നാറിയ സഖാക്കൾ! PFI യുടെ ഓഫീസ് പേരുമാറ്റി CPM ന്റെ പാര്‍ട്ടി ഓഫീസാക്കി കമ്മികൾ ; സുപ്രധാന രേഖകളും ഫയലുകളും പോപ്പുലര്‍ ഫ്രണ്ട് ഓഫീകളില്‍ നിന്നും മാറ്റി; നിര്‍ണായക വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക്

സഖാക്കളുടെ കളികൾ വീണ്ടും ചർച്ചയാകുന്നു. PFI യുടെ ഓഫീസ് പേരുമാറ്റി CPM ന്റെ പാര്‍ട്ടി ഓഫീസാക്കി കമ്മികൾ. നിരോധനത്തിന് പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മലപ്പുറത്തെ ഓഫീസ് സിപിഐഎം പാര്‍ട്ടി ഓഫീസാക്കി മാറ്റിയെന്ന് വാർത്ത വരുന്നത്.
എന്നാൽ ഇത് വെറും പ്രചാരണമാണെന്നാണ് സിപിഎം വാദം. തുടർന്ന് പ്രചാരണത്തിനെതിരെ സി.പി.എം രംഗത്തെത്തി. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമാണിതെന്ന് സിപിഐഎം ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ. ഹംസകുട്ടി പറഞ്ഞു. മാത്രമല്ല രാഷ്ട്രീയ എതിരാളികളാണിതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം രാഷ്ട്രീയ എതിരാളികളുടെ ഈ ശ്രമം വിലപോകില്ലെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ തിരൂരില്‍ പോപുലര്‍ ഫ്രണ്ടിന് വലിയ സ്വാധീനമുണ്ടായിരുന്നില്ല. തിരൂര്‍ ഡിവൈഎസ്പി ഓഫീസിനടുത്താണ് സിപിഐഎം ഏരിയാകമ്മിറ്റി ഓഫീസ്. കൂടാതെ കഴിഞ്ഞ 25 വര്‍ഷമായി ഇവിടെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha