KERALA
പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...
നിയമസഭയിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ നാടകത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണെന്ന് മുഹമ്മദ് റിയാസ്
20 March 2023
നിയമസഭയിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ നാടകത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ബിജെപി ലക്ഷ്യമാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍...
പറഞ്ഞത് പറഞ്ഞത് തന്നെ... തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
20 March 2023
ബി.ജെ.പിയെക്കുറിച്ചുള്ള പ്രസ്താവനയില്‍ അണുവിട പിന്നോട്ടില്ലെന്ന് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബാന്ധവമില്ല. ഒരുപക്ഷമേയുള്ളു, അത് കര്‍ഷകപക്ഷമാണ്. ...
ഭീഷണിയായി സിപിഎം... അടിവേരിളക്കാൻ സ്വപ്ന... പകച്ച് പിണറായി വിജയൻ... ഈ നീക്കം പ്രതീക്ഷിച്ചതല്ല...
20 March 2023
മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കുമെതിരേ സ്വപ്ന ഗുരുതരമായി പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. പ്രമുഖ നേതാക്കള്‍ പ്രതികരിക്കുന്നതോടെ സ്വപ്ന പുതിയ ആരോപണങ്ങളുമായി രംഗത്ത് വരുമെന്നും ഇതിന് ...
ലീഗ് ഇനി RSSനൊപ്പം? കുഞ്ഞാപ്പയെ വലിച്ചു കീറി... CPMന് അസ്ഥാനത്ത് അടി! മോദി കേരളത്തിലേക്ക്...
20 March 2023
റബറിന്റെ വില മുന്നൂറിലെത്തിച്ചാൽ കേന്ദ്ര സർക്കാരിനെ സഹായിക്കുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന കേരള രാഷ്ട്രീയത്തിൽ പുതിയ മുന്നൊരുക്കങ്ങൾക്ക് വിത്തു പാകി. സംസ്ഥാനത്തെ മുന്...
പിണറായി ഇനിയൊരടി വച്ചാൽ സ്വപ്ന അടുത്ത ബോംബിടും! സിപിഎമ്മിന്റെ കടക്കൽ വെട്ടി... തല മരയ്ക്കുന്ന സത്യങ്ങൾ.
20 March 2023
സ്വപ്ന സുരേഷിന്റെ ആരോപണങ്ങളോടു നേതാക്കള്‍ പ്രതികരിക്കേണ്ടതില്ലെന്നും അവഗണിക്കണമെന്നും സി.പി.എം നിര്‍ദേശം. നിയമ നടപടിയുമായി പാര്‍ട്ടി മുന്നോട്ടു പോകും. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ...
സ്വപ്നയെ ഒതുക്കും! അവസാന പിടിവള്ളി ക്രൈംബ്രാഞ്ച്... വിജേഷ് പിള്ള വിയർക്കുന്നു
20 March 2023
സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലായിരുന്നു ഇരുവർക്കുമേതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇരുവർക്കുമെതിര...
സ്വപ്നയെ പൂട്ടാൻ ക്രൈംബ്രാഞ്ച്.. മറുപണിയുമായി പെൺപുലി... ഗോവിന്ദനെ അരിഞ്ഞ് വീഴ്ത്തി... പ്രതിരോധ യാത്ര പൊട്ടി പൊളിഞ്ഞ് പാളീസായി
20 March 2023
സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ കണ്ണൂർ തളിപ്പറമ്പ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായ ആരോപണത്തിന് പിന്നാലെയാണ് സ്വപ്ന സുരേഷിനെതിരെ കേ...
കൊച്ചിയില്‍ 55 ഗ്രാം എംഡിഎംഎ യുമായി യുവതിയെ പോലീസ് പിടികൂടി
20 March 2023
കൊച്ചിയില്‍ 55 ഗ്രാം എംഡിഎംഎ യുമായി യുവതിയെ പോലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശി അഞ്ചു കൃഷ്ണയാണ് പൊലീസിന്റെ പിടിയില്‍ ആയത്. സുഹൃത്ത് കാസര്‍ഗോഡ് സ്വദേശി സമീര്‍ ഓടി രക്ഷപെട്ടു. ഇടപ്പള്ളിയില്‍ ഫ്‌ലാറ്റ...
യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ ശരിയായ നടപടി സ്വീകരിച്ചില്ല... രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
20 March 2023
തിരുവനന്തപുരം വഞ്ചിയൂരില്‍ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ ശരിയായ നടപടി സ്വീകരിച്ചില്ലെന്ന പരാതിയില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പൊലീസുകാരായ ജയരാജ്,രഞ്ജിത്ത് എന്നിവരെയാണ് സസ്‌പെന...
