KERALA
വഴി കൃത്യമായി അറിയില്ല...ഫോർട്ട് കൊച്ചി സ്വദേശി യാത്ര ചെയ്തത് ഗൂഗിൾ മാപ്പിട്ട് ... ഒടുവിൽ കനാലിലേക്ക്...
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി... തൃക്കാക്കര മണ്ഡലത്തിലെ ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക്; മണ്ഡലത്തിലെ 239 ബൂത്തുകളും വോട്ടെടുപ്പിനായി സജ്ജമായി കഴിഞ്ഞു; രാവിലെ ആറിന് തന്നെ മോക്ക് പോളിങ് നടത്തി ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും; വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്
31 May 2022
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ 239 ബൂത്തുകളിലും വോട്ടെട്ടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മണ്ഡലത്തില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഉപതിരഞ്ഞെടുപ്പില്‍ കള്ളവ...
പ്രണയിനിയുമായി ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണം; എതിര്‍പ്പുമായി വീട്ടുകാര്‍; നിയമസഹായം തേടി യുവതി
30 May 2022
പങ്കാളിക്കൊപ്പം ജീവിക്കാന്‍ നിയമസഹായം തേടി സ്വവര്‍ഗ പ്രണയിനി. തനിക്കൊപ്പം താമസിക്കാന്‍ ആലുവയിലെത്തിയ പങ്കാളിയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും കാണാനില്ലെന്നുമാണ് പരാതി. ആലുവ സ്വദേശിനി ആദില...
ഇതെന്ത് മറിമായം; കോടതി ലോക്കറില്‍ സൂക്ഷിച്ച 50 പവനോളം തൊണ്ടിമുതല്‍ സ്വര്‍ണം കാണാനില്ല; കലക്ടറുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്
30 May 2022
തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 50 പവനോളം സ്വര്‍ണം കാണാതായി. കലക്ടറേറ്റ് വളപ്പിലെ കോടതി ലോക്കറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. സ്വര്‍ണത്തിനു പുറമെ വെള്ളിയും രണ്ടു ലക്ഷത...
'ദുര്‍ഗാവാഹിനി' റാലിയില്‍ കുരുപൊട്ടിയ പോപ്പുലര്‍ ഫ്രണ്ടും നടപടിഎടുത്ത പിണറായിയും ചമ്മി നാറി; അത് ഡമ്മി വാള്
30 May 2022
തിരുവനന്തപുരം ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ 'ദുര്‍ഗാവാഹിനി' പ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ ജാമ്യമില്ലാ വകുപ്പിട്ടാണ് കേസെടുത്തത്. പോപ്പുലര്‍ ഫ്രണ്ടിന്റെ...
കൊല്ലത്ത് കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം
30 May 2022
കൊല്ലത്ത് കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. 100 ൽ അധികം പേർക്ക് പരിക്കേറ്റു. കൊല്ലം മടത്തറ കുളത്തുപുഴ മേലെ മുക്കിലാണ് സംഭവം. പാറശാലയിൽ നിന്ന് തെന്മലയിവേക്ക് പോയ ടൂറിസ്റ്റ് ബസും...
മെട്രോയില്‍ സ്ഫോഡനം! നടപടി എടുക്കാത്ത പിണറായി ചെവിക്ക് പിടിച്ച് അമിത്ഷാ കേന്ദ്ര ഏജന്‍സി കേരളത്തില്‍
30 May 2022
മെട്രോയുടെ മുട്ടം യാര്‍ഡില്‍ ബോംബ് ഭീഷണി കേരളാ പോലീസിന്റെ സുരക്ഷയെ പുഷ്പം പോലെ മറികടന്ന്. സ്ഫോഡനം നടത്തും എന്ന ഭീഷണി സന്ദേശം എഴുതി വച്ചിട്ടും കേരളാ സര്‍ക്കാരിന് ഒരു കുലുക്കവും ഇല്ല. ഇതോടെ സംസ്ഥാനത്ത...
യഹിയയെ മോചിപ്പിക്കാന്‍ പോലീസ് വാഹനം ആക്രമിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നേതാവ് പുറംലോകം കാണില്ല പിണറായി വെറും നോക്കുകുത്തിയോ?
30 May 2022
കേരളത്തില്‍ ഇതെന്താണ് നടക്കുന്നത്. ആഭ്യന്തരം ഭരിക്കുന്ന പിണറായി വെറും നോക്കുകുത്തിയാണോ. പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന പിണറായി കേരളത്തിന് നല്കുന്ന സന്ദേശം എന്താണ്. പോപ്പു...
വാളുമേന്തി 'ദുര്‍ഗാവാഹിനി' റാലി; പോപ്പുലര്‍ ഫ്രണ്ടിന് ഇളകി പെണ്‍കുട്ടികളെ ജാമ്യമില്ലാ വകുപ്പിട്ട് അകത്തിടാന്‍ പിണറായി
30 May 2022
തിരുവനന്തപുരം ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ 'ദുര്‍ഗാവാഹിനി' പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. വിഎച്ച്പിയുടെ പഠനശിബിരത്തിന്റെ ഭാഗമായാണ് മെയ് 22ന് പെണ്‍കുട്ടികളുടെ...
വിദ്യാര്‍ഥിനിയെ അജ്ഞാതര്‍ മര്‍ദ്ദിക്കുകയും തലമുടി മുറിക്കുകയും ചെയ്ത പരാതി വ്യാജമെന്നു പൊലീസ്
30 May 2022
തൃശൂര്‍ മേലൂരില്‍ കാറില്‍ വന്ന അജ്ഞാതര്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും തലമുടി മുറിക്കുകയും ചെയ്തതായി ലഭിച്ച പരാതി വ്യാജമെന്നു പൊലീസ്. മുടി മുറിച്ചത് സുഹൃത്തായ പെണ്‍കുട്ടിയെന്ന് പരാതിക്കാരി വെളിപ്പെടു...
