Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

പത്താം നമ്പരിന് അമരത്വം... ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ വേര്‍പാടില്‍ ദു:ഖിച്ച് ലോകം; കാന്‍സര്‍ ബാധിച്ച് കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു; പത്താം നമ്പറിനു അമരത്വം നല്‍കിയ പെലെ; ഇതിഹാസത്തിന്റ ഓര്‍മയില്‍ നെയ്മറും മെസിയും

30 December 2022

ഫുട്‌ബോളിന് ഒരു രാജാവുണ്ടെങ്കില്‍ അത് പെലെയെന്ന് എല്ലാവരും പറയുന്നു. അത്രയ്ക്കാണ് അദ്ദേഹം ഫുട്‌ബോളിന് നല്‍കിയ സംഭാവന. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ മരണം ആരാധകരെ വേദനയിലാഴ്ത്തി.ആരോഗ്യനില മോശമായതിനെ തുട...

ശബരിമല നട ഇന്ന് തുറക്കും; ഇന്ന് പ്രത്യേക പൂജകളൊന്നും ഇല്ല; മകരവിളക്ക് ജനുവരി പതിനാലിന്, എരുമേലി പേട്ട തുള്ളൽ ജനുവരി പതിനൊന്നിന്

30 December 2022

മണ്ഡലകാലത്തിനുശേഷം അടച്ച ശബരിമല ക്ഷേത്ര നട ഇന്ന് വൈകീട്ട് അഞ്ചിന് കണ്ഠര് രാജീവര് തുറക്കും. മേൽശാന്തിയുടെ ചുമതലയുള്ള തിരുവല്ല കാവുംഭാഗം നാരായണൻ നമ്പൂതിരി പതിനെട്ടാം പടിയിറങ്ങി ആഴി തെളിക്കും. ഇതിനുശേഷമാ...

കണ്ണീരോടെ നാട്ടുകാരിളകി... സംസ്ഥാന വ്യാപകമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മോക്ഡ്രില്ലിനിടെ അപകടം; മോക്ഡ്രില്ലിനിടെ പുഴയില്‍ മുങ്ങിയ യുവാവ് മരിച്ചു; അരമണിക്കൂറിനു ശേഷമാണ് ബിനുവിനെ വെള്ളത്തില്‍നിന്നു പുറത്തെടുത്തത്

30 December 2022

കേന്ദ്രത്തിന്റെ നിര്‍ദേശമനുസരിച്ചാണ് സംസ്ഥാനത്ത് രണ്ട് മോക് ഡ്രില്‍ സംഘടിപ്പിച്ചത്. ഒന്ന് കോവിഡിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുള്ള മോക് ഡ്രില്ലും മറ്റൊന്ന് പ്രളയത്തിന് വേണ്ടിയുള്ള മോക് ഡ്രില്ലും....

സംഗീത കൊലക്കേസ് പ്രതി ഗോപു റിമാൻഡിൽ; വൈകാരികമായ് ചാറ്റ് ചെയ്താണ് സംഗീതയെ രാത്രി വീടിനു വെളിയിൽ എത്തിച്ചത്; പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നയാൽ എന്ന് പോലീസിന് വിവരം ലഭിച്ചു

30 December 2022

പ്രണയത്തിൽനിന്നു പിന്മാറിയ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിപള്ളിക്കൽ പ്ലാച്ചിവിള നരിമാത്ത് കുന്നുംപുറത്ത് വീട്ടിൽ ഗോപു(20) വിനെ റിമാൻഡ് ചെയ്തു. വ്യാഴാഴ്ച രാവിലെ വർക്കല കോടതിയിലാണ് ...

യുഎഇയില്‍ മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് 13 വയസുകാരനും 39കാരനായ പിതാവും മരിച്ചു

29 December 2022

യുഎഇയില്‍ മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് 13 വയസുകാരനും 39കാരനായ പിതാവും മരിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച വൈകുന്നേരം റാസല്‍ഖൈമയിലെ വാദി ശാഹിലായിരുന്നു സംഭവം നടന്നത്. അപകടം സംബന്ധിച്ച് വിവരം ലഭിച്ചതനുസര...

