KERALA
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ
ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ 17 അംഗങ്ങളുള്ള ടീമാണ് കേരളത്തെ ഭരിക്കുന്നത്; മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്; വിമർശനവുമായി കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ്
21 March 2023
ഫാരിസ് അബൂബക്കറിനെ വിമർശിച്ച് കേരള ജനപക്ഷം (സെക്കുലർ) ചെയർമാൻ പി.സി.ജോർജ്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ 17 അംഗങ്ങളുള്ള ടീമാണ് കേരളത്തെ ഭരിക്കുന്നത് എന്നാണ് പി.സി.ജോർജ് പറഞ്ഞിരിക്കുന്നത്. മന്ത്രി ...
മുഖ്യമന്ത്രി അറിഞ്ഞോ...മരുമോന്റെ അടക്കം ആറ് വകുപ്പുകളില്‍ അഴിമതി കൊടികുത്തിവാഴുന്നു...സര്‍ക്കാര്‍ വാലും ചുരുട്ടി ഓടി..പ്രവൃത്തികളെല്ലാം ഒരേ കരാറുകാര്‍ക്ക് നല്‍കുന്നതും, ഗുണമേന്മയില്ലാതെ അവ പൊളിഞ്ഞു വീഴുന്നതും ഒക്കെ സംശയാസ്പദമാണ്...
21 March 2023
2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ അഴിമതി മുക്തകേരളം കേരളം എന്ന ആശയം മുഖ്യമന്ത്രി മുന്നോട്ട് വച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ അഴിമതി അനുസരിച്ച് പട്ടിക തയ്യാറാക്കാ...
നോണ്‍ ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങള്‍ക്ക് ഏപ്രില്‍ 1 മുതല്‍ ഇ-സ്റ്റാംപിങ് പ്രാബല്യത്തിലാകും
21 March 2023
നോണ്‍ ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങള്‍ക്ക് ഏപ്രില്‍ 1 മുതല്‍ ഇ-സ്റ്റാംപിങ് പ്രാബല്യത്തില്‍ വരും. ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങളുടെ വില്പന അംഗീകൃത സ്റ്റ...
ലൈഫ് മിഷൻ അഴിമതി കേസിൽ അറസ്റ്റിലായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും; കോടതിയുടെ ആ നടപടി ഉറ്റുനോക്കി എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്; വരും മണിക്കൂറുകൾ അതിനിർണായകം
21 March 2023
ലൈഫ് മിഷൻ അഴിമതി കേസിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്റ്റിലായിരിക്കുകയാണ് . ഇനി എന്താണ് അടുത്ത നീക്കം എന്നത് വലിയൊരു ചോദ്യമാണ്. അറസ്റ്റ് ചെയ്ത അദ്ദേഹത്തെ നേരെ കൊണ്ടു പോകുന്നത് കോടതിയിലേക്കാണ്. ഇന്ന് സ...
തൃശൂരില്‍ ടോറസ് ലോറിയിടിച്ച് കാല്‍നടയാത്രക്കാരിയ്ക്ക് ദാരുണാന്ത്യം... ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു
21 March 2023
തൃശൂരില്‍ ടോറസ് ലോറിയിടിച്ച് കാല്‍നടയാത്രക്കാരിയ്ക്ക് ദാരുണാന്ത്യം... ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു ചേറ്റുവ ചുള്ളിപ്പടിയില്‍ ടോറസ് ലോറിയിടിച്ച് കാല്‍ന...
ലൈഫ് മിഷൻ കോഴക്കേസിൽ യൂണിടാക് ബിൽഡേഴ്സ് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ..ഇതോടെ ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം രണ്ടായി.. അടുത്ത അറസ്റ്റ് ആരുടേതെന്ന ചോദ്യമാണ് ഇനി പ്രസക്തം... മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ പേഴ്സണൽ സ്റ്റാഫ് അംഗം സിഎം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചേക്കും....
21 March 2023
ലൈഫ് മിഷൻ കോഴക്കേസിൽ യൂണിടാക് ബിൽഡേഴ്സ് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റാണ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷം ഇഡി അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ ല...
ഇപ്പോൾ നടക്കുന്ന പോലെയൊരു സമരം നിയമസഭയിൽ ഉണ്ടായിട്ടില്ല. ഇതെന്ത് സമരം? ഇതെന്ത് പ്രതിപക്ഷം? മന്ത്രി വി ശിവൻകുട്ടിയുടെ വാക്കുകൾ വൈറലാവുന്നു...ഓ അംബ്രാ .... ഞങ്ങടെ ഓർമ്മശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ! പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ..
21 March 2023
പ്രതിപക്ഷ പ്രതിഷേധത്തെ നിയമസഭയിൽ വിമർസിച്ച് മന്ത്രി വി ശിവൻകുട്ടി. പിന്നാലെ ആ വാക്കുകൾ ട്രോളുകളാക്കി മാറ്റുകയാണ് കോൺഗ്രസ്. സഭയിൽ ഇന്നുവരെ നടക്കാത്ത പ്രതിഷേധമാണ് സംഭവിക്കുന്നതെന്ന കുറ്റപ്പെടുത്തലാണ് മ...
