KERALA
"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി
സംശയരോഗം കാരണം ഭര്‍ത്താവ് ഭാര്യയെ കത്രികകൊണ്ട് കുത്തിക്കൊന്നു
03 February 2023
സംശയരോഗം കാരണം ഭര്‍ത്താവ് ഭാര്യയെ കത്രികകൊണ്ട് കുത്തിക്കൊന്നു.ഫറോക്ക് കോടാമ്പുഴയിലാണ് സംഭവം. പാലക്കാട് സ്വദേശി മല്ലിക(40)യാണ് മരിച്ചത്. ഭര്‍ത്താവ് ചാത്തന്‍പറമ്പ് സ്വദേശി ലിജേഷ് (കുട്ടന്‍48) കീഴടങ്ങിയത...
ആശുപത്രിയിലേക്ക് പോകുംവഴി കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും മരിച്ചു
02 February 2023
പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുംവഴി കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും മരിച്ചു. പ്രസവ വേദനയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം. ആ...
ലോകസഭയ്ക്കു പോയ 18 യുഡിഎഫ് എംപിമാര്‍ എന്ത് ചെയ്തു...വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കരിയില പോലെ പറന്നുപോകുമെന് മുഖ്യമന്ത്രി
02 February 2023
കേരളത്തില്‍ നിന്നും ലോകസഭയ്ക്കു പോയ 18 യുഡിഎഫ് എംപിമാര്‍ എന്താണു ചെയ്തതെന്നു മുഖ്യമന്ത്രി ചോദിച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കരിയില പോലെ പറന്നുപോകുമെന് മുഖ്യമന്ത്രി. കേരള വികസനത്തിന് എ...
ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ ജനറല്‍ ആശുപത്രിയിലെ 2 ഡോക്ടര്‍മാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു
02 February 2023
പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ 2 ഡോക്ടര്‍മാരെ കൂടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. കാഷ്വാലിറ്റി മെഡിക്കല്‍ ഓ...
ഹൈക്കോടതി വീണ്ടും സർക്കാരിനെ പറപ്പിച്ചു! ഇത്തവണ കുടുങ്ങി... ശരിക്കും പണി കിട്ടിയത് ഇപ്പോഴാണ്
02 February 2023
പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ പേരിൽ എടുത്ത ജപ്തി നടപടികൾ പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്. മലപ്പുറത്തെ ടി.പി യൂസഫ് അടക്കം 18 പേർക്കെതിരായ നടപടി പിൻവലിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ജപ്തി...
പഴയങ്ങാടി പാലത്തിനു മുകളില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ടു മരണം
02 February 2023
പഴയങ്ങാടി പാലത്തിനു മുകളില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ടു മരണം. കാറിലുണ്ടായിരുന്ന പഴയങ്ങാടി സ്വദേശി ഫാത്തിമ, സ്‌കൂട്ടര്‍ യാത്രക്കാരി കുറ്റൂര്‍ സ്വദേശി വീണ എന്നിവരാണു മരിച്ചത്. സ്‌കൂട്ടര്‍ ഓട...
വെടക്കാക്കി തനിക്കാക്കി... ഹൈക്കോടതി വീണ്ടും പിണറായിയെ പൊരിച്ചു! PFI നേതാക്കളെ രക്ഷിച്ചു? തോന്നിവാസം അവസാനിപ്പിക്കാൻ താക്കീത്
02 February 2023
പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ പേരിൽ എടുത്ത ജപ്തി നടപടികൾ പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്. മലപ്പുറത്തെ ടി.പി യൂസഫ് അടക്കം 18 പേർക്കെതിരായ നടപടി പിൻവലിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ജപ്തി...
തീവ്ര ന്യുനമർദ്ദം വൈകിട്ട് തീരം തൊട്ടു! കേരളത്തില്‍ ജാഗ്രത
02 February 2023
കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുന മര്‍ദ്ദംസ്ഥിതി ചെയ്യുന്നു. പടിഞ്ഞാറു - തെക്ക് പട...
കേന്ദ്രത്തെ തെറി പറഞ്ഞ് മോദിയുടെ കാലുപിടിച്ചു! മരുമകനെ സുഖിപ്പിക്കാൻ സതീശനേയും ഒതുക്കി... അപാര തൊലിക്കട്ടി
02 February 2023
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നക് എന്നത് പ്രത്യേകം എടുത്ത് പറയേണ്ടതില്ല. കൂടുതല്‍ കടെമടുക്കാന്‍ കേന്ദ്രത്തിനു മുന്നില്‍ കെഞ്ചുമ്പോഴും ധൂര്‍ത്തിനു പിശുക്കില്ലാതെ സംസ്‌ഥാന സ...
നിലമ്പൂർ എംഎൽഎ പി.വി അൻവറിന്റെ 4 തടയണകളും പൊളിക്കണമെന്ന് ഹൈക്കോടതി..ഇനി രക്ഷയില്ല, കെട്ടിപൊക്കിയതെല്ലാം പൊളിച്ചടുക്കാൻ കോടതി, നാളെ ഇഡി കൈയോടെ പൊക്കും..
