Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

09 JULY 2026 07:40 AM ISTമലയാളി വാര്‍ത്ത
ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. മംഗലാപുരം - ചെന്നൈ എഗ്മൂർ, ചെന്നൈ സെൻട്രൽ - കൊല്ലം, തിരുവനന്തപുരം സെൻട്രൽ - താംബരം എന്നീ റൂട്ടുകളിലാണ് പ്രത്യേക ട്രെയിനുകൾ അനുവദിക്കുന്നത്. ഈ ട്രെയിനുകളിലേക്കുള്ള അഡ്വാൻസ് റിസർവേഷൻ ഇന്ന് മുതൽ ആരംഭിക്കുകയും ചെയ്യും....

തൃശൂര്‍ വെട്ടിക്കലിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

23 February 2023

തൃശൂര്‍ വെട്ടിക്കലിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. വയനാട് സ്വദേശി അരുണ്‍ രാജ്, കോഴിക്കോട് സ്വദേശി കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. അര്‍ധരാത്രിയോടെ കാറും ബൈക്കും കൂട്ടിയിടിച്ചാ...

പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ ചാന്നാനിക്കാട്ടും കൊല്ലാട്ടും തെരുവുനായയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളി ഉൾപ്പെടെ 3 പേർക്ക് ഗുരുതര പരുക്ക്

23 February 2023

ബുധനാഴ്ച രാവിലെ 10 മണിയോടുകൂടി ചാന്നാനിക്കാട് കുന്നത്ത് കടവിൽ കയർ ഭൂവസ്ത്രം വിരിക്കുന്ന തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീക്കാണ് ആദ്യം കടിയേറ്റത്‌. ചാന്നാനിക്കാട് കണ്ണംകുളംഭാഗത്ത് രതീഷ് ഭവനിൽ ...

യുവജന കമ്മിഷൻ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ല; കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം ധനകാര്യവകുപ്പിന് കത്തയച്ചു; കത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത് 26 ലക്ഷം രൂപ വേണമെന്ന്

23 February 2023

ചിന്ത വിവാദങ്ങൾ അവസാനിക്കുന്നില്ല . ശമ്പള വിവാദത്തിനും വാഴക്കുല വിവാദത്തിനും പിന്നാലെ ഇപ്പോൾ ഇതാ യുവജന കമ്മീഷൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്.യുവജന കമ്മിഷൻ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പ...

മാധ്യമപ്രവർത്തനത്തിൽ സത്യസന്ധതയും ആത്മാർത്ഥയും ഒരാവശ്യഘടകമല്ലാത്ത കാലത്ത്, ഏഷ്യാനെറ്റ് ന്യുസിലെ വിനു വി ജോണിനെ പോലെയുള്ളവർ അപൂർവമാണ്... വിനു വി ജോൺ ചോദ്യം ചെയ്യലിന് ഇന്ന് തന്നെ എത്തണമെന്ന് നോട്ടീസ്. അതിനിടെ വെല്ലുവിളിയുമായി വിനു വി ജോണെത്തി.ഒരു എളമരം കരീമിന്റെ കേസിനും പൊലീസിന്റെ നടപടിക്കും പിണറായി വിജയന്റെ താക്കീതിനും, കീഴടങ്ങുന്നതല്ല ഏഷ്യാനെറ്റ് ന്യൂസ് അവർ..വിനുവിനെ ഭയപ്പെടുത്തി ആസൂത്രിതമായി കുരുക്കുക എന്നതാണ് ഭരണകൂടത്തിന്റെ ഭീഭൽസമായ മുഖം!

23 February 2023

മാധ്യമപ്രവർത്തനത്തിൽ സത്യസന്ധതയും ആത്മാർത്ഥയും ഒരാവശ്യഘടകമല്ലാത്ത കാലത്ത് ഏഷ്യാനെറ്റ് ന്യുസിലെ വിനു വി ജോണിനെ പോലെയുള്ളവർ അപൂർവമാണ്.. എന്നാൽ അങ്ങനെയുള്ളവരെ തട്ടാൻ നമ്മുടെ ഭരണാധികാരികൾക്ക് വലിയ ഇഷ്ട്ടമ...

എല്ലാ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും ബാങ്ക് അക്കൗണ്ടുകളിലെ പണം മാർച്ച് 20ന് അകം ട്രഷറിയിലേക്കു മാറ്റാൻ ധനവകുപ്പിന്റെ കർശന നിർദേശം..ബാലഗോപാൽ കട്ടകലിപ്പിൽ..പണമെല്ലാം ഉടൻ മാറ്റും..ഇല്ലെങ്കിൽ പണി തെറിപ്പിക്കും..വിവിധ ചെലവുകൾക്കായും മുൻ‌കൂറായും സർക്കാർ വകുപ്പുകൾ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, ബോർഡുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവ, ട്രഷറിയിൽനിന്നു പിൻവലിച്ച് ബാങ്കിൽ സൂക്ഷിക്കുന്ന പണമാണു തിരിച്ചടയ്ക്കേണ്ടത്...പണം പിൻവലിച്ച ട്രഷറി അക്കൗണ്ടിലേക്കു തന്നെ തിരിച്ചടയ്ക്കണം...