അങ്കമാലി കറുകുറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു, അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്ക്
21 March 2023
അങ്കമാലി കറുകുറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ജോണി അന്തോണി (52), വെസ്റ്റ് ബംഗാള്‍ സ്വദേശിയായ അലി ഹ...
പിണറായിയുടെ ചങ്ക് തകര്‍ന്നു ഹൈക്കോടതി തീപാറിക്കും.... ദുരിതാശ്വാസ നിധിയില്‍ കട്ടവരെല്ലാം തെറിക്കും.
21 March 2023
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ഇഷ്ടക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കുമായി വാരികോരി കൊടുത്തത് അഴിമതിയാണെന്ന കണ്ടെത്തയിട്ടും വിധി പറയാതെ പിണറായി വിജയനെയും ഇടതു സര്‍ക്കാരിനേയും രക്ഷിക്കാനായി കാ...
നിയമസഭയിലെ ഏകപക്ഷീയമായ നടപടികള്‍ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം.... സഭാസമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം സഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്; പ്രമേയം സ്പീക്കര്‍ അംഗീകരിച്ചതോടെ ബില്ലുകള്‍ വേഗം അവതരിപ്പിച്ച്, നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു
21 March 2023
നിയമസഭയിലെ ഏകപക്ഷീയമായ നടപടികള്‍ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം.... സഭാസമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം സഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി ; പ്രമേയം സ്പീക്കര്‍ അംഗീകരിച്ചതോടെ ബില്ലുകള്‍ വേഗം അവതരിപ...
മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി അന്തരിച്ചു.... അസുഖബാധിതനായി ചികിത്സയിലിരിക്കെ കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം
21 March 2023
മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി (76) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെ കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം 1968-ലാണ് കെ.പി. ദണ്ഡപാണി അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 197...
നിയമസഭയില്‍ കൂടുതല്‍ കടുപ്പിച്ച് പ്രതിപക്ഷം. സഭക്കുള്ളിലെ വിവേചനങ്ങളില്‍ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയുടെ നടുക്കളത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു
21 March 2023
നിയമസഭയില്‍ കൂടുതല്‍ കടുപ്പിച്ച് പ്രതിപക്ഷം. സഭക്കുള്ളിലെ വിവേചനങ്ങളില്‍ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയുടെ നടുക്കളത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഉമാ തോമസ്, അന്‍വര്‍ സാദത...
ആ നാലു മണ്ഡലങ്ങളില്‍ എംപിമാരെ തരൂ. ബിഷപ്പിന്റെ വാക്ക് നടപ്പാക്കാന്‍ ബിജെപി തയ്യാര്‍.
21 March 2023
നാല് മണ്ഡലങ്ങളില്‍ ബിജെപിയെ വിജയിപ്പിച്ച് എംപിമാരെ നല്കിയാല് ക്ര്ിസ്ത്യന് വിഭാഗം ആവശ്യപ്പെടുന്ന ആനുകൂല്യങ്ങള്‍ക്ക് ബിജെപി പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തതോടെ കേരളത്തിലെ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീ...
ഷാ ഒരു വരവുകൂടി വരും... ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനി ബിജെപിയ്ക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞത് വെറുതേയല്ല; ബിഷപ്പിന്റെ പ്രസ്താവന ബി.ജെ.പി നേതാക്കളുടെ ഉറപ്പില്‍; അമിത് ഷാ തൃശൂര്‍ വരെ ഒന്ന് വന്നുപോയപ്പോള്‍ ഉണ്ടായ മാറ്റമേ
21 March 2023
കേരളം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്ക് ദൂരം കുറയുകയാണ്. കേന്ദ്ര മന്ത്രി അമിത് ഷാ ഒന്ന് തൃശൂര്‍ വരെ വന്ന് പോയതേയുള്ളൂ. അതിനിടയ്ക്ക് കക്കുകളി നാടകം പൊളിച്ചു. ആര്‍ച്ച് ബിഷപ്പ്...
സങ്കടം അടക്കാനാവാതെ നിലവിളിച്ച്.... തൃശൂരില്‍ കണ്ടശ്ശാങ്കടവ് കനോലി കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.... നാളെ വിവാഹം നടക്കാനിരിക്കെയാണ് അപകടമുണ്ടായത്, യുവാവിന്റെ വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും
21 March 2023
സങ്കടം അടക്കാനാവാതെ നിലവിളിച്ച്.... തൃശൂരില്‍ കണ്ടശ്ശാങ്കടവ് കനോലി കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.... ദേശമംഗലം കളവര്‍കോട് സ്വദേശി അമ്മാത്ത് നിധിന് (അപ്പു -26) ആണ്...
5 രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം
വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ
റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!
പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!
പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..
കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..
ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോദരങ്ങൾ



















