Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആലോചിച്ച് ക്ലിഫ് ഹൗസില്‍ കയറി ഒളിച്ച് പിണറായി, മെഴുകാന്‍ ഗോവിന്ദന്‍ ഇറങ്ങില്ലെന്ന് ആദ്യമേ പറഞ്ഞു

18 MAY 2024 08:55 PM ISTമലയാളി വാര്‍ത്ത
മുഖ്യന്‍ പറന്നിറങ്ങിയത് നല്ല ബെസ്റ്റ് ടൈമിന്. പറഞ്ഞേല്‍പ്പിച്ച പണികളൊന്നും ചെയ്യാതെ ബാലഗോപാല്‍ തടിതപ്പിയിട്ടുണ്ട്. ഇനി എല്ലാത്തിനും മറുപടി പറയേണ്ടത് പിണറായി വിജയന്‍. അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ മുഖ്യന്റെ കുത്തിന് പിടിക്കും. കടമെടുക്കുന്നതിനുള്...

അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത... അടുത്ത മൂന്ന് മണിക്കൂറില്‍ കാസര്‍ഗോഡ് ജില്ലയില്‍ ജാഗ്രതാമുന്നറിയിപ്പ്... മണിക്കൂറില്‍ 41 മുതല്‍ 61 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത...11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

17 October 2021

കാസര്‍ഗോഡ് ജില്ലയില്‍ അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനുമാണ് സാധ്യത. മണിക്കൂറില്‍ 41 മുതല്‍ 61 കിലോമീറ്റര്‍ വരെ വേഗത്ത...

സംസ്ഥാനത്ത് ശക്തമായ മഴക്കെടുതി..... തിങ്കളാഴ്ചത്തെ പ്ലസ് വണ്‍ പരീക്ഷ മാറ്റി.... പുതുക്കിയ തീയതി പിന്നീട് അറിയിക്കും

17 October 2021

സംസ്ഥാനത്ത് ശക്തമായ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ചത്തെ (ഒക്‌ടോബര്‍ 18, 2021) പ്ലസ് വണ്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.   പ്രതികൂല സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ...

പ്ലാപ്പള്ളിയെ ഛിന്നഭിന്നമാക്കിയ ഉരുൾപൊട്ടലിൽ കടപുഴകിയത് ഒരു കുടുംബം; ബാക്കിയാകുന്നത് ഈ സങ്കട കാഴ്ചകൾ...

17 October 2021

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലും ഉരുള്‍ പൊട്ടലിലും വെള്ളപ്പൊക്കത്തിലും കടപുഴകിയത് കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഒരു കുടുംബത്തിലെ മുഴുവൻ പേരുടെയും ജീവനായിരുന്നു. ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ കുടുംബമാണ്...

തിരുവനന്തപുരത്ത് മുടവന്‍മുകള്‍ പാലസ് റോഡില്‍ വീടിന് മുകളിലേക്ക് സംരക്ഷണ ഭിത്തി മറിഞ്ഞുവീണ് വീട് തകര്‍ന്നു.... ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുള്‍പ്പടെയുള്ള കുടുംബത്തെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

17 October 2021

തിരുവനന്തപുരത്ത് മുടവന്‍മുകള്‍ പാലസ് റോഡില്‍ വീടിന് മുകളിലേക്ക് അയല്‍വാസിയുടെ സംരക്ഷണ ഭിത്തി മറിഞ്ഞുവീണ് വീട് തകര്‍ന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുള്‍പ്പടെയുള്...

കനത്ത മഴയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

17 October 2021

അതിശക്തമായ മഴയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. രാജമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്.പട്ടിമറ്റത്തു നിന്നുമാണ് മൃതദേഹം ലഭിച്ചത്. ഇന്ന് അഞ്ച് മൃതദേഹ...

തോരാമഴ തീര്‍ത്ത കണ്ണീര്‍ തുടയ്ക്കാന്‍ ഇത്തവണയും മല്‍സ്യത്തൊഴിലാളികള്‍! സംസ്ഥാനത്ത് ശക്തമായ മഴ തുടരുമ്പോൾ രക്ഷാപ്രവർത്തനത്തിന് കൊല്ലത്ത് നിന്നും കേരളത്തിന്റെ സൈന്യവും പത്തനംതിട്ടയിൽ എത്തി!

17 October 2021

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമ്പോൾ രക്ഷാപ്രവർത്തനത്തിന് കേരളത്തിന്റെ സൈന്യവും പത്തനംതിട്ടയിൽ എത്തി. മഴ നാശം വിതച്ച പത്തനംതിട്ടയിൽ കൊല്ലത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്...

എല്ലാം മിന്നല്‍ പോലെ ഓര്‍മയില്‍... ശബരിമല പ്രക്ഷോഭവും പ്രളയവും കൊറോണയും കാരണം മുന്‍വര്‍ഷങ്ങളില്‍ തടസപ്പെട്ടിരുന്ന ശബരിമല തീര്‍ത്ഥാടനത്തിന് ഇത്തവണയും തുടക്കത്തിലേ കല്ലുകടി; കനത്ത മഴയെ തുടര്‍ന്ന് ഇന്നും നാളെയും ശബരിമല തീര്‍ത്ഥാടനത്തിന് അനുവാദമില്ല

17 October 2021

ശബരിമല സ്ത്രീകളെ കയറ്റുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിന് ശേഷം ഇപ്പോഴും പൂര്‍ണമായും അയ്യപ്പഭക്തര്‍ കയറി തുടങ്ങിയിട്ടില്ല. പ്രളയവും കൊറോണയും കാരണം പരിമിതമായ ഭക്തര്‍ക്ക് മാത്രമാണ് കഴിഞ്ഞ വര്‍ഷങ...

