KERALA
കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം
സർക്കീട്ട് അടിക്കാൻ കോടികൾ, പിണറായിയും എം.വി. ഗോവിന്ദനും ചേർന്ന് മലയാളികളുടെ വെള്ളം കുടി മുട്ടിച്ചു, ഇനി അടിക്കുന്നത് ഷോക്ക്...അധികം വൈകാതെ കറൻറ് കരംകൂടി വർധിപ്പിക്കും, അനുഭവിച്ചോ...!
14 January 2023
പിണറായിയും എം.വി. ഗോവിന്ദനും ചേർന്ന് മലയാളികളുടെ വെള്ളം കുടി മുട്ടിച്ചു.ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കൂട്ടാനിരുന്ന വെള്ളകരമാണ് രണ്ടാം പിണറായി സർക്കാർ ഒരു ഉളുപ്പുമില്ലാതെ വർധിപ്പിച്ചത്.അധികം വൈക...
പച്ചക്കൊടിക്കുമേല്‍ സിപിഎം ചെങ്കൊടി, ഗോവിന്ദന്റെ ജാഥ കുഞ്ഞാലിക്കുട്ടി കൂടെയുണ്ടാകും, കേന്ദ്രത്തെ എന്തിനെന്ന് അറിയാതെ പഴിചാരി ഗോവിന്ദനും സഖാക്കൾക്കും, ബിജെപിയെ ചാരി മുസ്ലീം ലീഗിനെ ഉന്നമിട്ട് സിപിഎം...!
14 January 2023
എംവി ഗോവിന്ദൻ നയിക്കുന്ന സിപിഎം ജാഥ മലപ്പുറം കയറുമ്പോൾ കരുതിയിരിക്കുക. ഒന്നുകിൽ മുസ്ലീം ലീഗ് മുഴുവനോടെ അല്ലെങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ കുറച്ച് ഇടതുമുന്നണിയിൽ ചെമ്പട്ട് പുതയ്ക്കും. ലീഗിന്റ...
വീണ്ടും വിറപ്പിപ്പിച്ചിറങ്ങി... പിഎം 2 കാട്ടാനയെ മയക്കുവെടി വച്ച് തളച്ചിട്ട് ദിവസങ്ങള്‍ കഴിയും മുമ്പേ പേടിസ്വപ്നമായി പിടി 7; ധോണിയില്‍ ഭീതി പടര്‍ത്തി പിടി 7 ഇറങ്ങി; ഒറ്റയ്ക്കിറങ്ങിയ കാട്ടാനയെ വനപാലകര്‍ തുരത്തി; പിടി 7 നൊപ്പം കഴിഞ്ഞ ദിവസം കൂടുതല്‍ ആനകള്‍ കണ്ടത് ആശങ്ക
14 January 2023
പിഎം 2 കാട്ടാനയെ മയക്കുവെടി വച്ച് തളച്ചിട്ട് അധിക ദിവസമായിട്ടില്ല. അതിനിടയ്ക്ക് മറ്റൊരു കാട്ടാന നാടിനെ വിറപ്പിക്കുന്നു. പാലക്കാട് ധോണിയില്‍ വീണ്ടും പി ടി 7 ഇറങ്ങി. പുലര്‍ച്ചെ 5.30നാണ് ആന ഇറങ്ങിയത്. ലീ...
ജീവിതമേ മാറിമറിഞ്ഞു... ഐ.എസ്.ആര്‍.ഒ ചാരക്കേസ് വ്യാജമെന്ന് സിബിഐ; ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയമായതിനാല്‍ രാജ്യാന്തര ബന്ധം അന്വേഷിക്കണം; പ്രതികളായ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം; ഇവര്‍ക്ക് ജാമ്യം അനുവദിക്കരുത്
14 January 2023
ഒരു കാലത്ത് കേരളത്തെ ഇളക്കി മറിച്ച കേസാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസ്. നമ്പിനാരായണന്‍, മറിയം റഷീദ, ഫൗസിയ ഹസന്‍ തുടങ്ങിയവരുടെ ജീവിതം മാറ്റി മറിച്ച സംഭവമാണ്. അവസാനം ഈ കേസ് വ്യാജമാണെന്ന് സിബിഐ തന്നെ സമ്മതിക്ക...
