Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്

13 NOVEMBER 2025 11:03 PM ISTമലയാളി വാര്‍ത്ത
ശബരിമലയിലും പരിസരത്തും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാനൊരുങ്ങി പൊലീസ്. മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം. സ്ഥിരം ക്രിമിനലുകളെ കണ്ടെത്താന്‍ എഐ അധിഷ്ഠിത സിസിടിവിയുടെ സ...

ഒരു രാത്രി പോലും മര്യാദക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ല... കൂടെ ഉണ്ടായിരുന്നവരുടെ അതിക്രമങ്ങള്‍ കാരണം - മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്

28 August 2022

ദുരിതപൂര്‍ണമായ ഭൂതകാലത്തെ കുറിച്ച് തുറന്നുപറഞ്ഞ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. പുരുഷനും സ്ത്രീയും എന്ന നിലയില്‍ അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകാന്‍ വിധിക്കപ്പെട്ടവര...

ഒരു കുശലപ്രശ്നത്തിൽ പോലും ജാഗ്രത്തായ നിലപാട്; ഒരു പൈങ്കിളിക്കും വഴങ്ങാത്ത രാഷ്ട്രീയ ബോധ്യം; മാർക്സിസ്റ്റ് - ലെനിനിസ്റ്റ് രീതി വിട്ട് ചലിക്കാത്ത ചരിത്രം; കറയേതുമില്ലാത്ത ജീവിതം; ഗോവിന്ദൻ മാഷിന് അഭിനന്ദനവുമായി അരുൺ കുമാർ

28 August 2022

അടുമുടി സൈദ്ധാന്തിക മനുഷ്യൻ. ഏത് സാമുഹ്യ പ്രവർത്തനത്തെയും തിയറൈസ് ചെയ്യാനും ഏത് ചോദ്യത്തെയും അതിൻ്റെ രാഷ്ട്രീയ സ്വഭാവത്തിൽ പരിഗണിക്കാനും കഴിയുന്ന കമ്മ്യൂണിസ്റ്റ്. ഗോവിന്ദൻ മാഷിന് അഭിനന്ദനവുമായി അരുൺ ക...

നാം പ്രണയിക്കുന്നവർക്ക് കുറച്ചു അധികം ശ്രദ്ധ കൊടുക്കണം; കുറഞ്ഞു എന്ന് തോന്നിയാൽ അവർ ബഹളം വെക്കണം എന്നില്ല, പക്ഷേ ബന്ധം തകർന്നാൽ അവർ പിന്നെ തീരെ മിണ്ടാതാകും; ശ്രദ്ധിച്ചോ!പ്രണയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

28 August 2022

നാം പ്രണയിക്കുന്നവർക്ക് കുറച്ചു അധികം ശ്രദ്ധ കൊടുക്കണം ട്ടോ.. "care' കുറഞ്ഞു എന്ന് തോന്നിയാൽ അവർ ബഹളം വെക്കണം എന്നില്ല, പക്ഷേ ബന്ധം തകർന്നാൽ അവർ പിന്നെ തീരെ മിണ്ടാതാകും.. ശ്രദ്ധിച്ചോ... പ്രണ...

കാമുകനെന്ന് സംശയം; യുവാവിനെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് അടിച്ചു കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു

28 August 2022

യുവാവിനെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് അടിച്ചു കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. എറണാകുളം നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപമാണ് സംഭവം. ഇന്നു പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. പ...

വീട്ടമ്മയെ കുത്തി പരിക്കേൽപ്പിച്ച് അയൽവാസി ഒളിവിൽ പോയി: അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

28 August 2022

അയൽവാസിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. തിരുവല്ല കാരയ്ക്കലിലാണ് വീട്ടമ്മയ്ക്ക് അയൽവാസിയുടെ കുത്തേറ്റത്. മാധവശ്ശേരിൽ അമ്മിണിക്കാണ് കുത്തേറ്റത്. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. അതീവ ...

'ഏത് സാമുഹ്യ പ്രവർത്തനത്തെയും തിയറൈസ് ചെയ്യാനും ഏത് ചോദ്യത്തെയും അതിൻ്റെ രാഷ്ട്രീയ സ്വഭാവത്തിൽ പരിഗണിക്കാനും കഴിയുന്ന കമ്മ്യൂണിസ്റ്റ്.സംഘാടനം കൊണ്ടും സൈദ്ധാന്തിക ശേഷികൊണ്ടും വിസ്മയിപ്പിച്ച നേതാവാണ്. ഒരു കുശലപ്രശ്നത്തിൽ പോലും ജാഗ്രത്തായ നിലപാട്...' എം.വി.​ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്... പ്രശംസിച്ച് മാധ്യമപ്രവർത്തകൻ അരുൺ കുമാർ

28 August 2022

എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയതോടെയാണ് മന്ത്രി എം.വി.ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സംഘാടനം കൊണ്ടും സൈദ്ധാന്ത...

തൃശൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; 35 പവന്‍ സ്വര്‍ണം കവര്‍ന്നു

28 August 2022

തൃശൂര്‍ ആളൂരില്‍ വീട് കുത്തിതുറന്ന് മോഷണം. 35 പവന്‍ സ്വര്‍ണവും 22,000 രൂപയും കവര്‍ന്നു. വീടിന്റെ വാതില്‍ കുത്തിത്തുറന്നാണ് കവര്‍ച്ച. ചങ്ങല ഗേറ്റ് സമീപം വടക്കേപീടിക വീട്ടിൽ ജോർജ്ജിന്റെ വീട്ടിലാണ് കഴിഞ്...

