KERALA
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി
വര്‍ദ്ധിപ്പിച്ച നികുതിയില്‍ ഇളവു പ്രഖ്യാപിക്കാതെ..... ഇന്ധന സെസ് കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയതിനു പിന്നാലെ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസ്.... ഇന്ധന സെസ്സില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് നിയമസഭയില്‍ എത്തുക കാല്‍നടയായി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കും
09 February 2023
വര്‍ദ്ധിപ്പിച്ച നികുതിയില്‍ ഇളവു പ്രഖ്യാപിക്കാതെ..... ഇന്ധന സെസ് കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയതിനു പിന്നാലെ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസ്.... ഇന്ധ...
യുവതിയോട് മോശമായി പെരുമാറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
08 February 2023
തലസ്ഥാന നഗരിയില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തിരുവനന്തപുരം കുറവന്‍കോണത്ത് യുവതിയോട് മോശമായി പെരുമാറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിച്ചല...
പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തി; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന; പരിശോധന സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റ നേതൃത്വത്തില്‍
08 February 2023
കൊല്ലത്ത് പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടുത്തിടെ രൂപം നല്‍കിയ സ്‌റ്റേറ്റ് സ്‌പെ...
ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് മന്ത്രി വീണാ ജോര്‍ജ്
08 February 2023
ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനും എല്ലാ ആശംസകളും നേര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിയയെ ഫോണില്‍ വിളിച്ചാണ് മന്ത്രി സന്തോഷം പങ്കുവച്ചത്. എല്ലാ നന്മകളും നേര്‍ന്നു. കോഴിക്ക...
ഭക്ഷ്യ സുരക്ഷ വകുപ്പ് കോഫി ഹൗസ് പൂട്ടിച്ച ഇന്ത്യന്‍ കോഫി ഹൗസ് ആശുപത്രി അധികൃതര്‍ പൊളിച്ചു
08 February 2023
ഭക്ഷ്യ സുരക്ഷ വകുപ്പ് കോഫി ഹൗസ് പൂട്ടിച്ച ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇന്ത്യന്‍ കോഫി ഹൗസ് ആശുപത്രി അധികൃതര്‍ പൊളിച്ചു. കോഫി ഹൗസ് ഇരുപത്തിയൊന്ന് ദിവസത്തിനകം ഒഴിയണമെന്ന് മെഡിക്കല്‍ കോളേജ് നോട്ടീസ്...
പറവൂരില്‍ ഇറച്ചി കടയില്‍ 350 കിലോ പഴകിയ ഇറച്ചി പിടികൂടി; ഇറച്ചി വാങ്ങിയ സ്ത്രീ പാചകത്തിനിടെ മാംസത്തില്‍ പുഴുവിനെ കണ്ടെത്തി; ഹലാല്‍ ചിക്കന്‍ എന്ന കടയില്‍ ആണ് പഴകിയ മാംസം കണ്ടെത്തിയത്
08 February 2023
എറണാകുളം പറവൂരില്‍ ഇറച്ചി കടയില്‍ നിന്നും 350 കിലോ പഴകിയ ഇറച്ചി പിടികൂടി. നീണ്ടൂരില്‍ നൗഫല്‍ എന്ന ആളുടെ സ്ഥാപനത്തില്‍ നിന്നാണ് ഇറച്ചി പിടികൂടിയത്. ഈ കടയില്‍ നിന്ന് ഇറച്ചി വാങ്ങിയ സ്ത്രീ പാചകത്തിനിടെ മ...
പ്രകൃതി ടീമിൻ്റെ വക നല്ല സൊയമ്പൻ ബോഡി ഷെയ്മിങ്ങ് ആയോണ്ടാവും മിണ്ടാട്ടം മുട്ടിയിരിക്കുന്നത്; വേദിയിലിരിക്കുന്ന ഒരു പയ്യനെ ചൂണ്ടികാട്ടി പ്രകൃതി ടീമിലെ സൗബിൻ: ഇവൻ്റെ മുഖം ഒന്ന് ആലോചിച്ച് നോക്കിയേ കണ്ടാൽ മനുഷ്യൻ പേടിച്ച് ചാവൂലെ? നിങ്ങൾ നോക്കിയിട്ട് ഈ കൂട്ടത്തിൽ പ്രേതം ആയിട്ട് തോന്നുന്നവൻ ആരാണെന്ന് പറ; പിന്നീട് ഒരു വൃത്തികെട്ട കിണി! സൗബിനെതിരെ തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്
08 February 2023
പ്രകൃതി ടീമിൻ്റെ വക നല്ല സൊയമ്പൻ ബോഡി ഷെയ്മിങ്ങ് ആയോണ്ടാവും പൊ.ക ടീമുകൾ മിണ്ടാട്ടം മുട്ടിയിരിക്കുന്നത്. വേദിയിലിരിക്കുന്ന ഒരു പയ്യനെ ചൂണ്ടികാട്ടി പ്രകൃതി ടീമിലെ സൗബിൻ: ഇവൻ്റെ മുഖം ഒന്ന് ആലോചിച്ച് നോക്...