പിണറായിക്ക് ഓശാനപാടിയ തൃശ്ശൂര്‍ ഭദ്രാസനാധിപനെ പഞ്ഞിക്കിട്ട് പിസിയും കാസയും നിങ്ങളും നികൃഷ്ട ജീവി തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ കൊട്ടുമായി ഓര്‍ത്തഡോക്സ് സഭയും
30 May 2022
ക്രിസ്ത്യാനികളുടെ അട്ടിപ്പേറവകാശം തനിക്കാണെന്ന രീതിയിലായിരുന്നു കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ഭദ്രാസനം അധിപന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഒരു പരാമര്‍ശം നടത്തിയത്. കേരളത്തിലെ സംഭവ വികാസങ്ങളില്‍ തികച്ചും വ്യ...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന്റെയും പ്രതിപക്ഷത്തിന്റെ നിഷ്ക്രിയതയുടേയും വിലയിരുത്തലാവുമെന്ന് സുരേന്ദ്രന്
30 May 2022
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന്റെയും പ്രതിപക്ഷത്തിന്റെ നിഷ്ക്രിയതയുടേയും വിലയിരുത്തലാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. കേരളത്തിലെ ജനങ്ങളുടെ...
പറഞ്ഞതെല്ലാം പച്ചക്കള്ളം..ബാലചന്ദ്രകുമാറിനെ കാവ്യാ മാധവന് പലതവണ വിളിച്ചു...കാൾ ലിസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിൽ
30 May 2022
കാവ്യ പറഞ്ഞ പല കാര്യങ്ങളും കള്ളമായിരുന്നെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവരികയാണ്.സംവിധായകന് പി ബാലചന്ദ്രകുമാറിനെ കാവ്യാ മാധവന് വിളിച്ചിരുന്ന നമ്പര്‍ കണ്ടെത്തി അന്വേഷണ ഉദ്യോഗസ്ഥർ. '96456 746...
മഞ്ജുവാര്യര്‍ കരഞ്ഞിരിക്കുന്നു മടിയില്‍ മീനാക്ഷി...ദിലീപ് കാവ്യക്കൊപ്പം ബാത്റൂമിൽ മഞ്ജു എല്ലാം അറിഞ്ഞത് ഇങ്ങനെ
30 May 2022
സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന വ്യക്തിയായ ലിബര്‍ട്ടി ബഷീറിന്റെ വാക്കുകള്‍ അതുകൊണ്ടു തന്നെ ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.ദിലീപും കാവ്യമാധവനും തമ്മില്‍ മീശമാധവന് സിനിമ ഇറങ്ങിയ ക...
പരാതിപ്പെട്ടിട്ട് എന്ത് കാര്യം... വിഷയം കോടതിയില്‍ എത്തുമ്പോള്‍ പിച്ചിയതും, മാന്തിയതിനുമെല്ലാം തെളിവ് കൊടുക്കേണ്ടി വരും; ആര് വരും തെളിവ് കൊടുക്കാന്‍; ശല്യം ചെയ്തയാളെ സ്വയം നേരിട്ട യുവതിയെ പിന്തുണച്ച് ഭാഗ്യ ലക്ഷ്മി
30 May 2022
ബസ് യാത്രയ്ക്കിടെ തുടര്‍ച്ചയായി ശല്യംചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്ത ആളെ സ്വയം നേരിട്ട യുവതിയെ പിന്തുണച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി. പൊലീസില്‍ പരാതി നല്‍കാത്തതില്‍ യുവതിയെ ക...
ഓഫ് റോഡ് റെയ്സിംഗ് കേസ്... റെയ്സില്‍ പങ്കെടുത്തത് നിയമവിരുദ്ധമാണെന്ന് അറിയില്ലെന്ന് ജോജു; പിഴ അടച്ച് കേസില്‍ നിന്നും ഒഴിവായി ജോജു
30 May 2022
വാഗമണ്‍ ഓഫ് റോഡ് റെയ്സിംഗ് കേസില്‍ നടന് ജോജു ജോര്‍ജ് പിഴ അടച്ചു. മോട്ടോര്‍ വാഹനവകുപ്പാണ് 5000 രൂപ പിഴ ഈടാക്കിയത്. റെയ്സില്‍ പങ്കെടുത്തത് നിയമവിരുദ്ധമാണെന്ന് അറിയില്ലെന്നായിരുന്നു ജോജുവിന്റെ മൊഴി. ജ...
ആന്ധ്രാപ്രദേശിൽ ശ്രീ സത്യസായി ബാബയുടെ ശതാബ്ദി ആഘോഷങ്ങൾക്കിടെ പ്രധാനമന്ത്രി മോദിയുടെ കാൽ തൊട്ടു വന്ദിച്ച് മുൻ ലോക സുന്ദരി ഐശ്വര്യ റായ്
കർണാടക നേതൃത്വ മാറ്റ അഭ്യൂഹങ്ങൾക്കിടെ ഒരു ജ്യോത്സ്യനോട് ചോദിക്കാൻ പറഞ്ഞതിന് പിന്നാലെ രാജി സൂചന നൽകി ഡി കെ ശിവകുമാർ
























