ഷി...

കേരളത്തെ നടുക്കി വീണ്ടും രാഷ്ട്രീയ കൊല;കൈ വെട്ട് കേസ് അഭിമന്യു, സഞ്ജിത്ത്‌; ചോര പുഴ ഒഴുക്കിഎസ്.ഡി.പി.ഐയുടെ വളർച്ച ഇങ്ങനെ

19 December 2021

കേരളത്തെ നടുക്കി വീണ്ടും രാഷ്ട്രീയ കൊല. 24 മണിക്കൂറിനിടെ പൊലിഞ്ഞത് രണ്ട് ജീവനുകൾ. കഴിഞ്ഞ കുറച്ച് കാലമായി തുടരെ തുടരെ ഉണ്ടാകുന്ന കൊലപാതങ്ങളിൽ പ്രതിസ്ഥാനത്ത് എസ്.ഡി.പിഐ ഉണ്ട്. അധ്യാപകന്റെ കൈ വെട്ട് കേസ്...

ഓടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം; സംഭവത്തിൽ അഞ്ച്‌ പേർക്ക് പരിക്ക്; അപകടത്തില്‍ ഓടോറിക്ഷ പൂര്‍ണമായും തകര്‍ന്നു

19 December 2021

മലപ്പുറം ആനക്കയം വള്ളിക്കാപറ്റയില്‍ ഓടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു.അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ആനക്കയം ചേപ്പൂര്‍ കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖൈറുന്നീസ (46 ), സഹോദ...

അട്ടപ്പാടിയുടെ സമഗ്ര വികസനത്തിനുതകുന്ന ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം; ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ഇതിന്റെ നിര്‍വ്വഹണത്തിനായി ചുമതലപ്പെടുത്തണം! അട്ടപ്പാടിമേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല, മുഖ്യമന്ത്രിക്കു കത്തു നല്‍കി

19 December 2021

അട്ടപ്പാടിമേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നല്‍കി. ശിശുമരണങ്ങള്‍ നടന്നിട്ടുള്ള അട...

ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ആയുധം താഴെ വയ്ക്കണം: രമേശ് ചെന്നിത്തല

19 December 2021

ആലപ്പുഴയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ആയുധം താഴെ വയ്ക്കണമെന്നും കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ...

Malayali Vartha Recommends