KERALA
ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....
ഹൈടെക് ആയി മയക്കുമരുന്ന് വില്‍പന; പണം കൈമാറ്റം ഗൂഗിള്‍ പേയിലൂടെ; അടുത്തിടെ നടന്ന വലിയ മയക്കുമരുന്ന് വേട്ട; പിടിയിലായത് രണ്ടു പേർ
21 November 2022
കോഴിക്കോട് ടൗൺ പൊലീസ് വൻതോതിൽ മയക്കുമരുന്ന് പിടികൂടി. ജഗുജറാത്തി സ്ട്രീറ്റിൽ ആഡംബര കാറിൽ നിന്നുമാണ് പിടിച്ചത്. പ്രതികളിൽ നിന്നും 35 ഗ്രാം എം.ഡി.എം.എ., ഒരു കിലോഗ്രാം കഞ്ചാവ്, എം.ഡി.എം.എ ചില്ലറ വിൽപ്പനക...
കുഫോസ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ റിജി ജോണ്‍ നല്‍കിയ അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണനയില്‍.... വി സി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്
21 November 2022
കുഫോസ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ റിജി ജോണ്‍ നല്‍കിയ അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വി സി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ...
കേരളത്തിൽ സർക്കാർ ഓഫീസുകളിൽ കൈക്കൂലിയായി ലൈംഗിക ബന്ധം മുതൽ ഷർട്ട് വരെ; കൈക്കൂലി കൂടുതൽ റവന്യൂ സർട്ടിഫിക്കറ്റിന് ;സഹായിക്കാൻ ഏജന്റുമാരും ഇഷ്ടംപോലെ രംഗത്ത്
21 November 2022
പണം മാത്രമല്ല ഷർട്ടും ആഡംബരവസ്തുക്കളുംമുതൽ ലൈംഗിക കാര്യങ്ങൾവരെ ഇപ്പോൾ കേരളത്തിലെ സർക്കാർ വകുപ്പുകളിൽ കൈക്കൂലിയായി ആവശ്യപ്പെടുന്നു എന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്. ഓഫീസിൽ വച്ചായിരുന്നു ആദ്യ കാലങ...
തലശ്ശേരി ഇടയില്‍ പീടികയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു.... ഗുരുതരമായി പരുക്കേറ്റ യുവാവ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍
21 November 2022
തലശ്ശേരി ഇടയില്‍ പീടികയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. തലശ്ശേരി വടക്കുമ്പാട് ന്യൂമാഹി സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. യുവാവ് ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്...
കെ റെയിലിൽ തമ്മിൽ തല്ലി പിണറായിയും ഗോവിന്ദനും... പാർട്ടിയിൽ അടുത്ത പിളർപ്പ്... കാര്യങ്ങൾ ഒക്കെ കൈവിട്ട് പോയി
20 November 2022
സിൽവർ ലൈൻ പദ്ധതി ഒരു കാലത്ത് പിണറായിക്ക് പ്രിയപ്പെട്ടതായിരുന്നു. അന്ന് ഇതിനോട് സി പി എം കേന്ദ്ര നേതൃത്വത്തിന് താത്പര്യമുണ്ടായിരുന്നില്ല. പാർട്ടിയുടെ വരുമാന സ്ത്രോസുകൾ വലുതാക്കാനുള്ള പദ്ധതിയാണെന്ന് പറഞ...
മുസ്ലീം ലീഗിനെ ഒപ്പം കൂട്ടി തരൂരിന്റെ വൻ പദ്ധതി... സുധാകരനെ പുറം കാലിനടിച്ചു... ഒഴിവാക്കിയതിൽ അന്വേഷണം വേണം
20 November 2022
ശശി തരൂര്‍ സംസ്‌ഥാനരാഷ്‌ട്രീയത്തില്‍ സജീവമാകുന്നതിനോട് എന്‍.എസ്.എസിനും ലീഗിനും അനുകൂലനിലപാടാണ്. മലബാര്‍ മേഖലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന തരൂര്‍, മുസ്ലിംലീഗ് നേതാക്കളുമായും ബിഷപ്പുമായും...
സിനിമ തകർന്നപ്പോൾ അവർക്ക് ഷക്കീലയെ വേണം... ഉപയോഗിച്ചത് മറക്കരുത്! മലയാളികൾക്ക് താക്കീതുമായി ശാരദകുട്ടി
20 November 2022
ഒമർ ലുലുവിന്റെ 'നല്ല സമയം' എന്ന സിനിമയുടെ ട്രെയിലർ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അവസാന നിമിഷം റദ്ദാക്കിയത് ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഷക്കീലയെ ഒഴിവാക്കിയാല്‍ അനുമതി നല്‍കാ...
മോദിയെ നേരിൽ കണ്ട് സോപ്പിട്ട് പിണറായി... കേന്ദ്രമന്ത്രി ഗെറ്റൗട്ടടിച്ചു! കെ റെയിൽ ചുരുട്ടിക്കൂട്ടിയതിങ്ങനെ....
20 November 2022
സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കണ്ടു. പ്രധാനമന്ത്രിയെ കണ്ട് കേരളത്തിലെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ...
