Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

27 JUNE 2026 07:42 AM ISTമലയാളി വാര്‍ത്ത
ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ഹരിപ്പാട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ ലക്ഷ്യമിട്ട് വിഷമരുന്നുകൾ അടങ്ങിയ മിഠായികൾ വർണകടലാസിൽ പൊതിഞ്ഞ് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ഒരു ഫാക്ടറി ...

നഗരസഭയിൽ ചാണക വെള്ളം തളിച്ച് ശുദ്ധികലശം...അഴിമതിയിൽ മുങ്ങിക്കുളിച്ച നഗരസഭാ ഭരണത്തിനെതിരെ ശുദ്ധികലശം നടത്തി. നഗരസഭയിലേക്ക് തള്ളിക്കയറുവാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവും...

21 November 2022

  നിയമന കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ ഇന്നും നിരവധി പ്രതിഷേധ സമരങ്ങൾ നടന്നു. യുഡിഎഫ് കൗൺസിലർമാർ ചാണക വെള്ളം തളിച്ച് അഴിമതിയിൽ മുങ്ങിക്കുളിച്ച നഗരസഭാ ഭരണ...

മലക്കപ്പാറയിലേക്ക് വിനോദയാത്രക്കാരുമായി പോയ ബസിലെ ഡ്രൈവര്‍ക്ക് ഡ്രൈവിങ്ങിനിടെ ഒരുഭാഗം തളര്‍ന്ന് ബസിന്റെ ഗിയര്‍പോലും മാറ്റാന്‍ സാധിക്കാതെ.... മനോധൈര്യം കൈവിടാതെ സുരക്ഷിതമായി ബസ് റോഡരികില്‍ നിര്‍ത്തി ഡ്രൈവര്‍ കുഴഞ്ഞു വീണു, ഒടുവില്‍ സംഭവിച്ചത്....

21 November 2022

മലക്കപ്പാറയിലേക്ക് വിനോദയാത്രക്കാരുമായി പോയ ബസിലെ ഡ്രൈവര്‍ക്ക് ഡ്രൈവിങ്ങിനിടെ ഒരുഭാഗം തളര്‍ന്ന് ബസിന്റെ ഗിയര്‍പോലും മാറ്റാന്‍ സാധിക്കാതെ.... മനോധൈര്യം കൈവിടാതെ സുരക്ഷിതമായി ബസ് റോഡരികില്‍ നിര്‍ത്തി ഡ്...

ഫുട്ബാള്‍ കളിക്കിടെ വീണ് എല്ലുപൊട്ടിയ കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.....

21 November 2022

ഫുട്ബാള്‍ കളിക്കിടെ വീണ് എല്ലുപൊട്ടിയ കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി . വിഷയം ഗൗരവമായാണ് സര്‍ക്കാര്‍ കാണുന...

'യോഗ്യതയുള്ള യഥാർത്ഥ പ്രൊഫസർമാരെയും വിദ്യാഭ്യാസ വിചക്ഷണന്മാരെയും തടഞ്ഞു വെച്ച് ചെകിട്ടത്തടിയും കരി ഓയാലും തെറിയഭിഷേകവും കൈ കാൽ വെട്ടൽ ഭീഷണിയും നടത്തുന്ന വിദ്യാർത്ഥി യൂണിയൻ ഇതാ കേരളവർമ്മയിൽ സമരം നടത്തുന്നു...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

21 November 2022

ഇവിടെ എന്തും നടക്കും! സ്വന്തമായി ഭരണഘടനയും കോടതിയും ലോക്കപ്പും എന്തിനധികം തൊഴിൽ നല്കുന്ന സ്ഥാപനം അഥവാ പാർട്ടി സർവീസ് കമ്മിഷൻ ഒക്കെയുള്ള ഇതിനെ പാർട്ടി ഗ്രാമമായി പ്രഖ്യാപിച്ചു കൂടേ? എന്ന് ചോദിക്കുകയാണ് ...

ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം... ഏലത്തോട്ടത്തില്‍ ജോലിചെയ്യുന്നതിനിടെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്

21 November 2022

ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. ഏലത്തോട്ടത്തില്‍ ജോലിചെയ്യുന്നതിനിടെയാണ് തലകുളം സ്വദേശി സാമുവലിനു നേരെ ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. ശാന്തന്‍പാറയിലെ ഉയര്‍ന്ന പ...

