Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു

18 MAY 2024 08:50 PM ISTമലയാളി വാര്‍ത്ത
ശോഭാ സുരേന്ദ്രന്‍ തട്ടിപ്പുകാരിയാണെന്ന ടി.ജി. നന്ദകുമാറിന്റെ ആരോപണത്തില്‍ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ വൈകിട്ടോടെയാണ് നന്ദകുമാര്‍ ചോദ്യം ചെയ്യലിന് ഹാജരായത്. സ്ത്രീത്വത്തെ അപമാനിക്കല്‍, വ്യക്തിഹത്യ...

സ്ത്രീകളുടെ ആരോഗ്യവും സുരക്ഷയും പ്രദാനം ചെയ്യാനുതകുന്നതും പരിസ്ഥിതി സൗഹൃദമായതുമായ മെന്‍സ്ട്രല്‍ കപ്പുകള്‍ ഒരു 'ഗെയിം 'ചെയിഞ്ചര്‍'; തിങ്കള്‍' ആര്‍ത്തവ കപ്പിന്റെ വിതരണവും ബോധവല്‍കരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

07 October 2021

സ്ത്രീകളുടെ ആരോഗ്യവും സുരക്ഷയും പ്രദാനം ചെയ്യാനുതകുന്നതും പരിസ്ഥിതി സൗഹൃദമായതുമായ മെന്‍സ്ട്രല്‍ കപ്പുകള്‍ ഒരു 'ഗെയിം ചെയിഞ്ചര്‍ തന്നെയാണ് എന്ന് ആരോഗ്യ-വനിതാ ശിശുക്ഷേമ മന്ത്രി ശ്രീമതി വീണ ജോര്‍ജ് ...

നോക്കുകൂലിക്ക് നിരോധനമേര്‍പ്പെടുത്തി വര്‍ഷങ്ങള്‍ കഴിഞ്ഞു... നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി വേണമെന്ന് കേരളാ ഹൈക്കോടതി

07 October 2021

സംസ്ഥാനമാകെ ഇപ്പോള്‍ കണ്ടുവരുന്ന നോക്കുകൂലി എന്ന സമ്ബ്രദായം തുടച്ച് നീക്കണമെന്നും നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി വേണമെന്നും കേരളാ ഹൈക്കോടതി. നോക്കുകൂലിക്ക് നിരോധനമേര്‍...

മുംബൈയില്‍ ഫാഷന്‍ ഡിസൈനറായ മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്

07 October 2021

മുംബൈയില്‍ ഫാഷന്‍ ഡിസൈനറായ മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പ്രീത (29) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോയെയാണ് യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പ്രീതയുടേത് ആത്മഹത്യ...

ശോഭ സുരേന്ദ്രനും അല്‍ഫോണ്‍സ് കണ്ണന്താനവും ബിജെപി നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്ത്

07 October 2021

ബിജെപിയുടെ കേരളത്തിലെ പ്രമുഖ നേതാവ് ശോഭാ സുരേന്ദ്രന്‍ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്ത്. ശോഭാ സുരേന്ദ്രനു പുറമെ അല്‍ഫോണ്‍സ് കണ്ണന്താനത്തെയും ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് കുമ്മനം രാജ...

ഇരുചക്ര വാഹനങ്ങളില്‍ കുട ചൂടികൊണ്ടുള്ള യാത്ര വിലക്കി ഗതാഗത കമ്മീഷണര്‍; നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ 1000 രൂപ പിഴ

07 October 2021

ഇരുചക്ര വാഹനങ്ങളില്‍ കുട ചൂടികൊണ്ടുള്ള യാത്ര വിലക്കി ഗതാഗത കമ്മീഷണര്‍. അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമം കര്‍ക്കശമാക്കിയത്. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് ആയിരം രൂപ പിഴ ഈടാക്കു...

സ്കൂള്‍ തുറക്കുന്നതോടൊപ്പം ഓണ്‍ലൈന്‍ വഴിയും ക്ലാസുകൾ തുടരും; കോവിഡ് കാലത്ത് ആരംഭിക്കുന്ന ക്ലാസുകള്‍ക്ക് പുതിയ അക്കാദമിക് കലണ്ടറും അക്കാദമിക് അപ്രോച്ചും ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

07 October 2021

സംസ്ഥാനത്ത് നവംബര്‍ ഒന്ന്​ മുതല്‍ സ്കൂള്‍ തുറക്കുന്നതോടൊപ്പം ഓണ്‍ലൈന്‍ വഴിയും വിക്ടേഴ്സ് ചാനല്‍ വഴിയുമുള്ള ക്ലാസുകളും തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. ഷിഫ്റ്റ് സമ്ബ...

സംസ്ഥാനത്ത് ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 99,312 സാമ്പിളുകൾ; 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 15,808 പേര്‍ രോഗമുക്തി നേടി; ഇന്ന് 141 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 25,952 ആയി

07 October 2021

കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂര്...

കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം രണ്ടിടങ്ങളിലായി ഉപേക്ഷിച്ചു; കാല്‍പ്പാദം കണ്ടെത്തിയത് കവലയിലെ രക്തസാക്ഷി കുടീരത്തിന് മുന്‍പില്‍ നിന്ന്; സംഭവത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രണ്ടുപേർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കൊലപാതക കാരണം കാലങ്ങളായുള്ള കുടിപ്പകയെന്ന് പോലീസ്

07 October 2021

കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം രണ്ടിടങ്ങളിലായി ഉപേക്ഷിച്ചു. പത്തനാട് മുണ്ടത്താനം സ്വദേശി മനേഷ് തമ്ബാന്‍ ആണ് കൊല്ലപ്പെട്ടത്. കോട്ടയം കങ്ങഴ ഇടയപ്പാറ കവലയില്‍ രക്തസാക്ഷി കുടീരത്തിന് തൊട്ടുമുന...

'കൊടിയുടെ നിറം നോക്കാതെ നടപടി വേണം'; ട്രേഡ് യൂണിയന്‍ തീവ്രവാദം എന്ന പ്രതിച്ഛായ കേരളത്തിനുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍; നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈകോടതി

07 October 2021

നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈകോടതി. നോക്കുകൂലി സമ്പ്രദായം തുടച്ച്‌ നീക്കണമെന്നും നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി വേണമെന്ന് ഹൈകോടതി പറഞ്ഞു. ട്രേഡ് യൂണി...

വി.കെ.എസ്സ്. എന്ന മൂന്നക്ഷരം ശാസ്ത്രസാഹിത്യ പരിഷത്തും പുകസയുമുൾപ്പെടെ കേരളത്തിലെ പുരോഗമന സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർക്ക് ചിരപരിചിതമായിരുന്നു; കലാജാഥകളിലും തെരുവുനാടകങ്ങളിലും സമ്മേളനവേദികളിലും അവർ ഏറ്റുപാടിയ എണ്ണമറ്റ പടപ്പാട്ടുകളുടെ സൃഷ്ടാവായിരുന്നു അദ്ദേഹം;കുറിപ്പുമായി ഡോ .തോമസ് ഐസക്ക്

07 October 2021

"അമ്മയും നന്മയുമൊന്നാണ് നിങ്ങളും ഞങ്ങളുമൊന്നാണ് അറ്റമില്ലാത്തതാം ജീവിതത്തിൽ നമ്മളൊറ്റയല്ലൊറ്റയല്ലൊറ്റയല്ല നിറവും മണവുമേറെയാണെങ്കിലും പൂവായ പൂവൊക്കെയൊന്നു തന്നെ ഒഴുകുന്ന പുഴകൾ വേറെയാണെങ്കിലും പുഴയ...

പമ്പ സ്നാനത്തിന് അനുമതി! വെര്‍ച്വല്‍ ക്യൂ തുടരും... ശബരിമല തീര്‍ത്ഥാടനത്തിന് ആദ്യദിവസങ്ങളില്‍ 25000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കാന്‍ തീരുമാനം! മുതിര്‍ന്നവര്‍ക്ക് രണ്ടു ഡോസ് വാക്സിന്‍ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

07 October 2021

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ ഉന്നതതലയോഗത്തിൽ നിർണായക തീരുമാനങ്ങൾ. പമ്പ സ്നാനത്തിന് അനുമതി നല്‍കാനും ഇന്നുചേര്‍ന്ന ഉന്നത തല അവ...

'വിശപ്പ് രഹിതമായ സമൂഹമെന്ന ഒരു ഇടതുപക്ഷ ആശയത്തെ പ്രാവര്‍ത്തികമാക്കുന്ന ഒരു സര്‍ക്കാരിന്റെ വെല്‍ഫെയര്‍ സ്‌കീമാണ് ജനകീയ ഹോട്ടല്‍ എന്ന ആശയം.കോവിഡ് കാലത്ത് കമ്യൂണിറ്റി കിച്ചണായും ഭക്ഷ്യ കിറ്റായും നമ്മുടെ വീടുകളിലും വീട്ടു പടിക്കലും എത്തിയതും ഏത് അവസ്ഥയിലും ഒരു മനുഷ്യനും പട്ടിണി കിടക്കരുതെന്ന ഒരു മാനവിക സമീപനം പുലര്‍ത്തുന്ന ഒരു സര്‍ക്കാരിന്റെ ഈ നിര്‍ബന്ധമാണ്...' വൈറലായി കുറിപ്പ്

07 October 2021

വിശപ്പുരഹിത കേരളം എന്ന ലക്ഷ്യം മുന്നിൽക്കണ്ട് കേരള സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയായ ജനകീയ ഹോട്ടലുകളെ കുറിച്ച്‌ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മനോരമ ന്യൂസിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില...

വന്യജീവികളെ സംരക്ഷിക്കണം, എന്നാല്‍ മനുഷ്യ ജീവിതവും കൂടി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്;വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും ജനങ്ങളുടെ ജീവനും ജീവനോപധികളും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതി തയാറാക്കണമെന്ന് അടിയന്തിര പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

07 October 2021

വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും ജനങ്ങളുടെ ജീവനും ജീവനോപധികളും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതി തയാറാക്കണമെന്ന് അടിയന്തിര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് . തന്...

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

07 October 2021

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല ,കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 07-10-2021 & 08-10-2021: കർണാടക തീരത്ത് മണിക...

Malayali Vartha Recommends