Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്

13 NOVEMBER 2025 11:03 PM ISTമലയാളി വാര്‍ത്ത
ശബരിമലയിലും പരിസരത്തും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാനൊരുങ്ങി പൊലീസ്. മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം. സ്ഥിരം ക്രിമിനലുകളെ കണ്ടെത്താന്‍ എഐ അധിഷ്ഠിത സിസിടിവിയുടെ സ...

പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ലോകോത്തര പരിചരണം ഉറപ്പാക്കാനുള്ള യജ്ഞത്തിലാണ് നരേന്ദ്രമോദി സർക്കാർ; ഏതൊരു സാധാരണക്കാരനും താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് കേന്ദ്രനയം; പാവപ്പെട്ടവർക്ക് അത്താണിയായി നിലകൊണ്ട് ആരോഗ്യ സേവനരംഗത്ത് എഴുപത് വർഷം പൂർത്തിയാക്കുന്ന മെഡിക്കൽ കോളജിന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ

28 August 2022

തിരുവനന്തപുരം മെഡിക്കൽ കോളേജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തത് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ ആയിരുന്നു. അദ്ദേഹം ചില കാര്യങ്ങൾ ആരോഗ്യ പരിരക്ഷയുമ...

പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരിയ ഇടത് ഭരണം; മുഖ്യന് രൂക്ഷവിമർശനം , കെഎസ്ആർടിസിയുടെ നഷ്ടം ഈടാക്കേണ്ടത് സർക്കാരിൽ നിന്നും മാനേജ്മെന്റിൽ നിന്നും

28 August 2022

സംസ്ഥാനത്ത് തൊഴിലാളികൾക്ക് ദുരിതം വിതച്ച് സർക്കാർ. പണിമുടക്കിയതിലൂടെ കെഎസ്ആർടിസിക്കുണ്ടായ നഷ്ടം തൊഴിലാളികളിൽ നിന്നും തിരിച്ചുപിടിക്കാൻ ഉത്തരവിട്ടിട്ടിരിക്കുകയാണ് ഇടതുപക്ഷം ഭരിക്കുന്ന സർക്കാർ നിയോഗിച്ച...

ലാവ്ലിൻ കേസിൽ കേന്ദ്രം ഒരു വിട്ടുവീഴ്ചയ്ക്കുമില്ല; തിരുവനന്തപുരത്ത് നടക്കുന്ന അക്രമങ്ങളിൽ പൊലീസ് നോക്കുക്കുത്തിയായി നിലകൊള്ളുന്നു; അക്രമമുണ്ടായലുടൻ പ്രതികളെ സിപിഎം പ്രഖ്യാപിക്കുന്നതാണ് രീതി; നേതാക്കൾ പറയുന്നത് പോലെ പ്രവർത്തിക്കുകയാണ് പോലീസ്; വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ

28 August 2022

മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ച് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ രംഗത്ത്. തിരുവനന്തപുരത്ത് നടക്കുന്ന അക്രമങ്ങളിൽ പൊലീസ് നോക്കുക്കുത്തിയായി നിലകൊള്ളുന്നുവെന്ന് വി.മുരളീധരൻ പറഞ്ഞു. അക്...

നിങ്ങൾക്ക് അക്രമങ്ങൾ അഴിച്ചു വിടാനാണ് ആഗ്രഹം, ഞങ്ങളുടെ മാർഗ്ഗമതല്ല; ഈ നാട്ടിലെ ജനങ്ങൾ സി.പി.ഐ(എം) എന്ന പ്രസ്ഥാനത്തെ വിശ്വസിച്ചു കഴിയുന്നുണ്ട്; ആ വിശ്വാസത്തിലൂന്നി അവർക്ക് വേണ്ടി അവരുടെ നന്മയ്ക്ക് വേണ്ടി ഞങ്ങൾക്ക് പ്രവർത്തിക്കേണ്ടതുണ്ട്; ഇരുട്ടിന്റെ മറവിൽ ആയുധങ്ങൾ എടുത്ത് അക്രമമഴിച്ചു വിടുമ്പോൾ ഒന്നോർക്കണം ഈ നാട് എല്ലാം കാണുകയും ശരിയായി വിലയിരുത്തുകയും ചെയ്യുന്നുണ്ട്; പൊട്ടിത്തെറിച്ച് മേയർ ആര്യ രാജേന്ദ്രൻ

28 August 2022

നിങ്ങൾക്ക് അക്രമങ്ങൾ അഴിച്ചു വിടാനാണ് ആഗ്രഹം, ഞങ്ങളുടെ മാർഗ്ഗമതല്ല. ഞങ്ങൾക്കതിനൊട്ട് സമയവുമില്ല. ഈ നാട്ടിലെ ജനങ്ങൾ സി.പി.ഐ(എം) എന്ന പ്രസ്ഥാനത്തെ വിശ്വസിച്ചു കഴിയുന്നുണ്ട്. ആ വിശ്വാസത്തിലൂന്നി അവർക്ക് ...

ആശുപത്രിയുടെ വികസനത്തിനായി ഏഴേകാല്‍ കോടി രൂപയുടെ ഭരണാനുമതി നല്‍കി; ആശുപത്രിയെ ലക്ഷ്യ സ്റ്റാന്‍ഡേഡിലേക്ക് ഉയര്‍ത്തി അത്യാധുനിക മാതൃശിശു സംരക്ഷണ ആശുപത്രിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു; അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കുട്ടികളുടെ ഐസിയു സെപ്റ്റംബര്‍ 15നകം സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

28 August 2022

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കുട്ടികളുടെ ഐസിയു സെപ്റ്റംബര്‍ 15നകം സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആശുപത്രിയുടെ വികസനത്തിനായി ഏഴേകാല്‍...

സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവസരവും മാന്യമായ കൂലിയുമില്ലാതെ, നരകതുല്യ ജീവിതം നയിച്ചവരാണ് ദളിത് സമൂഹം; ഇവരുടെ അവകാശങ്ങൾക്കായി സമരങ്ങൾ സംഘടിപ്പിക്കാൻ അയ്യങ്കാളി മുന്നിട്ടിറങ്ങി.സാമുദായിക ഭിന്നതകളെയും സാമൂഹിക അസമത്വത്തെയും മറികടന്ന് തുല്യതയിലൂന്നിയ സമൂഹമായി കേരളത്തെ ഇനിയുമേറെ ഉയർത്തേണ്ടതുണ്ട്; മഹാത്മാ അയ്യങ്കാളിയുടെ ആവേശമുണർത്തുന്ന ഓർമ്മകൾ അതിനുള്ള പ്രചോദനമായി തീരട്ടെ; അയ്യൻ‌കാളി ദിനത്തിൽ ശ്രദ്ധേയമായ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ

28 August 2022

അയ്യൻ‌കാളി ദിനത്തിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കു വച്ച് രംഗത്ത് വന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥ...

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; രണ്ടു ദിവസത്തേയ്ക്ക് മത്സ്യബന്ധനം പാടില്ല

28 August 2022

കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത അഞ്ച് ദിവസം വ്യാപക മഴക്കും ഇടി മിന്നലിനും ഉണ്ടാകുമെന്നാണ് മുന്നറായിപ്പ്. ഇതേതുടര്‍ന്ന് ഇന്ന് സംസ്ഥാനത്...

പട്ടിയെ പിടിക്കാന്‍ ആളെ വേണം; ശമ്പളം 17,000 രൂപ

28 August 2022

തെരുവുപട്ടികളെ വന്ധ്യംകരിക്കുന്ന പദ്ധതി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പുനരാരംഭിക്കുന്നു. പട്ടികളില്‍ കാനൈന്‍ ഡിസ്റ്റംബര്‍ എന്ന രോഗം പടര്‍ന്നുപിടിച്ചപ്പോഴാണ് വന്ധ്യംകരണം നിര്‍ത്തിവെച്ചത്. പടിയൂരില്‍ ഓപ്പറ...

സിപിഎം ഓഫീസ് നേരെയുണ്ടായ കല്ലേറില്‍ ബിജെപിക്ക് പങ്കില്ല; സിപിഎം പ്രതികളെ പ്രഖ്യാപിക്കുന്നു, പോലീസ് അവരെ പിടികൂടുന്നു എന്ന് വി. മുരളീധരന്‍

28 August 2022

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ കല്ലേറിനു പിന്നില്‍ ബിജെപിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരനും. പ്രതികളെ സിപിഎം പ്രഖ്യാപിക്കുന്നു. അതനുസരിച്ച് പോലീസ് പ്രതികളെ പി...

25 കാരനുമായുള്ള ഭാര്യയുടെ അവിഹിതം കണ്ടെത്തിയതോടെ, പ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേന യുവാവിനെ ഹോട്ടലിലേയ്ക്ക് വിളിച്ച് വരുത്തി: ഭാര്യയെ തന്ത്രപൂർവം ഹോട്ടലിൽ നിന്ന് മാറ്റി കാറിലിരുത്തിയ ശേഷം തുണിയിൽ പൊതിഞ്ഞ് കയ്യിൽ കരുതിയിരുന്ന വീൽ സ്പാനർ കൊണ്ട് അജയെ തലക്കടിച്ച് വീഴ്ത്തി: മരണം ഉറപ്പാക്കും വരെ മർദ്ദനവും

28 August 2022

എറണാകുളം നെട്ടൂരിൽ ഭാര്യയെ കാണാനെത്തിയ യുവാവിനെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട ഇരുപത്തഞ്ചുകാരന് യുവതിയുമായി അടുപ്പമുണ്ടായിരുന്നെന്ന് പോലീസ്. പാലക്കാട് പിരായിരി സ്വദേശി അജ...

ലോകായുക്ത മുതല്‍ യുഎപിഎ വരെ പിണറായി ഉഡായിപ്പുകള്‍ അക്കമിട്ട് നിരത്തുന്നു..

28 August 2022

ലോകായുക്തയെ കുറിച്ച് 2019 നവംബര്‍ 16 ന് മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെയായിരുന്നു. കുരയ്ക്കാനറിയുന്ന എന്നാല്‍, കടിക്കാനറിയാത്ത കാവല്‍നായയാണ് ഓംബുഡ്‌സ്മാന്‍ എന്ന് പൊതുവിലൊരു വിലയിരുത്തലുണ്ട്. എന്നാല്‍, കുര...

കോടിയേരിയെ ഫ്‌ലാറ്റിലെത്തി കണ്ട് പിണറായി വിജയന്‍; സ്ഥാനമൊഴിഞ്ഞ് കോടിയേരി എംവി ഗോവിന്ദന്‍ പിതിയ സെക്രക്കട്ടറി

28 August 2022

മന്ത്രി എം.വി.ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. തീരുമാനം സിപിഎം സംസ്ഥാന സമിതി യോഗത്തില്‍. കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് പദവി ഒഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്കാണ് അദ്ദേ...

സെപ്റ്റംബര്‍ വരെ സംസ്ഥാനത്ത് വ്യാപക മഴ; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് ; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്; ജാഗ്രത നിർദേശം

28 August 2022

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. സെപ്റ്റംബര്‍ ഒന്നുവരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. മാത്രമല്ല തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അ...

Malayali Vartha Recommends