KERALA
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം
നികുതി വര്‍ധനയ്ക്കെതിരെ നിയമസഭയിലേക്ക് നടന്ന് പ്രതിഷേധിച്ച് പ്രതിപക്ഷം.... എം.എല്‍.എമാര്‍ നടന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍
09 February 2023
നികുതി വര്‍ധനയ്ക്കെതിരെ നിയമസഭയിലേക്ക് നടന്ന് പ്രതിഷേധിച്ച് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലാണ് എം.എല്‍.എമാര്‍ നടന്നത്. ഇന്ധന സെസ് ഉള്‍പ്പെടെയുള്ള നികുതി നിര്‍ദേശങ്ങളില്‍ ഒരിള...
കോട്ടയം മരങ്ങാട്ടുപള്ളിയിൽ വാഹനാപകടം; ടാങ്കർ ലോറിയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
09 February 2023
മരങ്ങാട്ടുപള്ളിയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മരങ്ങാട്ടുപള്ളി പാലാ റോഡിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരങ്ങാട്ടുപള്ളി - പാ...
ജാമ്യത്തിലിറങ്ങി മുങ്ങി.... മോഷണക്കേസിലെ പ്രതി പിടിയിലായത് 33 വര്‍ഷങ്ങള്‍ക്കുശേഷം.... ജാമ്യത്തിലിറങ്ങി മുങ്ങി പ്രതി പോലീസിനെയും കോടതിയെയും കബളിപ്പിച്ച് കുടുംബത്തോടൊപ്പം കഴിഞ്ഞുവരവേയാണ് പിടിയിലായത്... സംഭവമിങ്ങനെ...
09 February 2023
മോഷണക്കേസിലെ പ്രതി പിടിയിലായത് 33 വര്‍ഷങ്ങള്‍ക്കുശേഷം....നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ 1990ല്‍ മോഷണം നടത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി 33 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസിന്റെ പിടിയിലായി. ...
കുഞ്ഞിന്റെ കൈപിടിച്ച്... പ്രസവിച്ചത് അവനാണെങ്കിലും രേഖകളില്‍ കുട്ടിയുടെ അച്ഛന്‍ സഹദും അമ്മ ഞാനുമായിരിക്കണം; നിറ കണ്ണുകളോടെ സിയ; സാങ്കേതികക്കുരുക്കുകളെല്ലാം തീര്‍ത്തുതരണം; എന്തു ചെയ്യണമെന്നറിയാതെ ആശുപത്രി സൂപ്രണ്ട്; കൂടെ നിന്നവര്‍ക്കൊക്കെയും നന്ദി
09 February 2023
ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായ സിയയ്ക്കും സഹദിനും കുഞ്ഞു പിറന്നതിന്റെ സന്തോഷത്തിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പ്രസവ ശസ്ത്രക്രിയ നടന്നത്. സഹദും കുഞ്ഞും സുഖമായിരിക്കുന്നെന്നും ...
കിടപ്പുരോഗിയായ വയോധികന് പ്ലാസ്റ്റിക് കട്ടിലില്‍ തീ പടര്‍ന്ന് ദാരുണാന്ത്യം...
09 February 2023
കിടപ്പുരോഗിയായ വയോധികന് പ്ലാസ്റ്റിക് കട്ടിലില്‍ തീ പടര്‍ന്ന് ദാരുണാന്ത്യം. ആനപ്പാറ കാരിക്കുന്ന് റോഡരികത്തുവീട്ടില്‍ തങ്കപ്പ(74)നാണ് മരിച്ചത്. ബുധനാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്...
വൈപ്പിന്‍ - ഫോര്‍ട്ട് കൊച്ചി ജങ്കാറില്‍നിന്ന് വെള്ളത്തിലേക്കു ചാടിയ യാത്രക്കാരന്‍ മരിച്ചു
09 February 2023
വൈപ്പിന്‍ - ഫോര്‍ട്ട് കൊച്ചി ജങ്കാറില്‍നിന്ന് വെള്ളത്തിലേക്കു ചാടിയ യാത്രക്കാരന്‍ മരിച്ചു. വൈപ്പിനില്‍ നിന്നു ഫോര്‍ട്ട് കൊച്ചിക്കുള്ള ആദ്യ ട്രിപ് അഴിമുഖത്തിന്റെ മധ്യേ എത്തിയപ്പോള്‍ ആയിരുന്നു സംഭവം നടന...
ചിന്ത ജെറോം വര്‍ഷങ്ങളായി തങ്ങളുടെ കുടുംബ സുഹൃത്താണ്: വിവാദങ്ങളിൽ പ്രതികരിച്ച് റിസോർട്ട് ഉടമ രംഗത്ത്...
09 February 2023
നക്ഷത്ര ഹോട്ടലിലെ ചിന്താ ജെറോമിന്റെ വർഷങ്ങളായുള്ള താമസം സംബന്ധിച്ച് മലയാളിവാർത്ത കൂടുതൽ തെളിവുകൾ പുറത്ത് വിട്ടിരുന്നു. വീട്ടില്‍ അറ്റാച്ച്ഡ് ബാത്ത്‌റൂം ഇല്ലാത്തതുകൊണ്ട് അമ്മയുടെ ചികിത്സാ സമയത്ത് റിസോട...
