Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

07 APRIL 2026 01:28 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം ആനയറ ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ പൂജാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആനയറ മുല്ലൂര്‍ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തി അമ്പലമുക്ക് ഇരപ്പകുഴി ദേശം കവിതാ വിഹാറില്‍ വിഷ്ണു (39) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. ആത്മഹത്യക്കുറിപ്പ്...

അമ്മയെ കൊന്നിട്ട് നേരെ പാഞ്ഞത് പോലീസ് സ്റ്റേഷനിലേക്ക്, ഷർട്ടിലെ ചോരക്കറ കണ്ടതോടെ പൊലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചപ്പോൾ അരും കൊലയുടെ നടുക്കുന്ന വിവരം പുറത്തുവന്നു, അമ്മയോട് മകൻ ഉച്ചത്തിൽ സംസാരിക്കുന്നത് പോലും കേട്ടിട്ടില്ല, തൃശ്ശൂരിൽ മകന്‍ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ

27 August 2022

തൃശ്ശൂരിൽ മകൾ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ വാർത്തയക്ക് പിന്നാലെ ഇപ്പോൾ മകന്‍ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കൊടുംക്രൂരതയുടെ വാർത്തയാണ് പുറത്തുവന്നത്. കൊടകര കിഴക്കേ...

കരിയൽതോട് കൈയേറ്റം; സർക്കാരിനെതിരെ സ്വകാര്യ വ്യക്തി നൽകിയ ഹർജി ചിലവ് സഹിതം തള്ളി കോടതി ഉത്തരവ്

27 August 2022

സർക്കാർ ഭൂമിയായ കരിയൽ തോട് കൈയ്യേറി ഉടമസ്ഥവകാശം സ്ഥാപിച്ച് കിട്ടാൻ സർക്കാരിനെ പ്രതിയാക്കി സ്വകാര്യ വ്യക്തി നൽകിയ ഹർജി തിരുവനന്തപുരം മൂന്നാം അഡീഷണൽ മുനിസിഫ് ജയന്ത് ചിലവ് സഹിതം തള്ളി ഉത്തരവായി. സംസ്ഥാന ...

നായകളില്‍ നിന്നും കടിയേറ്റുള്ള മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു

27 August 2022

സംസ്ഥാനത്ത് നായകളില്‍ നിന്നും കടിയേറ്റ് ഈ വര്‍ഷം ഉണ്ടായിട്ടുള്ള മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. പേവിഷബാധ സംബന്ധിച്...

ചട്ടപ്രകാരമുള്ള അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥനാ ഹാളുകളും പൂട്ടണം; ആരാധനാലയങ്ങൾക്കും പ്രാർത്ഥനാ ഹാളുകൾക്കും അനുമതി നൽകുന്നതിൽ മാർഗനിർദ്ദേശങ്ങൾ പാലിക്കണം; നിർണ്ണായക ഉത്തരവുകളുമായി ഹൈക്കോടതി

27 August 2022

വാണിജ്യാവശ്യത്തിന് നിർമ്മിച്ച കെട്ടിടത്തിൽ പ്രാർത്ഥനാ ഹാൾ തുടങ്ങാൻ കളക്ടർ അനുമതി നിഷേധിച്ചതിനെതിരെ മലപ്പുറം തൊട്ടേക്കാട് നൂറുൽ ഇസ്ളാം സാംസ്കാരിക സംഘം കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഈ ഹർജി ഹൈക്കോട...

സിപിഎം ഓഫീസുകൾക്കിത് കഷ്ടകാലം!! സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം..പിന്നില്‍ ആര്‍എസ്എസ്സെന്ന് ആരോപണം..രാത്രി രണ്ട് മണിക്കായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിഞ്ഞെന്ന് ഓഫീസ് ജീവനക്കാർ!!!

27 August 2022

    അക്രമികള്‍ ബൈക്ക് നിർത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാർ പറയുന്നത്. മൂന്ന് ബൈക്കിൽ ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ ര...

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യത; നാല് ജില്ലകൾക്ക് യെല്ലോ അലർട്ട്

27 August 2022

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്. ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുകയാണ്.നാല് ജില്ലകൾക്ക് യെല്ലോ അലർട്ടാണ്. പാലക്കാട്, മലപ്പുറം, കോട്ടയം, ഇടുക്ക...

കോട്ടയം മുണ്ടക്കയം ബിവറേജസ് കോർപ്പറേഷനിലെ മോഷണം; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി; ഒരു വർഷം മുൻപ് അഞ്ചു ജീവനക്കാരെ പിരിച്ചു വിട്ട ബിവറേജസിലാണ് മോഷണം നടന്നത്

27 August 2022

മുണ്ടക്കയം ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ മോഷണം നടന്ന സംഭവത്തിൽ സിസിടിവി വീഡിയോ പുറത്ത്. മദ്യ ശാലയിൽ കയറിയ മോഷ്ടാവ് മദ്യവുമായി പുറത്തേയ്ക്കു ഇറങ്ങുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പുറത്തു ...

