KERALA
ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍
പ്രിയയും വിസിയും ഗവർണറെ പേടിച്ച് മാളത്തിലൊളിച്ചു... കൊള്ളകൾ മുഴുവൻ പുറത്തേക്ക്... ഒടുവിൽ നാണം കെട്ട് കീഴടങ്ങി
19 November 2022
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രെഫസർ തസ്‌തികയിൽ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ തിരുകികയറ്റാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞതോടെ പ്രതിരോധത്തിലായത് സർവകലാശാലയും അതുപോലെ കൂട്ടുനിന്ന് ചരടുവലിച്ച സി...
കെ കെ രാകേഷ് പുറത്തേക്ക്... എം.വി.ഗോവിന്ദൻ തീരുമാനിച്ചു! നിരായുധനായി പിണറായി... പുറത്തേക്കുള്ള വാതിൽ തുറക്കുന്നതിങ്ങനെ:..
19 November 2022
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിൽ അഴിച്ചുപണി വരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നിർദ്ദേശപ്രകാരമാണ് മുഖ്യമന്ത്രി അഴിച്ചുപണിക്ക് ഒരുങ്ങുന്നതെന്നറിയുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ...
കൊച്ചിയിൽ പെൺകുട്ടി കൂട്ട ബലാത്സംഘത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നത്: മന്ത്രി വീണാ ജോർജ്
19 November 2022
കൊച്ചിയിൽ പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും...
പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ; വൻ തട്ടിപ്പ്! ദേശീയ തലത്തിൽ എത്തിക്കാൻ ഗവർണർ... പുതിയ പോരാട്ടവുമായി ഗവർണർ
18 November 2022
സംസ്ഥാന സർക്കാരിനെതിരെ പുതിയ പോരാട്ടത്തിനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല നിയമനങ്ങൾക്ക് പിന്നാലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളിലും ഇടപെടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുട...
കൊച്ചിയിൽ കാറിനുള്ളിൽ മോഡലായ 19കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു... സ്ത്രീയടക്കം നാല് പേർ അറസ്റ്റിൽ
18 November 2022
നഗരത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം. കാസർകോട് സ്വദേശിനിയായ യുവതിയെ കൊച്ചിയിൽ കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു. ഇന്നലെ അർധരാത്രിയാണ് സംഭവം. മോഡലായ യുവതിയെ ആണ് മദ്യലഹരിയിൽ മൂന്ന് യുവാക്കൾ ചേർന്ന്...
സ്‌കൂള്‍ കുട്ടികള്‍ തമ്മിലുള്ള തര്‍ക്കം അവസാനിച്ചത് കത്തി കുത്തില്‍... കമലേശ്വരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; പ്രതികളായ എട്ടു പേരില്‍ മൂന്ന് പേര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
18 November 2022
സ്‌കൂള്‍ കുട്ടികള്‍ തമ്മിലുള്ള തര്‍ക്കം അവസാനിച്ചത് കത്തി കുത്തില്‍. കമലേശ്വരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പ്രതികളായ എട്ടു പേരില്‍ മൂന്ന് പേര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. പൂന്തുറ...
ആരും പട്ടിണി കിടക്കരുത് എന്നാണ് സർക്കാർ നയം : മന്ത്രി ജി.ആർ അനിൽ....
18 November 2022
സംസ്ഥാനത്ത് ഒരാൾ പോലും പട്ടിണി കിടക്കരുതെന്ന നയമാണ് സർക്കാരിന്റേതെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. കോതമംഗലത്തെ സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ആശ്വാസം ...
കെ.എസ്.ഇ.ബി ജീവനക്കാർക്കുള്ള ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പിന് തുടക്കം
18 November 2022
ജീവിത ശൈലീ രോഗങ്ങൾ നേരത്തെ കണ്ടെത്തി രോഗനിയന്ത്രണത്തിലൂടെ സങ്കീർണ്ണതകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാർക്കുള്ള സ്‌ക്രീനിങ് ക്യാമ്പിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം എ...
കൊച്ചിയില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഘത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നത്: മന്ത്രി വീണാ ജോര്‍ജ്
18 November 2022
കൊച്ചിയില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്...
കാനയില്‍ മൂന്ന് വയസുകാരന്‍ വീണ സംഭവം... ഏഴുവയസുകാരനെ വസ്ത്രമഴിച്ച് നിലത്തു കിടത്തി പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്
18 November 2022
കൊച്ചിയില്‍ കാനയില്‍ മൂന്ന് വയസുകാരന്‍ വീണ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം അതിരു വിട്ടതായി ആക്ഷേപം. യൂത്ത് കോണ്‍ഗ്രസ് ഏഴുവയസുകാരന്റെ വസ്ത്രമഴിച്ച് നിലത്തു കിടത്തിയാണ് പ്രതിഷേധിച്ചത്. പ...
