KERALA
മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി
വാഹന പരിശോധനയ്ക്കിടെ എസ്.ഐയുടെ വിളയാട്ടം...നഷ്ടപ്പെട്ടത് ഒരു ജീവൻ..പാവപ്പെട്ട ഒരു കുടുംബത്തെക്കൂടി അനാഥമാക്കി..നിയമലംഘനത്തിന് പിഴ ചുമത്താനുള്ള, എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് ഉണ്ടായിരിക്കെയാണ് പൊലീസിന്റെ കിരാതവാഴ്ച...
27 March 2023
വാഹന പരിശോധനയ്ക്കിടെ എസ്.ഐയുടെ കൈയൂക്കിനിരയായ ഇരുചക്ര വാഹനയാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചത് പാവപ്പെട്ട ഒരു കുടുംബത്തെക്കൂടി അനാഥമാക്കി. തൃപ്പൂണിത്തുറ ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ വീട്ടിൽ മനോഹരനാണ...
എം.ഡി.എം.എ. യുമായി അങ്കമാലിയില്‍ യുവാവും യുവതിയും അറസ്റ്റില്‍... പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്
27 March 2023
എം.ഡി.എം.എ. യുമായി അങ്കമാലിയില്‍ യുവാവും യുവതിയും അറസ്റ്റില്‍... പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഇവരുടെ പക്കല്‍നിന്ന് 20.110 ഗ്രാം എം.ഡി.എം.എ....
കേട്ടത് ഒന്നും അല്ല സത്യം ഇന്നസെന്റിന്റെ മരണ കാരണം ഇത്... മഹാനടനെ ചികിത്സിച്ച ഡോക്ടർ പറയുന്നു..ഇന്നസെന്റ് എന്റെ വെറുമൊരു രോഗി ആയിരുന്നില്ല. ഉറ്റ സുഹൃത്ത് കൂടിയായിരുന്നു... ആ ചിരിയും നര്‍മ്മവും ഒരിക്കലും മറക്കില്ല. അദ്ദേഹം മരിച്ച് കിടക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല... ഇന്നസെന്റിന്റെ മരണവാര്‍ത്തയോട് പ്രതികരിക്കുമ്പോള്‍ ഡോക്ടറുടെ വാക്കുകള്‍ ഏറെ വൈകാരികമായിരുന്നു...
27 March 2023
നടന്‍ ഇന്നസെന്റിന്റെ മരണ കാരണത്തെ സംബന്ധിച്ച് വിശദീകരിച്ച് അദ്ദേഹത്തെ ചികിത്സിച്ച ഡോ വി പി ഗംഗാധരന്‍. ഇന്നസെന്റിന്റെ മരണ കാരണം ക്യാന്‍സര്‍ രോഗം മടങ്ങിവന്നതല്ലെന്ന് ഡോ വി പി ഗംഗാധരന്‍ പറഞ്ഞു. അദ്ദേഹത്ത...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി
27 March 2023
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തി്. തിങ്കളാഴ്ചയാണ് ക...
വെഞ്ഞാറമൂട് ആലന്തറയില്‍ കാര്‍ ഇടിച്ച് റോഡില്‍ വീണയാള്‍ ലോറി കയറി മരിച്ചു
27 March 2023
വെഞ്ഞാറമൂട് ആലന്തറയില്‍ കാര്‍ ഇടിച്ച് റോഡില്‍ വീണയാള്‍ ലോറി കയറി മരിച്ചു. നാഗര്‍കോവില്‍ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാര്‍ (43) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ആലന്തറ പെട്രോള്‍ പമ...
പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് ലൈസന്‍സിന് പകരം എ.ടി.എം. കാര്‍ഡുപോലെ.... സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സും സ്മാര്‍ട്ട് കാര്‍ഡിലേക്ക്....
27 March 2023
പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് ലൈസന്‍സിന് പകരം എ.ടി.എം. കാര്‍ഡുപോലെ.... സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സും സ്മാര്‍ട്ട് കാര്‍ഡിലേക്ക്.... തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളില്‍ പരീക്...
അച്ഛനെ കാണാൻ ഓടിയെത്തി ജയസൂര്യ..! ആദ്യ കാല സിനിമകളിൽ കൂടെ നിന്നത് അദ്ദേഹവും..! ഗ്രീറ്റിംഗ്‌സിലും പുണ്യാളൻ അഗർബതിസിലും എല്ലാം തിളങ്ങി... വേഷം മാറുമ്പോഴും ജീവിതത്തിലെ ഉയർച്ചകളിൽ ജയസൂര്യയെ താങ്ങിയ ഇന്നസെന്റ...
27 March 2023
അഭിനയത്തിൽ ജീവിക്കുകയും, ജീവിതത്തിൽ അഭിനയിക്കാതിരിക്കുകയും ചെയ്ത ,പേര് അന്വർത്ഥമാക്കിയ വ്യക്തിത്വം. ആത്മശാന്തി എന്നായിരുന്നു ഇന്നസെന്‍റിനെ കുറിച്ച് ജയസൂര്യ സോഷ്യൽ മീഡിയയിൽ പറഞ്ഞത്.അദ്ദേഹത്തെ അവസാനമാ...
മദ്യപിച്ച് വാക്കേറ്റം.... കുരിശുമല തീര്‍ഥാടന ഡൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ഉള്‍പ്പെടെ രണ്ടു പൊലീസുകാരെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടു പേര്‍ അറസ്റ്റില്‍
27 March 2023
കുരിശുമല തീര്‍ഥാടന ഡൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ഉള്‍പ്പെടെ രണ്ടു പൊലീസുകാരെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടു പേര്‍ അറസ്റ്റില്‍ ആറാട്ടുകുഴി ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം രാത്രി 10. 30 നാണ് അക...
റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ കാപികോ റിസോര്‍ട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരിഗണനയില്‍...
27 March 2023
റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ കാപികോ റിസോര്‍ട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരിഗണനയില്‍...55 കെട്ടിടങ്ങളില്‍ 54 ലും പൊളിച്ചുനീക്കി. പ്രധാന കെട്ടിടം ഭാഗികമായി പൊളിച്...
മരണക്കിടക്കയിലും... ജീവിക്കുന്ന കാലത്ത് സുഖമായി ജീവിക്കുക എന്നതില്‍ വിശ്വസിച്ച ഇന്നസെന്റ് നല്‍കിയ ആത്മവിശ്വാസം വളരെ വലുത്; ഒരു തവണയേ ഇവിടെ ജീവിതമുള്ളു, പിന്നെ മുകളിലാണ്; അവിടത്തെ കാര്യം പോയവരാരും വന്ന് പറഞ്ഞിട്ടുമില്ല; മായാത്ത ചിരികള്‍
27 March 2023
കാന്‍സര്‍ ബാധിച്ചപ്പോഴും തികഞ്ഞ ആത്മവിശ്വാസമായിരുന്നു ഇന്നസെന്റിനുണ്ടായിരുന്നത്. മറ്റുള്ളവര്‍ക്ക് അതിജിവിക്കാനുള്ള കരുത്തും ഇന്നസെന്റ് നല്‍കിയിരുന്നു. 'കാന്‍സര്‍ വാര്‍ഡിലെ ചിരി'യുടെ എഴുപത്തി...
പൈങ്കുനി ഉത്രം മഹോത്സവ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട തുറന്നു.... ചൊവ്വാഴ്ച മുതല്‍ ഉല്‍സവബലി ആരംഭിക്കും, വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനെത്താം
27 March 2023
പൈങ്കുനി ഉത്രം മഹോത്സവ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട തുറന്നു. ഇന്നാണ് ഉത്സവക്കൊടിയേറ്റ്. ഞായറാഴ്ച വൈകുന്നേരം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി...