23 February 2023

എല്ലാ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും ബാങ്ക് അക്കൗണ്ടുകളിലെ പണം മാർച്ച് 20ന് അകം ട്രഷറിയിലേക്കു മാറ്റാൻ ധനവകുപ്പിന്റെ കർശന നിർദേശം. പാലിക്കാത്ത ഉദ്യോഗസ്ഥരിൽനിന്ന് പലിശയടക്കം ഇൗടാക്കുമെന്നും മുന്നറിയി...

എം.വി. ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം തുടങ്ങി, ജനകീയ പ്രതിരോധ യാത്രയെ അട്ടിമറിക്കാൻ സി പി എമ്മിനുള്ളിൽ നിന്നു തന്നെ നീക്കം..വിവാദങ്ങൾ വർധിച്ചിട്ടും മുഖ്യമന്ത്രി പുലർത്തുന്ന നിസംഗത എം.വി.ഗോവിന്ദനെ അസ്വസ്ഥനാക്കുന്നു..ഗോവിന്ദനെതിരെ നീങ്ങുക എന്നതാണ് കണ്ണൂരിലെ ഒരു സിംഹമായ ഇ.പി.ജയരാജൻ്റെ ലക്ഷ്യം...കണ്ണൂരിലെ എല്ലാ മാലിന്യങ്ങളുടെയും അട്ടിപ്പേർ അവകാശം ഉള്ളയാളാണ് ഇ.പി.

23 February 2023

ജനകീയ പ്രതിരോധ യാത്രയെ അട്ടിമറിക്കാൻ സി പി എമ്മിനുള്ളിൽ നിന്നു തന്നെ നീക്കം.സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കണ്ണൂരിൽ ജാഥയുമായി പ്രവേശിക്കുന്ന ദിവസം തന്നെ പോഷക സംഘടനയുടെ കേന്ദ്ര നേതാവിനെതിര...

സുബിയുടെ ഡോക്ടറുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്.. ശസ്ത്രക്രിയയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും, സുബിയുടെ ആരോഗ്യസ്ഥിതി മോശമായത് ശസ്ത്രക്രിയ വൈകിയതെന്ന് സുരേഷ്‌ഗോപി, ശസ്ത്രക്രിയയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും സുബിയുടെ ആരോഗ്യസ്ഥിതി മോശമായത് ശസ്ത്രക്രിയ വൈകിച്ചതെന്ന് ഡോക്ടർ..

23 February 2023

വിവിധ പരിപാടികളിൽ ചിരിമഴ പെയ്യിച്ച് ഗൃഹ സദസ്സുകളുടെ പ്രിയപ്പെട്ടവളായി മാറി സിനിമയിലും തിളങ്ങിയ സുബി സുരേഷ് അകാലത്തിൽ വിടവാങ്ങിയ വാർത്ത ഏറെ ഞെട്ടലോടെയാണ് നമ്മൾ കേട്ടത്..41 വയസ്സേ ഉണ്ടായിരുന്നുള്ളൂ. കരൾ...

മലബാറില്‍ ക്ഷേത്രട്രസ്റ്റികളില്‍ 99% രാഷ്ട്രീയക്കാര്‍;മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമനം,കോടതി ഉത്തരവിന് പുല്ലുവില! അമ്പലം വിഴുങ്ങികളില്‍ മുന്നില്‍ സിപിഎമ്മുകാര്‍

23 February 2023

കാലങ്ങളായ് ക്ഷേത്രമുതലുകള്‍ കട്ടുമുടിക്കുകയാണ് രാഷ്ട്രീയക്കാര്‍. വിശ്വാസമില്ല പക്ഷെ ദൈവത്തിന്റെ മുതല്‍ വേണം. ഒരു മാനദണ്ഡങ്ങള്‍ പാലിക്കാതെ ക്ഷേത്രങ്ങളുടെ ഭരണതലപ്പത്ത് രാഷ്ട്രീയക്കാര്‍. മലബാറില്‍ ക്ഷേത്...

എന്റെ മോളെ....കണ്ണീരോടെ 'അമ്മ എനിക്ക് അവളെ കാണാൻ വയ്യ..! സുബിയുടെ ചലനമറ്റ ശരീരത്തിന് മുന്നിൽ തളർന്ന് വീണ് 'അമ്മ...!അമ്മയാണ് തന്റെ ബെസ്റ്റ് ഫ്രണ്ടെന്ന് സുബി മുൻപ് പറഞ്ഞിരുന്നു.... എല്ലാരീതിയിലും തന്നെ മനസിലാക്കിയിട്ടുണ്ട് അമ്മ... താൻ കല്യാണം കഴിക്കാത്തതിൽ ഏറ്റവും കൂടുതൽ സങ്കടം അമ്മയ്ക്കായിരുന്നുവെന്നും സുബി...