മോഡലിനെ ഓടുന്ന കാറില്‍വെച്ച് ബലാത്സംഗം ചെയ്തു... ഹോട്ടലില്‍ കുഴഞ്ഞുവീണ യുവതിയെ വീട്ടില്‍ ആക്കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി; യാത്രമധ്യേ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് യുവതിയെ ബലാല്‍സംഗം ചെയ്തു
18 November 2022
മോഡലിനെ ഓടുന്ന കാറില്‍വെച്ച് ബലാത്സംഗം ചെയ്തു. ഹോട്ടലില്‍ കുഴഞ്ഞുവീണ യുവതിയെ വീട്ടില്‍ ആക്കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി; യാത്രമധ്യേ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് യുവതിയെ ബലാല്‍സംഗം ചെയ്തു. കൊച്ചിയിലാണ്...
മെഷീനില്‍ കുടുങ്ങി കൈ ചതഞ്ഞരഞ്ഞു, അതിഥി തൊഴിലാളിയായ ഇരുപത്തിയൊന്നുകാരന്റെ കൈ വെല്ലുവിളി ഏറ്റെടുത്ത് അപൂര്‍വ ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്
18 November 2022
അതിഥിത്തൊഴിലാളിയ്ക്ക് പുതുജന്മമേകി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. മെഷീനിൽ കുടുങ്ങി ചതഞ്ഞരഞ്ഞ ജാർഖണ്ഡ് സ്വദേശിയായ ഇരുപത്തിയൊന്നുകാരന്റെ കൈ 5 മണിക്കൂർ നീണ്ട അതി സങ്കീർണ ശസ്ത്രക്രിയയിലൂടെ വച്...
നൂറുകോടി നഷ്ടം ഈടാക്കാന്‍ സര്‍ക്കാര്‍ മദ്യത്തിന്റെ വില കൂട്ടി
18 November 2022
കുടി നിറുത്തല്‍ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്യും.നൂറുകോടി നഷ്ടം ഈടാക്കാന്‍ സര്‍ക്കാര്‍ മദ്യത്തിന്റെ വില കൂട്ടി കുടിയന്‍മാരെ വീണ്ടും പ്രകോപിപ്പിക്കുന്നു. നല്ല മദ്യവും വിലകുറഞ്ഞ മദ്യവും കിട്...
2018- ൽ കെ കെ ഷൈലജ ടീച്ചർ ഏറ്റെടുത്ത ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ...!ഈ അവസ്ഥ ദയനീയം... നടൻ മോഹന്‍ലാലിന്റെ വാക്കുകളിൽ നിന്നും പ്രചോദനക പിന്നേ സംഭവിച്ചത് ഇങ്ങനെ...
18 November 2022
സന്നദ്ധ സേവന രംഗത്ത് സജീവമായിരുന്ന സന്തോഷ്‌കുമാർ ഇന്ന് വൃക്കരോഗത്താൽ ദുരിതത്തിൽ. ശ്രീകാര്യം ചേങ്കോട്ടുകോണം ഉഴുന്നുവിള വീട്ടിൽ ജി എസ് സന്തോഷ്‌കുമാർ (43) ആണ് സമാനമനസ്‌കരുടെ സഹായം തേടുന്നത്. മൂന്ന...
ഹോസ്റ്റൽ സമയം നീട്ടണമോ വേണ്ടയോ എന്നത് ബന്ധപ്പെട്ട ഹോസ്റ്റൽ അധികാരികൾ തീരുമാനിക്കട്ടെ; അതിനെ കുറിച്ച് ആധികാരികമായി പറയേണ്ടതും തീരുമാനമെടുക്കേണ്ടതും കോഴിക്കോട് മെഡിക്കൽ കോളേജ് അധികാരികളാണ്; നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്
18 November 2022
ഹോസ്റ്റൽ സമയം നീട്ടണമോ വേണ്ടയോ എന്നത് ബന്ധപ്പെട്ട ഹോസ്റ്റൽ അധികാരികൾ തീരുമാനിക്കട്ടെ. അതിനെ കുറിച്ച് ആധികാരികമായി പറയേണ്ടതും തീരുമാനമെടുക്കേണ്ടതും കോഴിക്കോട് മെഡിക്കൽ കോളേജ് അധികാരികളാണ്. നിർണായകമായ ഫ...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















