KERALA
ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
ബൈഡന് ഒന്നുമാലോചിച്ചില്ല... ചൈനീസ് ബലൂണ്‍ ഉണ്ടാക്കിയ കോളിളക്കത്തിന് ശേഷം അമേരിക്കന്‍ ആകാശത്ത് അജ്ഞാത പേടകം; അജ്ഞാത പേടകത്തെ യുദ്ധവിമാനത്തില്‍ നിന്ന് വെടിവെച്ച് വീഴ്ത്തി; 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്കയുടെ നിര്‍ണായക നീക്കം
11 February 2023
ചൈനയുടെ ബലൂണ്‍ കാരണം അമേരിക്കയും ചൈനയുമായുണ്ടായിരുന്ന ഉറ്റ ബന്ധത്തിന് ഇടിവ് പറ്റി. അതിന് പിന്നാലെ ഇപ്പോഴിതാ ചൈനയെ ഞെട്ടിപ്പിച്ച് അമേരിക്കന്‍ ആകാശത്ത് പേടകം കണ്ടെത്തി. തുടര്‍ച്ചയായുണ്ടാകുന്ന സംഭവങ്ങളില...
ബാലഭാസ്ക്കറിന്റെ ദുരൂഹ വാഹന അപകട മരണം... ഡ്രൈവര്‍ അര്ജുന്. കെ.നാരായണന് എന്ന അപ്പുവിന് മേല്‍ കോടതി കുറ്റം ചുമത്തി ... മാര്‍ച്ച് 10 ന് വിചാരണ തുടങ്ങും, ഒന്നാം സാക്ഷി അന്ന് ഹാജരാകണം
11 February 2023
വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ദുരൂഹ വാഹനാപകട മരണക്കേസില്‍ കാര്‍ ഡ്രൈവര്‍ അര്ജുന്. കെ.നാരായണന് എന്ന അപ്പുവിന് മേല്‍ കോടതി കുറ്റം ചുമത്തി. മാര്‍ച്ച് 10 ന് വിചാരണ തുടങ്ങും. ഒന്നാം സാക്ഷി അന്ന് ഹാജരാക...
റിസോര്‍ട്ട് വിവാദം പോയ പോക്ക്... എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനും എതിരായ ആരോപണങ്ങള്‍ പാര്‍ട്ടി തന്നെ അന്വേഷിക്കുന്നു; സംസ്ഥാന സമിതിയില്‍ ഇ.പിയും പി.ജയരാജനും തമ്മില്‍ വാക്കേറ്റം; തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ഇപി ജയരാജന്
11 February 2023
കണ്ണൂരിലെ റിസോര്‍ട്ട് വിവാദം വീണ്ടും ചൂട് പിടിക്കുകയാണ്. പാര്‍ട്ടി തന്നെ അന്വേഷണം പ്രഖ്യാപിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനും എതിരായ ആരോപണങ്ങള്‍ സിപിഎം അന്വേഷി...
മൂന്നാറില്‍ ഉല്ലാസയാത്ര പോകാന്‍ കൂട്ട അവധിയെടുത്ത കോന്നി താലൂക്ക് ഓഫീസിനെ ജീവനക്കാരുടെ സംഘത്തില്‍ തഹസില്‍ദാരും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും... അന്വേഷണത്തിനൊരുങ്ങി കളക്ടര്‍
11 February 2023
മൂന്നാറില്‍ ഉല്ലാസയാത്ര പോകാന്‍ കൂട്ട അവധിയെടുത്ത കോന്നി താലൂക്ക് ഓഫീസിനെ ജീവനക്കാരുടെ സംഘത്തില്‍ തഹസില്‍ദാരും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും... അന്വേഷണത്തിനൊരുങ്ങി കളക്ടര്‍ ഓഫീസ് സ്റ്റാഫ് കൗണ്‍സില്‍ സ...
എത്ര മനോഹരമായ ആചാരങ്ങള്‍... കൗ ഹഗ് ഡേയെ പിന്തുണച്ച് എത്തിയവര്‍ വെട്ടിലായി; നൈസായി കാലുമാറി കേന്ദ്രം; പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണമെന്ന വിവാദ നിര്‍ദേശം പിന്‍വലിച്ചു; അനുകൂലിച്ച് പ്രസ്താവന നടത്തിയവര്‍ വെട്ടില്‍
11 February 2023
എന്തെങ്കിലുമൊന്ന് പ്രഖ്യാപിച്ചാല്‍ അത് തെറ്റോ ശരിയോ ആണെന്ന് നോക്കില്ല. അപ്പോഴേ പൂര്‍ണ പിന്തുണ. മാത്രമല്ല എതിരാളികള്‍ക്കിട്ട് കൊട്ടും. ഇപ്പോഴിതാ കൗ ഹഗ് ഡേയെ പിന്തുണച്ചവരെ വെട്ടിലാക്കി കേന്ദ്രം. പ്രണയ ദ...