തൃശൂരില്‍ മകന്റെ അടിയേറ്റ് അമ്മ മരിച്ചു... അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു

26 August 2022

തൃശൂരില്‍ മകന്റെ അടിയേറ്റ് അമ്മ മരിച്ചു. മകന്‍ അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കോടാലി സ്വദേശി ശോഭന (54) ആണ് മരിച്ചത്. മകന്‍ വിഷ്ണു (24) കൊലയ്ക്കുശേഷം പൊലീസ് സ്‌...

വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കും മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയയാള്‍ അറസ്റ്റില്‍

26 August 2022

വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കും മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയയാള്‍ അറസ്റ്റില്‍. സ്‌കൂട്ടറില്‍ സഞ്ചരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ ...

സജീഷുമായി സന്തോഷം പങ്കുവച്ച് വീണാ ജോര്‍ജ്... ലിനിയുടെ മക്കള്‍ക്ക് അമ്മയെ ലഭിക്കുന്നു

26 August 2022

നിപ്പ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നതില്‍ സന്തോഷം പങ്കുവച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലിനിയുടെ മക്കള്‍ക്ക് അമ്മയെ ലഭിക്കുന്നെന്നും വിവാഹകാര്യം സജീഷ് വിളിച്ചറിയിച്ചത...

ബിവറേജസ് ഷോപ്പിലുണ്ടായിരുന്ന ഒരു ലക്ഷം രൂപ എടുക്കാതെ കള്ളന്‍ എടുത്തത്...

26 August 2022

ബിവറേജസ് ഷോപ്പിലുണ്ടായിരുന്ന മോഷണം ചര്‍ച്ചയാകുകയാണ്. ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍ 11 കുപ്പി മദ്യം കവര്‍ന്നു. മുണ്ടക്കയം പൈങ്ങനായില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റി...

ലൈംഗിക പീഡനം തടയാനുള്ള ബോധവത്കരണം; സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി

26 August 2022

ലൈംഗിക പീഡനം തടയാനുള്ള ബോധവത്കരണം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് സുപ്രധാന ഉത്തരവ് എന്നത്. ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്...

കൊച്ചിയിൽ എടിഎം കൃത്രിമം കാണിച്ച് പണം കവർന്ന കേസ്; ഉത്തർപ്രദേശ് സ്വദേശി മുബാറക്ക് പിടിയിൽ, കൃത്രിമം നടത്താൻ ഉപയോഗിച്ച ഉപകരണവും പിടികൂടി പോലീസ്

26 August 2022

കൊച്ചിയിൽ എടിഎം കൃത്രിമം കാണിച്ച് പണം കവർന്ന കേസിൽ പ്രതി പിടിയിലായതായി റിപ്പോർട്ട്. ഇടപ്പള്ളി ടോൾ പരിസരത്ത് നിന്നാണ് ഉത്തർപ്രദേശ് സ്വദേശി മുബാറക്ക് പിടിയിലായിരിക്കുന്നത്. കൃത്രിമം നടത്താൻ ഉപയോഗിച്ച ഉപ...

ഭര്‍ത്താവ് പ്രതിമാസം അയയ്ക്കാറുള്ളത് ആകെ 8,000 രൂപ, വീട്ടുച്ചെലവുകള്‍ക്കുള്‍പ്പെടെ വന്ന ബാദ്ധ്യതയാണ് 8 ലക്ഷം, ബാദ്ധ്യത തീര്‍ക്കാന്‍ ബ്ലേഡ് കമ്പനികളില്‍ നിന്ന് ഇന്ദുലേഖ വായ്പ എടുത്തിരുന്നതായും സൂചന, മാതാവിനെ കൊല്ലാന്‍ ഉപയോഗിച്ച എലിവിഷത്തിന്റെ പായ്ക്കറ്റ് കളയാന്‍ ഇന്ദുലേഖ എല്‍പ്പിച്ചത് മകന്റെ കൈയ്യിൽ, സ്വത്തിന് വേണ്ടി അമ്മയെ മകൾ വിഷം കൊടുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ പിന്നാമ്പുറ കഥകൾ പുറത്ത്...!

26 August 2022

തൃശൂരിൽ സ്വത്തിന് വേണ്ടി അമ്മയെ മകൾ വിഷം കൊടുത്തു കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ഇന്ദുലേഖ മാതാവിനെ കൊല്ലാന്‍ ഉപയോഗിച്ച എലിവിഷത്തിന്റെ പായ്ക്കറ്റ് കളയാന്‍ മകനെയാണ് എല്‍പ്പിച്ചത്. ഇക...

ജീപ്പിൽ സ്കൂൾ വിദ്യാർത്ഥികളെ സാഹസിക യാത്ര; വാഹനത്തിൻ്റെ രേഖകൾ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബത്തേരി സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസ്

26 August 2022

വയനാട് അമ്പലവയലിൽ ജീപ്പിൽ സ്കൂൾ വിദ്യാർത്ഥികളെ സാഹസിക യാത്ര. ഇത്തരത്തിൽ കുട്ടികളെ നിർത്തി കൊണ്ടുപോയ സംഭവത്തിൽ വാഹനം മോട്ടോർ വെഹിക്കിൾ വിഭാഗം കസ്റ്റഡിയിൽ എടുത്തു. വാഹനത്തിൻ്റെ രേഖകൾ പരിശോധിച്ച ശേഷം തുട...

Malayali Vartha Recommends