KERALA
കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്
സാമ്പത്തിക ക്രയവിക്രയങ്ങളില്‍ തിരിമറി നടത്തി... ആരോപണത്തില്‍ പി കെ ശശിയ്‌ക്കെതിരെ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു
11 February 2023
സിപിഎം ഭരണത്തിന് കീഴിലുള്ള സഹകരണ ബാങ്കുകളില്‍ നിന്ന് സ്വാധീനം ഉപയോഗിച്ച് പാര്‍ട്ടി ഫണ്ട് തിരിമറി ആരോപണത്തില്‍ പി കെ ശശിയ്‌ക്കെതിരെ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ...
ശമ്പളം നൽകാനാവില്ലാതെ വലിഞ്ഞ് വലിഞ്ഞ് ഓടുകയാണ് നമ്മുടെ കെഎസ്ആർടിസി....
11 February 2023
ശമ്പളം നൽകാനാവില്ലാതെ വലിഞ്ഞ് വലിഞ്ഞ് ഓടുകയാണ് നമ്മുടെ കെഎസ്ആർടിസി.... ജീവനക്കാർക്ക് ബുധനാഴ്ചയ്ക്കു മുൻപ് ശമ്പളം നൽകണമെന്നും അല്ലെങ്കിൽ പൂട്ടിക്കോളൂവെന്നും ഹൈക്കോടതി ഉത്തരവിട്ടതോടെ പരക്കം പായുകയാണ്...
കേറി പോടീ...ഇവിടുന്നു, ഇതൊരു കാക്കിയിട്ട ഏമാന്മാരുടെ ആക്രോശമാണ്..സ്ത്രീ സുരക്ഷയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന നമ്മുടെ ഇടത് സർക്കാർ ഇതൊന്നും കാണുന്നില്ലേ...എറണാകുളം കളമശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ വീണ്ടും കരിങ്കൊടി..
11 February 2023
കേറി പോടീ...ഇവിടുന്നു, ഇതൊരു കാക്കിയിട്ട ഏമാന്മാരുടെ ആക്രോശമാണ് , അതും ഒരു പെൺകുട്ടിയോട് , സ്ത്രീ സുരക്ഷയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന നമ്മുടെ ഇടത് സർക്കാർ ഇതൊന്നും കാണുന്നില്ലേ , പ്രതിഷേധിച്ചതിന...
പ്രവാസികളായ ആളുകളുടെ വ്യത്യസ്തങ്ങളായ ജീവിതരീതികളെയും വിശ്വാസങ്ങളെയും മനസിലാക്കി അവയുടെ സംരക്ഷണം ലക്ഷ്യമിട്ടുളള നിയമ നിര്‍മ്മാണമാണ് യുഎഇ നടത്തിയിരിക്കുന്നത്
11 February 2023
നിയമ പരിരക്ഷ എല്ലാവർക്കും ലഭ്യമാക്കിക്കൊണ്ട് ലോകത്തിന് മാതൃകയാവുകയാണ് യുഎഇ . ലഭിക്കേണ്ട അര്‍ഹമായ നിയമപരിരക്ഷ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുന്ന നടപടിയിലേക്ക് കടന്നിരിക്കുകയാണ് രാജ്യം....
കെഎസ്ആർടിസി ജീവനക്കാർക്ക് ബുധനാഴ്ചയ്ക്കു മുൻപ് ശമ്പളം നൽകണമെന്ന ഹൈക്കോടതി നിർദേശം വന്നതോടെ, ശമ്പള വിതരണത്തിനു സർക്കാർ നൽകുന്ന 50 കോടി പൂർണമായും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതവകുപ്പ് ധനവകുപ്പിനു കത്തുനൽകി... 50 കോടിയിൽ 30 കോടി ധനവകുപ്പ് നൽകിയിരുന്നെങ്കിലും ബാക്കി കൂടി ലഭിക്കാതെ ശമ്പള വിതരണം നടക്കില്ല...
11 February 2023
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ബുധനാഴ്ചയ്ക്കകം നൽകണം: ഹൈക്കോടതി അഞ്ചിനു മുൻപ് ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉറപ്പു നൽകുമ്പോൾ അഞ്ചിനു മുൻപ് 50 കോടി നൽകുമെന്ന് ധനവകുപ്പ് ഉറപ്പു പറഞ്...