മരണം സംഭവിക്കുമ്പോള്‍ നാട്ടുകാര്‍ സഹായത്തിനെത്തും... മരണത്തെ പറ്റി സംസാരിച്ചശേഷം കിണര്‍ കുഴിക്കാനിറങ്ങിയ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
11 February 2023
മരണം സംഭവിക്കുമ്പോള്‍ നാട്ടുകാര്‍ സഹായത്തിനെത്തും... മരണത്തെ പറ്റി സംസാരിച്ചശേഷം കിണര്‍ കുഴിക്കാനിറങ്ങിയ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. മരണത്തെപ്പറ്റി സംസാരിച്ചശേഷം കിണര്‍ കുഴിക്കാനിറങ്ങിയ തൊഴിലാളി കു...
സ്കൂളിലെ ശുചിമുറിക്ക് സമീപത്ത് വച്ച് അഞ്ചാംക്ലാസുകാരിയെ ഉപദ്രവിച്ച അധ്യാപകന് അറസ്റ്റില്‍....
11 February 2023
സ്കൂളിലെ ശുചിമുറിക്ക് സമീപത്ത് വച്ച് അഞ്ചാംക്ലാസുകാരിയെ ഉപദ്രവിച്ച അധ്യാപകന് അറസ്റ്റില്‍.... വണ്ടൂരില്‍ അഞ്ചാം ക്ലാസുകാരിയെ കയറിപ്പിടിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുക്കുകയും ചെയ്...
കണ്ണീരോടെ ... ഇടുക്കിയില്‍ ഭക്ഷണ അലര്‍ജിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും
11 February 2023
ഭക്ഷണ അലര്‍ജി... ഇടുക്കിയില്‍ ഭക്ഷണ അലര്‍ജിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും.വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സി...
പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രിയിലും കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 47.93 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
11 February 2023
പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രിയിലും കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 47.93 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്...
ഗവര്‍ണറുടെ യാത്രയ്ക്ക് അനുവദിച്ച തുക തീര്‍ന്നതോടെ വിമാന യാത്രാ ചെലവുകള്‍ക്കായി ബഡ്ജറ്റ് വിഹിതത്തിനു പുറമേ 30 ലക്ഷം രൂപ അധികമായി അനുവദിച്ച് ധന വകുപ്പ്...
11 February 2023
ഗവര്‍ണറുടെ യാത്രയ്ക്ക് അനുവദിച്ച തുക തീര്‍ന്നതോടെ വിമാന യാത്രാ ചെലവുകള്‍ക്കായി ബഡ്ജറ്റ് വിഹിതത്തിനു പുറമേ 30 ലക്ഷം രൂപ അധികമായി അനുവദിച്ച് ധന വകുപ്പ്...നടപ്പ് സാമ്പത്തിക വര്‍ഷം 11.8 ലക്ഷം രൂപയായിരുന്ന...
പതിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധു അറസ്റ്റില്‍.... പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയമായതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി
11 February 2023
പതിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധു അറസ്റ്റില്‍.... പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയമായതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. മേലാറ്റൂരില്‍ ലൈംഗികാതിക്രമ...
സംസ്ഥാന വ്യാപകമായി പാഴ്സലുകളില്‍ സ്റ്റിക്കര്‍ പരിശോധന... സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്സലുകള്‍ക്ക് പിഴ; സ്റ്റിക്കറില്ലാത്ത 40 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
10 February 2023
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്സലുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജ...
74 കാരിയെ 57 കാരന് പീഡിപ്പിച്ചു... ഗുരുതര രക്തസ്രാവവുമായി വൃദ്ധ ചികിത്സയ്ക്ക് എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്
10 February 2023
വിതുരയില്‍ 74 കാരിയെ ക്രൂരമായി പീഡിപ്പിച്ച 57 കാരനെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. വിതുര കല്ലാര്‍ സ്വദേശി ഉണ്ണി ആണ് പിടിയിലായത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്ര...
റിസോര്‍ട്ട് വിവാദത്തില്‍ പ്രതികരിച്ച് ഇ പി ജയരാജന്... രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നെന്നായിരുന്നു ഇപിയുടെ വാദം
10 February 2023
കണ്ണൂരില്‍ ആയുര്‍വേദ റിസോര്‍ട്ട് വിവാദം സംസ്ഥാന സമിതിയില്‍ വിശദീകരിച്ച് ഇ പി ജയരാജന്. രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നെന്നായിരുന്നു ഇപിയുടെ വാദം. ഭാര്യക്കും മകനും നിക്...
ഭക്ഷണ അലര്‍ജി മൂലം ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
10 February 2023
മൈദ, ഗോതമ്പ് എന്നിവ കൊണ്ടുണ്ടാക്കുന്ന ഭക്ഷണ അലര്‍ജി മൂലം ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകള്‍ നയന്‍മരിയ (16) ആണ് മരിച്ചത്. പെറോട്ട...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















