Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

26 JUNE 2026 09:50 PM ISTമലയാളി വാര്‍ത്ത
തീരദേശ മേഖലയിലെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട സ്വകാര്യവല്‍ക്കരണ വിഷയത്തില്‍ കേരള നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും, അത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ് ആരോപിച്ചു. സംസ്ഥാന ബജറ്റില്‍ തീരദേശ ...

ഗവർണറെ പൂട്ടാൻ പുതിയ കരുക്കൾ നീക്കി സംസ്ഥാന സർക്കാർ, ഗവർണറെ സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ബില്ല് പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം അടുത്തമാസം വിളിച്ച് ചേർക്കാൻ മന്ത്രിസഭാ യോഗ തീരുമാനം

17 November 2022

ഒരു അന്തവും കുന്തവും ഇല്ലാത്ത തരത്തിലാണ് സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് മുറുകുന്നത്. ഒരോ ദിവസവും ഗവർണറെ പൂട്ടാനുള്ള കരുക്കൾ നീക്കുകയാണ് സംസ്ഥാന സർക്കാർ. ഇപ്പോൾ ഗവർണറെ സർവ...

പൊട്ടിച്ചിരിച്ച് ഗവര്‍ണര്‍... ലക്ഷം പേരെ അണിനിരത്തി രാജ്ഭവന്‍ മാര്‍ച്ച് നടത്തിയിട്ടും ബില്‍ പാസാക്കിയിട്ടും കാര്യമില്ല; യു.ജി.സി ഭേദഗതിക്ക് കേന്ദ്രം, ഗവര്‍ണര്‍ തന്നെ ചാന്‍സലറാവണം, എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം; വീണ്ടും ഗവര്‍ണര്‍; വെറ്ററിനറി സര്‍വകലാശാല വിസിക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും

17 November 2022

ഗവര്‍ണറില്‍ നിന്നും ചാന്‍സലര്‍ എടുത്തുകളയാന്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് പാര്‍ട്ടിയും സര്‍ക്കാരും. ഒരു ലക്ഷം പേരെ അണിനിരത്തി കാണിച്ചു. ഓര്‍ഡിനന്‍സ് ഇറക്കി. കൂടാതെ അത് റദ്ദാക്കി ബില്ലാക്കാന്‍ നി...

പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ബീഹാര്‍ വിദ്യാര്‍ത്ഥി സത്നാം സിങ് കൊലക്കേസ്... ജയില്‍ വാര്‍ഡനും ആശുപത്രി ജീവനക്കാരനുമടക്കം ജാമ്യം റദ്ദായി ഇരുമ്പഴിക്കുള്ളില്‍ കഴിയുന്ന 4 പേര്‍ക്ക് പ്രൊഡക്ഷന്‍ വാറണ്ട്

17 November 2022

പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ബീഹാര്‍ വിദ്യാര്‍ത്ഥി സത്‌നാം സിംഗ് കൊലക്കേസില്‍ ജാമ്യം റദ്ദായി ഇരുമ്പഴിക്കുള്ളില്‍ കഴിയുന്ന പ്രതികളായ ജയില്‍ വാര്‍ഡനും ആശുപത്രി ജീവനക്കാരനുമടക്കം 4 പേര്...

കേരളത്തിലെ രണ്ടാംഘട്ട അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലിക്ക് തുടക്കം; തെക്കന്‍ ജില്ലകളിലേക്കുള്ള കരസേനയുടെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കം; റാലി നടക്കുന്നത് നഗരത്തിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിൽ, കരസേനയിലെ വിവിധ തസ്തികകളിലേക്കും റിക്രൂട്ട്‌മെന്റ് നടക്കും

17 November 2022

തെക്കന്‍ ജില്ലകളിലേക്കുള്ള കരസേനയുടെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കമായിരിക്കുകയാണ്. നഗരത്തിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലാണ് ഇത്തരത്തിൽ റാലി നടക്കുന്നത്. ആര്‍മി റിക്രൂട...

ജര്‍മനിയിലെ ചികില്‍സക്ക് ശേഷം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തെത്തി....

17 November 2022

ജര്‍മനിയിലെ ചികില്‍സക്ക് ശേഷം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി തിരിച്ചെത്തി..പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും എത്തിയത്. ജര്‍മ...

