Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പനമ്പിള്ളിനഗർ വിദ്യാ നഗറിലെ ഫ്ലാറ്റിൽനിന്നു മാതാവു താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ ഡിഎൻഎ സാംപിൾ ശേഖരിച്ചു പൊലീസ്.... കുഞ്ഞിന്റെ അമ്മയും കേസിലെ പ്രതിയുമായ യുവതി പീഡനത്തിന് ഇരയായാണു ഗർഭിണിയായത് എന്ന സംശയത്തെ തുടർന്നാണിത്...

05 MAY 2024 11:41 AM ISTമലയാളി വാര്‍ത്ത
പനമ്പിള്ളിനഗർ വിദ്യാ നഗറിലെ ഫ്ലാറ്റിൽനിന്നു മാതാവു താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ ഡിഎൻഎ സാംപിൾ ശേഖരിച്ചു പൊലീസ്. കുഞ്ഞിന്റെ അമ്മയും കേസിലെ പ്രതിയുമായ യുവതി പീഡനത്തിന് ഇരയായാണു ഗർഭിണിയായത് എന്ന സംശയത്തെ തുടർന്നാണിത്. നിലവിൽ ആർക്കുമെതിരെ യുവതി മൊഴി നൽകിയിട്ടില്ലെങ്കിലും വിശദമായ ചോദ്യ...

അവസാനമായി ഒരു നോക്കു കാണാന്‍.... കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ജസ്റ്റിന്റെ മൃതദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണിക്കാനായി കൊണ്ടു വരവേ ആശുപത്രി സ്‌ട്രെച്ചറില്‍ കിടന്ന് ജീവനറ്റ് കിടക്കുന്ന തന്റെ പ്രിയതമനെ കണ്ട് നിലവിളിച്ച് ജിനി.....വീട്ടിലെത്തിച്ച മൃതദേഹത്തിനരികെ പിഞ്ചു കുഞ്ഞു്ങ്ങള്‍ ഇരിക്കുന്ന കാഴ്ച ആരുടെയും കരളലിയിക്കും

28 September 2021

അവസാനമായി ഒരു നോക്കു കാണാന്‍.... കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ജസ്റ്റിന്റെ മൃതദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണിക്കാനായി കൊണ്ടു വരവേ ആശുപത്രി സ്‌ട്രെച്ചറില്‍ കിടന്ന് ജീവനറ്റ് കിട...

മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ. വി. നായർ ഭർതൃ ഗൃഹത്തിൽ മരണപ്പെട്ട കേസ്... കിരണിനെ ഒക്ടോബർ 4 ന് ഹാജരാക്കാൻ കോടതി ഉത്തരവ്,  ജാമ്യം നിഷേധിച്ച കോടതികൾ പ്രതി ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ ഉത്തരവിട്ടു, വിചാരണ തീരാതെ പ്രതി പുറം ലോകം കാണണ്ടെന്ന് കോടതി, ഭർത്താവ് എ എം വി ഐ കിരണിൻ്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട മജിസ്ട്രേട്ട് കോടതിയും സെഷൻസ് കോടതിയും ഹൈക്കോടതിയും തള്ളി, കൊലപാതകത്തിന് തുമ്പു ലഭിക്കാതെ ഇരുട്ടിൽ തപ്പി പോലീസും

28 September 2021

കൊല്ലം ട്രാഫിക് എൻഫോഴ്സ്മെൻ്റ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിൻ്റെ ഭാര്യ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ. വി. നായർ (മാളു - 21) ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സ്ത...

നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ നിയന്ത്രണം വിട്ട കാറിടിച്ചു കയറി യുവാവും ബന്ധുവായ യുവതിയും മരിച്ചു.... ഷാരോണിന്റെ പതിനെട്ടാം പിറന്നാള്‍ ഞായറാഴ്ച ബന്ധുവീട്ടില്‍ ആഘോഷിച്ചശേഷം മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്, മൂന്നു പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍

28 September 2021

പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ നിയന്ത്രണം വിട്ട കാറിടിച്ചുകയറി യുവാവും ബന്ധുവായ യുവതിയും മരിച്ചു. മൂന്നുപേര്‍ക്കു പരുക്ക്. ചാമംപതാല്‍ ഇളങ്ങോയി കിഴക്കേമുറിയില്‍ ഷാരോണ്‍ ...

