KERALA
റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
സംസ്ഥാന ബജറ്റില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല.... സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ അനര്‍ഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ആകെ 50 കോടി , നിര്‍ഭയ പദ്ധതിക്കായി 10 കോടി
03 February 2023
സംസ്ഥാന ബജറ്റില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല.... സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ അനര്‍ഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ആകെ 50 കോടി 62 ലക്ഷം പേര്‍ക്ക് ക...
ബജറ്റിന് മുൻപ് കേരളത്തിന് കേന്ദ്രസർക്കാർ വക മറ്റൊരു ഇരുട്ടടി കൂടി, പിണറായിയെ വെള്ളം കുടിപ്പിച്ച് മോദി..എന്തൊക്കെ കാണേണ്ടി വരും കേരളം..
03 February 2023
ഇന്നു ബജറ്റ് അവതരിപ്പിക്കാനിരിക്കെ, സംസ്ഥാന സർക്കാരിനു കേന്ദ്രസർക്കാർ വക മറ്റൊരു ഇരുട്ടടി കൂടി. ഇൗ വർഷം കടമെടുക്കാവുന്ന തുകയിൽ 2,700 കോടി രൂപ കൂടി ഒറ്റയടിക്കു കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. ഇതു സംബന്...
കേരളാ ബജറ്റിൽ വമ്പൻ ട്വിസ്റ്റ്, പൊട്ടിക്കാൻ ഇനി മണിക്കൂറുകൾ മാത്രം..പ്രതീക്ഷയിൽ കേരളം..
03 February 2023
ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്നു രാവിലെ 9ന് നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു പിന്നാലെ നികുതി ഭാരം കൂടി അടിച്ചേൽപ്പിക്കുമോ എന്ന ചങ്കിടിപ്പിലാണു ജനം. ഭൂമിയ...
കോട്ടയത്ത് പെൺകുട്ടിയുടെ നഗ്ന വീഡിയോ സഹോദരന് അയച്ച് നൽകി : അയ്മനം സ്വദേശി പിടിയിൽ
03 February 2023
പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ നഗ്ന വീഡിയോ സഹോദരന് അയച്ചു നൽകിയ പ്രതി പൊലീസ് പിടിയിലായി. അയ്മനം കാവനച്ചിറ കവലയ്ക്കൽ വീട്ടിൽ നിവിൻ മോനെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ ആർ പ്രശാ...
വീടിന് തീയിട്ട് ഭാര്യയെയും മക്കളെയും കൊല്ലാൻ ശ്രമിച്ച ഗൃഹനാഥൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
03 February 2023
കഴിഞ്ഞ ദിവസം വീടിന് തീയിട്ട് ഭാര്യയേയും മക്കളേയും കൊല്ലാൻ ശ്രമിച്ച ഗൃഹനാഥൻ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. മറവൻതുരുത്ത് പഞ്ഞിപ്പാലം നാരായണ ഭവനിൽ രാജീവാണ് ഇന്നലെ നാലോടെ ജീവനൊടുക്കാൻ ശ്രമിച്ച...
പാലാ കൊല്ലപ്പള്ളിയിൽ ബസും ബൈക്കും കുട്ടിയിടിച്ചു : യുവാവിന് ദാരുണാന്ത്യം
03 February 2023
കൊല്ലപ്പള്ളി വാളികുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി അസ്‌ലം അയൂബ് ആണ് മരിച്ചത്. ഒപ്പമുണ്ടാരുന്ന സുഹൃത്ത് യശ്വന്ത് മനോജിനെ ഗുരുതര പര...
സംസ്ഥാന ബജറ്റില്‍ ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി വകയിരുത്തി... കുടുംബശ്രീയ്ക്ക് 260 കോടി; എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ധനമന്ത്രി
03 February 2023
സംസ്ഥാന ബജറ്റില്‍ ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി വകയിരുത്തി... കുടുംബശ്രീയ്ക്ക് 260 കോടി; എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ധനമന്ത്രി എരുമേലി മാസ്റ്റര്‍ പ്ലാന് ...
അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ 50 കോടി ...കെഎസ്ആര്‍ടിസിക്ക് 3376.88 കോടി... നേത്രാരോഗ്യത്തിന് പദ്ധതി വഴി എല്ലാവരെയും കാഴ്ച പരിശോധനയ്ക്ക് വിധേയരാക്കും, നാല് വര്‍ഷം കൊണ്ട് 'നേര്‍ക്കാഴ്ച' പദ്ധതി പൂര്‍ത്തിയാക്കും
03 February 2023
അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ 50 കോടി ...കെഎസ്ആര്‍ടിസിക്ക് 3376.88 കോടി... നേത്രാരോഗ്യത്തിന് പദ്ധതി വഴി എല്ലാവരെയും കാഴ്ച പരിശോധനയ്ക്ക് വിധേയരാക്കും, നാല് വര്‍ഷം കൊണ്ട് 'നേര്‍ക്കാഴ്ച' പദ്ധത...