'പഠിപ്പിക്കൽ അല്ലാതെ യൂണിവേഴ്സിറ്റിയിൽ ചെയ്യുന്ന കാര്യങ്ങൾ ഒന്നും അക്കാദമിക്ക് എക്സ്പീരിയൻസ് ആയി കണക്കാക്കാത്തത് വെൽ റാണ്ടഡ് ആയിട്ടുള്ള അക്കാദമിക്ക് മാനേജർമാരുടെ വളർച്ചയെ തടസ്സപ്പെടുത്തും... പിൽക്കാലത്ത് യൂണിവേഴ്സിറ്റിയുടെ വളർച്ചയും. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ഉടച്ചുവാർക്കണം എന്നു തന്നെയാണ് ഇപ്പോഴും അഭിപ്രായം. പക്ഷെ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ അതിനുള്ളതാണെന്ന് തോന്നുന്നില്ല...' മുരളി തുമ്മാരുകുടി കുറിക്കുന്നു

17 November 2022

കണ്ണൂര്‍ സര്‍വകലാശാല നിയമന വിവാദത്തില്‍ പ്രിയാ വര്‍ഗീസിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമർശിക്കുകയുണ്ടായി. സ്റ്റുഡൻ്റ്സ് സർവ്വീസസ് ഡയക്ടർ ആയിരുന്ന കാലം അധ്യാപന പരിചയമയമായി കണക്കാക്കാനാവില്ലന്ന് കോടതി നിരീക...

മാതൃകയായി ഡ്രൈവറും കണ്ടക്ടറും..... അപകടത്തില്‍പ്പെട്ട ഭര്‍ത്താവിനെ കാണാനായി മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ പോകുകയായിരുന്ന യുവതി കുഴഞ്ഞുവീണു.... നിലവിളിച്ച് സഹോദരി, മറ്റൊന്നും ആലോചിക്കാതെ ബസ് നേരെ ആശുപത്രിയിലേക്ക്....

17 November 2022

അപകടത്തില്‍പ്പെട്ട ഭര്‍ത്താവിനെ കാണാനായി മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ പോകുകയായിരുന്ന യുവതി കുഴഞ്ഞുവീണു. ഉടന്‍ തന്നെ ഡ്രൈവര്‍ ഷംജുവും കണ്ടക്ടര്‍ ഷിബിയും യാത്രയ്ക്കിടെ കുഴഞ്ഞുവീണ യു...

60 ലക്ഷം തട്ടിയ ദമ്പതികൾ പോലീസില്‍ കീഴടങ്ങി ; വിശ്വാസ്യത നേടിയത് ലാഭ വിഹിതം നൽകി; മെഡിക്കല്‍ ഉപകരണങ്ങളുടെ കച്ചവടത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്

17 November 2022

ഹരിപ്പാട് 60 ലക്ഷംരൂപ തട്ടിയെടുത്ത കേസില്‍ ദമ്പതിമാര്‍ തൃക്കുന്നപ്പുഴ പോലീസിൽ കീഴടങ്ങി. മലപ്പുറം നറുകര കളിയാര്‍തൊടി മംഗലശ്ശേരില്‍ വാസുദേവന്‍ (60), ഭാര്യ വിമല (54) എന്നിവരാണ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാ...

എല്ലാം എല്ലാം അയ്യപ്പന്‍... ശബരിമല പ്രക്ഷോഭത്തിനും കൊറോണയ്ക്കും ശേഷം ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; ശബരിമലയില്‍ വന്‍ സുരക്ഷ; 12 ഡിവൈഎസ്പിമാരടക്കം 1250 പൊലീസുകാര്‍; ശബരിമല തിരുവാഭരണ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും

17 November 2022

ശബരിമലയില്‍ യുവതീ പ്രവേശനം ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കും കോവിഡിന്റെ പ്രതിസന്ധിയ്ക്കും ശേഷമുള്ള മണ്ഡലകാലത്ത് ആദ്യദിനം തന്നെ വലിയ തിരക്ക്. യുവതികളെ കയറ്റുമെന്ന് പ്രഖ്യാപിച്ചവരെല്ലാം പത്തി മടക്കിയതിനാല്...

വെള്ളിടിപോലെ കണിച്ചുകുളങ്ങര... ചെക്ക് കേസില്‍ യുഎഇയില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിച്ചത് സാക്ഷാല്‍ യൂസഫലിയാണ്; എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തെലുങ്കാനയില്‍ നിന്നും തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് കുരുക്ക്; ഓപ്പറേഷന്‍ ലോട്ടസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ്

17 November 2022

2019 ആഗസ്റ്റ് മാസത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ചെക്ക് കേസില്‍ യുഎഇയില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചത് വലിയ ഇടപെടല്‍ കൊണ്ടാണ്. പ...

