Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പരവൂരില്‍ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

07 MAY 2024 05:32 PM ISTമലയാളി വാര്‍ത്ത
കൊല്ലം പരവൂരില്‍ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ മകന്‍ ശ്രീരാഗ് (17) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. പരവൂര്‍ പൂതക്കുളം കൃഷിഭവന് സമീപം ഇന്ന് രാവിലെ ആണ് സംഭവം. ശ്രീജു (46) ഭാര്യ പ്രീതയ്ക്കും (39) മക്കളായ ശ്രീനന്ദ...

കെ കെ ഷൈലജയുടെ വിശ്വസ്തന് വീണാ ജോര്‍ജിന്റെ വെട്ട്.... അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ വെല്‍ഫയര്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ.പ്രഭുദാസിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി, ഭരണ സൗകര്യാര്‍ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം

11 December 2021

മുന്‍ മന്ത്രി കെ കെ.ഷൈലജയുടെ വിശ്വസ്തനെ മന്ത്രി വീണാ ജോര്‍ജ് വെട്ടിമുറിച്ച് കടലിലിട്ടു.അട്ടപ്പാടി കോട്ടത്തറ െ്രെടബല്‍ വെല്‍ഫയര്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ.പ്രഭുദാസിനെയാണ് സി പി എമ്മിന്റെ വാക്കു കേട്ട്...

വാസ്തവമറിഞ്ഞ് പോലീസ്... ബിപിന്‍ റാവത്തിന്റെയും മറ്റുള്ളവരുടേയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ മൂടല്‍ മഞ്ഞിലേക്കു മറയുന്ന വിഡിയോ പകര്‍ത്തിയയാളും സുഹൃത്തും പോലീസിന് മുമ്പാകെ ഹാജരായി; കണ്ടു നില്‍ക്കേ മാഞ്ഞു, പിന്നെ ഉഗ്രശബ്ദം; കണ്ടതിനേക്കാളും ഭീകരം

11 December 2021

കൂനൂരില്‍ തകര്‍ന്ന വ്യോമസേന ഹെലികോപ്റ്റര്‍ മൂടല്‍മഞ്ഞിലേക്കു മറയുന്ന വിഡിയോ വളരെ വേഗം വൈറലായിരുന്നു. ബിപിന്‍ റാവത്തിന്റെയും മറ്റുള്ളവരുടേയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് തൊട്ടുമുമ്പുള്...

10. 99 കിലോ ഹാഷിഷ് ഓയില്‍ തലസ്ഥാനത്തേക്ക് കടത്തിയ കേസില്‍ 12 വര്‍ഷം തടവും 2 ലക്ഷം പിഴയും

11 December 2021

10. 99 കിലോ ഹാഷിഷ് ഓയില്‍ ലഹരി മരുന്ന് തലസ്ഥാനത്തേക്ക് കടത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് 12 വര്‍ഷം കഠിന തടവും 2 ലക്ഷം പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ...

ദീര്‍ഘനാള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ ചെന്നൈ പോയസ് ഗാര്‍ഡനിലുള്ള വേദനിലയം ഇനി സഹോദരപുത്രി ദീപ ജയകുമാറിനു സ്വന്തം...

11 December 2021

ദീര്‍ഘനാള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ ചെന്നൈ പോയസ് ഗാര്‍ഡനിലുള്ള വേദനിലയം ഇനി സഹോദരപുത്രി ദീപ ജയകുമാറിനു സ്വന്തം... ദീപയ്ക്കു വസതിയുടെ താക്കോല്‍ കൈമ...

കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂണിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ സംസ്‌കാരം ഇന്ന്....

11 December 2021

കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂണിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ സംസ്‌കാരം ഇന്ന്. ഡല്‍ഹിയില്‍ നിന്ന് മൃതദേഹം ഇന്ന് രാവിലെ 11ന് സുലൂര്‍ വ്യോമ താവളത്തിലെത്തിക്കും. തുടര്‍ന്...

സംസ്ഥാനത്ത് ജനുവരി മുതല്‍ ഇറേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍

11 December 2021

സംസ്ഥാനത്ത് ജനുവരി മുതല്‍ ഇറേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍. പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുകയാണ്...

പിണറായി കോടിയേരി ടീമിന്റെ സര്‍വാധിപത്യത്തില്‍ സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കമാകുന്നു.... സിപിഎമ്മില്‍ ഒറ്റയാള്‍ ഏകാധിപത്യം നിലവില്‍വരുത്തി പിണറായി ഇനി സര്‍വാധിപത്യം പുലര്‍ത്തുന്ന സാഹചര്യം

11 December 2021

പിണറായി കോടിയേരി ടീമിന്റെ സര്‍വാധിപത്യത്തില്‍ സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കമാകുന്നു. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസോടെ വിഎസ് ഗ്രൂപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന വിഭാഗീയ കക്ഷികളെ പരിപൂര...

കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂണിയര്‍ വാറന്റ് ഓഫീസര്‍ എ.പ്രദീപിന്റെ സംസ്‌കാരം ഞായറാഴ്ച

11 December 2021

കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂണിയര്‍ വാറന്റ് ഓഫീസര്‍ എ.പ്രദീപിന്റെ സംസ്‌കാരം ഞായറാഴ്ച. ശനിയാഴ്ച വൈകുന്നേരം മൃതദേഹം കോയമ്പത്തൂരില്‍ എത്തിക്കും. തുടര്‍ന്ന് നാളെ രാവിലെ സ്വദേശമ...

സര്‍വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍..... രാഷ്ട്രീയ ഇടപെടല്‍ തുടര്‍ന്നാല്‍ ചാന്‍സിലര്‍ പദവി ഒഴിയാന്‍ താന്‍ തയ്യാറാണെന്നും പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഗവര്‍ണറുടെ കത്ത്

11 December 2021

അതിരുവിട്ട സര്‍ക്കാര്‍ ഇടപെടലിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍. സര്‍വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്...

സന്നിധാനത്ത് രാത്രി വിരിവെക്കാന്‍ ഭക്തര്‍ക്ക് അനുമതി നല്‍കും... പമ്പാസ്‌നാനം നടത്തുന്നതിനും ബലിതര്‍പ്പണത്തിനും അനുവദിക്കും, ശബരിമല തീര്‍ഥാടന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സര്‍ക്കാര്‍

11 December 2021

സന്നിധാനത്ത് രാത്രി വിരിവെക്കാന്‍ ഭക്തര്‍ക്ക് അനുമതി നല്‍കും... പമ്പാസ്‌നാനം നടത്തുന്നതിനും ബലിതര്‍പ്പണത്തിനും അനുവദിക്കും, ശബരിമല തീര്‍ഥാടന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സര്‍ക്കാര്‍....

പെരിയ ഇരട്ടകൊലക്കേസ്; അ​ഞ്ച്​ പ്ര​തി​ക​ളു​ടെയും ജാ​മ്യാ​പേ​ക്ഷ എ​റ​ണാ​കു​ളം ചീ​ഫ്​ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ത​ള്ളി

11 December 2021

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‍ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ അ​ഞ്ച്​ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ എ​റ​ണാ​കു​ളം ചീ​ഫ്​ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ത​ള്ളി...

ജാമ്യത്തിലിറിങ്ങിയ ഭര്‍ത്താവില്‍നിന്ന്​ ഭീഷണിയെന്ന്​ വീട്ടമ്മ; കാറിലെത്തിയ സംഘം ആക്രമിച്ചെന്ന്​ ഭര്‍ത്താവ്: മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

10 December 2021

പൊ​തു​സ്ഥ​ല​ത്ത് ഭർത്താവിന്റെ ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ വീ​ട്ട​മ്മ പൊ​ലീ​സ്​ സം​ര​ക്ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട്​ വീ​ണ്ടും പ​രാ​തി ന​ല്‍​കി. ക​​​​ക്കോ​ടി സ്വ​ദേ​ശി ശ്യാ​മി​ലി​യാ​ണ്​​ കൊ​ല്ലു​മെ​ന്ന്​ ഭ​ര്‍​ത്...

'പമ്പയില്‍ നിന്ന് നീലിമല അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത പാത തുറക്കും'; ശബരിമല തീര്‍ഥാടന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍

10 December 2021

ശബരിമല തീര്‍ഥാടന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍. പമ്ബയില്‍ നിന്ന് നീലിമല അപ്പാച്ചിമേട് വഴിയുള്ള പരമ്ബരാഗത പാത തുറക്കും.കൂടാതെ സന്നിധാനത്ത് രാത്രി വിരിവെക്കാന്‍ ഭക്തര്‍ക്ക് അനുമ...

'പോക്സോ കേസുകളുടെ അന്വേഷണത്തില്‍ കാലതാമസം ഒഴിവാക്കണം'; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ പരാതികളില്‍ ഉടന്‍ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്

10 December 2021

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ പരാതികളില്‍ ഉടന്‍ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. പോക്സോ കേസുകളുടെ അന്വേഷണത്തില്‍ കാലതാമസം ഒഴിവാക്കണം. പൊതുജനങ്ങളോട് മാന്യമായി പെരുമാ...

സ്ത്രീധനമായി നല്‍കിയ 42 പവന്‍ സ്വര്‍ണവും കൈക്കലാക്കി... കൂടുതല്‍ സ്വര്‍ണവും സ്ഥലത്തിന്റെ ഓഹരിയും ആവശ്യപ്പെട്ട് നിരന്തരം ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നതായി പരാതി

10 December 2021

വീട്ടുകാര്‍ നല്‍കിയ 42 പവന്‍ സ്വര്‍ണം കൈക്കലാക്കിയശേഷം കൂടുതല്‍ സ്വര്‍ണവും സ്ഥലത്തിന്റെ ഓഹരിയും ആവശ്യപ്പെട്ട് ഭര്‍ത്തൃവീട്ടുകാരും ഭര്‍ത്താവും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയാണെന്ന് പരാതി നല്‍കി...

Malayali Vartha Recommends