02 February 2023
പാവം അൻവർ ഇക്കയ്ക്ക് ഇത് കഷ്ടകാലം ആണെന്ന് ആണ് തോന്നുന്നത്, എവിടെ തിരിഞ്ഞാലും പിടി വീഴുകയാണ്, അൻവർ കുറെയൊക്കെ മുങ്ങി നടക്കുക ആണെങ്കിലും പണി ഇങ്ങനെ കിട്ടികൊണ്ട് ഇരിക്കുകയാണ്, ഇപ്പോഴിതാ പി.വി അൻവർ എം.എൽ....
മുഖ്യമന്ത്രിക്ക് ഇത്രക്ക് അഹങ്കാരമോ ? പിണറായിയെ വലിച്ചു കീറി സതീശൻ, ഒടുവിൽ കൂട്ടയടി..കൈയടിച്ച് പ്രതിപക്ഷം
02 February 2023
കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ നിയമസഭയില്‍ പ്രതിപക്ഷ-ഭരണപക്ഷ വാക് പോര്. സി പി എം നേതാക്കള്‍ക്കെതിരെ ഉള്‍പ്പടെ ആരോപണം ഉയർന്ന കേസില്‍ പൊലീസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന് ആരോപിച്ച യു ഡി എഫ് അ...
പി വി അൻവറിന് നല്ല എട്ടിന്റെ പണി, കെട്ടിപൊക്കിയതെല്ലാം പൊളിച്ചടുക്കും, കണ്ടം വഴി ഓടിച്ച് ഹൈക്കോടതി
02 February 2023
നിലമ്പൂർ എംഎൽഎ പി.വി അൻവറിന്റെ 4 തടയണകളും പൊളിക്കണമെന്ന് ഹൈക്കോടതി. അൻവറിന്റെ റിസോർട്ടിന്റെ തടയണകൾ ഒരു മാസത്തിനുള്ളിൽ പൊളിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. തടയണകൾ പൊളിക്കുന്നതിന്റെ ചെലവ് ഉടമകൾ വഹിക്കണമെ...
മോഹൻലാലിന് 7 വർഷം വരെ തടവ് ? കേസിൽ നടന്നത് അട്ടിമറിയോ? ആനക്കൊമ്പ് കേസിനെ കുറിച്ച് വിശദമായ കുറിപ്പുമായി അഭിഭാഷകൻ ശ്രീജിത്ത് പെരുമന
02 February 2023
നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിനെ കുറിച്ച് വിശദമായ കുറിപ്പുമായി അഭിഭാഷകൻ ശ്രീജിത്ത് പെരുമന. എഫ് ഐ ഐർ രജിസ്റ്റർ ചെയ്ത് 4 വർഷവും 2 മാസവും ജാമ്യമോ, മുൻകൂർ ജാമ്യമോ എടുക്കാതെ അറസ്റ്റ് ചെയ്യപ്പെടാതെ മ...
പോലീസ് എത്തുമ്പോൾ കണ്ടത് മോഷ്ടിച്ച പട്ടിക്കുട്ടിയെ കളിപ്പിക്കുന്ന എൻജിനീയറിംഗ് വിദ്യാർത്ഥികളെ: ഒപ്പം കുറെ പൂച്ചക്കുട്ടികളും:- യുവതിക്കും, യുവാവിനും മാപ്പ് നൽകി പെറ്റ് ഷോപ്പ് ഉടമ | കേസ് തുടരണോ എന്നത് പുനഃപരിശോധിക്കും...
02 February 2023
പെറ്റ് ഷോപ്പിൽ നിന്ന് നായ് കുട്ടിയെ അതിവിദഗ്ധമായി മോഷ്ടിച്ച് കടന്ന യുവതിക്കും, യുവാവിനും മാപ്പ് നൽകി പെറ്റ് ഷോപ്പ് ഉടമ. കേസ് തുടരണോ എന്നത് പുനഃപരിശോധിക്കുമെന്ന് പെറ്റ് ഷോപ്പ് ഉടമ മുഹമ്മദ് ബാഷിത്ത് പറഞ...
പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ എത്തിച്ച് പീഡനം: പീഡനത്തിന് ഒത്താശ ചെയ്ത ലോഡ്ജ് ഉടമയും നടത്തിപ്പുകാരിയെയും മുറി നൽകിയത് മണിക്കൂർ റേറ്റിന്...
02 February 2023
പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പീഡനത്തിന് ഒത്താശ ചെയ്ത ലോഡ്ജ് ഉടമയെയും നടത്തിപ്പുകാരിയെയും തൃപ്പൂണിത്തുറ ഹിൽപാലസ് സർക്കിൾ ഇൻസ്‌പെക്ടർ വി.ആർ. ഗോപകുമാറും സംഘവും ചേർ...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