തിരുവനന്തപുരത്ത് വീടിന്റെ പ്രധാന വാതില്‍ പട്ടാപകൽ കുത്തി പൊളിച്ചു, ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന എട്ട് ലക്ഷം രൂപയും 32 പവനും കവർന്ന് ഇടുക്കിയിലേക്ക് കടക്കവേ യുവതിയടക്കം ആറ് പേർ പോലീസ് പിടിയിൽ...!!
09 February 2023
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥയുടെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവര്‍ന്ന കേസില്‍ ഒരു യുവതിയടക്കം ആറ് പ്രതികള്‍ പിടിയില്‍. അരുവിക്കരയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ...
ഇന്ധന നികുതി ഒരു രൂപ കുറയ്ക്കണമെന്ന സിപിഎമ്മിൻെറയും ഇടതുമുന്നണിയുടെയും ആവശ്യം തള്ളി, ഗോവിന്ദനും ജയരാജനും പിണറായിയോട് പിണങ്ങി, മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശയാത്രകളും വാഹനം വാങ്ങലും അവസാനിപ്പിക്കാൻ തയ്യാറല്ലെന്നും സർക്കാർ, മുഖ്യൻ ഉടൻ വിദേശത്തേക്ക്....!
09 February 2023
ഇന്ധന നികുതി ഒരു രൂപ കുറയ്ക്കണമെന്ന സി പി എ മ്മിൻെറയും ഇടതുമുന്നണിയുടെയും ആവശ്യം പിണറായി വിജയൻ തള്ളി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനും ഇതിൽ അതൃപ്തരാണെന്നാണ്...
കുത്ത് കൊള്ളാതെ നോക്കണം... പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ്; വാലന്റൈന്‍സ് ഡേയല്ലേ വാ പടത്തിന് പോകാമെന്ന് ഫ്‌ളിപ്കാര്‍ട്ട്; തനിക്ക് വേണമെന്ന് കാമുകി; കണ്‍ഫ്യൂഷനിലായി ജനങ്ങള്‍; എന്തായാലും കുത്തുറപ്പ്
09 February 2023
ഇത്തവണത്തെ വാലന്റൈന്‍സ് ഡേ പൊളിക്കും. കുത്ത് കിട്ടിയവര്‍ എത്രയെന്ന് പിന്നീടറിയാം. അത് കാമുകിയില്‍ നിന്നുമാകാം കാമധേനുവില്‍ നിന്നുമാകാം.പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ...
യുവദമ്പതിമാര്‍ മരിക്കാനിടയായ കാര്‍ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണസംഘവും കണ്ടെത്തി... തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്പ്രേയുമാകാമെന്നും അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍...
09 February 2023
യുവദമ്പതിമാര്‍ മരിക്കാനിടയായ കാര്‍ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണസംഘവും കണ്ടെത്തി. തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന...
പരിസ്ഥിതിക്കൊപ്പം വിശ്വാസികളുടെ വികാരവും മാനിക്കണമെന്ന് ശബരിമലയിലെ അനധികൃത നിര്‍മാണങ്ങള്‍ ചോദ്യം ചെയ്ത ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിരീക്ഷണം...
09 February 2023
പരിസ്ഥിതിക്കൊപ്പം വിശ്വാസികളുടെ വികാരവും മാനിക്കണമെന്ന് ശബരിമലയിലെ അനധികൃത നിര്‍മാണങ്ങള്‍ ചോദ്യം ചെയ്ത ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിരീക്ഷണം. പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊഫ. ശോഭീന്ദ്രന്‍ സമര്‍പ്പി...
അറസ്റ്റ് വാറണ്ട് ഉത്തരവ് നടപ്പാക്കാത്ത കമ്മീഷണര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു
09 February 2023
അറസ്റ്റ് വാറണ്ട് ഉത്തരവ് നടപ്പാക്കാത്ത കമ്മീഷണര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്തുകോടതി ഉത്തരവ് നടപ്പാക്കാത്ത സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ കോടതി നേരിട്ട് കേസെടുത്തു. തിരുവനന്തപുരം സിറ്റി പോലീസ് ...
പഞ്ഞിമിഠായി കഴിക്കുമ്പോള്‍... പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തി; വസ്ത്രനിര്‍മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങള്‍ കലര്‍ത്തി പഞ്ഞി മിഠായി ഉണ്ടാക്കിയ കൊല്ലത്തെ നിര്‍മ്മാണ കേന്ദ്രം ഭക്ഷ്യസുരക്ഷ വിഭാഗം അടച്ചുപ്പൂട്ടി
09 February 2023
ബോംബെ മിഠായിയെന്നും പഞ്ഞി മിഠായിയെന്നും അറിയപ്പെടുന്ന മിഠായി കഴിക്കാത്തവര്‍ ആരുമില്ല. ഇപ്പോഴിതാ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. വസ്ത്രനിര്‍മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങള്‍ കലര്‍ത്ത...
കാലിലെ മുറിവിലുണ്ടായ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു...
09 February 2023
കാലിലെ മുറിവിലുണ്ടായ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന 24 വയസ്സുള്ള യുവതി മരിച്ചു. കണ്ടശ്ശാംകടവ് എടക്കാട്ടില്‍ ജോഷിയുടെയും ഷിദയുടെയും ഏകമകള്‍ ഐശ്വര്യയാണ് മരിച്ചത്. എം.എസ്സി. പഠനം പൂര്‍ത്തിയാക്കി...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