നിന്ന നില്‍പ്പില്‍ കാലുമാറി... രാഹുല്‍ ഗാന്ധി സിപിഎമ്മിന്റെ നേതാവോ എന്ന് തോന്നിപ്പിക്കും പോലെ പിണറായി മുതല്‍ ഗോവിന്ദന്‍ വരെയുള്ള സകല നേതാക്കളും; ഉള്‍ക്കൊള്ളാനാവാതെ സതീശനും കൂട്ടരും; രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് സിപിഎമ്മുകാര്‍ പോസ്റ്റിട്ടത് ഷെയര്‍ പിടിക്കാന്‍, ഒപ്പം സ്വയരക്ഷയും
27 March 2023
സത്യത്തില്‍ രാഹുല്‍ ഗാന്ധി സിപിഎമ്മിന്റെ നേതാവാണോയെന്ന് സകലരും ചിന്തിച്ചുപോയി. എന്തിനാണ് രാഹുലിന് വേണ്ടി പിണറായി വിജയനും സിപിഎം നേതാക്കളും ഗോവിന്ദന്‍ മാഷുമൊക്കെ വാദിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സത...
ബാക്കി കളി ഐസിയുവില്‍... കോവിഡ് കാലത്ത് അണുബാധയേറ്റ് ഐസിയുവിലേക്കു കൊണ്ടുപോകുമ്പോഴും ഇന്നസന്റ് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതുകളില്‍; തുടക്കത്തില്‍ പ്രതിഫലം 15 രൂപ; പിന്നെ ഇന്നസെന്റിനായി കഥാപാത്രങ്ങള്‍ പെയ്തിറങ്ങി
27 March 2023
ഇന്നസെന്റ് അങ്ങനെയാണ്. ഏത് പ്രതിസന്ധിയേയും ചിരിച്ച് തോല്‍പ്പിക്കും. കോവിഡ് കാലത്തു അണുബാധയേറ്റ് ഐസിയുവിലേക്കു കൊണ്ടുപോകുമ്പോഴും ഇന്നസന്റ് വിളിച്ചു: 'കാന്‍സറും കോവിഡും തമ്മിലുള്ള മത്സരമാണ്. ഇതുവരെ...
സങ്കടം സഹിക്കണില്ല... കാന്‍സറിനെ ചിരിച്ച് തോല്‍പ്പിച്ച ഇന്നസെന്റ് അവസാനം വീണുപോയി; വാക്കിലും സിനിമയിലും നര്‍മ്മം കണ്ടെത്തിയ ഒരേയൊരു ഇന്നസെന്റ്; 10 വര്‍ഷം മുമ്പ് സുകുമാരിയമ്മ പോയ മാര്‍ച്ച് 26ന് അത് സംഭവിച്ചു; ഇന്നസെന്റ് ഒരോര്‍മ്മ
27 March 2023
ഇന്നസെന്നിന്റെ മരണം ഏറെ വേദനയുളവാക്കുന്നു. കാന്‍സറിനെ ധീരമായി ചിരിച്ചുകൊണ്ട് തോല്‍പ്പിച്ച ഇന്നസെന്റ് ഇനിയില്ല. മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടന്‍ ഇന്നസെന്റ് ഞാ...
മദ്യലഹരിയില്‍ കാര്‍ ഓടിച്ച് സ്‌കൂട്ടറില്‍ ഇടിച്ച് അദ്ധ്യാപിക കൊല്ലപ്പെട്ട പൂജപ്പുര നരഹത്യാ കേസ്... പ്രതി വിനോദ് തമ്പിയെ മെയ് 30ന് ഹാജരാക്കാന്‍ ഉത്തരവ്
27 March 2023
മദ്യലഹരിയില്‍ കാര്‍ ഓടിച്ച് പൂജപ്പുര മുടവന്‍മുകളില്‍ സ്‌കൂട്ടറില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരിയായ സ്‌കൂള്‍ അദ്ധ്യാപിക കൊല്ലപ്പെടുകയും ഒപ്പം സഞ്ചരിച്ചിരുന്ന മകള...
150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ
വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..
45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..
വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..
നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..





