23 February 2023

ചലനമറ്റ സുബിയുടെ ശരീരം കാണാൻ കഴിയാതെ 'അമ്മ.പൊതു ദർശനത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ കണ്ണീരണ പൊട്ടുകയായിരുന്നു.അവതരണത്തിലും അഭിനയത്തിലും സ്‌റ്റേജ് പരിപാടികളിലുമൊക്ക...

കോട്ടയം മെഡിക്കൽ കോളജ് എസ് എംഇയ്ക്ക് മുന്നിൽ റോഡ് സൈഡിൽ പെൺകുട്ടി; ചീറി പാഞ്ഞെത്തിയ ബി എം ഡബ്യു കാർ പെൺകുട്ടിയെ ഇടിച്ച് തെറിപ്പിച്ചു; പെൺകുട്ടിയുടെ ചികിത്സാസഹായത്തിനായി സുഹൃത്തുക്കളും സഹപാഠികളും കൈകോർക്കുന്നു; അപകടത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പുറത്ത്

23 February 2023

കോട്ടയം മെഡിക്കൽ കോളേജ് എസ് എം ഇ ക്ക് മുന്നിൽ പെൺകുട്ടിക്ക് കാറിടിച്ചു പരിക്കേറ്റ സംഭവത്തിൽ ചികിത്സ സഹായത്തിനായി സഹപാഠികളും അധ്യാപകരും സുഹൃത്തുക്കളും ഒന്നിക്കുന്നു. ഗാന്ധി നഗർ എസ്എംഇക്ക് മുന്നിലുണ്ടായ...

മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവിൻറെ സുഹൃത്തിന് 20 വർഷം കഠിനതടവ്; പീഡനം നടന്നത് 2018ലെ പ്രളയ കാലത്ത്

23 February 2023

മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കേസിൽ പിതാവിൻറെ സുഹൃത്തിന് 20 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. വെളൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി കരിങ്കുന്നം വടക്കേക...

മുരുക്കും പുഴ സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി... തിരുവനന്തപുരം പേട്ട അമ്പലത്തുമുക്ക് സ്വദേശിയാണ് മരിച്ചത്

23 February 2023

മുരുക്കും പുഴ സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേട്ട അമ്പലത്തുമുക്ക് സ്വദേശി എസ് അരുണ്‍കുമാറാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ എം സി റോഡിനു അടുത്തുളള ...

അമ്മയെ ചവിട്ടിക്കൊന്ന പട്ടാളക്കാരന് ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും...

23 February 2023

പണം ആവശ്യപ്പെട്ട് സ്വന്തം അമ്മയെ ചവിട്ടി വാരിയെല്ലുകള്‍ പൊട്ടിച്ചു കൊന്ന പട്ടാളക്കാരന് ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസുന്‍...

എല്ലാം കറങ്ങിത്തിരിയും... അത്താഴ വിരുന്നിനും നിയമസഭ പാസാക്കിയ ബില്ലുകള്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനുമായി 4 മന്ത്രിമാരെ ക്ഷണിച്ച് ഗവര്‍ണര്‍; ഒപ്പിടാത്ത ബില്ലുകളില്‍ നാല് മന്ത്രിമാര്‍ രാജ്ഭവനില്‍ ഇന്ന് നേരിട്ടെത്തി വിശദീകരണം നല്‍കും; കണ്ണും നട്ട് ചാനലുകാര്‍

23 February 2023

അങ്ങനെ ഗവര്‍ണറും മന്ത്രിമാരും മുഖാമുഖം എത്തുകയാണ്. ഇന്ന് വൈകിട്ട് തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മന്ത്രിമാരും നേരിട്ട് ചര്‍ച്ച നടത്തും.രാജ്ഭവനില്‍ അത്താഴ വിരുന്നിനും ന...

വലിയമല ഭവനഭേദന കൂട്ടായ്മ കവര്‍ച്ചാ കേസ്... മുഖ്യ പ്രതി നവീന്‍ സുരേഷടക്കം 4 പ്രതികളെ ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവ്

23 February 2023

വലിയമല ഭവനഭേദന കൂട്ടായ്മ കവര്‍ച്ചാ കേസില്‍ മുഖ്യ പ്രതി നവീന്‍ സുരേഷടക്കം 4 പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരംജില്ലാ കോടതി ഉത്തരവിട്ടു.തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്. പ്ര...

Malayali Vartha Recommends