വിദ്യാര്‍ത്ഥിനികളോട് തെറ്റായ സമീപനം... വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍
20 March 2023
വിദ്യാര്‍ത്ഥിനികളോട് തെറ്റായ സമീപനം നടത്തിയ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗികച്ചുവയോടെ വിദ്യാര്‍ത്ഥിനികളോട് സംസാരിക്കുകയും ഇടപെടുകയും ചെയ്ത അദ്ധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ അമ...
വഞ്ചിയൂരില്‍ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവം... പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയെന്ന് കെകെ രമ
20 March 2023
വഞ്ചിയൂരില്‍ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയെന്ന് വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെകെ രമ. തിരുവനന്തപുരത്ത് ലൈംഗികാതിക്രമത്തിന് ഇരയായ യ...
വെള്ളയടിക്കാന്‍ സൗകര്യമില്ല അതിര്‍ത്തി കടന്ന് കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകള്‍,കര്‍ണ്ണാടക രജിസ്‌ട്രേഷനാക്കി കേരളത്തിലിട്ട് തലങ്ങും വിലങ്ങും പാച്ചില്‍,കേരളത്തിലെ നിയമങ്ങള്‍ അനുസരിക്കില്ലെന്ന വെല്ലുവിളി,ബസ്സുടമകളുടെ ഈ ധാര്‍ഷ്ട്യം വെച്ചുപൊറുപ്പിക്കരുത്,നിരത്തില്‍ മരണപ്പാച്ചില്‍
20 March 2023
അങ്ങനെ സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ ഉടനെ വെള്ളയടിക്കാന്‍ പോകുവല്ലെ. ഞങ്ങള്‍ക്ക് സൗകര്യമില്ല. കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകള്‍ കൂട്ടത്തോടെ കര്‍ണ്ണാടകയിലേക്ക്. രജിസ്‌ട്രേഷന്‍ കര്‍ണാടകത്തിലേക്ക് മാറ്റി ഏകീക...
മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും പ്രിയപ്പെട്ടവൻ ഫാരിസ് അബൂബക്കറിനെ പിഴുതെറിയാൻ ഇറങ്ങിയിരിക്കുന്നു കേന്ദ്രം.
20 March 2023
മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും പ്രിയപ്പെട്ടവൻ ഫാരിസ് അബൂബക്കറിനെ പിഴുതെറിയാൻ ഇറങ്ങിയിരിക്കുന്നു കേന്ദ്രം. പിണറായി വിജയന്റെ ഏറ്റവും അടുത്തയാൾ എന്ന നിലയിൽ കുപ്രസിദ്ധനാണ് റിയൽ എസ്റ്റേറ്റ് മാഫിയ തല...
സിപിഎം നേതാവിൻ്റെ മരുമകൾ ഏഷ്യാനെറ്റിൽ നിന്ന് രാജിവച്ചു
20 March 2023
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവീഡിയോ ചിത്രീകരിച്ച സംഭവ ത്തെതുടര്‍ന്ന് കൊച്ചിയിലേക്ക് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ലഭിച്ച ഏഷ്യാനെറ്റ് ന്യൂസിലെ വനിതാ റിപ്പോര്‍ട്ടര്‍ സാനിയോ മനോമി രാജ...
പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്നത് ഇന്നും, ഇക്കാലത്തും എന്തോ മഹാപരാധമായി കാണുന്ന മനുഷ്യരുടെ ഇടയിലാണ് നമ്മളൊക്കെ ജീവിക്കുന്നത്. പ്രത്യേക പട്ടികയിൽപ്പെട്ടവരെന്നാൽ തെരഞ്ഞുപിടിച്ച് ആക്രമിക്കേണ്ടവരെന്നോ, മാറ്റി നിർത്തേണ്ടവരെന്നോ ഉള്ള തോന്നലാണ് ഇന്നും നമുക്കുചുറ്റും കാണാനാവുന്നത്.
20 March 2023
ദേവികുളം മണ്ഡലത്തിലെ പട്ടികജാതി സംവരണ സീറ്റിൽ മൽസരിച്ച എ.രാജ എംഎൽഎയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചർച്ചയാവുമ്പോൾ ഒപ്പം ചേർത്തുവായിക്കാൻ കഴിയുന്ന ചില ജാതീയ വിഷയങ്ങളാണ് മലയാളിവാർത്ത ...
5 രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം
വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ
റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!
പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!
പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..
കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..
ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോദരങ്ങൾ



















