Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം

29 MARCH 2024 12:28 AM ISTമലയാളി വാര്‍ത്ത
കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കേരള ഹിന്ദിപ്രചാരസഭ മുഖ്യകാര്യാലയത്തില്‍ ഏപ്രില്‍ ഒന്നിന് രാവിലെ പത്ത് മുതല്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു. പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം. പത്താം ക്ലാസ്സ് മാത്രം കഴിഞ്ഞവര്‍ക്കും, പ്ലസ് ടു മാത്രം ഉള്ളവര്‍ക്കും ഡിഗ്രി ഉള്ളവര്‍ക്കും...

കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തലവന്‍ സൂഫിയാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ അനുമതി

20 August 2021

കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തലവന്‍ സൂഫിയാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ അനുമതി. സൂഫിയാന്‍ അടക്കം 12 പേരെ അറസ്റ്റ് ചെയ്യണം എന്ന കസ്റ്റംസ് ആവശ്യം കോടതി അംഗീകരിച...

വര്‍ക്കലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി... ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

20 August 2021

വര്‍ക്കലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി... ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍ .കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നത്. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ലെബ്ബാ തെക്കതില്‍ ...

ആറന്മുളയില്‍ ഉതൃട്ടാതി വള്ളംകളി ഇത്തവണയുമില്ല....ആറന്മുളയിലെ ചടങ്ങുകള്‍ക്ക് 12 പള്ളിയോടങ്ങള്‍ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാസംഘത്തിന്റെ ആവശ്യം കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ അംഗീകരിച്ചില്ല, മൂന്ന് പള്ളിയോടങ്ങള്‍ക്ക് മാത്രം അനുമതി

20 August 2021

ആറന്മുളയില്‍ ഉതൃട്ടാതി വള്ളംകളി ഇത്തവണയുമില്ല.... ആറന്മുളയിലെ ചടങ്ങുകള്‍ക്ക് 12 പള്ളിയോടങ്ങള്‍ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാസംഘത്തിന്റെ ആവശ്യം കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ അം...

വനം മന്ത്രി എ.കെ. ശശീന്ദ്രന് കിടക്കപ്പൊറുതിയില്ല... എ. കെ. ശരിന്ദ്രനെ കുരുക്കാനുള്ള ക്വട്ടേഷനായി ഇടുക്കി വനം വകുപ്പിലെ പണപ്പിരിവ് മാറാന്‍ സാധ്യതയുണ്ടെന്ന് സൂചന...

20 August 2021

വനം മന്ത്രി എ. കെ. ശരിന്ദ്രനെ കുരുക്കാനുള്ള ക്വട്ടേഷനായി ഇടുക്കി വനം വകുപ്പിലെ പണപ്പിരിവ് മാറാന്‍ സാധ്യതയുണ്ടെന്ന് സൂചന. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് ശശീന്ദ്രനുമായി ഇടഞ്ഞ് നില്‍ക്കുന്ന സി പി ...

എന്ത് ചെയ്യണമെന്നറിയാതെ... ചൈന യാദൃശ്ചികമായി താലീബാന് പിന്തുണ നല്‍കിയെന്ന് കരുതിയവര്‍ക്ക് തെറ്റി; ചൈനീസ് ബന്ധം തുറന്നു സമ്മതിച്ച് താലിബാന്‍ വക്താവ്; അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ചൈനയ്ക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിയുമെന്ന്

20 August 2021

താലിബാന് ചൈന ഏകപക്ഷീയമായ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ആരും കരുതിയില്ല ഇത്രയ്ക്ക് അടുപ്പമുണ്ടെന്ന്. താലിബാനും ചൈനയും 'ഭായി ഭായി' ആണെന്നത് പകല്‍പോലെ വ്യക്തമാണ്. ഇക്കാര്യം ഒന്നുകൂടി തുറന്നുസമ്മത...