എല്ലാം സിനിമാകഥ പോലെ... നിര്‍മ്മാതാവും വ്യവസായിയുമായ മാര്‍ട്ടില്‍ സെബാസ്റ്റ്യന്‍ അറസ്റ്റില്‍; അറസ്റ്റ് 15 വര്‍ഷത്തിലേറെ യുവതിയെ പീഡിപ്പിച്ച കേസില്‍; 78 ലക്ഷത്തിലധികം രൂപയും 80 പവന് സ്വര്‍ണവും മാര്‍ട്ടില്‍ തട്ടിയെടുത്തെന്നും യുവതി ആരോപിക്കുന്നു; ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ് കേസില്‍ അന്വേഷണം നേരിട്ട വിവാദ വ്യവസായി അവസാനം പിടിയില്‍
03 February 2023
ഓണ്‍ലൈന്‍ തട്ടിപ്പിന് മുമ്പ് കേരളം ഏറെ ചര്‍ച്ച ചെയ്ത തട്ടിപ്പാണ് ആട് തെക്ക് മാഞ്ചിയം തട്ടിപ്പ്. അന്യസംസ്ഥാനങ്ങളില്‍ തേക്ക്, മാഞ്ചിയം പ്ളോട്ടുകളുണ്ടാക്കിയും ആട് കൃഷി നടത്തിയും വര്‍ഷങ്ങള്‍ക്കകം വന്‍ ലാ...
രണ്ടുനാലു ദിനംകൊണ്ടൊരുത്തനെ... പല പരിശ്രമങ്ങള്‍ നടത്തിയിട്ടും അദാനി ഗ്രൂപ്പ് കടുത്ത പ്രതിസന്ധിയില്‍; ഓഹരികളില്‍ ഇടിവ് തുടരുന്നു; വായ്പാ വിവരങ്ങള്‍ തേടി ആര്‍ബിഐ; അദാനി ഗ്രൂപ്പിന് കേന്ദ്രത്തിന്റെ വഴിവിട്ട സഹായത്തില്‍ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്; കേന്ദ്ര സര്‍ക്കാരിനും സമ്മര്‍ദം
03 February 2023
വരുമ്പോള്‍ എല്ലാം കൂടി മലപോലെ വരുമെന്ന് പറയുന്നത് അദാനിയെ സംബന്ധിച്ചും ഫലിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ നടപടിയ്ക്കായി കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.അദാനി ഗ്രൂപ്പ് നേരിട...
കാര്‍ഷിക അനുബന്ധ മേഖലയില്‍ സംസ്ഥാനം 6.7 ശതമാനം വളര്‍ച്ച കൈവരിച്ചു... റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം, റബര്‍ സബ്സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടി ആക്കി വര്‍ധിപ്പിച്ചതായും മന്ത്രി
03 February 2023
കോവിഡ് മഹാമാരിക്ക് ശേഷം കേരളം അതിജീവന പാതയിലാണ്. സംസ്ഥാനം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വെല്ലുവിളികളെ നേരിട്ട് സംസ്ഥാനത്തിന് മുന്നേറാനായതായി മന്ത്രി ബജറ്റ് പ്രസ...
സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി.... ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു, കടന്നു പോയത് അതിജീവനത്തിന്റെ വര്‍ഷം, വ്യാവസായിക മേഖലയില്‍ അടക്കം മികച്ച വളര്‍ച്ചാനിരക്ക്.... വിലക്കയറ്റം നേരിടാന്‍ 2000 കോടി, വിപണിയില്‍ സജീവമായ ഇടപെടല്‍ തുടരും, കേരളം വളര്‍ച്ചയുടെ പാതയില്‍ ... കെ.എന്‍ ബാലഗോപാലിന്റെ മൂന്നാമത്തെ ബജറ്റ്
03 February 2023
സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി.... ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു, കടന്നു പോയത് അതിജീവനത്തിന്റെ വര്‍ഷം, വ്യാവസായിക മേഖലയില്‍ അടക്കം മികച്ച വളര്‍ച്ചാനിരക്ക്.... വിലക്കയറ്റം നേരിടാന്‍ 2000 കോടി, വിപ...
സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമ സഭയിലെത്തി.... താങ്ങാനാകില്ലാത്ത ഭാരമുണ്ടാകില്ലെന്ന് ധനമന്ത്രി
03 February 2023
സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമ സഭയിലെത്തി. അദ്ദേഹത്തിന്റെ 10-ാം നമ്പര്‍ കാറില്‍ 8.40 നാണ് അദ്ദേഹം ഔദ്യോഗിക വസതിയില്‍ നിന്നും പുറപ്പെട്ടത്. ഒമ്പതിനാണ് അദ്ദേഹം സഭയില...
എല്ലാവരെയും കൂട്ടിച്ചേര്‍ത്ത് കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം.... ജനകീയ മാജിക്കാവും സംസ്ഥാന ബജറ്റില്‍ ഉണ്ടാകുകയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍....
03 February 2023
ജനകീയ മാജിക്കാവും സംസ്ഥാന ബജറ്റില്‍ ഉണ്ടാകുകയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. എല്ലാവരെയും കൂട്ടിച്ചേര്‍ത്ത് കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. എല്ലാവരുടെയും സഹായത്തോടെ വിക...
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത..... ശ്രീലങ്കയില്‍ കരകയറിയ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്
03 February 2023
സംസ്ഥാനത്ത് ഇന്നും മഴ സാധ്യത. തെക്കന്‍, മധ്യ ജില്ലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയുള്ളത്. ശ്രീലങ്കയില്‍ കരകയറിയ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. ഈ തീവ്രന്യൂനമര്‍ദ്ദം അടുത്ത...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















