KERALA
വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരില്ല... അട്ടപ്പാടിയിലെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍....
30 November 2022
രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരില്ല... അട്ടപ്പാടിയിലെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍.... അവധി അപേക്ഷ നല്‍കാതെ അഞ്ച് ഡോക്ടര്‍മാര്‍ മുങ്ങിയതോടെയാണ് രോഗികള്‍ വലഞ്ഞത്...
കോഴിക്കോട് മെഡിക്കൽ കോളേജിലെ സെമിനാറിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ച വാവ സുരേഷിനെതിരെ കേസെടുത്ത് വനം വകുപ്പ്
30 November 2022
പാമ്പുകളുടെ പ്രിയ തോഴൻ, പാമ്പുപിടുത്ത വിദഗ്ധൻ, എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ നമ്മൾ വാവ സുരേഷിന് ചാർത്തി നൽകിയിട്ടുണ്ട്. നമ്മൾ നൽകിയ ഈ വിശേഷണങ്ങൾക്കൊക്കെ എത്രയൊ അപ്പുറത്താണ് അദ്ദേഹത്തിന്റെ മനസും പ്രവർ...
കോഴിക്കോട് ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു... പാളം മുറിച്ചുകടക്കവെയായിരുന്നു അപകടമെന്ന് സൂചന
30 November 2022
കോഴിക്കോട് ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. ബുധനാഴ്ച രാവിലെ 10.30ന് ആയിരുന്നു ദാരുണ അപകടം. അമ്മയെയും കുട്ടിയെയും തിരിച്ചറിഞ്ഞിട്ടില്ല. പാളം മുറിച്ചുകടക്കവെയാ...
തിരുവൈരാണിക്കുളം ഭാഗത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന തണ്ടേക്കാട് സ്വദേശിയെ മറ്റൊരു വാഹനത്തിൽ വന്ന് വട്ടം വച്ച് ബലമായി പിടിച്ചിറക്കി; കാർ തടഞ്ഞ് നിർത്തി തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ
30 November 2022
തിരുവൈരാണിക്കുളം ഭാഗത്ത് വച്ച് കാർ തടഞ്ഞ് നിർത്തി തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിലായതായി റിപ്പോർട്ട്. കോട്ടപ്പുറം ആലങ്ങാട് ആശാരിപ്പറമ്പ് വീട്ടിൽ രജീഷ് (34) നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയി...
ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടി ഗവർണർ; ഈ നടപടി ചോദ്യം ചെയ്ത് ഗവർണർക്കെതിരായ ഹർജി ഫയലിൽ സ്വീകരിക്കാതെ ഹൈക്കോടതി തള്ളി
30 November 2022
ഗവർണർക്കെതിരെയുള്ള നീക്കങ്ങൾക്ക് വമ്പൻ തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാണ് . അത്തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സംഭവിക്കുന്നത് . ഇപ്പോൾ വീണ്ടും ഒരു തിരിച്ചടി സംഭവിച്ചിരിക്കുകയാണ് ഗവർണർക്കെതിരായ ഹർജി ഹൈക്...
ചാൻസലറായ ഗവർണർ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചതിനെതിരെ വിസിമാരുടെ ഹർജി; ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
30 November 2022
ചാൻസലറായ ഗവർണർ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇപ്പോൾ ഇതാ ഈ വൈസ്ചാൻസലർമാർ നൽകിയ ഹർജി ഹൈക്കോടതി...
സാങ്കേതിക സർവകലാശാല വിസി സിസ തോമസിന്റെ നിയമനത്തിന് എതിരായ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ അപ്പീലിനൊരുങ്ങി സർക്കാർ; ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് നീക്കം
30 November 2022
സാങ്കേതിക സർവകലാശാല വിസി സിസ തോമസിന്റെ നിയമനത്തിന് എതിരായ ഹർജിഹൈകോടതി തള്ളിയിരുന്നു. ഇപ്പോൾ ഇതാ സിംഗിൾ ബെഞ്ച് വിധിക്ക് എതിരെ സർക്കാർ അപ്പീൽ നൽകുവനൊരുങ്ങുകയാണ് .ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് ഇപ്പോഴത്ത...
പൊലീസ് സ്റ്റേഷൻ വരെ ആക്രമിച്ച അതീവ ഗുരുതരസാഹചര്യം മുൻ നിർത്തി വിഴിഞ്ഞത്ത് പ്രത്യേക സുരക്ഷ; ബാഹ്യ ഇടപെടൽ ഉണ്ടായെന്നതിൽ പ്രാഥമിക അന്വേഷണം നടത്തും; വിഴിഞ്ഞം സംഘർഷത്തിൽ വിശദാംശങ്ങൾ തേടി എൻ ഐ എ
30 November 2022
വിഴിഞ്ഞത്ത് സ്ഥിതിഗതികൾ വളരെ മോശമായി കൊണ്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ വിഴിഞ്ഞത്തേക്ക് എൻ ഐ എ കുതിച്ചെത്തുന്നു എന്ന ഏറ്റവും പുതിയ വിവരം പുറത്ത് വരികയാണ്. വിഴിഞ്ഞം പോലീസിനോടാണ് റിപ്പോർട്ട് തേടിയിരി...
സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ബില്ലിന്റെ കരട് പതിപ്പിന് മന്ത്രിസഭ അംഗീകാരം നല്‍കി... ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന സഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് സൂചന
30 November 2022
സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ബില്ലിന്റെ കരട് പതിപ്പിന് മന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ ഉടനടി നിയമസഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്ക...
ബില്ലുകള്‍ ഒപ്പിടാന്‍ സമയപരിധിയില്ല.... നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി
30 November 2022
നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ബില്ലുകള്‍ ഒപ്പിടാന്‍ സമയപരിധിയില്ലെന്ന് ചൂണ്ടിക്...
ഗ്രീഷ്മയുടെ നെഞ്ച് തുളച്ച് വിധി: തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്ന അമ്മയുടെയും, അമ്മാവന്റെയും ജാമ്യഹർജി ഹൈക്കോടതി തള്ളി: ഹർജി തള്ളിയത്, അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി:- സിന്ധുവിനും, നിർമല കുമാരനും ജാമ്യം കിട്ടിയാൽ ഗ്രീഷ്മയ്ക്കും ജാമ്യം കിട്ടാനുള്ള പഴുതുണ്ടെന്ന് കണക്കാക്കി നീങ്ങിയ അഭിഭാഷകന് തിരിച്ചടിയായി ഹൈക്കോടതി വിധി....
30 November 2022
കാമുകന് വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മയുടെ അമ്മാവന്റെയും അമ്മയുടെയും ജാമ്യ ഹർജി തള്ളി. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും ജാമ്യഹർജി ...
പോക്‌സോ കേസ് പ്രതിയായ രണ്ടാനച്ഛനൊപ്പം ആറു വയസുകാരിയെ വിട്ടയച്ചു! ശകാരം കിട്ടിയിട്ടും അടങ്ങിയില്ല! പാരലൽ കോളേജിൽ ഒരുമിച്ചു പഠിപ്പിച്ച സൗഹൃദം മുതലാക്കി പീഡനം; പരാതിയെ തുടർന്ന് സസ്‌പെന്റ് ചെയ്ത എറണാകുളം ട്രാഫിക് കൺട്രോൾ സി ഐ സൈജുവിന്റെ ചെയ്തികൾ ഞെട്ടിക്കുന്നത്
30 November 2022
പാരലൽ കോളേജിൽ ഒരുമിച്ചു പഠിപ്പിച്ച സൗഹൃദം മുതലാക്കി പീഡനം തുടർന്ന എറണാകുളം ട്രാഫിക് കൺട്രോൾ സി ഐ സൈജുവിനെ സസ്‌പെന്റ് ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം നെടുമങ്ങാട് പൊലീസ് സൈജുവിനെതിരെ കേസ് രെജിസ്റ്റ...
നെയ്യാറ്റിന്‍കരയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം.... ലോറിയില്‍ തട്ടി നിയന്ത്രണംവിട്ട ബൈക്ക് റോഡില്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്
30 November 2022
നെയ്യാറ്റിന്‍കരയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. തെങ്ങറത്തല സ്വദേശികളായ ജോബിന്‍ (22), ജഫ്രീന്‍ (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം ഉണ്ടായത്. ലോറിയില്‍ തട്ട...
അഡ്മിറ്റാകാന്‍ ആവശ്യപ്പെട്ട വനിതാ ഡോക്ടറെ രോഗി തല്ലിയെന്ന കേസ്... ഒക്ടോബര്‍ 30 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതിക്ക് ജാമ്യമില്ല, വസീറിന്റെ ജാമ്യ ഹര്‍ജി ജില്ലാ കോടതി തള്ളി
30 November 2022
അഡ്മിറ്റാകാന്‍ ആവശ്യപ്പെട്ട വനിതാ ഡോക്ടറെ രോഗി തല്ലിയെന്ന കേസില്‍ ഒക്ടോബര്‍ 30 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതി വസീറിന്റെ ജാമ്യ ഹര്‍ജി ജില്ലാ കോടതി തള്ളി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ...
ചങ്ങനാശേരി ചെത്തിപ്പുഴയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ ഒരു ഭാഗം അയൽവാസിയുടെ വീടിന് മുകളിലേയ്ക്കു ഇടിഞ്ഞു വീണു; വീട്ടിലെ കൂട്ടിൽ കിടന്ന രണ്ട് നായ്ക്കൾക്ക് ദാരുണാന്ത്യം; അടിത്തറയിടിഞ്ഞ വീട് അപകടാവസ്ഥയിൽ; പോകാൻ സ്ഥലമില്ലാതെ കുടുംബം; രണ്ടു ദിവസം കഴിഞ്ഞ് പരിഗണിക്കാമെന്നു 'വാഗ്ദാനം ചെയ്ത്' അധികൃതർ
30 November 2022
ചങ്ങനാശേരി ചെത്തിപ്പുഴയിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്ന് തൊട്ടടുത്ത വീടിനു മുകളിലേയ്ക്കു വീണ് വൻ അപകടം. ദുരന്തം തലനാരിഴയ്ക്ക് ഒഴിവായെങ്കിലും സമീപത്തെ വീടിന് തകർക്കാൻ പര്യാപ്തമായ രീതിയിലാണ് നിർമ്മാണത...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