എം.വി.ഗോവിന്ദനോട് പിണറായി പറഞ്ഞു: നോ! ഞാനായിട്ട് ഇനി പാർട്ടിയെ വളർത്തില്ല... യച്ചൂരിക്കും ഗോവിന്ദനും കിതപ്പോടെ കിതപ്പ്
20 November 2022
സി പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന് പിണറായി പണി കൊടുത്തു. . പാർട്ടിയുടെയും സർക്കാരിൻ്റെയും പ്രസ്റ്റീജ് പദ്ധതിയായ സിൽവർലൈൻ പിണറായി വേണ്ടെന്നു വച്ചു. എന്നാൽ പദ്ധതി നടപ്പിലാക്കുമെന്ന് പാർട്ടി സ...
തരൂരിനെ പിന്തുണച്ച് എന്‍എസ്‌എസും മുസ്ലിം ലീഗും... കോൺഗ്രസിന്റെ വേരറുത്ത നീക്കം... പിറകെ പോയി മുരളീധരനും കൂട്ടരും
20 November 2022
സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ തീരുമാനിച്ച് ശശി തരൂര്‍ എം.പി. . പരിപാടികളില്‍ നിന്നും ഡിസിസിയും യൂത്ത് കോണ്‍ഗ്രസും പിന്‍മാറിയെങ്കിലും രാവിലെ കോഴിക്കോട്ട് എംടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് നാല് ദിവ...
കൂട്ടബലാത്സംഗ കേസിലെ പ്രതിയായ സിഐ സുനുവിന് സസ്‍പെന്‍ഷന്‍....
20 November 2022
തൃക്കാക്കര കൂട്ടബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സിഐ, പി ആർ സുനുവിനെ സസ്‍പെന്‍റ് ചെയ്തു. കൊച്ചി കമ്മിഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എഡിജിപിയുടെ നിർദ്ദ...
പൂജ ബമ്ബര്‍ ടിക്കറ്റ് വിറ്റ പായസക്കട സൂപ്പര്ഹിറ്റ്; പക്ഷെ പൂട്ടിയ നിലയിൽ
20 November 2022
ഈ വര്‍ഷത്തെ പൂജാ ബമ്ബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിനാണെന്ന് വ്യക്തമായെങ്കിലും ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഗുരുവായൂരില്‍ പായസക്കട നടത്തുന്ന രാമചന്ദ്രന്‍ എ...
ദുരന്ത നിവാരണ ഘട്ടങ്ങളിൽ നമ്മൾ പ്രകടിപ്പിക്കുന്ന അർപ്പണ ബോധത്തിന്റെ ഉത്തമ ഉദാഹരണമാണ് പത്തനംതിട്ടയിൽ കണ്ടത്; അപകട ഘട്ടത്തിൽ ചടുലമായി ഇടപെട്ടുകൊണ്ട് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും മെച്ചപ്പെട്ട ചികിത്സ നൽകാനും സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞു; 44 ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം പത്തനംതിട്ട ളാഹയിൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞത് ചാരിതാർത്ഥ്യ ജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
20 November 2022
വിജയവാഡയിലെ ഏലൂര് സ്വദേശികളായ 44 ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം പത്തനംതിട്ട ളാഹയിൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞത് ചാരിതാർത്ഥ്യ ജനകമാണെന്ന് മുഖ്യമന്ത്രി പിണറായി...
"അവൾ ഡി ജെ യിൽ അഴിഞ്ഞാടിയത് കൊണ്ടാണത്രേ പീഡനം സംഭവിച്ചത് '' എന്നു പറയാതിരുന്നത് എന്തായാലും നന്നായി; അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന് പറയുന്നത് പോലെയാണ്; ഡി ജെ പാർട്ടികൾ ഉള്ളത് കൊണ്ടാണോ മാഡം ഈ നാട്ടിൽ പീഡനങ്ങൾ അരങ്ങു തകർക്കുന്നത്? വനിതാ കമ്മീഷൻ അദ്ധ്യക്ഷ സതീദേവിയെ വിമർശിച്ച് ജസ്‌ല മാടശേരി
20 November 2022
അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന് പറയുന്നത് പോലെയാണ്. യഥാർഥ കാരണം കണ്ടു പിടിക്കലും പരിഹാരം കാണലും അൽപ്പം വിഷമമുള്ള പണിയാണ്. ഡി ജെ പാർട്ടികൾ ഉള്ളത് കൊണ്ടാണോ മാഡം ഈ നാട്ടിൽ പീഡനങ്ങൾ അരങ്ങു തകർക്കുന്നത്....
ന്യൂമാഹിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമിച്ചതാരാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് സൂചന; സ്ഥലത്ത് കനത്ത പൊലീസ് വിന്യാസം
20 November 2022
കണ്ണൂരില്‍ ന്യൂമാഹിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു. വടക്കുമ്ബാട് കൂളിബസാര്‍ സ്വദേശിയായ യശ്വന്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യശ്വന്ത് കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