ചൈനയിലെ സിചുവാനിലുണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം... ഏഴു പേരെ കാണാതായി....പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു

28 September 2021

ചൈനയിലെ സിചുവാനിലുണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം... ഏഴു പേരെ കാണാതായി....പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു.തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവശ്യയിലെ ടിയാന്‍ക്വന്‍ കൗണ്ടിയ...

കോവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവര്‍ക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവ്.... മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍... ഇന്ത്യയില്‍ കോവിഡ് ആദ്യം റിപ്പോര്‍ട്ടുചെയ്ത തീയതി മുതലുള്ള മരണങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത

28 September 2021

കോവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവര്‍ക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഉത്തരവായി. തുക വിതരണം ചെയ്യുന്നതിനുള്ള തീയതിയും മാര്‍ഗനിര്‍ദേശങ്ങളും ഉടന്‍ പുറപ്പെടുവിക്കും. സംസ്ഥാന ദ...

നാല് മാസം പ്രായമുള്ള ആൺ കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ; താൻ കഴുത്തിന് പിടിച്ചെന്ന് ഭർത്താവിനെ ഫോണിൽ വിളിച്ചറിയിച്ച് ഭാര്യ; നെറുകയിൽ മുലപ്പാൽ കയറിയതാണെന്ന് സംശയിക്കുന്നതായി പോലീസ്...

28 September 2021

കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. കു​വ​പ്പ​ള്ളി കൂരംതൂക്ക് കളപ്പുരയ്ക്കൽ റി​ജോ കെ. ​ബാ​ബു-​സൂ​സ​ന്‍ ദമ്പതികളുടെ മ​ക​ന്‍ ഐ​ഹാ​നെ​യാ​ണ് തൊട്ടിലിൽ മരിച്ച നിലയിൽ കണ...

കണ്ണില്ലാ ക്രൂരത!! മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ അറസ്റ് ചെയ്തു; സംഭവം പുറം ലോകം അറിയുന്നത് സ്‌കൂള്‍ കൗണ്‍സിലിങ്ങിനിടെ, 43 കാരൻ കുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങിയത് 2014 മുതൽ

27 September 2021

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിനെ പോലീസ് പിടികൂടി. ചാവക്കാട് സ്വദേശിയായ 43 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി സ്‌റ്റേഷന്‍ എസ്‌എച്ച്‌ഒഎസ് അഷ്‌റഫിന്റെതാണ് നടപ...

വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍

27 September 2021

പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. ചാവക്കാട് സ്വദേശിയായ 43 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി സ്‌റ്റേഷന്‍ എസ്എച്ച്ഒഎസ് അഷ്‌റഫിന്റെതാണ് നടപടി. സ്‌കൂ...

കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി അപകടം; ഒരുമാസം പ്രായമുള്ള കൈക്കുഞ്ഞ് മരിച്ചു; മാതാപിതാക്കളടക്കം മൂന്നു പേർക്ക് പരിക്ക്

27 September 2021

കോട്ടക്കയ്ക്കലിൽ ദേശീയപാതയില്‍ കോഴിച്ചെന ആര്‍.ആര്‍.ആര്‍.എഫ് ക്യാമ്ബിന് സമീപം സുല്‍ത്താന്‍പടിയിലുണ്ടായ വാഹനപകടത്തില്‍ ഒരുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. മാതാപിതാക്കളടക്കം മൂന്നുപേര്‍ക്ക് ഗുരുതര പര...

കൈത്തറി വ്യാപാരിയെ കബളിപ്പിച്ചു 24 ലക്ഷം രൂപയോളം തട്ടിയെടുത്ത പ്രതി അറസ്റ്റില്‍

27 September 2021

കൈത്തറി വ്യാപാരിയെ കബളിപ്പിച്ചു 24 ലക്ഷം രൂപയോളം തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. തിരൂരങ്ങാടി അബ്ദുള്‍ റഹ്മാന്‍ നഗറിലെ പുകയൂര്‍ ഒളകര കോയാസ്മുഖം വീട്ടില്‍ അബ്ദുള്‍ ഗഫൂറി(37)നെയാണ് പോലീസ് പിടികൂടിയത്. ബാ...