കയറിക്കിടക്കാന്‍ ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായി ലൈഫ് മിഷനില്‍ 9,20,260 അപേക്ഷകളാണ് ലഭിച്ചത്; സി.പി.എം നേതാവും യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ ചിന്താ ജെറോം ആഢംബര റിസോര്‍ട്ടില്‍ രണ്ട് മാസമായി മൂന്ന് മുറികളെടുത്ത് താമസിക്കുമ്പോഴാണ് തലചായ്ക്കാന്‍ ഇടമില്ലാത്ത പാവങ്ങളുടെ കണക്ക് പുറത്തുവരുന്നത്; സംസ്ഥാനത്ത് ഒന്‍പത് ലക്ഷത്തിലധികം കുടുംബങ്ങള്‍ ഭവനരഹിതരാണെന്നത് ഞെട്ടിക്കുന്നു
08 February 2023
സംസ്ഥാനത്ത് ഒന്‍പത് ലക്ഷത്തിലധികം കുടുംബങ്ങള്‍ ഭവനരഹിതരാണെന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നു. കയറിക്കിടക്കാന്‍ ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായി ലൈഫ് മിഷനില്‍ 9,20,260 അപേക്ഷകളാണ് ലഭിച്ച...
അപകടങ്ങള്‍ കൂടുതലായി നടക്കുന്ന പുതിയ ബ്ലാക്ക് സ്‌പോട്ടുകള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ സഹായത്തോടെ കണ്ടെത്തും; സംസ്ഥാനത്തെ കനിവ് 108 ആംബുലന്‍സുകളുടെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
08 February 2023
സംസ്ഥാനത്തെ കനിവ് 108 ആംബുലന്‍സുകളുടെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപകടങ്ങള്‍ കൂടുതലായി നടക്കുന്ന പുതിയ ബ്ലാക്ക് സ്‌പോട്ടുക...
കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ചു, അയൽവാസി പിടിയിൽ
08 February 2023
കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ചയാൾ അറസ്റ്റിൽ. സംഭവത്തിൽ അയൽവാസി പെരുമ്പള്ളി ചെറുപ്ലാട് ഫൈസലിനെ (49) ആണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്....
ഓണ്‍ലൈന്‍ റമ്മികളി പരസ്യത്തിലൂടെ കാശ് വാരി സിനിമാക്കാര്‍ ; നടന്‍ ലാലും അജുവര്‍ഗ്ഗീസും റിമി ടോമിയുമൊക്കെ റമ്മികളി പരസ്യത്തിലെ താരങ്ങള്‍; കളിച്ച് കാശും പോയി ഒടുവില്‍ ആത്മഹത്യയിലേക്ക് മലയാളി ചെറുപ്പക്കാര്‍
08 February 2023
സിനിമാക്കാരുടെ കാശിന്റെ അത്യാര്‍ത്തിക്ക് കേരളത്തിലെ ചെറുപ്പക്കാരെ കൊലയ്ക്ക് കൊടുക്കരുത്. പറഞ്ഞുവരുന്നത് ഓണ്‍ലൈന്‍ റമ്മി കളിയെക്കുറിച്ചാണ്. റമ്മി കളിക്കൂ കൈനിറയെ പണം നേടൂ എന്നും പറഞ്ഞ് പരസ്യത്തില്‍ പ്ര...
പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത് രേഖയിൽ നിന്നു നീക്കണം; ആഞ്ഞടിച്ച് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി
08 February 2023
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പാർലമെൻറിൽ ആഞ്ഞടിച്ച് ബിജെപി. അക്ഷരാർത്ഥത്തിൽ കൂടോടെയിളകിയിരിക്കുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ...
പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു: ചികിത്സ നൽകുന്നതിൽ കൽപ്പറ്റ ജനറൽ ആശുപത്രിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം
08 February 2023
പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. വയനാട് കൽപ്പറ്റ സ്വദേശി ഗീതു ആണ് മരിച്ചത്. ഇന്നലെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഗീതു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്ന് ആരോഗ്യാവസ്ഥ മോശമായതോടെ വയനാട്ടിലെ സ്വകാര്യ മെ...
ചിന്തയ്‌ക്കെതിരെ അപവാദങ്ങളുടെ പെരുമഴയാണ് നടക്കുന്നത്; കൊല്ലാതെ കൊല്ലുന്നു.... പിന്തുണയുമായി സിപിഎം നേതാവ് പി.കെ ശ്രീമതി രംഗത്ത്...
08 February 2023
നക്ഷത്ര ഹോട്ടലിലെ ചിന്താ ജെറോമിന്റെ വർഷങ്ങളായുള്ള താമസം സംബന്ധിച്ച് മലയാളിവാർത്ത കൂടുതൽ തെളിവുകൾ പുറത്ത് വിട്ടതോടെ നിൽക്കക്കള്ളിയില്ലാതെ അലയുകയാണ് യുവജന കമീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം. ഒടുക്കം വീട്ടില്...
കാമുകന് സ്‌മാർട്ട് ഫോൺ വാങ്ങാൻ പണമില്ല: മാലയും കമ്മലും കവരാൻ വീട്ടമ്മയെ തലയ്ക്കടിച്ച് വീഴ്ത്തി പ്ലസ്ടൂ വിദ്യാർത്ഥിനി...
08 February 2023
പ്ലസ്ടൂ വിദ്യാർത്ഥിനി കാമുകന് സ്‌മാർട്ട് ഫോൺ വാങ്ങുന്നതിനായി വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് സ്വർണമാലയും കമ്മലും കവർന്നു. മൂവാറ്റുപുഴ സൗത്ത് പായിപ്ര കോളനിയ്ക്ക് സമീപം ജ്യോതിസ് വീട്ടിൽ ജലജയെ (5...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