കെഎസ്ആര്‍ടിസി ബസ്സിടിച്ച് അധ്യാപിക മരിച്ചു ... മരിച്ചത് സ്വകാര്യ സ്‌കൂളിലെ അധ്യാപിക... കായംകുളം കാക്കനാട് തട്ടാവഴിയിലാണ് അപകടം

21 November 2022

കെഎസ്ആര്‍ടിസി ബസ്സിടിച്ച് അധ്യാപിക മരിച്ചു ... മരിച്ചത് സ്വകാര്യ സ്‌കൂളിലെ അധ്യാപിക... കായംകുളം കാക്കനാട് തട്ടാവഴിയിലാണ് അപകടം. കായംകുളം എസ്.എന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധ്യാപികയായ ഭഗവതിപടിയില്‍ ...

  ഇന്നു മുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം...

21 November 2022

സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇന്നുമുതല്‍ മാറ്റം. പുതിയ സമയക്രമമനുസരിച്ച് രാവിലെ എട്ടുമുതല്‍ 12വരെയും വൈകുന്നേരം നാലുമുതല്‍ ഏഴുവരെയുമാകും പ്രവര്‍ത്തന സമയം. നിലവില്‍ 8.30 മുതല്‍ 1...

റോഡരികില്‍ ഉപേക്ഷിച്ച ട്രോളി ബാഗിനുള്ളില്‍ കണ്ട യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; കൊലയാളി സ്വന്തം പിതാവ്; വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്

21 November 2022

ലക്‌നൗവിൽ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ട്രോളി ബാഗിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞതായി പോലീസ്. ഡല്‍ഹി ബദര്‍പൂര്‍ സ്വദേശിനി ആയുഷി യാദവ് എന്ന 22-കാരിയാണ് കൊല്ലപ്പെട്ടതെന്...

ഒരു ലോകകപ്പിൻ്റെ തുടക്കം എങ്ങനെയാകണോ അത്തരത്തിൽ തന്നെയാണ് അൽ ബെയ്ത്തും തുടങ്ങിയത്; നിറഞ്ഞു കവിഞ്ഞ ഖത്തറി ആരാധകർക്കു മുമ്പിൽ ആതിഥേയർ പരാജയമേറ്റുവാങ്ങിയെങ്കിലും തങ്ങൾ ഒട്ടും മോശമല്ല എന്ന് തെളിയിക്കാൻ ഖത്തറിനായി; ഫുടബോൾ നിരീക്ഷണവുമായി സന്ദീപ് ജി

21 November 2022

ലോകകപ്പിൻ്റെ തുടക്കം എങ്ങനെയാകണോ അത്തരത്തിൽത്തന്നെയാണ് അൽ ബെയ്ത്തും തുടങ്ങിയത്. നിറഞ്ഞു കവിഞ്ഞ ഖത്തറി ആരാധകർക്കു മുമ്പിൽ ആതിഥേയർ പരാജയമേറ്റുവാങ്ങിയെങ്കിലും തങ്ങൾ ഒട്ടും മോശമല്ല എന്ന് തെളിയിക്കാൻ ഖത്തറ...

സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി; ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ് ചാൻസലർമാരായി ഗവർണറെ നിയമിക്കുന്നത്; അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല; നയ പ്രഖ്യാപനം നീട്ടുന്നത് പ്രധാനപ്പെട്ട കാര്യമല്ല; എത്ര കാലം അങ്ങനെ നീട്ടാൻ കഴിയും; തുറന്നടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

21 November 2022

ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് സർക്കാർ. ഇപ്പോൾ ഇതാ സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് വന്നിരിക്കുകയാണ്. സംസ...

