KERALA
റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
യുവാക്കൾക്ക് ഒരു മുഴം കയർ വാങ്ങി കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം! ഛേ, എന്ത് കഷ്ടം!
03 February 2023
ജനങ്ങളെ വിലക്കയറ്റത്തിലേക്കു തള്ളിവിട്ടു കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മൂന്നാം ബജറ്റ്. ചില മേഖലകളിൽ നികുതി വർധ ഉണ്ടാകുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇന്ധന...
സംസ്ഥാന ബഡ്ജറ്റിനെ പുകഴ്ത്തി മുഖ്യമന്ത്രി; സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് ബഡ്ജറ്റ്; ബഡ്ജറ്റ് നിര്‍ദേശങ്ങള്‍ ജനങ്ങളുടെ ജീവിത ഭാരം കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തെ പ്രതിഫലിപ്പിക്കുന്നു
03 February 2023
സംസ്ഥാന ബഡ്ജറ്റിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഗവണ്‍മെന്റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്...
ബജറ്റിനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം... സെക്രട്ടേറിയറ്റിന് മുന്‍പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബജറ്റ് കത്തിച്ചു
03 February 2023
സെക്രട്ടേറിയറ്റിന് മുന്‍പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബജറ്റ് കത്തിച്ചു. കേന്ദ്രം ഇന്ധനവില വര്‍ധിപ്പിക്കുന്നതിന്റെ പേരില്‍ എന്നും പ്രതിരോധത്തിലായിരുന്ന സംസ്ഥാന ബി.ജെ.പിയും വീണുകിട്ടിയ അവസരം ഉപ...
ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനം...കാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ മുന്നേറ്റമെന്ന് മന്ത്രി വീണാ ജോര്‍ജ്
03 February 2023
സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള റീജിണല്‍ കാന്‍സര്‍ സെന്ററുകളെയും മെഡിക്കല്‍ കോളേജുകളിലെ കാന്‍സര്‍ ചികിത...
നാട്ടില്‍ യുവാക്കളെ കിട്ടാനില്ലെന്ന് ധനമന്ത്രി കെഎന്‍ ബലഗോപാല്‍
03 February 2023
നാട്ടില്‍ യുവാക്കളെ കിട്ടാനില്ലെന്ന് ധനമന്ത്രി കെഎന്‍ ബലഗോപാല്‍. അതുകൊണ്ടാണ് ഇവിടെ ആര്‍ക്കും ജോലികൊടുക്കാന്‍ കഴിയാത്തതെന്നാണ് മന്ത്രി പറയുന്നത്. അല്ലാതെ പഠിത്തം കഴിഞ്ഞ് നിന്നിട്ടും ഇവിടെ ജോലിസാധ്യത ഇല...
ആരോഗ്യ മേഖലയെ സംബന്ധിച്ച് സമഗ്ര കാഴ്ച്ചപ്പാടുള്ള ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്
03 February 2023
ആരോഗ്യ മേഖലയെ സംബന്ധിച്ച് സമഗ്ര കാഴ്ച്ചപ്പാടുള്ള ബജറ്റാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്ക് 2828.33 കോടി രൂപയാണ് അനുവദിച്ചത്. മുന്‍ വര്‍ഷത്തേക്കാള്...
നാലുകെട്ട് വീട്ടിൽ ഭാര്യയെ കൊലപ്പെടുത്തി തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിച്ച് കടന്നുകളഞ്ഞത് തിരുവനന്തപുരത്തേയ്ക്ക്: കൊല്ലം സ്വദേശിനിയുടെ കൊലപാതകത്തിൽ ഭർത്താവ് പിടിയിൽ...
03 February 2023
കൊല്ലം സ്വദേശിനിയെ ബദിയടുക്കയിലെ റബ്ബർ എസ്റ്റേറ്റിന് ഉള്ളിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ . കൊല്ലം കൊട്ടിയം സ്വദേശി രാധാകൃഷ്ണന്റെ മകൾ നീതു കൃഷ്ണനെ (32)യാണ് ഏൽക്കാന...
റോഡികളുടെ വികസനം 2080.74 കോടി ബജറ്റില്‍ വകയിരുത്തി.
03 February 2023
ഗതാഗത മേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി 202324 വര്‍ഷത്തേക്ക് 2080.74 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. തുറമുഖം, ലൈറ്റ് ഹൗസ്, ഷിപ്പിങ് മേഖലകള്‍ക്കായി 80.13 കോടി രൂപ വകയിരുത്തി. ആലപ്പുഴ മറീന പ...
കടുവയെ ചന്ത നിലയില്‍ കണ്ടെത്തി : സ്ഥല ഉടമയ്‌ക്കെതിരെ കേസ്.
03 February 2023
വയനാട്ടിലെ പൊന്‍മുടിക്കോട്ടയില്‍ സ്വകാര്യ തോട്ടത്തില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലമുടമയ്ക്കെതിരേ കേസെടുത്തു. വന്യജീവിസംരക്ഷണനിയമത്തിലെ വേട്ടയാടല്‍ നിരോധനനിയമപ്രകാരം വനംവകുപ്പാണ് കേ...