കുട്ടിയുടെ സംരക്ഷണാവകാശം സംബന്ധിച്ച് ദമ്പതിമാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കുടുംബകോടതി ഉത്തരവ് ശരിവെച്ച് കര്‍ണാടക ഹൈക്കോടതി... അമ്മയ്ക്ക് മറ്റൊരാളുമായുള്ള ബന്ധം കാരണം കുഞ്ഞിനെ അച്ഛന്റെ സംരക്ഷണയില്‍വിട്ടുള്ള ഉത്തരവാണ് ഹൈക്കോടതിയും ശരിവെച്ചത്... മറ്റൊരു ബന്ധത്തിനാണ് അമ്മ കൂടൂതല്‍ പ്രധാന്യം നല്‍കിയതെന്നും കുട്ടിയെ അവഗണിച്ചെന്നും ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി...
11 February 2023
അമ്മ കുഞ്ഞിന് യാതൊരു മുന്‍ഗണനയും നല്‍കിയില്ലെന്ന് തെളിയിക്കാന്‍ അച്ഛന് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ അമ്മയുടെ അപ്പീല്‍ ഹര്‍ജി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കുട്ടിയുമായി സ്വന്തം വീട്ടില...
ജി.ശേഖരൻ നായർ അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ കുലപതി; മാതൃഭൂമി മുൻ തിരുവനന്തപുരം ബ്യൂറോചീഫും കേരളത്തിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ ജി.ശേഖരൻ നായരുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു
11 February 2023
മാതൃഭൂമി മുൻ തിരുവനന്തപുരം ബ്യൂറോചീഫും കേരളത്തിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ ജി.ശേഖരൻ നായരുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ...
നേരത്തെ പാര്‍ട്ടിയുടെ പലവേദികളിലും ഉന്നയിച്ച റിസോര്‍ട്ട് വിവാദം എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി വന്നതിന് ശേഷം വീണ്ടും പി.ജയരാജന്‍ ഉയര്‍ത്തിയതിന് പിന്നില്‍ സിപിഎം ന്റെ കണ്ണൂര്‍ ലോബിക്കിടയില്‍ പുകയുന്ന ശക്തമായ വൈരാഗ്യമാണെന്ന വിലയിരുത്തപ്പെടുന്നു. പി.ജെ ആര്‍മിയെന്ന ദുഷ്‌പേരുണ്ടാക്കി പി.ജയരാജനെ പരമാവധി അധികാര സ്ഥാനങ്ങളില്‍ നിന്ന് അകറ്റി നിറുത്താനായി ഇപിയും കോടിയേരിയുമടങ്ങുന്ന സംഘം ശ്രമിച്ചിട്ടുണ്ട്
11 February 2023
സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായി ഇ.പി.ജയരാജനും കുടുംബത്തിന് എതിരെ ഉയര്‍ന്ന റിസോര്‍ട്ട് വിവാദവും അനധികൃത സ്വത്തും സംബന്ധിച്ച വിഷയത്തില്‍ ഇപി കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റിയ്ക്ക് മ...
സംസ്ഥാനത്ത് റവന്യു കുടിശ്ശിക പെരുകുന്നതിന് കാരണം എന്താണ്? സർക്കാരിന്റെ അനാസ്ഥയാണെന്ന് സി.എ.ജി റിപ്പോർട്ട്; 2020-21 വർഷത്തെ 21,797 കോടിയുടെ കുടിശ്ശിക സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 22.33 ശതമാനത്തോളം വരും
11 February 2023
സി.എ.ജി റിപ്പോർട്ട് ഈ ഇടയ്ക്ക് പുറത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ ആ റിപ്പോർട്ടിലെ നിർണായകമായ ഒരു വിവരം കൂടെ ഇപ്പോൾ പുറത്ത് വരികയാണ്. സംസ്ഥാനത്ത് റവന്യു കുടിശ്ശിക പെരുകുന്നതിന് കാരണം എന്താണ്? അതിന് കാരണം ...
സഹകരണ സംഘങ്ങളിലും കൈയിട്ടു വാരുന്നു.. നിക്ഷേപകര്‍ക്ക് പിണറായി വക ഇരുട്ടടി.
11 February 2023
ഇനി കടമെടുക്കാനാവില്ല. എടുത്ത കടം തിരിച്ചടയ്ക്കാന്‍ പാങ്ങില്ല. കിട്ടാവുന്നിടത്ത് നിന്നൊക്കെ വാങ്ങാവുന്നതിന്റെ പരകോടികള്‍ വാങ്ങി. തിന്നും കുടിച്ചും ധൂര്‍ത്തടിച്ചും തീര്‍ത്തു. ശമ്പളവും , പെന്‍ഷനും നല്കാ...