'കഷ്ടപ്പെട്ടു പഠിച്ചു ഡിഗ്രികൾ നേടിയ നേരത്ത് ഈ പാർട്ടിയിൽ ഒരു മെമ്പർഷിപ്പ് എടുത്ത് രണ്ട് സിന്ദാബാദ് വിളിച്ചിരുന്നുവെങ്കിൽ ഇന്ന് ഏതെങ്കിലും സർവ്വകലാശാലയുടെ വി സി ആയിട്ട് ഇരുന്ന് വള്ളീം പുള്ളീം തെറ്റി കത്തെഴുതി കളിക്കാമായിരുന്നു. ഹൈക്കോടതി കണ്ടം വഴി ഓടിച്ചിട്ടും ഒട്ടും കൂസാത്ത അവരുടെ ഭാവമുണ്ടല്ലോ അത് വെളിവാക്കുന്നു നമ്മുടെ പിഴച്ച സിസ്റ്റം...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

21 November 2022

കേരളത്തിലെ വിവിധ സർവകലാശാല വിസി നിയമനത്തിൽ പല വിധത്തിലുള്ള ആക്ഷേപങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. പാർട്ടിക്കാരെയും ബന്ധുക്കളെയും തിരുകികയറ്റുന്ന നയമാണ് ഇതുവഴി പുറത്ത് വന്നത്. 'പ്രിയ വർഗ്ഗീസിൻ്റെ...

കൊച്ചിയിൽ നടുറോഡിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരെ ആക്രമണം, ചീഫ് ജസ്റ്റിസ് എം മണികുമാർ സഞ്ചരിച്ചിരുന്ന കാർ അക്രമി തടഞ്ഞ് നിർത്തി, 'ഇത് തമിഴ്‌നാടല്ല' എന്ന് ആക്രോശിച്ചുകൊണ്ട് ആക്രമണം നടത്തിയ ഇടുക്കി സ്വദേശി പി‌ടിയിൽ, വധശ്രമത്തിന് കേസ്

21 November 2022

കൊച്ചിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരെ നടുറോഡിൽ ആക്രമണം. ചീഫ് ജസ്റ്റിസിന് എം മണികുമാറിന് നേരെ ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. കൊച്ചി ഗോശ്രീ പാലത്തിന് വെച്ചാണ് ആക്രമണമുണ്ടായത്. ചീഫ് ജസ്റ്റിസ് സ...

പാലക്കാട് ദമ്പതികള്‍ക്കുനേരെ ആക്രമണം.... അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യുവാവിനും ഭാര്യയ്ക്കും നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം, കാറിന്റെ ചില്ല് സംഘം തകര്‍ത്തു

21 November 2022

പാലക്കാട് ദമ്പതികള്‍ക്കുനേരെ ആക്രമണം.... അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യുവാവിനും ഭാര്യയ്ക്കും നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. പാലക്കാട് ശേഖരീപുരം സ്വദേശി ഷിഹാബിനും ഭാര്യ അഫ്രീനയ്ക്ക...

ഭക്തകളായി ചമഞ്ഞ് എത്തും..മറ്റാർക്കും സംശയം തോന്നാത്ത വിധം എല്ലാം പറഞ്ഞപോലെ നടത്തും.. ഇഷ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങൾ.. മറ്റാരുടെങ്കിലും കണ്ണ് തെറ്റിയാൽ പിന്നെ കഥ മാറും..അമ്പലത്തിലെ മോഷണങ്ങൾ പതിവ്... ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കവർച്ചക്കിടെ പിടിയിലായത് പെൺ സുഹൃത്തുക്കൾ...

21 November 2022

എറണാകുളം രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞദിവസം ഭക്തയുടെ മാലമോഷണം പോയ സംഭവത്തിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റുചെയ്തു. പാലക്കാട് ചിറ്റൂർ സ്വദേശികളായ ശീതൾ (26), ഗൗതമി (29) എന്നിവരെയാണ് തൃക്കാ...

'എനിക്ക് എന്ത് തന്നെ സംഭവിച്ചാലും അറിയുക, എന്റെ അവസാന ശ്വാസം വരെ ഞാൻ ഇറാനികൾക്കൊപ്പമായിരിക്കും...' ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഹിജാബ് ഇല്ലാതെ പ്രത്യക്ഷപ്പെട്ടു, ഇറാനിൽ ചലച്ചിത്ര താരം ഹെംഗാമെ ഗാസിയാനി അറസ്റ്റിൽ

21 November 2022

പ്രതിഷേധം അലയടിക്കുന്ന ഇറാനിൽ ചലച്ചിത്ര താരം ഹെംഗാമെ ഗാസിയാനി അറസ്റ്റിലായതായി റിപ്പോർട്ട്. ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഹിജാബ് ഇല്ലാതെ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് ഇത്തരത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇ...

Malayali Vartha Recommends