200 അടി ഉയരത്തിൽ നിന്നും ഉരുൾപൊട്ടി താഴേക്ക്... നിമിഷങ്ങൾക്കുള്ളിൽ ഉറ്റവർ പോലും അപ്പാടെ ഒഴുകിയകന്നു.... ദൈവമെ ഇതെങ്ങനെ സഹിക്കും.. കൊക്കയാറിൽ നെഞ്ചുതകരുന്ന കാഴ്ച!

17 October 2021

സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. ശക്തമായ മഴയില്‍ ഉരുള്‍പ...

വൈദ്യുത വിതരണ പ്രതിസന്ധി ഒഴിവാക്കാന്‍ ഉടൻ നടപടി; അവധികള്‍ റദ്ദാക്കി മുഴുവന്‍ ജീവനക്കാരും ജോലിയിടങ്ങളില്‍ എത്താന്‍ കെഎസ്‌ഇബി, ഇന്ന് കെഎസ്‌ഇബി ഉന്നത തല യോഗം ചേരും

17 October 2021

സംസ്ഥാനത്ത മഴക്കെടുതിയില്‍ സംഭവിച്ചിരിക്കുന്ന വൈദ്യുത വിതരണ പ്രതിസന്ധി ഒഴിവാക്കാന്‍ ധൃതഗതിയിൽ നടപടികള്‍ സ്വീകരിച്ച്‌ കെഎസ്‌ഇബി. അവധികള്‍ റദ്ദാക്കി വിതരണവിഭാഗത്തിലെ മുഴുവന്‍ ജീവനക്കാരും തൊഴിലിടങ്ങളിൽ പ...

പ്രശ്ന ബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ക്യാമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

17 October 2021

പ്രശ്ന ബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ക്യാമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി.ക്യാമ്പുകളില്‍...

പഴനിക്കടുത്ത് സര്‍ക്കാര്‍ ബസ്സും ചരക്കുവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വാന്‍ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരിക്ക്

17 October 2021

പഴനിക്കടുത്ത് സര്‍ക്കാര്‍ ബസ്സും ചരക്കുവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വാന്‍ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേറ്റു.തിരുപ്പൂര്‍ ജില്ല മടത്തുക്കുളത്തിലെ വാന്‍ഡ്രൈവര്‍ ദണ്ഡപാ...

പുല്ലുപാറയിൽ ഉരുൾപൊട്ടി വെള്ളത്തിൽ ഒഴുകിയെത്തിയ കുടുംബത്തിന് രക്ഷകനായി കെഎസ്ആർടിസി ജീവനക്കാരൻ; മരണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്...

17 October 2021

പുല്ലുപാറയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിൽ പെട്ട വിനോദസഞ്ചാരി കുടുംബത്തിന് രക്ഷകനായി കെഎസ്ആർടിസി ജീവനക്കാരൻ. ഉരുൾപൊട്ടിയത് കണ്ട് കാറിൽ നിന്ന് ഇറങ്ങി ഓടിയ ഗുജറാത്ത് സ്വദേശിയായ ബിപിൻ കുമാർ പട്ടേലും ക...

വല്ലാത്തൊരു ട്വിസ്റ്റ്... വെള്ളക്കെട്ടിലൂടെ സാഹസികമായി കെ.എസ്.ആര്‍.ടി.സി. ബസ് ഓടിച്ച് ധീരനായ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍; ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തി; ചിരിക്കണോ കരയണോ എന്നറിയാതെ ഡ്രൈവര്‍ എസ്. ജയദീപന്‍

17 October 2021

ചില കാര്യങ്ങളങ്ങനെയാണ് വല്ലാത്തൊരു ട്വിസ്റ്റായിരിക്കും ഉണ്ടാക്കുക. അല്ലെങ്കില്‍ നോക്കണേ പൂഞ്ഞാറില്‍ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് ധീരനായി മാറിയ കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ എസ്. ജയദീപന്റെ കാര്യം നോ...

ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി എന്‍. പരമേശ്വരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു... ശംഭു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

17 October 2021

ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി എന്‍. പരമേശ്വരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാവേലിക്കര തട്ടാരമ്പലം സ്വദേശിയാണ്. കുറവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി.  സന്നിധാനത്ത് രാവിലെ...

അമ്പൂരിയില്‍ ഓട്ടോറിക്ഷ ശക്തമായ ഒഴുക്കില്‍പ്പെട്ടു !അതിസാഹസികമായി യാത്രക്കാരെ ഓട്ടോറിക്ഷയില്‍ നിന്നും രക്ഷിപ്പെടുത്തി നാട്ടുകാര്‍

17 October 2021

സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. ഇപ്പോഴിതാ അമ്പൂരിയില്‍...

Malayali Vartha Recommends