തരൂര്‍ പടര്‍ന്ന് പന്തലിക്കുന്നു... വെറും മൂന്ന് മാസം കൊണ്ട് മുസ്ലീം, ക്രൈസ്തവ, നായര്‍ സാമുദായിക നേതാക്കളുടെ കണ്ണിലുണ്ണിയാകാന്‍ ശശിതരൂരിന് കഴിഞ്ഞു; ചെന്നിത്തലയേയും സതീശനേയും വലിച്ചു കീറി സുകുമാരന്‍ നായര്‍; മലബാര്‍ പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ട് തരൂര്‍
14 January 2023
വെറും 3 മാസം കൊണ്ടാണ് ശശി തരൂര്‍ ഡല്‍ഹി നായരില്‍ നിന്നും കേരളത്തിലെ നല്ല നായരായത്. സുകുമാരന്‍ നായര്‍ തന്നെ അത് പറഞ്ഞപ്പോള്‍ നായര്‍ സമുദായത്തിന്റെ പൂര്‍ണ പിന്തുണ ലഭിച്ചു. മാത്രമല്ല ചെന്നിത്തലയും സതീശനു...
പോലീസ് ക്വാട്ടേഴ്‌സിന് സമീപം പട്ടാപ്പകൽ കടുവയിറങ്ങി; മണിയാർ, കട്ടച്ചിറ മേഖലയിൽ കടുവയുടെ സാന്നിധ്യം ശക്തം; പത്തനംതിട്ടയിലേക്ക് പോകുന്ന പ്രധാന പാത വരുന്ന ഭാഗത്ത് കടുവയുടെ സ്ഥിര സാന്നിധ്യം യാത്രക്കാർക്ക് ഭീഷണി
14 January 2023
വെള്ളിയാഴ്ച പകൽ രണ്ടുമണിയോടെ സീതത്തോട് മണിയാർ പോലീസ് ക്യാമ്പിൽ വീണ്ടും കടുവയിറങ്ങി. പോലീസുകാരുടെ താമസസ്ഥലത്തിന് തൊട്ടുപിന്നിലായാണ് കടുവ എത്തിയത്. പോലീസ് ക്യാമ്പിലുണ്ടായിരുന്ന സച്ചിൻ എന്ന ജീവനക്കാരനാണ്...
മകന്റെ കൂടെ തർക്കിച്ച കൂട്ടുകാരനെ മാതാവ് ക്രൂരമായി തല്ലിച്ചതച്ചു; ആറാം ക്ലസ്സുകാരന് ചതവ്; വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി ഡോക്ടർമാർ
14 January 2023
എറണാകുളം തേവയ്ക്കലിൽ ഫുട്ബോൾ ഗ്രൗണ്ടിൽ കുട്ടികൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട ഒരു കുട്ടിയുടെ ഉമ്മ മകന്റെ കൂട്ടുകാരനെ ക്രൂരമായി തല്ലിച്ചതച്ചു. മർദ്ദിച്ച സ്ത്രീയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. തേവയ്ക്ക...
തട്ടി കൊണ്ടുപോയി അടിച്ചും കുത്തിയും പരിക്കേൽപിച്ചു; പിന്നെ മൂന്ന് ലക്ഷം രൂപ മോചന തുക ആവശ്യപ്പെട്ടു; പോലീസിൽ അറിയിച്ചപ്പോൾ തുക അഞ്ച് ലക്ഷമാക്കി ; പ്രതിയായ മകനെ പിടിക്കാൻ വന്ന പൊലീസിനു നേരെ പടക്കമെറിഞ്ഞ് മാതാവ്
14 January 2023
തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഗുണ്ടാസംഘത്തെ പിടികൂടാൻ വീട്ടിലെത്തിയ പൊലീസിനെ പ്രതിയുടെ മാതാവടക്കം ആക്രമിച്ചു. തുടർന്ന് ബലപ്രയോഗത്തിലൂടെ പ്രതിയുടെ മാതാവ് ഷീജയെയും ( 44 ) മകൻ ഷമീ...
ഭാര്യ പേടിച്ച് വിറച്ചു... നടന്‍ ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം നടന്നതായി പരാതി; കാറിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പേടിപ്പിച്ചു; ആയുധങ്ങളുമായെത്തിയെന്ന് ബാല; ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്; പരാതിയുമായി ബാല
14 January 2023
കുറച്ച് നാളുകളായി നടന്‍ ബാല വാര്‍ത്തകളില്‍ നിറയുകയാണ്. ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്ന് പറഞ്ഞ് നടത്തിയ പ്രസ്താവന ചൂട് പിടിച്ചിരുന്നു. അതിന് പിന്നാലെ ഇപ്പോഴാണ് മറ്റൊരു വാര്‍ത്ത വരുന്നത്. ബാലയ...
