KERALA
മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന് മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..
വേട്ടയാടല്‍ തുടര്‍ന്നാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും; റിസോര്‍ട്ട് വിവാദത്തില്‍ ഇപി ജയരാജന്റെ രോദനം പാര്‍ട്ടിക്കെതിരെയും ഇപിയുടെ രൂക്ഷവിമര്‍ശനം, ജയരാജന്മാരുടെ കൂട്ടയടി മുറുകുന്നു
11 February 2023
ഇനിയും വേട്ടയാടല്‍ തുടര്‍ന്നാല്‍ കരഞ്ഞ് നിലവിളിക്കും ഞാന്‍ പറഞ്ഞേക്കാം. സിപിഎം നേതാക്കന്മാര്‍ക്കെല്ലാം നിലവിളിയുടെ കാലമാണല്ലോ ദൈവമേ ഇത്. കാലമാണല്ലോ ദൈവമേ ഇത്. അതും റിസോര്‍ട്ടാണ് പ്രശ്‌നം. ചിന്ത ജെറോമി...
ബാര്‍ബര്‍ ഷോപ്പില്‍ കഞ്ചാവ് വില്പന നടത്തുന്നതിനിടെ പിടിയിലായി ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവുമായി പിടിയിൽ....
11 February 2023
ബാര്‍ബര്‍ ഷോപ്പില്‍ കഞ്ചാവ് വില്പന നടത്തുന്നതിനിടെ പിടിയിലായി ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവുമായി പിടിയിൽ. ഇറച്ചിപ്പാറ ജയഭവനില്‍ സി. ജയരാജ് (35)നെയാണ് 25 ഗ്രാം കഞ്ചാവുമായി മൂന്നാര്‍ എക്‌സസൈസ് ...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫുമായ ജി. ശേഖരന്‍ നായര്‍ അന്തരിച്ചു.... ഇന്ന് രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
11 February 2023
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫുമായ ജി. ശേഖരന്‍ നായര്‍ അന്തരിച്ചു.... ഇന്ന് രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം മുതിര്‍...
മാധ്യമ പ്രവര്‍ത്തന രംഗത്ത് മികവ് തെളിയിക്കുകയും തന്റേതായ ഇടം കണ്ടെത്തുകയും ചെയ്ത വ്യക്തിത്വം; അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലും നിയമസഭാ റിപ്പോര്‍ട്ടിംഗിലുമുള്ള അദ്ദേഹത്തിന്റെ ശൈലി വ്യത്യസ്തവും വായനക്കാരെ പിടിച്ചിരുത്തുന്നതുമാണ്; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി. ശേഖരന്‍ നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു
11 February 2023
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫുമായ ജി. ശേഖരന്‍ നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. ഒരു കാലത്ത് മാതൃഭൂമി ദിനപത്രത്തിന്റെ തിരുവനന്...
2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എന്‍ട്രികള്‍സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ഫെബ്രുവരി 20 വരെ
11 February 2023
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ഫെബ്രുവരി 20 വരെ നീട്ടി. 2022 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കു...
ചാൻസലറുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് ജനുവരി 18ന് സർക്കാർ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് കൊടുത്തു; രാജ്ഭവൻ ഇത് വരെ മറുപടി കൊടുത്തില്ല; സർക്കാരും ഗവർണ്ണരും സ്വന്തം സെർച്ച് കമ്മിറ്റികളുമായി മുന്നോട്ടു പോകുന്നതിൽ ദുരൂഹത
11 February 2023
ചാൻസലറുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് ജനുവരി 18ന് സർക്കാർ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് കൊടുത്തു. രാജ്ഭവൻ ഈ കത്തിനു ഇത് വരെ മറുപടി കൊടുത്തിട്ടില്ല. ഈ കാര്യം വളരെ ശ്രദ്ധേയമാകുകയാണ്. മാത്രമല്ല...
മലപ്പുറത്ത് മേലാറ്റൂരില്‍ സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട 16 കാരിയായ പ്ലസ് ടു വിദ്യാര്‍ഥിയെ പ്രണയം നടിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍...
11 February 2023
മലപ്പുറത്ത് മേലാറ്റൂരില്‍ സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട 16 കാരിയായ പ്ലസ് ടു വിദ്യാര്‍ഥിയെ പ്രണയം നടിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍... പോക്‌സോ കേസാണ് ചുമത്തിയിട്ടുള്ള...
മലയാളം സർവകലാശാല വിസി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപീകരണത്തിൽ ഗവർണ്ണറെ വെട്ടിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു; കമ്മിറ്റിയിലേക്കുള്ള സർക്കാർ നോമിനിയെ നൽകണം എന്ന ഗവർണ്ണറുടെ നിർദേശം മറികടന്നാണ് മന്ത്രി ആർ ബിന്ദു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്
11 February 2023
ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിന്റെ അനധികൃതമായ ഒരു ഇടപെടലുമായി ബന്ധപ്പെട്ടുള്ള നടക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാളം സർവകലാശാല വിസി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപീകരണത്തിൽ ഗവർണ്ണറെ ...
