Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

08 JULY 2026 08:23 AM ISTമലയാളി വാര്‍ത്ത
വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വി​ഷ​യം ഇന്ന് ​ ചേ​രു​ന്ന മ​ന്ത്രി​സ​ഭ യോ​ഗം പ​രി​ഗ​ണി​ക്കും. തു​റ​മു​ഖ ന​ട​ത്തി​പ്പു​കാ​രാ​യ അ​ദാ​നി പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ന്തെ​ല്ലാം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ്​ സൂ...

റവന്യൂ കുടിശ്ശിക പിരിക്കുന്നതിൽ വകുപ്പിന് വൻ വീഴ്ച്ച സംഭവിച്ചു; 12 വകുപ്പുകളിൽ കുടിശ്ശിക; 11.03 കോടിയുടെ കുറവ്; നികുതി രേഖകൾ കൃത്യമായി പരിശോധിക്കുന്നില്ല; വാർഷിക റിട്ടേണിൽ അർഹത ഇല്ലാതെ ഇളവ് നൽകി; സംസ്ഥാന ധന വകുപ്പിനെതിരെ സിഎജി റിപ്പോർട്ട് പുറത്ത്

09 February 2023

ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ധനവകുപ്പിന് നല്ല കാലമല്ല എന്ന് നമ്മുക്ക് തോന്നി പോകും. അത്തരത്തിലാണ് കാര്യങ്ങളുടെ ഒരു പോക്ക്. ഇന്ധന സെസിൽ പുലി വാല് പിടിച്ചിരിക്കുന്ന ധന വകുപ്പിന് എട്ടിന്റെ പണി കിട്ടിയിരിക...

വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഉള്ളൂരിലെ വീടിനു നേര്‍ക്ക് അജ്ഞാതരുടെ ആക്രമണം... വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു... കാര്‍ പോര്‍ച്ചില്‍ ചോരപ്പാടുകളുമുണ്ട്....മോഷണശ്രമമായി തങ്ങള്‍ക്കോ പോലീസിനോ തോന്നുന്നില്ലെന്നും ആക്രമണശ്രമമായാണ് തോന്നുന്നതെന്നും കേന്ദ്രമന്ത്രിയുടെ സഹായികൾ..

09 February 2023

വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ഇവിടം വൃത്തിയാക്കാന്‍ എത്തിയ സ്ത്രീയാണ് ചോരപ്പാടുകളും ജനല്‍ച്ചില്ലുകള്‍ തകര്‍ന്ന നിലയിലും കണ്ടെത്തിയത്. വീടിന്റെ ടെറസിലേക്കുള്ള പടികളിലും ചോരപ്പാടുകളുണ്ട്.   മോഷണശ്രമമായി...

രാഷ്ട്രപതിയെ അപമാനിക്കാൻ നിങ്ങൾ ആരാ..?. ഭാവിയില്‍ കോണ്‍ഗ്രസിന്റെ പരാജയം ഹാര്‍വാര്‍ഡ് മാത്രമല്ല, മറ്റ് പല ആഗോള സര്‍വകലാശാലകളും പഠനം നടത്തും...ചിലര്‍ക്ക് ഇന്ത്യയുടെ നേട്ടങ്ങള്‍ അംഗീകരിക്കാനാവില്ല... കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ രാജ്യം 90,000 സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്രമായി മാറി. സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ ലോകത്ത് മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ...നേട്ടങ്ങൾ എണ്ണി പറഞ്ഞ് പ്രധാനമന്ത്രിയുടെ മറുപടി..

09 February 2023

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ രാഹുല്‍ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കും കേന്ദ്രത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടി കൊടുത്തു. 2004 ന...

ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിൽ, കൊച്ചിയിൽ ആശുപത്രിക്ക് സമീപത്തുനിന്ന് ബ്രൗൺഷുഗറുമായി അസം സ്വദേശി പിടിയിൽ

09 February 2023

കൊച്ചിയിൽ ബ്രൗൺഷുഗറുമായി അസം സ്വദേശി പൊലീസ് പിടിയിൽ. 95 ഗ്രാം ബ്രൗൺഷുഗറുമായി അബ്ദുൽ റഹ്‌മാൻ ആണ് അറസ്റ്റിലായത്. ആലുവ ജില്ല ആശുപത്രിക്ക് സമീപത്തുനിന്നാണ് ഇയാൾ പിടിയിലായത്. കുറച്ചുദിവസമായി എക്സൈസ് ഷാഡോ ...