വിതുര താലൂക്ക് ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് മുൻകൂട്ടിയറിയിക്കാതെ സന്ദർശനം നടത്തി

28 August 2022

വിതുര താലൂക്ക് ആശുപത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുൻകൂട്ടിയറിയിക്കാതെ സന്ദർശനം നടത്തി. ആശുപത്രി ജീവനക്കാരുമായും രോഗികളുമായും അവരുടെ ബന്ധുക്കളുമായും മന്ത്രി ആശയവിനിമയം നടത്തി. ക്രമക്കേടുകൾ ...

കോടിയേരി സ്ഥാനം ഒഴിഞ്ഞു; എംവി ഗോവിന്ദന്‍ പുതിയ സെക്രട്ടറി ; സ്ഥാനം ഏൽക്കുന്നതോടെ മന്ത്രിസ്ഥാനമൊഴിയേണ്ടി വരും; ചികിത്സയ്ക്കായി കോടിയേരി നാളെ ചെന്നൈയിലേക്ക്

28 August 2022

അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയില്‍ പോകുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയം ഭരണമന്ത്രി എംവി ഗോവിന്ദന്‍ സിപിഎം ആക്ടിങ് സെക്രട്ടറിയായി ചുമതലയേറ്റു. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ...

ഓസ്കറിൽ തിളങ്ങി; അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ അനിമേഷൻ സ്ഥാപനം കേരളത്തിലേക്ക്, തിരുവനന്തപുരത്ത് ആരംഭിക്കുന്നത് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിഎൻഇജി എന്ന അനിമേഷൻ – വിഷ്വൽ എഫക്ട്സ് സ്ഥാപനത്തിന്റെ ഭാഗമായ റിഡിഫൈൻ

28 August 2022

ഓസ്‌കർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ അനിമേഷൻ സ്ഥാപനം കേരളത്തിലേക്കെത്തുന്ന വാർത്തയാണ് ശ്രദ്ധ നേടുന്നത്. തിരുവനന്തപുരത്ത് ആരംഭിക്കാൻ പോകുന്നത് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന...

ആഘോഷത്തോടെ ഇന്നലെ ഉദ്‌ഘാടനം നടന്ന ഫറോക്ക് പാലത്തില്‍ അപകടം; ബസിന്റെ മുകള്‍ ഭാഗം തകര്‍ന്നു

28 August 2022

ഇന്നലെ ഉദ്ഘാടനം ചെയ്ത, നവീകരിച്ച ഫറോക്ക് പാലത്തില്‍ ബസ് കുടുങ്ങി. വലിയ ആഘോഷത്തോടെ കഴിഞ്ഞ ദിവസം ഉദ്‌ഘാടനം ചെയ്‌ത പാലമാണിത്. എന്നാൽ ഉയരമുള്ള ബസ് ആയതിനാലാണ് പാലത്തില്‍ കുടുങ്ങാന്‍ കാരണം. അതേസമയം ഇത് സംബ...

കേന്ദ്രം കളി തു‌ടങ്ങി മക്കളേ....! ​ഗത്യന്തരമില്ലാതെ ഗവര്‍ണര്‍ വരച്ച വഴി നീങ്ങി സംസ്ഥാന സർക്കാർ, സർവകലാശാല നിയമ ഭേദഗതി ബില്ലിൽമാറ്റം വരുത്തുന്നത് പരിഗണനയിൽ, ഗവർണറെ അനുനയിപ്പിക്കാമെന്ന വലിയ പ്രതീക്ഷയില്ലെങ്കിലും ഒരു കൈനോക്കാമെന്ന നിലയിൽ സർക്കാർ നീക്കം

28 August 2022

അവസാനം ഗത്യന്തരമില്ലാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വരച്ച വഴി തന്നെ സംസ്ഥാന സർക്കാർ കാര്യങ്ങള്‍ മുന്നോട്ടു നീക്കുകയാണ്.ഗവര്‍ണര്‍ പിടിച്ചടത്ത് തന്നെ കാര്യങ്ങള്‍ പോകുന്നത്. വലിയ തിരിച്ചടി ഉണ്ടാകുമെന്ന ...

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.... ആഗസ്റ്റ് 31 വരെ സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം....

28 August 2022

    സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ആറ് ജില്ലകളില്‍...

നെഹ്റു ട്രോഫി വള്ളം കളിയിൽ അമിത് ഷാ പങ്കെടുക്കും; സൂചന നൽകി കേന്ദ്രസഹമന്ത്രി വി. മുരളീധരൻ

28 August 2022

നെഹ്റു ട്രോഫി വള്ളം കളിയിൽ അമിത് ഷാ പങ്കെടുക്കുമെന്ന സൂചന നൽകിയിരിക്കുകയാണ് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. വള്ളം കളിയിൽ കേന്ദ്രമന്ത്രി അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ...

ഒക്ടോബറിൽ രാജ്യത്ത് 5ജി സേവനങ്ങൾ എത്തും ഉറപ്പിച്ച് കേന്ദ്രം... 5ജി സേവനങ്ങൾ ഇത് വിവരങ്ങളുമായി രംഗത്തെത്തി കേന്ദ്രസർക്കാർ....മികച്ച സേവനങ്ങൾ ലഭ്യമാക്കാനുള്ള തിരക്കിലാണ് ടെലികോം കമ്പനികൾ. 5ജി പ്ലാനുകൾ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്

28 August 2022

    ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന നിരക്കിൽ 5ജി സേവനങ്ങൾ ഉറപ്പാക്കുമെന്നാണ് സർക്കാർ പറയുന്നത്. മികച്ച സേവനങ്ങൾ ലഭ്യമാക്കാനുള്ള തിരക്കിലാണ് ടെലികോം കമ്പനികൾ. 5ജി പ്ലാനുകൾ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ...

Malayali Vartha Recommends