അഞ്ചുവിന്റെയും കുട്ടികളുടെയും മരണം അന്വേഷണത്തിന് ബ്രിട്ടിഷ് പൊലീസ് കേരളത്തിലേക്ക്; വരാനിരുന്നത് മൃതദേഹങ്ങൾക്കൊപ്പം; ഹോം ഓഫിസിന്റെ ക്ലിയറൻസ് കിട്ടാത്തതിനാൽ യാത്ര വൈകി; താമസം തൃപ്പൂണിത്തുറയിലെ ഹോട്ടലിൽ
14 January 2023
ബ്രിട്ടനിൽ മലയാളി നേഴ്‌സായ അഞ്ചുവിന്റെയും രണ്ട് കുട്ടികളുടെയും കൂട്ടക്കൊലയിൽ തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാള...
അദ്ധ്യാപകൻ പീഡിപ്പിച്ചത് 26 വിദ്യാർത്ഥിനികളെ; പുറത്തറിഞ്ഞത് വിദ്യാര്‍ത്ഥിനി മാതാപിതാക്കളോട് പരാതി പറഞ്ഞപ്പോൾ ; പഠിപ്പിക്കുന്ന സമയത്താണ് പീഡനം
14 January 2023
കണ്ണൂർ തളിപറമ്പിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ മലപ്പുറം കൊണ്ടോട്ടി ചെറിയൻമാക്കൻ ഫൈസലിൽ (52) റിമാൻഡിൽ . തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനാണു ഇയാൾ. ഫൈസൽ 26 വി...
കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 84 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു; മൂന്ന് പേർ പിടിയിൽ; സ്വർണം വിവിധ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കൊണ്ടുവരുന്നതിൽ വർദ്ധനവ്
14 January 2023
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. രണ്ട് യാത്രക്കാരിൽ നിന്നായി 1.404 കി.ഗ്രാം സ്വർണം...
ഇന്ന് മകരവിളക്ക്;സന്നിധാനം ഭക്തിസാന്ദ്രം; ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം; വിവിധ സർക്കാർ സംവിധാനങ്ങൾ കടുത്ത ജാഗ്രതയിൽ;തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന വൈകീട്ട് ആറരക്ക്
14 January 2023
മകരവിളക്ക് ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരെ കൊണ്ട് നിറഞ്ഞു.പൊലീസും ആരോഗ്യ വകുപ്പും അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശബരിമലയില്‍ കനത്ത ജാഗ്രതയിലാണ്. ...
വെള്ളക്കരം കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി; വൻകിടക്കാരുടെ കോടിക്കണക്കിന് രൂപ കുടിശിക പിടിക്കാൻ തീരുമാനമായില്ല ; യോഗത്തിൽ കരം കൂട്ടാൻ നിർദ്ദേശം വച്ചത് മന്ത്രി റോഷി അഗസ്റ്റിൻ;നീക്കം സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി
14 January 2023
വെള്ളക്കരം കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി. കുടിവെള്ളത്തിന്റെ വില ലിറ്ററിന് ഒരു പൈസ വർധിപ്പിക്കാൻനാണ് അനുമതിയെന്ന് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. ജല അതോറിറ്റിയുടെ സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് തീരുമ...
കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം; കുടുംബാംഗത്തിന് വനംവകുപ്പില്‍ താല്‍ക്കാലിക ജോലി
13 January 2023
വയനാട് പുതുശ്ശേരി വെള്ളാരംകുന്നില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചു. കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. കുടുംബത്തിന് 10 ലക്ഷം ...
പ്രശസ്ത ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു; എം.എ നിഷാദിൻ്റെ തിരക്കഥ; ജെറി അമൽദേവിൻ്റെ സംഗീതം!!!
വീട്ടിലെ മുറിയിൽ കയറി 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്നിട്ട് 20കാരൻ ആത്മഹത്യ ചെയ്തു; രണ്ട് മുറികളിലായി മൃതദേഹം; നിലവിളിച്ച് വീട്ടുകാർ
ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..
രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന് മുന്നറിയിപ്പ്..






