ഗവര്‍ണര്‍ക്കൊപ്പം മോദിയും, സുപ്രീംകോടതിയും. സര്‍വ്വകലാശാലകളില്‍ പിണറായിയ്ക്ക് എലികെണി

09 February 2023

ഗവര്‍ണര്‍ നിയമിച്ച സാങ്കേതിക സര്‍വ്വകലാശാല, ഫിഷറീസ് സര്‍വ്വകലാശാലകളിലം വിസിമാര്‍ സമ്മര്‍ദ്ദം സഹിക്കവയ്യാതെ സ്ഥാനം രാജിവെച്ചൊഴിയണമെന്ന നിലപാടിലാണ് സര്‍ക്കാര്‍ സര്‍വ്വകലാശാല ജീവനക്കാരെ ഇറക്കി വിട്ടിരിക്...

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.... സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബ പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

09 February 2023

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.... സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബ പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം.  ഭാര്യ ലളിതയെ വെട്ടികൊലപ്പെടുത്തി കുറ്റിപ്പിള്ളിശേരി ശശിയാണ് ആത്...

ചിന്ത നല്ല കുട്ടി, എല്ലാവരും മാതൃകയാക്കണം..പുരുഷാധിപത്യ സമൂഹത്തിൽ ഒരു പൊതുപ്രവർത്തക എങ്ങനെയാവണം എന്ന് ചിന്ത കാണിക്കുന്നു..എന്തൊരു ന്യായീകരണമാണ് അശോകൻ ചെരുവിൽ നിരത്തുന്നത്..

09 February 2023

ചിന്ത ചേച്ചി കുറച്ചു ദിവസമായിട്ട് ഇങ്ങനെ എയറിലാണ് ആദ്യമൊരു കത്ത് വിവാദം, അത് കഴിഞ്ഞൊരു വാഴക്കുല വിവാദവും , കോപ്പിയടി വിവാദവും..അത് കഴിഞ്ഞാണ് റിസോർട്ടിലെ ആഡംബര ജീവിതവും..അങ്ങനെ വിവാദങ്ങളോട് വിവാദങ്ങൾ ഇ...

നികുതി ഭാരം വർധിപ്പിച്ച സർക്കാർ നിലപാടിൽ നിന്ന് ഒരടി പിന്നോട്ടില്ല, എല്ലാം കണ്ടു മിണ്ടാതെ ഇരിക്കാൻ പ്രതിപക്ഷവും ഒരുക്കമല്ലെങ്കിലോ ? കേരളം സംഘർഷ ഭൂമിയാവും..

09 February 2023

നികുതി ഭാരം വർധിപ്പിച്ച സർക്കാർ നിലപാടിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് വാദത്തിൽ തുടരുകയാണ്, രണ്ടും കൽപ്പിച്ചാണ് സർക്കാരിന്റെ നീക്കങ്ങൾ..എന്നാൽ എല്ലാം കണ്ടു മിണ്ടാതെ ഇരിക്കാൻ പ്രതിപക്ഷവും ഒരുക്കമല്ലെങ...

കോട്ടയം കുറവിലങ്ങാട് മരങ്ങാട്ട് പള്ളിയിലുണ്ടായത് വൻ അപകടം; രണ്ട് കാറുകൾക്കും ലോറിക്കും ഇടയിൽ കുടുങ്ങി ബൈക്ക്; ബൈക്കിൽ ടാങ്കർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചത് മുന്നിൽ പോയ കാർ ഡ്രൈവറുടെ അശ്രദ്ധ കാരണം

09 February 2023

കോട്ടയം കുറവിലങ്ങാട് മരങ്ങാട്ട് പള്ളിയിലുണ്ടായത് വൻ ദുരന്തം : ബൈക്കിൽ ടാങ്കർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു. മുന്നിൽ പോയ കാർ ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് ഇങ്ങനെ സംഭവിച്ചത്. രണ്ട് കാറുകൾക്കും ലോറിക്കും ഇട...