എസ്.എ.ടി. ആശുപത്രിയെ സെന്റര്‍ ഓഫ് എക്‌സലന്‍സാക്കി ഉയര്‍ത്തി; രാജ്യത്തെ പത്ത് ആശുപത്രികളിലൊന്നായി അപൂര്‍വ നേട്ടം, അപൂര്‍വ രോഗങ്ങള്‍ കണ്ടെത്തുന്നതിലും ചികിത്സയിലും ഗവേഷണത്തിലും വിപ്ലവാത്മക മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഇതിലൂടെ സാധിക്കും

29 December 2022

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോ...

അന്താരാഷ്ട്ര വിമാനത്തില്‍ ഇന്ത്യക്കാരായ യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും; ബാങ്കോക്കില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട തായ് സ്‌മൈല്‍ എയര്‍വേ വിമാനത്തില്‍ നടന്നത് ഞെട്ടിക്കുന്ന കാര്യം

29 December 2022

വിമാനങ്ങളിൽ ഒത്തിരിയേറെ വ്യത്യസ്ത സംഭവങ്ങൾ വൈറലായി മാറാറുണ്ട്. ചിലതൊക്കെ രസകരമാണെങ്കിലും ചിലത് വലിയ ആശങ്കകൾക്ക് ഇടയാക്കാറുണ്ട്. ഇപ്പോഴിതാ മറ്റൊരു സംഭവം വൈറലായി മാറുകയാണ്. അന്താരാഷ്ട്ര വിമാനത്തില്‍ ഇന്...

സി.പി.എം. പ്രാദേശിക നേതൃത്വവുമായി ഭിന്നത; രാജിയ്‌ക്കൊരുങ്ങി ഒരു വിഭാഗം ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍

29 December 2022

സി.പി.എം. പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയെത്തുടര്‍ന്നു രാജിയ്‌ക്കൊരുങ്ങി ഒരു വിഭാഗം ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍. കഴിഞ്ഞ മാസം ഗവ. ഐ.ടി.ഐയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്...

'ആട്ടിൻകുട്ടികൾക്ക് അടുത്തു നിൽക്കുന്ന ആ അമ്മച്ചിയെ ക്രിസ്തുമസിന് മൂന്നു ദിവസം മുന്‍പ് വീണ്ടും കണ്ടു. അടക്കിപ്പിടിച്ച സ്വരത്തിൽ അമ്മച്ചി ചോദിച്ചു. 'അവർക്ക് ഓപ്പറേഷന് പണം തികഞ്ഞോ മക്കളെ. ഞാൻ ഇത്തിരി കാശു കൂടി സംഘടിപ്പിച്ചിട്ടുണ്ട്. കൺമുന്നിൽ രണ്ടു കുട്ടികൾ ഇത് പോലൊരു അത്യാഹിതത്തിനായി കൈ നീട്ടുമ്പോൾ, നമ്മൾ കുറെ പൂത്തിരിയും കത്തിച്ചു, അമിട്ടും പൊട്ടിച്ചിട്ടെന്തു കാര്യം...' വൈറലായി കുറിപ്പ്

29 December 2022

ഒരു നാട് മുഴുവൻ ഒന്നുചേർന്ന് ഒരു ജീവൻ രക്ഷിച്ച അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു പ്രമുഖ മാധ്യമമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; കൂടെയുണ്ട്... ആ പാച്ചിൽ...

പരുന്ത് കൊത്തി കൂടിളകി; തൃശ്ശൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

29 December 2022

തൃശ്ശൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. തൃശ്ശൂര്‍ വെട്ടുകാടാണ് സംഭവം. വെട്ടുകാട് സ്വദേശി വിജയന്‍ നായരാണ് മരിച്ചത്. കൂടാതെ തേനീച്ചയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ബന്ധുവായ...

കോൺഗ്രസ് ഹിന്ദുക്കളെ കൂടി ഉൾക്കൊള്ളണമെന്ന എകെ ആന്റണിയുടെ പ്രസ്താവന തികഞ്ഞ കാപട്യമാണ്; ഭരിക്കാൻ അവസരം കിട്ടിയപ്പോഴൊക്കെ ഹിന്ദുക്കൾക്ക് ദോഷമുണ്ടാക്കുന്ന നിലപാടാണ് ആന്റണി സ്വീകരിച്ചിട്ടുള്ളത്; കോൺഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണെന്ന് കെ.സുരേന്ദ്രൻ

29 December 2022

കോൺഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസ് ഹിന്ദുക്കളെ കൂടി ഉൾക്കൊള്ളണമെന്ന എകെ ആന്റണിയുടെ...