ആലപ്പുഴയിൽ സംശയാസ്പദ സാഹചര്യത്തില്‍ ബോട്ട് പിടികൂടി; മനുഷ്യക്കടത്തെന്ന് സംശയം; ബോട്ട് പിടികൂടിയത് തീരത്തു നിന്നു 12 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ നിന്നും

27 September 2021

സംസ്ഥാനത്ത് സംശയാസ്പദ സാഹചര്യത്തില്‍ ബോട്ട് പിടികൂടി. കൃത്യമായ രേഖകളില്ലാതെ ആലപ്പുഴയില്‍ നിന്നാണ് മത്സ്യ ബന്ധന ബോട്ട് പിടികൂടിയത്. തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസാണ് ആറാട്ടുപുഴ വട്ടച്ചാല്‍ തീരത്തു നിന്ന...

ടിപ്പുവിൻ്റെ വാളും സിംഹാസനവും ഒക്കെ ഒരു സ്വകാര്യ വ്യക്തിക്ക് വീട്ടിൽ സൂക്ഷിക്കാനാകുമോ!! അതെല്ലാം രാജ്യത്തിൻ്റെ പൊതു സ്വത്തല്ലേ?? പുരാവസ്തു വകുപ്പ് ഏറ്റെടുക്കേണ്ടവയല്ലേ... ഒന്നുകിൽ ഇവൻമാരൊക്കെ മണ്ടൻമാരാണ്; അല്ലെങ്കിൽ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് തന്നെ കൂട്ടുനിന്നതാണെന്ന് വിശ്വസിക്കേണ്ടി വരും: മുൻ ഡിജിപി ലോക്നാഥ് ബെഹ്‌റയെയും മനോജ് എബ്രഹാമിനുമെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍ രംഗത്ത്

27 September 2021

കേരളത്തിൽ രണ്ടു ദിവസമായി ചർച്ച ആയിരിക്കുന്നത് കോടികളുടെ തട്ടിപ്പു നടത്തിയ മോന്‍സണ്‍ മാവുങ്കലാണ്. ഇപ്പോഴിതാ, ഇദ്ദേഹത്തിന്റെ പുരാവസ്തുക്കളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത മുന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയ്ക...

'പാര്‍ട്ടിക്ക് അധികാരമില്ലാതെ ശക്തി കുറഞ്ഞ് ക്ഷീണിച്ചിരിക്കുമ്പോള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ചത് നീതീകരിക്കാനാവില്ല'; സുധീരന്റെ രാജിയെ വിമര്‍ശിച്ച്‌ പി.ജെ കുര്യന്‍

27 September 2021

പാര്‍ട്ടിക്ക് അധികാരവും ശക്തിയും ഉള്ളപ്പോള്‍ പല സ്ഥാനങ്ങളും വഹിച്ച വിഎം സുധീരന്‍ പാര്‍ട്ടി ക്ഷീണിച്ചിരിക്കുന്ന അവസരത്തില്‍ രാജിവയ്ക്കണമായിരുന്നോ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. എഐസിസ...

വളാഞ്ചേരിയില്‍ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ; പതിനാലുകാരി പീഡനവിവരം പുറത്തു പറഞ്ഞത് സ്‌കൂള്‍ കൗണ്‍സിലിംഗിനിടെ

27 September 2021

വളാഞ്ചേരിയില്‍ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. 14 വയസുള്ള മകള്‍ സ്‌കൂള്‍ കൗണ്‍സിലിംഗിനിടെ ആണ് വിവരം വെളിപ്പെടുത്തിയത്. 55 കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 2014 മുതല്‍ ഇയാള...

പ്രണയം നിരസിച്ചതിന് ഫോണില്‍ ഭീഷണി... പതിനേഴുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍

27 September 2021

ഭീഷണിയെ തുടര്‍ന്ന് പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സഹപാഠി അറസ്റ്റില്‍. മംഗളൂറിലെ കോളജില്‍ വിദ്യാര്‍ഥിനിയായിരുന്ന കുമ്ബള ദേവിമഠത്തിനടുത്തെ ചന്ദഹബ്ബയുടെ മകള്‍ സ്‌നേഹ (17) യുടെ മരണവുമാ...

Malayali Vartha Recommends