വ്യക്തിപരമായി താന്‍ ആവശ്യപ്പെട്ടിട്ടല്ല തുക അനുവദിച്ചത്... ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത് രാജ്ഭവന്റെ പ്രോട്ടോകോള്‍ പ്രകാരം..... അധികയാത്രാ ബത്തയായി കേരള സര്‍ക്കാര്‍ 30 ലക്ഷം രൂപ അനുവദിച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...
11 February 2023
വ്യക്തിപരമായി താന്‍ ആവശ്യപ്പെട്ടിട്ടല്ല തുക അനുവദിച്ചത്... ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത് രാജ്ഭവന്റെ പ്രോട്ടോകോള്‍ ് പ്രകാരം..... അധികയാത്രാ ബത്തയായി കേരള സര്‍ക്കാര്‍ 30 ലക്ഷം രൂപ അനുവദിച്ച കാര്യം താ...
പതിനേഴുകാരന് പൊതുറോഡില്‍ ഓടിക്കാനായി സ്‌കൂട്ടര്‍ നല്‍കിയ ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ
11 February 2023
പതിനേഴുകാരന് പൊതുറോഡില്‍ ഓടിക്കാനായി സ്‌കൂട്ടര്‍ നല്‍കിയ ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ കൂട്ടിലങ്ങാടി കൂരിവീട്ടില്‍ റിഫാക്ക് റഹ്മാന്‍ (33)നെയാണ് മജിസ്‌ട്രേറ്റ് എ എ അഷ്‌റഫ് ശ...
പത്തനംതിട്ട പൂഴിക്കാട്ട് ഒപ്പം താമസിച്ചിരുന്നയാള്‍ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, പ്രതി ഒളിവില്‍
11 February 2023
പൂഴിക്കാട്ട് ഒപ്പം താമസിച്ചിരുന്നയാള്‍ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മുളക്കുഴി സ്വദേശി സജിത(42) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. ഒപ്പം താമസിച്ചിരുന്ന ഷൈജു സ്ത്രീയ...
പത്തനംതിട്ട അടൂരില്‍ ശവപ്പെട്ടി കടയ്ക്ക് തീപിടിച്ചു.... ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത് , ഷോര്‍ട്ട് സര്‍ക്ക്യൂട്ട് കാരണമാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍
11 February 2023
പത്തനംതിട്ട അടൂരില്‍ ശവപ്പെട്ടി കടയ്ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. ഇന്ന് വെളുപ്പിനാണ് തീപിടിത്തമുണ്ടായത്. കടയ്ക്കുള്ളിലെ വൈദ്യുതി മീറ്ററിന് സമീപത്തു നിന്നാണ് തീ പടര്‍...
വാക്കു തര്‍ക്കം കയ്യാങ്കളിയായി.... എറണാകുളം എടവണ്ണക്കാട് വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു.... സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍
11 February 2023
എറണാകുളം എടവണ്ണക്കാട് വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. നായരമ്പലം നെടുങ്ങാട് സ്വദേശി സനോജ് (42) ആണ് മരിച്ചത്. വാഹനം വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്...
എന്തുപറഞ്ഞാലും ഞങ്ങളൊന്ന്... ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അടിയ്ക്ക് ശേഷം സത്ക്കാരത്തോടെ എല്ലാ പിണക്കവും മാറിയോ; ഇന്ധനത്തിന് രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയത് കുറയ്ക്കാനായി സമരം ചെയ്യുന്നതിനിടെ ഗവര്‍ണറുടെ വിമാനയാത്രയ്ക്ക് 30 ലക്ഷം അധികം അനുവദിച്ചു
11 February 2023
ഒരു രണ്ട് രൂപ കുറയ്ക്കാനായി ജനങ്ങള്‍ സമരത്തിലാണ്. ഈ രണ്ട് രൂപയില്‍ എന്തിരിക്കുന്നെന്ന് അനുകൂലികള്‍ ചോദിക്കുമെങ്കിലും ഇന്ധനത്തില്‍ രണ്ട് രൂപ കൂടിയാല്‍ സര്‍വത്രത്തിലും കൂടും. അത് സാധാരണക്കാരന്റെ നടുവൊടി...
പി.ജയരാജന് എതിരെ നടപടി വരും ? റിസോര്‍ട്ട് വിവാദത്തിൽ ഇ.പി ജയരാജനും ആരോപണം ഉന്നയിച്ച പി ജയരാജനും എതിരെ സിപിഎം അന്വേഷണം , റിസോർട്ടിൽ ഷെയറുള്ളത് ഇ.പിക്ക് മാത്രമല്ല: ആർക്കൊക്കെ ?
11 February 2023
പി.ജയരാജനെതിരെ നടപടി വരുന്നു. ഇ.പി.ജയരാജനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അത് മാധ്യമങ്ങളിൽ ചർച്ചയാക്കി പാർട്ടിയെ പ്രതിസന്ധിയിലാക്കിയതാണ് നടപടി. മൊറാഴയിലെ ആയുർവേദ റിസോർട്ടിൽ ഇ.പി.ജയരാജന് പുറമെ ചില പ്രമുഖ...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















