KERALA
മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി
ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് ഇപ്പോഴും വൈറലായി കൊണ്ട് ഇരിക്കുകയാണ്...രാഹുൽ ഗാന്ധിക്ക് സംഭവിച്ചിട്ടുള്ള അതെ കാര്യങ്ങൾ തന്നെയാണ് ഖുശ്ബുവിനും വർഷങ്ങൾക്ക് മുൻപ് സംഭവിച്ചിട്ടുള്ളത്....ഖുശ്ബുവിനെതിരെ കേസ് എടുക്കുമോ..?
26 March 2023
മാനനഷ്ടക്കേസിൽ ഗുജറാത്തിലെ സൂറത്ത് കോടതി പാർട്ടി നേതാവായ രാഹുലിനെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചതിന് കോൺഗ്രസ്സുകാർ കോടതിക്കുമേൽ കുതിരകയറുകയാണ്. തെറ്റു ചെയ്തത് തങ്ങളുടെ നേതാവല്ല, നിയമവും കോടതിയ...
നിയമസഭാ കേസുകളുടെ അന്വേഷണം സ്തംഭനത്തിൽ..വാച്ച് ആൻഡ് വാർഡുമാർക്ക് കള്ളപ്പരിക്ക്...വാച്ച് ആൻഡ് വാർഡുമാർ പച്ചക്കള്ളം പറയുകയാണെന്ന വസ്തുത പുറത്തുവരികയും ചെയ്തു...ഇതോടെ ആകെ വെട്ടിലായത് പൊലീസ്, എങ്ങനെ തടിയൂരാൻ കഴിയുമെന്ന ആലോചനയിലാണ്...പിണറായിയുടെ പോലീസ് ആയതുകൊണ്ട് തന്നെ കുബുദ്ധി കൂടുതലാവും..
26 March 2023
കഴിഞ്ഞ 15 നു സ്പീക്കറുടെ ഓഫീസിനു മുൻപിൽ പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാർഡന്മാരും തമ്മിലുണ്ടായ ഉന്തും തള്ളും ബഹളവുമെല്ലാം ജനങ്ങൾ ഇരുന്നു കണ്ടതാണ്...ചിലരുടെ കൈയൊടിയുന്നു കാലൊടിയുന്നു എന്തൊരു ബഹളമായിര...
സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ...4263 കോടികൂടി കടമെടുക്കാൻ സർക്കാർ തീരുമാനം..ധനശേഖരണത്തിന് കടപ്പത്രം പുറപ്പെടുവിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു...വികസനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം...
26 March 2023
സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ 4263 കോടികൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു.സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. വരുമാന മാർഗ്ഗങ്ങൾ കുറഞ്ഞതോടെ...
നരേന്ദ്രമോദിക്കും ആര്‍എസ്എസിനുമെതിരെ നടത്തിയ പരാമർശം..കലാപാഹ്വാനത്തിന് എം എം മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി ബിജെപി...പാർട്ടിക്ക് തലവേദന കൂടുന്നു..
26 March 2023
നരേന്ദ്രമോദിക്കും ആര്‍എസ്എസിനുമെതിരെ നടത്തിയ പരാമര്‍ശത്തില്‍ കലാപാഹ്വാനത്തിന് എം എം മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി ബിജെപി.മധ്യമേഖല പ്രസിഡന്റ് എന്‍ ഹരിയാണ് കോട്ടയം എസ...
രാഹുൽ ഗാന്ധിയെ ധൃതിപിടിച്ച് എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയത്..ഉയർന്നു വരുന്ന പൊതുവികാരം കോൺഗ്രസിന് മാത്രം നേട്ടമാകാതിരിക്കാൻ കരുതലോടെ സി.പി.എമ്മും സി.പി.ഐയും...എല്ലാം വഴികളും അടച്ച് സതീശനും രംഗത്ത്..
26 March 2023
കോടതി വിധിയെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ എം.പി സ്ഥാനം ലോക്‌സഭാ സെക്രട്ടറിയേറ്റ് അസാധുവാക്കിയതോടെ പ്രതിപക്ഷമാകെ ഇളകി ഇരിക്കുകയാണല്ലോ..പ്രതിപക്ഷങ്ങൾ എന്തായാലും ഇക്കാര്യത്തിൽ പൊട്ടിത്തെറിക്കുമെന്ന് അറിയ...
അഴിമതി കറകൾ പുരണ്ട ബ്രഹ്മപുരം വിഷയത്തിലെ തീ അണഞ്ഞു..പുക ചുരുളുകൾ കൂടുന്നു...കൊച്ചി കോർപ്പറേഷനിൽ നിന്ന് 147 ഫയലുകൾ പിടിച്ചെടുത്തു....ബയോമൈനിംഗിന് കരാറെടുത്ത സോൺട കമ്പനി ഉടമകളെയും ജീവനക്കാരെയും വരും ദിവസങ്ങളിൽ ചോദ്യംചെയ്യും...
26 March 2023
അഴിമതി കറകൾ പുരണ്ട ബ്രഹ്മപുരം വിഷയത്തിലെ തീ അണഞ്ഞെങ്കിലും , ഇപ്പോഴും പുക ചുരുളുകൾ കൂടുകയാണ്..വിഷയത്തിൽ നിന്നും എങ്ങനെയെങ്കിലും മുങ്ങാമെന്നു സർക്കാർ കരുതി ഇരിക്കുമ്പോൾ വിടാതെ പിന്തുടരുകയാണ് അന്വേഷണ സംഘ...
ആറ് പതിറ്റാണ്ടിലധികം രാജ്യം ഭരിച്ച കോണ്‍ഗ്രസ് 40ലധികം സംസ്ഥാന സര്‍ക്കാരുകളെയാണ്, അധികാരത്തിന്റെ മുഷ്ടി ഉപയോഗിച്ച് പിരിച്ചുവിട്ടത്....അതിലേറെയും രാഹുലിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ്....പണികിട്ടിയ കമ്മികള്‍ക്കും മതിയായില്ല...
26 March 2023
കോടതി വിധിയെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ എം.പി സ്ഥാനം ലോക്‌സഭാ സെക്രട്ടറിയേറ്റ് അസാധുവാക്കിയതോടെ പ്രതിപക്ഷമാകെ കടന്നല്‍ക്കൂട് പോലെ ഇളകിയിരിക്കുകയാണല്ലോ. മോദിയും ബി.ജെ.പിയും ചേര്‍ന്ന് ജനാധിപത്യത്തെ കശ...
ഒരു പാട് മഴ നനഞ്ഞ മനുഷ്യനാണ്, ഈ രാജ്യത്തെ ഒരു വിഭാഗം മനുഷ്യർ പ്രതീക്ഷയർപ്പിക്കുന്ന നേതാവാണ്, രാജ്യത്തിനു വേണ്ടി വലിയ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയ പ്രതിപക്ഷ ശബ്ദമാണ്; ഇനിയും ആ മനുഷ്യനെ മഴയത്ത് നിർത്തരുത്; തുറന്നടിച്ച് അരുൺ കുമാർ
26 March 2023
രാഹുൽ ഗാന്ധി 2019 ൽ കർണാടകയിൽ കോളാറിൽ ഉദാഹരിച്ചത് നീരവ് മോദി, ലളിത് മോദി തുടങ്ങിയവരെ. ഇവരാരും കോടതിയിൽ മാനഹാനി പരാതി നൽകിയില്ല. കള്ളൻമാരായവർ ആരും പരാതി പറഞ്ഞില്ല. പക്ഷെ ഗുജറാത്തിലെ ബി.ജെ.പി എം പി പൂർണ...
കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ തീരുമാനം റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകാനൊരുങ്ങി ഗവർണർ; ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാമെന്ന് ഗവർണർക്ക് നിയമോപദേശം
26 March 2023
കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവർണറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ അപ്പീൽ നൽകാനൊരുങ്ങുകയാണ് ഗവർണർ. ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാമെന്...
വര്‍ക്കല സംഗീത കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്; പ്രതി ഗോപുവിനെതിരെ കൊലക്കുറ്റം ചുമത്തി; എണ്‍പതോളം വ്യക്തികൾ സാക്ഷി പട്ടികയിൽ; മറ്റു പ്രതികളില്ല
26 March 2023
വര്‍ക്കല സംഗീത കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. പ്രതി ഗോപുവിനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എണ്‍പതോളം വ്യക്തികൾ സാക്ഷി പട്ടികയിലുണ്ട് . മറ്റു പ്രതികൾ ഈ കേസിലില്ല. കഴിഞ്ഞ ഡിസംബ...
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എട്ടാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ആശുപത്രി സൂപ്രണ്ട് ഡോ.ജയകുമാറിനേയും മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ചു
26 March 2023
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം.. ഗുരുതര ഹൃദ്രോഗമുള്ള കോട്ടയം പള്ളിക്കച്ചിറ സ്വദേശി എം.ആര്‍. രാജേഷിനാണ് (35) ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്ത...
സംസ്ഥാനത്തെ മധ്യ- തെക്കൻ ജില്ലകളിൽ വേനൽ മഴ കടുക്കുന്നു; ഇന്നും നാളെയും ഇടി മിന്നലോട് കൂടിയ വേനൽ മഴയ്ക്ക് സാധ്യത
26 March 2023
സംസ്ഥാനത്തെ മധ്യ- തെക്കൻ ജില്ലകളിൽ വേനൽ മഴ കടുക്കുന്നു . ഇന്നും നാളെയും ഇടി മിന്നലോട് കൂടിയ വേനൽ മഴയ്ക്ക് സാധ്യത. മധ്യ-തെക്കൻ കേരളത്തിലും പാലക്കാട്, വയനാട് ജില്ലകളിലും കിഴക്കൻ മേഖലകളിലും മഴയ്ക്ക് കൂടു...
കേരള സര്‍വകലാശാലാ സെനറ്റില്‍നിന്നു 15 അംഗങ്ങളെ ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി
25 March 2023
കേരള സര്‍വകലാശാലാ സെനറ്റില്‍നിന്നു 15 അംഗങ്ങളെ ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. വൈസ് ചാന്‍സലറുടെ നിയമനത്തിനു സേര്‍ച് കമ്മിറ്റി രൂപീകരിച്ചതും അതില്‍ സ്വ...
ലോക്കല്‍ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധം; സിപിഎമ്മില്‍ കൂട്ടരാജി തുടരുന്നു; മൂന്ന് ബ്രാഞ്ചുകളിലെ എല്ലാം അംഗങ്ങളും സിപിഎം വിട്ടു
25 March 2023
ചെങ്ങന്നൂര്‍ ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധത്തെച്ചൊല്ലി ചെറിയനാട്ടെ സി.പി.എമ്മില്‍ ഉണ്ടായ കൂട്ടരാജി തുടരുന്നു. ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ ചെറുമിക്കാട്, ഓട്ടാഫീസ്, ആഞ്ഞിലിച്ചുവട...
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കേ സംസ്ഥാനത്ത് ഭൂമി റജിസ്‌ട്രേഷന്‍ കുത്തനെ ഉയര്‍ന്നു. ഭൂമി റജിസ്‌ട്രേഷനിലൂടെ സര്‍ക്കാരിന് ഈ മാസം ഇതുവരെ ലഭിച്ചത് 500 കോടി രൂപയിലധികം
25 March 2023
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കേ സംസ്ഥാനത്ത് ഭൂമി റജിസ്‌ട്രേഷന്‍ കുത്തനെ ഉയര്‍ന്നു. ഭൂമി റജിസ്‌ട്രേഷനിലൂടെ സര്‍ക്കാരിന് ഈ മാസം ഇതുവരെ ലഭിച്ചത് 500 കോടി രൂപയിലധികം. ബജറ്റില്‍ പ്രഖ്യാ...
150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ
വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..
45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..
വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..
നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..
പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..




