തിരുവനന്തപുരത്ത് യുവാവിന്റെ കൈയും കാലും വെട്ടിയ കേസ്: ആറു പേർ കസ്റ്റഡിയിൽ ; പരിക്കേറ്റയാൾ ലഹരിക്കടിമയായാണെന്ന് റിപ്പോർട്ട്

29 December 2022

തിരുവനന്തപുരത്ത് യുവാവിനെ ആക്രമിച്ച പ്രതികളെ പിടികൂടി. തിരുവനന്തപുരം ആറ്റുകാലിൽ യുവാവിന്റെ കൈയും കാലും വെട്ടിയ കേസിലാണ് ആറ് പേരെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ രണ്ട് മുഖ്യപ്രതികൾ ഉൾപ്പെടെ ആറ് പേരെയാണ...

നീല ഷർട്ട്‌ ധരിച്ചയാളാണ് രാജനൊപ്പം കടയിൽ..രാജൻ പുറത്തേക്കു പോയ സമയത്തും ഇയാൾ കടക്കുള്ളിൽ ഉണ്ടായിരുന്നു..എപ്പോഴും ധരിക്കാറുള്ള മൂന്ന് പവൻ സ്വർണ ചെയിനും, മോതിരവും ഇല്ല... പതിവ് സമയം കഴിഞ്ഞിട്ടും രാജൻ രാത്രിയിൽ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ അന്വേഷിച്ച് കടയിൽ എത്തിയപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്‌ച..വടകരയിലെ ക്രസ്തുമസ് രാത്രിയിൽ സംഭവിച്ചത് എന്ത് നീല ഷർട്ടുകാരനെ തേടി അന്വേഷണം..!

29 December 2022

  വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തിൽ നിർണായക വിവരം പുറത്ത്. കൊല്ലപ്പെട്ട രാജനൊപ്പം ഇന്നലെ ഒരാൾ രാത്രിയിൽ കടയിലുണ്ടായിരുന്നുവെന്ന് സമീപത്തെ കടയുടമ അശോകൻ ഏ പറഞ്ഞു. നീല ഷർട്ട്‌ ധരിച്ചയാളാണ് രാജനൊപ്പം കടയ...

പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഉൾപ്പെടെ കണ്ണൂർ സർവകലാശാല എതിർകക്ഷിയായ കേസുകൾക്കായി ഇതുവരെ ചെലവഴിച്ചത് ഏഴുലക്ഷത്തിലധികം രൂപ; ആ കണക്കുകൾ പുറത്ത്

29 December 2022

പ്രിയാ വർഗീസിന്റെ അസോസിയേറ്റ്‌ പ്രൊഫസർ തസ്തികയിലെ നിയമനവും അതുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങളും നാം അറിഞ്ഞതാണ്. ഇപ്പോൾ ഇതാ മറ്റൊരു വിവരം പുറത്ത് വരുകയാണ്. അതായത് പ്രിയാ വർഗീസിന്റെ നിയമനം ചോദ്യംചെ...

'ജയ ജയ ജയ ഹേ സിനിമയുടെ പല തരം റിവ്യൂകൾ കണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായിട്ടാണ്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തിയെ പോലെ സഞ്ചരിച്ച് ഒടുക്കം അവൾ അവിടെ തന്നെ എത്തി. എവിടെ? നവോത്ഥാന കേരളം പ്രത്യേക രീതിയിൽ പടുത്തുയർത്തിയ ആ കവാടത്തിൽ! തന്നെ..' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

29 December 2022

'റിവ്യൂ രൂപത്തിലുള്ള ആർപ്പോ ആർത്തവം കണ്ട് വരുന്ന വഴിയാണ്. ജയ ജയ ജയ ഹേ സിനിമയുടെ പല തരം റിവ്യൂകൾ കണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായിട്ടാണ്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തിയെ പോലെ സഞ്ച...

Malayali Vartha Recommends