ആശങ്കയുടെ മുള്‍മുനയില്‍... അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വന്നതോടെ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന് വലിയ പ്രാധാന്യം നല്‍കുമെന്ന് ആശങ്ക; ഇന്ത്യയാണ് ഏറ്റവും വലിയ വിപണി; മെത്ത്ട്രാക്‌സ് ആണ് അഫ്ഗാനില്‍ നിന്നെത്തുന്നതില്‍ ഏറ്റവും അപകടകരം

20 August 2021

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആധിപത്യം സ്ഥാപിച്ചതോടെ ലോക രാജ്യങ്ങളില്‍ പലരും ആശങ്കയിലാണ്. മയക്കുമരുന്നുകള്‍ യഥേഷ്ടം കയറ്റിയയ്ക്കുന്നതാണ് ഏറ്റവും വലിയ ഭീഷണി. മയക്കുമരുന്നുകളും രാസലഹരികളും വന്‍തോതില്‍ ഇന്...

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്ലസ് വണ്‍ പൊതുപരീക്ഷയും അലോട്ട്‌മെന്റും ഒരേദിവസം നടത്തുന്നതിനെതിരെ അധ്യാപകര്‍ രംഗത്ത്

20 August 2021

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനിടയില്‍ സംസ്ഥാനത്ത് പ്ലസ് വണ്‍ പൊതുപരീക്ഷയും അലോട്ട്‌മെന്റും ഒരേദിവസം നടത്തുന്നതിനെതിരെ അധ്യാപകര്‍ രംഗത്ത്. പരീക്ഷയും അലോട്ട്‌മെന്റും ഒരേദിവസം നടത്തിയാല്‍ കൊവിഡ് മാ...

കോവിഡ് പ്രതിരോധവാക്‌സീന്റെ ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ഫലപ്രാപ്തിയില്‍ വീണ്ടും ആശങ്ക... രണ്ടാം ഡോസ് വാക്‌സിനേഷന്‍ എടുത്തശേഷം രാജ്യത്താകെ 87,000ലേറെ ആളുകള്‍ കോവിഡ് പോസിറ്റീവായ സാഹചര്യത്തില്‍ പ്രതിരോധം പാളുകയാണോ എന്ന സംശയത്തില്‍ കേന്ദ്ര സര്‍ക്കാര്‍

20 August 2021

കോവിഡ് പ്രതിരോധവാക്‌സീന്റെ ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ഫലപ്രാപ്തിയില്‍ വീണ്ടും ആശങ്ക ഉയരുന്നു. രണ്ടാം ഡോസ് വാക്‌സിനേഷന്‍ എടുത്തശേഷം രാജ്യത്താകെ 87,000ലേറെ ആളുകള്‍ കോവിഡ് പോസിറ്റീവായ സാഹച...

തന്റെ ജീവിതത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ വാക്കുകളില്‍ വിവരിക്കാനാവാത്തത്... ഗുരുനാഥനും മാര്‍ഗദര്‍ശിയും പരിശീലകനുമായ ഒ.എം. നമ്പ്യാറുടെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താനാവാത്തതെന്ന് ഒളിമ്പ്യന്‍ പി.ടി.ഉഷ

20 August 2021

ഗുരുനാഥനും മാര്‍ഗദര്‍ശിയും പരിശീലകനുമായ ഒ.എം. നമ്പ്യാറുടെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താനാവാത്തതെന്ന് ഒളിമ്പ്യന്‍ പി.ടി.ഉഷ. തന്റെ ജീവിതത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ വാക്കുകളില്‍ വിവരിക്കാനാവാത്ത...

മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ കോവിഡ് രോഗ വ്യാപനം.... നാല് എസ്‌ഐ മാരടക്കം 15 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു

20 August 2021

ഒരിടവേളയ്ക്ക് ശേഷം മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ കോവിഡ് രോഗ വ്യാപനം. ഇതുവരെ 15 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. നാല് എസ്‌ഐ മാരടക്കമുളളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ കഴി...