കാര്‍ഷിക മേഖലക്കായി 156.3 കോടി; നെല്‍കൃഷിക്ക് 95.10 കോടി, കേര കര്‍ഷകര്‍കര്‍ക്കും ആശ്വാസം
03 February 2023
കാര്‍ഷിക മേഖലക്കായി ഈ വര്‍ഷം 156.3 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതില്‍ 95.10 കോടി നെല്‍കൃഷിക്കായിട്ടാണ് മാറ്റിവച്ചിരിക്കുന്നത്. നാളികേരം താങ്ങുവില ഉയര്‍ത്തിയിട്ടുണ്ട്. നാളികേരത്തിന്റെ താങ്ങുവില 32...
കേന്ദ്രം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നിറുത്തലാക്കി : ബാലഗോപാല്‍ 25 കോടി വകയിരുത്തി
03 February 2023
കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് പകരം ബജറ്റില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇതിനായി 25 കോടി രൂപ ബജറ്റില്‍...
കേരളത്തിലെ ദേവസ്വം ബോര്‍ഡുകളിലെ ക്ഷേത്രങ്ങളില്ഡ അബ്രാഹ്മണരായ ഹിന്ദുക്കള്‍ക്കും പൂജ നടത്താനുള്ള അവകാശം നല്കാമെന്ന് അന്ന പിണറായി വിജയന്‍ , വെള്ളാപ്പള്ളി നടേശന് ഉറപ്പു നല്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗുരുവായൂര്‍ മേല്‍ശാന്തി നിയമനത്തിലും സവര്‍ണ്ണാധിപത്യം വിട്ടൊരു കളിയില്ലെന്ന് വ്യക്തമാക്കുന്നു.
03 February 2023
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് തെറ്റിനിന്ന ഹിന്ദു സമൂഹത്തെ ഇടതു പക്ഷത്തോടൊപ്പം ചേര്‍ത്തു നിറുത്താന്‍ പിണറായി വിജയന്‍ വെള്ളാപ്പള്ളി കോക്കസ് കൂട്ടുകെട്ടില്‍ ഉരുതിരിഞ്ഞതാണ് നവോത്ഥാന മുന്നണി. കേര...
ഇതിന്റെ പേരാണ് പകല്‍ക്കൊള്ള, സംസ്ഥാന ബജറ്റിനെ പുച്ഛിച്ച് തള്ളി സതീശൻ..വൻ പരാജയം..
03 February 2023
ഏറെ പ്രതിസന്ധികൾക്കിടയിലും സംസ്ഥാന സർക്കാർ ഇന്ന് ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ്, പല സൈഡിൽ നിന്നും ബജറ്റിനെ കുറിച്ച വിമർശനങ്ങൾ ഇങ്ങനെ ഉയർന്നു കൊണ്ടേ ഇരിക്കുകയാണ്, അതിനു ഇടയിൽ കേരളാ ബജറ്റിനെ പുച്ഛിച്ചു...
കാറിന് തീ പിടിച്ച് ദമ്പതികൾ മരിക്കാനിടയായ സാഹചര്യത്തിൽ നിർണായക കണ്ടെത്തലുമായി മോട്ടോർ വാഹന വകുപ്പ്: കാർ കത്താൻ കാരണമായത് കാറിനുള്ളിൽ കുപ്പിലാക്കി സൂക്ഷിച്ചിരുന്ന രണ്ട് കുപ്പി പെട്രോൾ:- ടാങ്ക് പൊട്ടാതിരുന്നിട്ടും തീ പടർന്ന് പിടിക്കാൻ കുപ്പിയിൽ സൂക്ഷിച്ച പെട്രോൾ കാരണമായി....
03 February 2023
ഓടുന്ന കാറിന് തീ പിടിച്ച് ദമ്പതികൾ മരിക്കാനിടയായ സാഹചര്യത്തിൽ നിർണായക കണ്ടെത്തലുമായി മോട്ടോർ വാഹന വകുപ്പ്. കാർ കത്താൻ കാരണമായത് കാറിനുള്ളിൽ കുപ്പിലാക്കി സൂക്ഷിച്ചിരുന്ന പെട്രോൾ. രണ്ട് കുപ്പി പെട്രോൾ ക...
എക്സൈസ് സംഘത്തിന്റെ പരിശോധന, ഇടുക്കിയില്‍ മൂന്ന് കിലോ കഞ്ചാവുമായി സിപിഎം പ്രാദേശിക പ്രവര്‍ത്തകനടക്കം രണ്ട് പേര്‍ പിടിയിൽ
03 February 2023
ഇടുക്കിയില്‍ കഞ്ചാവുമായി സിപിഎം പ്രാദേശിക പ്രവര്‍ത്തകനടക്കം രണ്ട് പേര്‍ അറസ്റ്റില്‍. കാരീക്കോട് സ്വദേശി മജീഷ് മജീദ്, ഇടവെട്ടി സ്വദേശി അൻസൽ അഷ്റഫ് എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്.തൊടുപുഴയിൽ എക്സൈസ്...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