17 കാരിയെ ലഹരിമരുന്നു നൽകി പീഡിപ്പിച്ച കേസിൽ 21 പ്രതികൾ; സംഘം ഉപേക്ഷിച്ച കുട്ടിയെ കണ്ടെത്തിയത് തിരുവനന്തപുരം ലുലു മാളിനു സമീപത്തു നിന്ന്

17 November 2022

വീടു വിട്ടിറങ്ങിയ ഒറ്റപ്പാലം പാലപ്പുറം സ്വദേശിനിയായ പതിനേഴുകാരിയെ ലഹരിമരുന്നു നൽകി പീഡിപ്പിച്ച കേസിൽ മൊത്തം 21 പ്രതികൾ. പീഡനത്തിനിരയാക്കിയ 8 പ്രതികൾ കൊച്ചിയിൽ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം...

കാത്തിരിപ്പിനൊടുവില്‍.... ഖത്തര്‍ അണിഞ്ഞൊരുങ്ങി.... 22-ാമത് ഫുട്‌ബോള്‍ ലോകകപ്പിന് ഞായറാഴ്ച കിക്കോഫ്, ആവേശത്തില്‍ കായികപ്രേമികള്‍

17 November 2022

കാത്തിരിപ്പിനൊടുവില്‍.... ഖത്തര്‍ അണിഞ്ഞൊരുങ്ങി.... 22-ാമത് ഫുട്‌ബോള്‍ ലോകകപ്പിന് ഞായറാഴ്ച കിക്കോഫ്, ആവേശത്തില്‍ കായികപ്രേമികള്‍ അറബ് നാട്ടില്‍ ആദ്യമായി നടക്കുന്ന കപ്പ് ചരിത്ര സംഭവമാക്കാനുള്ള അവസാനത്...

ഭാര്യയെ ഫോണിൽ ശല്യം ചെയ്തു; തർക്കം അവസാനിച്ചത് കൊലപാതകശ്രമത്തിൽ; മണിക്കൂറുകൾക്കകം പ്രതിയെ പിടിച്ചു പോലീസ്

17 November 2022

മുളവുകാട്∙ വൈപ്പിൻ കാളമുക്ക് ഫിഷിങ് ഹാർബറിൽ ഭാര്യയെ ഫോണിൽ ശല്യം ചെയ്തതിനെച്ചൊല്ലിയുള്ള വാക്ക് തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. പ്രതിയെ മുളവുകാട് പൊലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. തെക്കൻ മാലിപ...

കോവളം ആഴാകുളത്ത് 14 കാരിയെ ബലാത്സംഗം ചെയ്ത് തലയ്ക്കടിച്ചു കൊന്ന പോക്‌സോ പീഡന കൊലക്കേസ്...റഫീക്കാ ബീവിയടക്കം മൂന്ന് പ്രതികളുടെ റിമാന്റ് പോക്‌സോ കോടതി 30 വരെ നീട്ടി, കുറ്റം ചുമത്തലിന് 30 ന് ഹാജരാക്കണം

17 November 2022

കോവളം ആഴാകുളത്ത് 14 കാരിയെ ബലാത്സംഗം ചെയ്ത് തലയ്ക്കടിച്ചു കൊന്ന കേസില്‍ വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരിയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കവര്‍ന്ന കവര്‍ച്ചാ കൊലക്കേസിലെ റിമാന്റ് പ്രതികളായ ഷെഫീക്...

 ശബരിമല ദര്‍ശനത്തിനായി വന്‍ ഭക്തജനതിരക്ക്..... പുതിയതായി സ്ഥാനമേറ്റ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ തുറന്നു ദീപം തെളിച്ചത്, രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം സത്രം - പുല്ലുമേട് - സന്നിധാനം പരമ്പരാഗത കാനന പാതയിലൂടെ ഇന്ന് മുതല്‍ ഭക്തരെ കടത്തി വിടും, ദേവസം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സന്നിധാനത്ത് നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തും

17 November 2022

ശബരിമല ദര്‍ശനത്തിനായി വന്‍ ഭക്തജനതിരക്ക്..... പുതിയതായി സ്ഥാനമേറ്റ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ തുറന്നു ദീപം തെളിച്ചത്, രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം സത്രം - പുല്ലുമേട് - സന്നിധാ...

Malayali Vartha Recommends