മഞ്ചേരി ചന്തക്കുന്ന് ഡെയ്‌ലി മാര്‍ക്കറ്റിലെ ബേബി സ്‌റ്റോറില്‍ തീപിടിത്തം.... പലചരക്ക് മൊത്തവ്യാപാര കേന്ദ്രമാണ് അഗ്‌നിക്കിരയായത്, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് പ്രാഥമിക നിഗമനം

20 August 2021

മഞ്ചേരി ചന്തക്കുന്ന് ഡെയ്‌ലി മാര്‍ക്കറ്റിലെ ബേബി സ്‌റ്റോറില്‍ തീപിടിത്തം. മഞ്ചേരി ചെരണി ചോല അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് മൊത്തവ്യാപാര കേന്ദ്രമാണ് അഗ്‌നിക്കിരയായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് ത...

ശബരിമലയില്‍ ചിങ്ങമാസ പൂജകളുടെ ഭാഗമായി ഇന്നുമുതല്‍ മൂന്നു ദിവസം ഭക്തര്‍ക്ക് ഓണസദ്യ.... ദേവസ്വം ജീവനക്കാരുടെ വകയാണ് തിരുവോണ ദിവസത്തെ സദ്യ, 23 ന് രാത്രി നട അടയ്ക്കും.... കന്നിമാസ പൂജകള്‍ക്കായി സെപ്തംബര്‍ 16 ന് തുറക്കും

20 August 2021

ശബരിമലയില്‍ ചിങ്ങമാസ പൂജകളുടെ ഭാഗമായി ഇന്നുമുതല്‍ മൂന്നു ദിവസം ഭക്തര്‍ക്ക് ഓണസദ്യ. ഇന്നു രാവിലെ 11 മുതല്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയുടെ വകയായാണ് ഉത്രാടദിന സദ്യ. ദേവസ്വം ജീവനക്കാരുടെ വകയാണ് തിരു...

യുവാവിന്റെ മൃതദേഹം കാമുകിയുടെ മുറിയില്‍ കുഴിച്ചിട്ട നിലയില്‍..... സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോയിരിക്കുമെന്ന് കരുതിയ വീട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടിയില്ല, വീണ്ടും വിളിച്ചപ്പോള്‍ എടുത്തത് കുല്‍ഫി വില്‍പ്പനക്കാരന്‍, പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയതോടെ സംഭവം പുറത്ത്

20 August 2021

യുവാവിന്റെ മൃതദേഹം കാമുകിയുടെ മുറിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കാണാതായ ഖരാജ്പുര്‍ സ്വദേശി മുര്‍സലീന്റെ (19) മൃതദേഹമാണ് 18കാരിയായ കാമുകിയുടെ കിടപ്പുമുറിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്....

കളി കാര്യമായി.... പുലിവാല് പിടിച്ച് കുട്ടികള്‍.... കോയമ്പത്തൂര്‍ മംഗലാപുരം എക്‌സ്പ്രസ് കടന്നു പോകുമ്പോള്‍, കുളത്തില്‍ കുളിക്കാന്‍പോയ കുട്ടികളില്‍ ഒരാള്‍ ഉടുത്ത ചുവന്ന മുണ്ടഴിച്ച് പാളത്തിനടുത്തു നിന്ന് വീശി... അപകടസാധ്യത സംശയിച്ച ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് വണ്ടിനിര്‍ത്തി, ഒടുവില്‍ സംഭവിച്ചത്...

20 August 2021

കളി കാര്യമായി.... പുലിവാല് പിടിച്ച് കുട്ടികള്‍.... കോയമ്പത്തൂര്‍ മംഗലാപുരം എക്‌സ്പ്രസ് കടന്നു പോകുമ്പോള്‍, കുളത്തില്‍ കുളിക്കാന്‍പോയ കുട്ടികളില്‍ ഒരാള്‍ ഉടുത്ത ചുവന്ന മുണ്ടഴിച്ച് പാളത്തിനടുത്തു നിന്ന്...

നമ്മള്‍ കോവിഡില്‍ നിന്നും മുക്തരല്ല.... സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ശ്രദ്ധിക്കുക.... ഓണത്തിന് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

20 August 2021

ഓണത്തിന് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നമ്മള്‍ കോവിഡില്‍ നിന്നും മുക്തരല്ല. കഴിഞ്ഞ ഓണ സമയത്ത് 2,000ത്തോളം കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഓണം കഴിഞ്ഞതോടെ കേസുകള്...

Malayali Vartha Recommends