ഇ.പി.ജയരാജന്റെ റിസോര്‍ട്ട് വിവാദവും, യുവജനകമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളിലും കുലുങ്ങാന്‍ മനസില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവം അപ്രതീക്ഷിതമല്ല. സിപിഎം തന്നെ അന്വേഷണ കമ്മിഷനും കോടതിയും ആരാച്ചരും ആകുന്നത് പുതിയ സംഭവമല്ല. ആലപ്പുഴയിലെ സഖാക്കളുടെ ലഹരി കടത്തും, സഹകരണ ബാങ്കിലെ കൊള്ളകളും പാര്‍ട്ടി തന്നെ അന്വേഷിക്കുകയാണ്. സമാന്തര സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരക്കാര്‍ക്ക് കോടതിയെ പോലും വിശ്വാസമില്ലെന്നാണ് സമീപ സംഭവങ്ങ
11 February 2023
ഇ.പി.ജയരാജന്റെ റിസോര്‍ട്ട് വിവാദവും, യുവജനകമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളിലും കുലുങ്ങാന്‍ മനസില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവം അപ്രത...
ഇപ്പോള്‍ കേറിവാടാ മക്കളെ നയം;യുവാക്കളെ വീഴ്ത്താന്‍ സൈക്കോളജിക്കല്‍ മൂവുമായ് മുഖ്യമന്ത്രി; ഇതൊന്നും ഏല്‍ക്കില്ല കതിരിന്മേല്‍ വളംവെച്ചിട്ടെന്ത് കാര്യം പിണറായി?
11 February 2023
കേരളത്തിന്റെ പച്ചപ്പ് ഹരിതാഭ ഊഷ്മളത ലോകത്ത് വേറെ എവിടെ കിട്ടാനാടാ മക്കളെ. ഇവിടം സ്വര്‍ഗ്ഗം, ഈ സ്വര്‍ഗ്ഗം വിട്ട് നരകത്തിലേക്കാണ് നിന്റെയൊക്കെ പോക്ക്. നാടുവിട്ട് പോകുന്ന പിള്ളേരെ പിടിച്ച് നിര്‍ത്താന്‍ മ...
കുടുംബ വീട്ടിലേക്ക് അമ്മയുടെയും കുഞ്ഞിന്റെയും ചേതനയറ്റ ശരീരം എത്തിച്ചപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു: അനിതയ്ക്കും, കുഞ്ഞിനും വിട നൽകി നാട്...
11 February 2023
പ്രസവ ശസ്ത്രക്രിയയ്ക്കിടെ പാലക്കാട് ചിറ്റൂരിൽ മരിച്ച അമ്മയ്ക്കും കുഞ്ഞിനും കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി നൽകി നാട്. നല്ലേപ്പിള്ളിയിലെ കുടുംബ വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ കൊറ്റമംഗലം ശ്‌മശാന...
കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങി, ഇടുക്കിയിൽ കഞ്ചാവുമായി യുവാവ് വീണ്ടും അറസ്റ്റിൽ, 25 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു
11 February 2023
ഇടുക്കിയിൽ കഞ്ചാവ് കേസില്‍ പിഴയടച്ച് ഇറങ്ങിയ യുവാവ് വീണ്ടും കഞ്ചാവുമായി പിടിയിൽ. ഇറച്ചിപ്പാറ ജയഭവനില്‍ സി. ജയരാജി(35)നെയാണ് എക്‌സസൈസ് സംഘം അറസ്റ്റ് ചെയ്തത്. 25 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്...
കോട്ടയം പാറച്ചാൽ ബൈപ്പാസിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യാത്രക്കാരനായ യുവാവ് മരിച്ചു; മരിച്ചത് കല്ലുപുരയ്ക്കൽ സ്വദേശിയായ യുവാവ്; ബൈക്ക് ഓടിച്ചിരുന്നയാൾ പരുക്കുകളോടെ ആശുപത്രിയിൽ
11 February 2023
കോട്ടയം പാറച്ചാൽ ബൈപ്പാസിൽ നിയന്ത്രണം നഷ്ടമായി മതിലിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലുപുരയ്ക്കൽ കാണക്കാലിൽ സുരേഷിന്റെ മകൻ സച്ചിൻ സുരേഷ് (മാത്തൻ- 22 ) ആണ് മരിച്ചത്. ബൈക...
മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന് മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..

