കാല്‍നടയായി പോകവേ അപകടം..... കോഴിക്കോട് കുന്ദമംഗലം പതിമംഗലത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അധ്യാപകന് ദാരുണാന്ത്യം

09 February 2023

കാല്‍നടയായി പോകവേ അപകടം.....കോഴിക്കോട് കുന്ദമംഗലം പതിമംഗലത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അധ്യാപകന് ദാരുണാന്ത്യം. ഫറോക്ക് നല്ലൂര്‍ നാരായണ സ്‌കൂളിലെ അധ്യാപകനായ ഹവ്വ തോട്ടില്‍ രാജുവാണ്(47) മരിച്ചത്. ...

 'ജോലി ചെയ്ത് ജീവിക്കാനുള്ള ശാരീരിക ശേഷി ഇല്ലാത്തതിനാല്‍ ജീവനൊടുക്കുന്നു' ....പുത്തൂരില്‍ സ്വയം ചിതയൊരുക്കി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു, സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

09 February 2023

'ജോലി ചെയ്ത് ജീവിക്കാനുള്ള ശാരീരിക ശേഷി ഇല്ലാത്തതിനാല്‍ ജീവനൊടുക്കുന്നു' ....പുത്തൂരില്‍ സ്വയം ചിതയൊരുക്കി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി അരുണ്‍ ഭവനത്തില്‍ വിജയകുമാര്‍ ആണ് ജീവനൊ...

ബലൂണില്‍ ഒറ്റപ്പെട്ട് ചൈന... ചൈനയുടെ ചാരബലൂണുകള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെയും ലക്ഷ്യം വച്ചെന്ന് വാഷിങ്ടന്‍ പോസ്റ്റ്; 5 ഭൂഖണ്ഡങ്ങളില്‍ ചൈനയുടെ ഇത്തരം ബലൂണുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട്; ചൈനയെ വിരട്ടി ജോ ബൈഡന്‍

09 February 2023

ബലൂണ്‍ കാരണം ചൈന ആഗോള തലത്തില്‍ ഒറ്റപ്പെടുകയാണ്. അമേരിക്ക ബലൂര്‍ തകര്‍ത്തതോടെ ചൈന അമര്‍ഷത്തിലുമാണ്. അതേസമയം ചൈനയുടെ ചാരബലൂണുകള്‍ ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളെയും ലക്ഷ്യം വച്ചെന്നും വിവരങ്ങള്‍ ശേഖരിച്ചെ...

വനത്തിൽ കാലാകാലങ്ങളായി ക്ഷേത്രങ്ങളുണ്ട്; പരിസ്ഥിതിയെ പരിഗണിക്കുക മാത്രമല്ല വിശ്വാസികളുടെ വികാരവും കണക്കിലെടുക്കേണ്ടതുണ്ട്; ശബരിമലയിലെ അനധികൃത നി‌ർമാണങ്ങൾ ചോദ്യം ചെയ്‌ത് ഹർജി; നിർണായക പ്രതികരണവുമായി സുപ്രീംകോടതി

09 February 2023

ശബരിമല വിഷയത്തിൽ നിർണായക പ്രതികരണവുമായി സുപ്രീംകോടതി. പരിസ്ഥിതിക്കൊപ്പം വിശ്വാസികളുടെ വികാരവും മാനിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ശബരിമലയിലെ അനധികൃത നി‌ർമാണങ്ങൾ ചോദ്യം ചെയ്‌ത് ഹർജി സുപ്രീംകോടത...

 പൊന്‍മുടിക്കോട്ടയില്‍ ദിവസങ്ങളോളം ഭീതി പരത്തിയ കടുവ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് അധികൃതര്‍ ചോദ്യം ചെയ്ത നാട്ടുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

09 February 2023

പൊന്‍മുടിക്കോട്ടയില്‍ ദിവസങ്ങളോളം ഭീതിപരത്തിയ കടുവ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് അധികൃതര്‍ ചോദ്യം ചെയ്ത നാട്ടുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ്...

 ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി, പ്രീപ്രൈമറി അധ്യാപകരുടെ വേതനപ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ധനമന്ത്രി കെ. ബാലഗോപാല്‍

09 February 2023

ആശാ വര്‍ക്കര്‍മാര്‍,അങ്കണവാടി, പ്രീപ്രൈമറി അധ്യാപകര്‍, പാചകത്തൊഴിലാളികള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ എന്നിവരുടെ വേതനപ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ധനമന്ത്രി കെ. ബാലഗോപാല്‍. എം.എല്‍.എ. മാര്‍ക്ക് മണ്ഡലത...

Malayali Vartha Recommends